Asianet News MalayalamAsianet News Malayalam
3416 results for "

��������������������� ������������������������ 6 ��������������������������������� ������������

"
Investors lost Rs five and half lakh cr in 2 days on oil, geopolitical tensionsInvestors lost Rs five and half lakh cr in 2 days on oil, geopolitical tensions

Stock Market Today : വെറും രണ്ട് ദിവസം കൊണ്ട് ഇന്ത്യാക്കാരുടെ നഷ്ടം 5.15 ലക്ഷം കോടി രൂപ

രണ്ട് ദിവസം ദലാൽ സ്ട്രീറ്റിൽ കരടികൾ ലീഡ് നേടിയപ്പോൾ ഇന്ത്യൻ നിക്ഷേപകരുടെ കണ്ണിൽ നിന്ന് പൊന്നീച്ച പാറി

Money News Jan 19, 2022, 6:52 PM IST

New Baleno Could Offer 6 Airbags, HUD And Wireless ConnectivityNew Baleno Could Offer 6 Airbags, HUD And Wireless Connectivity

Maruti Baleno : പുത്തന്‍ ബലേനോയ്ക്ക് ആറ് എയർബാഗുകളും ഒപ്പം ഈ സംവിധാനങ്ങളും!

ഇതാ 2022 മാരുതി ബലേനോയുടെ ചില പ്രധാന മാറ്റങ്ങളും അപ്‌ഡേറ്റുകളും

auto blog Jan 18, 2022, 3:04 PM IST

omicron spreading in kerala , 63 tested positive for omicronomicron spreading in kerala , 63 tested positive for omicron

Omicron Kerala ; 63 പേര്‍ക്ക് കൂടി രോ​ഗം; ഒമിക്രോണ്‍ ക്ലസ്റ്ററായി തിരുവനന്തപുരത്തെ സ്വകാര്യ കോളജ്

തിരുവനന്തപുരത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരില്‍ 6 പേര്‍ സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥികളാണ്. ടൂര്‍ പോയി വന്നശേഷം കോവിഡ് ക്ലസ്റ്റര്‍ ആയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ ഈ കോളേജ് ഒമിക്രോണ്‍ ക്ലസ്റ്ററായിട്ടുണ്ട്.

Kerala Jan 18, 2022, 2:06 PM IST

kerala police arrest 14,014 goons from raid in keralakerala police arrest 14,014 goons from raid in kerala

സംസ്ഥാന വ്യാപക റെയ്ഡ്, ഇതുവരെ അറസ്റ്റിലായത് 14,014 ഗുണ്ടകള്‍, കൂടുതൽ തലസ്ഥാനത്ത്

ഇക്കാലയളവില്‍ പൊലീസ് സംസ്ഥാനവ്യാപകമായി 19,376 സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി. 6,305 മൊബൈല്‍ ഫോണുകള്‍  പരിശോധനക്കായി പിടിച്ചെടുത്തു. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ച 62 പേരുടെ ജാമ്യം റദ്ദാക്കാന്‍ നടപടി സ്വീകരിച്ചു.

Kerala Jan 17, 2022, 6:23 PM IST

60th Mahzooz draw sees total prize money of AED 180155060th Mahzooz draw sees total prize money of AED 1801550

60-ാമത് മഹ്‌സൂസ് നറുക്കെടുപ്പില്‍ ആകെ 1,801,550 ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍ നേടി ഭാഗ്യശാലികള്‍

യുഎഇയിലെ മഹ്‌സൂസ് സ്റ്റുഡിയോയില്‍ ശനിയാഴ്ച രാത്രി നടന്ന 60-ാമത് പ്രതിവാര തത്സമയ ഗ്രാന്‍ഡ് ഡ്രോയില്‍ 36 ഭാഗ്യവാന്മാര്‍ 1,000,000 ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം പങ്കിട്ടെടുത്തതായി മഹ്‌സൂസ് മാനേജിങ് ഓപ്പറേറ്റര്‍ ഈവിങ്‌സ് എല്‍എല്‍സി അറിയിച്ചു. നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ നാലെണ്ണവും യോജിച്ചു വന്ന ഇവര്‍ ഓരോരുത്തരും 27,777 ദിര്‍ഹം വീതമാണ് നേടിയത്. 4, 16, 17, 22, 29 എന്നിവയായിരുന്നു നറുക്കെടുത്ത സംഖ്യകള്‍. കൂടാതെ, 1,433 വിജയികള്‍, നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ മൂന്നെണ്ണം യോജിച്ചു വന്നതോടെ മൂന്നാം സമ്മാനമായ 350 ദിര്‍ഹം വീതം നേടി.  

pravasam Jan 17, 2022, 5:53 PM IST

3 killed and 6 wounded in Abu Dhabi fuel tankers explosion3 killed and 6 wounded in Abu Dhabi fuel tankers explosion

Abu Dhabi explosion: അബുദാബി സ്‍ഫോടനത്തില്‍ രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

അബുദാബി മുസഫയിലുണ്ടായ (Abu Dhabi Musaffah) സ്‍ഫോടനത്തില്‍ മൂന്ന് പേര്‍ മരണപ്പെടുകയും (Three died) ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും (6 Injured) ചെയ്‍തതായി റിപ്പോര്‍ട്ടുകള്‍. മരിച്ചവരില്‍ രണ്ട് പേര്‍ ഇന്ത്യക്കാരും (2 Indians) ഒരാള്‍ പാകിസ്ഥാന്‍ സ്വദേശിയുമാണെന്ന് അബുദാബി പൊലീസ് ((Abu Dhabi  Police) അറിയിച്ചിരിക്കുന്നത്. ചികിത്സയില്‍ കഴിയുന്നവരുടെ പരിക്കുകള്‍ ഗുരുതരമല്ലെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

pravasam Jan 17, 2022, 5:27 PM IST

60 plus Citizens Face Monthly Fine For Not Getting Covid vaccine In this Country60 plus Citizens Face Monthly Fine For Not Getting Covid vaccine In this Country

Covid vaccine: ഈ രാജ്യത്തെ 60 കഴിഞ്ഞവര്‍ വാക്‌സിന്‍ എടുത്തില്ലെങ്കില്‍ ഇനി പിഴ അടക്കേണ്ടി വരും!

ഗ്രീസില്‍ 60 വയസ്സ് പിന്നിട്ടവര്‍ നിര്‍ബന്ധമായും വാക്‌സിന്‍ എടുക്കണമെന്നും അല്ലാത്ത പക്ഷം മാസം പിഴ അടക്കേണ്ടി വരുമെന്നുമാണ് പുതിയ നിര്‍ദേശത്തില്‍ പറയുന്നത്. പിഴ അടക്കുന്നത് ഒഴിവാക്കാനുള്ള ഏറ്റവും ലളിതമായ മാര്‍ഗം വാക്‌സിന്‍ എടുക്കുന്നതാണെന്ന് ഗ്രീക്ക് പ്രധാനമന്ത്രി കിര്യാകോസ് മിറ്റ്‌സോതാക്കിസ് പറഞ്ഞു. 

Health Jan 17, 2022, 2:09 PM IST

unidentified thief stole only oranges from fruit shop old couple who runs the shop in deep troubleunidentified thief stole only oranges from fruit shop old couple who runs the shop in deep trouble

ആപ്പിളും മുന്തിരിയും മാതളവും തണ്ണിമത്തനുമൊന്നും വേണ്ട ; വൃദ്ധ ദമ്പതികളുടെ വയറ്റത്തടിച്ച് ഓറഞ്ച് കള്ളൻ

കഴിഞ്ഞ ഏഴ് കൊല്ലമായി പഴക്കച്ചവടം നടത്തിയാണ് റഹിമും ഹൃദ്രോഗിയായ ഭാര്യയും കഴിയുന്നത്. ആപ്പിളും മുന്തിരിയും മാതളവും തണ്ണിമത്തനും കുനകളായി നിരന്നിരുന്നാലും അടൂരിലെ കള്ളന് പ്രിയം ഓറഞ്ചിനോടാണ്

Chuttuvattom Jan 17, 2022, 1:09 PM IST

Woman casually walks with 6 lionesses in jungleWoman casually walks with 6 lionesses in jungle

Viral Video: വാലിൽ പിടിച്ച് സിംഹക്കൂട്ടത്തിനൊപ്പം നടക്കുന്ന യുവതി; വൈറലായി വീഡിയോ

സിംഹക്കൂട്ടത്തിനൊപ്പം യാതൊരു പേടിയുമില്ലാതെയാണ് യുവതി നടക്കുന്നത്. 6 സിംഹങ്ങൾക്കൊപ്പമായിരുന്നു യുവതിയുടെ കാടിനുള്ളിലൂടെയുള്ള യാത്ര. സഫാരി ഗാലറി എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. 

Lifestyle Jan 16, 2022, 9:54 AM IST

K Rail DPR is finally out project expected to commission in 2025K Rail DPR is finally out project expected to commission in 2025

Silver Line DPR: 2025-26ൽ കമ്മീഷൻ ചെയ്യും, പ്രതിദിന വരുമാനം ആറ് കോടി! കെ റെയിൽ ഡിപിആർ വിശദാംശങ്ങൾ

ആറു കോടി രൂപയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. 1383 ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. പദ്ധതി കേരളത്തെ രണ്ടായി മുറിക്കില്ലെന്ന് പറയുന്ന പദ്ധതി രേഖ, നിർമ്മാണഘട്ടത്തിൽ നീരൊഴുക്ക് തടസപ്പെട്ട് വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകുന്നു.

Kerala Jan 15, 2022, 6:06 PM IST

government of kerala release silver line dprgovernment of kerala release silver line dpr
Video Icon

കേരളം കാത്തിരുന്ന 'രഹസ്യരേഖ' പുറത്ത്; സില്‍വര്‍ലൈന്‍ ഡിപിആര്‍ സര്‍ക്കാര്‍ പുറത്തുവിട്ടു

കേരളം കാത്തിരുന്ന 'രഹസ്യരേഖ' പുറത്ത്. സില്‍വര്‍ലൈന്‍ ഡിപിആര്‍ സര്‍ക്കാര്‍ പുറത്തുവിട്ടു. 6 വാല്യങ്ങളിലായി 3776 പേജുള്ള റിപ്പോർട്ട്, പൊളിച്ചുമാറ്റേണ്ട മുഴുവന്‍ കെട്ടിടങ്ങളുടെ കണക്കും ഡിപിആറില്‍

Kerala Jan 15, 2022, 3:55 PM IST

huge icefish colony foundhuge icefish colony found

Icefish colony : ലണ്ടന്റെ മൂന്നിലൊന്ന് വലിപ്പമുള്ള ഐസ്‍ഫിഷ് കോളനി കണ്ടെത്തി ​ഗവേഷകർ! ആറുകോടി കൂടുകൾ

സീലുകൾ ഈ മീൻകൂടുകൾ ഭക്ഷിക്കാൻ സാധ്യതയുണ്ട് എന്നും പേഴ്‌സർ പറഞ്ഞു. മത്സ്യക്കൂടുകൾ നഷ്ടപ്പെട്ടാൽ, ഒരുപക്ഷേ നിങ്ങൾക്ക് സീലുകളെയും നഷ്ടപ്പെടും. ഒരു വലിയ ആവാസവ്യവസ്ഥ തന്നെ ഇതേ ചുറ്റിപ്പറ്റിയുണ്ടാവണം എന്നും പേഴ്‌സർ പറയുന്നു. 

Web Specials Jan 15, 2022, 1:21 PM IST

special job fair for womenspecial job fair for women

Job Fair for Women : ജോലിയിൽ നിന്ന് ബ്രേക്കെടുത്ത വനിതയാണോ? പ്രത്യേക തൊഴിൽ മേള ജനുവരി 16 ന്

തൊഴിലില്‍ തുടര്‍ച്ച നഷ്ടപ്പെട്ട വനിതകള്‍ക്കു വേണ്ടിയാണു സ്‌പെഷ്യല്‍ തൊഴില്‍മേള ജനുവരി 16ന് സംഘടിപ്പിക്കുന്നത്.   രാവിലെ 8.30 മുതല്‍ വൈകീട്ട് 6 വരെയാണു മേള. രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്കു മാത്രമായിരിക്കും ഈ തൊഴില്‍ മേളകളിലേക്കു പ്രവേശനം ലഭിക്കുക.  

Career Jan 15, 2022, 9:18 AM IST

North Korea stole $400 million of cryptocurrency in 2021 says ReportNorth Korea stole $400 million of cryptocurrency in 2021 says Report

Cryptocurrency News : കിമ്മും 6000 സൈബർ കള്ളന്മാരും ലോകത്തെ കൊള്ളയടിച്ചു; കൊണ്ടുപോയത് 400 ദശലക്ഷം ഡോളർ!

ഉത്തര കൊറിയയിൽ കിം ജോങ് ഉൻ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള ഹാക്കർ ആർമിയാണ് ഈ വൻ മോഷണം നടത്തിയത്

Money News Jan 14, 2022, 4:51 PM IST

61 year old wife and 24 year old husband planning to have their first baby via surrogacy61 year old wife and 24 year old husband planning to have their first baby via surrogacy

37 Year age gap couple : 61 -കാരി ഭാര്യയും 24 -കാരൻ ഭർത്താവും, ഗർഭപാത്രം വാടകയ്‍ക്കെടുക്കാനൊരുങ്ങുന്നു

ചെറിലിന് ഖുറാനേക്കാൾ നല്ല പ്രായമുള്ളതിനാൽ, ഒരുകാലത്ത് കുട്ടിയെ ഒറ്റയ്ക്ക് താൻ വളർത്തേണ്ടിവരുമെന്ന് അദ്ദേഹത്തിന് അറിയാം. അതിന് അദ്ദേഹം മനസ്സ് കൊണ്ട് തയ്യാറാണ്. 

Web Specials Jan 14, 2022, 2:33 PM IST