Asianet News MalayalamAsianet News Malayalam
2192 results for "

��������������������� ��������������������� ������������������������������������ 100 ���������������������������������

"
suresh gopi says about the dialogue of kaaval moviesuresh gopi says about the dialogue of kaaval movie

kaaval : 'ആ ഡയലോ​ഗ് കൂടിയുണ്ടായിരുന്നേൽ 100 കോടി ക്ലബിൽ കേറിയേനെ'; കാവലിനെ കുറിച്ച് സുരേഷ് ​ഗോപി

സുരേഷ് ഗോപി (suresh gopi) നായകനായി എത്തിയ കാവൽ (kaaval) എന്ന ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്. അഭിനയത്തില്‍ ഇടവേളകള്‍ എടുക്കുകയും മടങ്ങി വരികയും ചെയ്യുന്ന സുരേഷ് ഗോപിക്ക് മികച്ചൊരു തിരിച്ചുവരവ് ഒരുക്കിയ ചിത്രമാണിതെന്നാണ് പ്രേക്ഷക പ്രതികരണം. 90കളിലെ സുരേഷ് ​ഗോപിയെ തിരിച്ചു കൊണ്ടുവരാൻ നിതിന്‍ രണ്‍ജി പണിക്കർക്ക്(nithin renji panicker) സാധിച്ചുവെന്നും പ്രേക്ഷകർ പറയുന്നു. ഇപ്പോഴിതാ 'കാവലി'ൽ പ്രേക്ഷകർ പ്രതീക്ഷിച്ച ഡയലോ​ഗിനെ കുറിച്ച് പറയുകയാണ് സുരേഷ് ​ഗോപി. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യം പറഞ്ഞത്. 

Movie News Dec 6, 2021, 11:49 AM IST

new species of orchid has been discovered in the Anamudi Forest Divisionnew species of orchid has been discovered in the Anamudi Forest Division

orchid : ആനമുടി ഫോറസ്റ്റ് ഡിവിഷനില്‍ പുതിയ തരം ഓര്‍ക്കിഡ് കണ്ടെത്തി

ആനമുടി ഫോറസ്റ്റ് ഡിവിഷനില്‍ പുതിയ തരം ഓര്‍ക്കിഡ് കണ്ടെത്തി. ഇടമലക്കുടി പഞ്ചായത്തിലെ നൂറടികൂടിയിലെ വനമേഖലയില്‍ നിന്നാണ് ബള്‍ബോ ഫിലം കൂടുംബത്തില്‍ പെട്ട ഓര്‍ക്കിഡ് കണ്ടെത്തിയത്

Chuttuvattom Dec 5, 2021, 5:24 PM IST

IND vs NZ 2nd Test Day 3 India crosses 400 runs leadIND vs NZ 2nd Test Day 3 India crosses 400 runs lead

IND vs NZ : അജാസ് ഭീഷണി ഏശുന്നില്ല; മുംബൈ ടെസ്റ്റില്‍ ഇന്ത്യന്‍ ലീഡ് 400 കടന്നു

മൂന്നാം ദിവസം വിക്കറ്റ് നഷ്‌ടമാവാതെ 69 റൺസ് എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ഇന്നിംഗ്‌സ് പുനരാരംഭിച്ചത്

Cricket Dec 5, 2021, 11:33 AM IST

Mercedes Benz delivers over 1000 cars under its new direct to customer retail planMercedes Benz delivers over 1000 cars under its new direct to customer retail plan

Mercedes Benz : ഡീലര്‍മാരെ ഒഴിവാക്കിയുള്ള വണ്ടിക്കച്ചവടം പൊടിപൊടിക്കുന്നു, കയ്യടിച്ച് ഉടമകള്‍!

ഉപഭോക്താക്കൾക്ക് നേരിട്ട് കാറുകൾ വിൽക്കുന്ന പുതിയ പദ്ധതി വന്‍ വിജയമെന്ന് മേഴ്‍സിഡസ് ബെന്‍സ്. ഡീലര്‍ഷിപ്പുകളുടെ ബിസിനസ് പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്നുവെന്നും കമ്പനി

auto blog Dec 5, 2021, 10:38 AM IST

Unforgettable moments of my life: Amit Shah lauds patriotic spirit of BSF soldiersUnforgettable moments of my life: Amit Shah lauds patriotic spirit of BSF soldiers

Amit Shah : 100 ദിവസം കുടുംബത്തോടൊപ്പം ചെലവിടാൻ സൈനികര്‍ക്ക് അവസരം ഒരുക്കുമെന്ന് അമിത് ഷാ

അതിർത്തി രക്ഷാ സേന (ബിഎസ്എഫ്) അംഗങ്ങൾ നേരിടുന്ന വിഷമങ്ങൾ നേരിട്ടു മനസിലാക്കാൻ ഇന്ത്യ-പാക്ക് അതിർത്തിക്കു സമീപം ഒരു ദിവസം താമസിക്കുമെന്നും ഷാ കൂട്ടിച്ചേർത്തു. 

India Dec 5, 2021, 7:42 AM IST

10 things you should know about Delhi Dehradun Economic Corridor10 things you should know about Delhi Dehradun Economic Corridor

Delhi-Dehradun : 100 കിമീ വേഗതയില്‍ കാട്ടിലൂടെ പായാം, ചെലവ് 8,300 കോടി, ഇതാ ഇന്ത്യയുടെ പുത്തന്‍ റോഡ്!

ദില്ലിയില്‍ നിന്ന് ഡെറാഡൂണിലേക്കുള്ള യാത്രാ സമയം ആറ് മണിക്കൂറിൽ നിന്ന് ഏകദേശം 2.5 മണിക്കൂറായി കുറയും. ഇതാ വരാനിരിക്കുന്ന ദില്ലി-ഡെറാഡൂൺ സാമ്പത്തിക ഇടനാഴിയുടെ ചില പ്രധാന സവിശേഷതകൾ അറിയാം:

auto blog Dec 4, 2021, 12:21 PM IST

jio new prepaid plans and cash back offers full detailsjio new prepaid plans and cash back offers full details

Jio : പരിഷ്കരിച്ച ജിയോ പ്രീപെയ്ഡ് പ്ലാനുകൾ; 20 ശതമാനം ക്യാഷ്ബാക്ക് ഓഫറും നൽകുന്നു, വിവരങ്ങൾ അറിയാം

ജിയോയുടെ 20 ശതമാനം ക്യാഷ്ബാക്ക് ഓഫര്‍ 299 രൂപ, 666 രൂപ, 719 രൂപ വിലയുള്ള പുതുക്കിയ ഓഫറുകള്‍ക്ക് ബാധകമാകും. 299 രൂപ പ്ലാന്‍ അണ്‍ലിമിറ്റഡ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളും അണ്‍ലിമിറ്റഡ് വോയ്സ് കോളുകളോടൊപ്പം പ്രതിദിനം 2 ജിബി ഡാറ്റയും നല്‍കും

What's New Dec 3, 2021, 9:32 PM IST

cyclonic storm Jawad intensifies may reach coast by tomorrowcyclonic storm Jawad intensifies may reach coast by tomorrow

Jawad : ബംഗാള്‍ ഉള്‍ക്കടലില്‍ ജവാദ് ചുഴലിക്കാറ്റ് രൂപപ്പെട്ടു;100 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യത

വടക്കന്‍ ആന്ധ്രയ്ക്കും തെക്കന്‍ ഒഡീഷ തീരത്തിനുമിടയിലാണ് കര തൊടുക. മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ആന്ധ്ര ഒഡീഷ തീരങ്ങളില്‍ നിന്ന് നിരവധി കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു.

India Dec 3, 2021, 8:17 PM IST

marakkar pirated copy leaked online on release day mohanlalmarakkar pirated copy leaked online on release day mohanlal

Marakkar : റിലീസ് ദിനത്തില്‍ 'മരക്കാര്‍' വ്യാജപതിപ്പ് ഓണ്‍ലൈനില്‍

ലോകമാകമാനം 4100 സ്ക്രീനുകളിലാണ് ചിത്രം എത്തിയത്

Movie News Dec 2, 2021, 7:29 PM IST

Airtel vs Jio vs Vi new prepaid plans offer streaming benefits under Rs 1000, check detailsAirtel vs Jio vs Vi new prepaid plans offer streaming benefits under Rs 1000, check details

ചാര്‍ജ് കൂട്ടിയെങ്കിലും എയര്‍ടെല്‍, ജിയോ, വി ഉപയോഗിക്കുന്നവര്‍ക്ക് ആശ്വസിക്കാന്‍ ചിലതുണ്ട്.!

ടെലികോം ഓപ്പറേറ്റര്‍മാര്‍ 300 രൂപയില്‍ താഴെയുള്ള എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് ആനുകൂല്യങ്ങള്‍ നല്‍കുമായിരുന്നു. ഇപ്പോള്‍, പ്രീപെയ്ഡ് റീചാര്‍ജ് പ്ലാനുകള്‍ ഉപയോഗിച്ച് സ്ട്രീമിംഗ് ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും, അവയില്‍ മിക്കതും മൊബൈല്‍ ഫോണുകളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഈ പ്ലാനുകള്‍ എന്താണ് വാഗ്ദാനം ചെയ്യുന്നതെന്ന് പരിശോധിക്കാം:

What's New Dec 2, 2021, 6:20 PM IST

Prices of commercial LPG cylinders increased by Rs 100Prices of commercial LPG cylinders increased by Rs 100

LPG Price Hike : വീണ്ടും ഇരുട്ടടി: വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക വില കുത്തനെ കൂട്ടി

ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിൻറെ വിലയിൽ മാറ്റമില്ല. കഴിഞ്ഞ നവംബര്‍ ഒന്നിനും വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലണ്ടറിന് വില വര്‍ദ്ധിപ്പിച്ചിരുന്നു.

Money News Dec 1, 2021, 7:13 AM IST

Roadlark e cycle from Nexzu Mobility with 100 km rangeRoadlark e cycle from Nexzu Mobility with 100 km range

Roadlark : 100-കിലോമീറ്റർ റേഞ്ചുമായി ഈ ഇന്ത്യൻ ഇ-സൈക്കിള്‍

ഏകദേശം 100 കിലോമീറ്റർ പരിധി വരെ ബാറ്ററി ഉപയോഗിച്ച് ഓടാമെന്ന വലിയ അവകാശവാദത്തോടെയാണ് ഈ സൈക്കിള്‍ എത്തുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

auto blog Nov 30, 2021, 4:07 PM IST

Vijay completes 100 days of Beast shootVijay completes 100 days of Beast shoot

Beast movie: ഡ്രംസിൽ താളംപിടിച്ച് ഇളയ ദളപതി; നൂറ് ദിവസം പിന്നിട്ട് 'ബീസ്റ്റ്' ഷൂട്ടിം​ഗ്

ഇളയ ദളപതി വിജയ്(Vijay) നായകനായി എത്തുന്ന സിനിമയെ കുറിച്ചുള്ള  ഓരോ വിശേഷവും ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. കൊവിഡിന് ശേഷം തിയറ്ററുകളിൽ എത്തിയ മാസ്റ്റർ(master) എന്ന ചിത്രത്തിന് ലഭിച്ച വൻ വിജയയും പുതിയ ചിത്രമായ ബീസ്റ്റിന്റെ ഫസ്റ്റ്‌ലുക്കിന് ലഭിച്ച പ്രേക്ഷക പ്രതികരണവുമെല്ലാം ഇതിന് തെളിവാണ്. ഇപ്പോഴിതാ ബിസ്റ്റിന്റെ ചിത്രീകരണം നൂറ് ദിവസം പിന്നിട്ടുവെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകൻ  നെൽസൺ ദിലീപ് കുമാർ(Nelson Dilipkumar). 

Movie News Nov 28, 2021, 6:22 PM IST

Production ready Bimota KB4 revealed at EICMAProduction ready Bimota KB4 revealed at EICMA

Bimota KB4 : ബിമോട്ട KB4 അവതരിപ്പിച്ചു

 പ്രൊഡക്ഷൻ-റെഡി  കെബി4 അവതരിപ്പിച്ച് ഇറ്റാലിയന്‍ കമ്പനിയായ ബിമോട്ട. EICMA-യിൽ ആണ് വാഹനത്തിന്‍റെ അവതരണം.

auto blog Nov 28, 2021, 2:51 PM IST