Asianet News MalayalamAsianet News Malayalam
5765 results for "

��������������������� ������������������ 2021

"
MG Motor India retails sales downMG Motor India retails sales down

MG Motors : വില്‍പ്പന ഇടിഞ്ഞു, നെഞ്ചിടിച്ച് ചൈനീസ് വണ്ടിക്കമ്പനി, കാരണം ഇതാണ്!

വില്‍പ്പന കണക്കുകള്‍ പുറത്തു വരുമ്പോള്‍ വില്‍പ്പനയില്‍ കനത്ത ഇടിവുമായി ചൈനീസ് വാഹന നിര്‍മ്മാതാക്കളായ എം ജി മോട്ടോര്‍ ഇന്ത്യ

auto blog Dec 1, 2021, 2:33 PM IST

Asia s largest wildlife elevated corridor project Delhi-Dehradun Economic CorridorAsia s largest wildlife elevated corridor project Delhi-Dehradun Economic Corridor

ഏഷ്യയിലെ ഏറ്റവും വലിയ വന്യജീവി എലിവേറ്റഡ് കോറിഡോർ പദ്ധതിക്ക് ഡിസംബര്‍ നാലിന് പ്രധാനമന്ത്രി തറക്കല്ലിടും

ഉത്തരാഖണ്ഡിലെ ഡറാഡൂണില്‍ 2021 ഡിസംബര്‍ നാലിന് പ്രധാനമന്ത്രി നരേന്ദ്ര മോദി 18,000 കോടി രൂപയുടെ പതിനൊന്ന് വികസന പദ്ധതികള്‍ക്ക് തറക്കല്ലിടും. ഇതോടെ ഏഷ്യയിലെ ഏറ്റവും വലിയ വന്യജീവി എലിവേറ്റഡ് കോറിഡോർ പദ്ധതിക്ക് തുടക്കമാകും. ഏകദേശം 8,300 കോടി രൂപ ചെലവിൽ നിർമിക്കുന്ന ഡൽഹി-ഡെറാഡൂൺ സാമ്പത്തിക ഇടനാഴിയും (ഈസ്റ്റേൺ പെരിഫറൽ എക്‌സ്പ്രസ് വേ ജംഗ്ഷൻ മുതൽ ഡെറാഡൂൺ വരെ) ഈ പദ്ധതികളില്‍ ഉൾപ്പെടുന്നു. ഡൽഹിയിൽ നിന്ന് ഡെറാഡൂണിലേക്കുള്ള യാത്രാ സമയം ആറ് മണിക്കൂറിൽ നിന്ന് ഏകദേശം 2.5 മണിക്കൂറായി ഇത് ഗണ്യമായി കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഹരിദ്വാർ, മുസാഫർനഗർ, ഷാംലി, യമുന നഗർ, ബാഗ്പത്, മീററ്റ്, ബരാത്ത് എന്നിവിടങ്ങളിൽ നിന്ന് ബന്ധിപ്പിക്കുന്നതിന് ഏഴ് പ്രധാന ഉപപാതകളും ഈ പാതയില്‍ ഉണ്ടാകും. വന്യജീവി സഞ്ചാരത്തിനായി ഏഷ്യയിലെ ഏറ്റവും വലിയ വന്യജീവി എലിവേറ്റഡ് കോറിഡോർ (12 കി.മീ) ഈ പാതയുടെ ഭാഗമായി നിര്‍മ്മിക്കും. കൂടാതെ, ഡെറാഡൂണിലെ ദാത് കാളി ക്ഷേത്രത്തിന് സമീപമുള്ള 340 മീറ്റർ നീളമുള്ള തുരങ്കം നിര്‍മ്മിക്കുന്നത് വഴി വന്യജീവികളുടെ ശല്യത്തിലും കുറവ് പ്രതീക്ഷിക്കുന്നു.  കൂടാതെ, ഗണേഷ്പൂർ-ഡെറാഡൂൺ സെക്ഷനിൽ മൃഗങ്ങളും വാഹനങ്ങളും കൂട്ടിയിടിക്കുന്നത് ഒഴിവാക്കാൻ ഒന്നിലധികം മൃഗ പാതകളും നിര്‍മ്മിക്കും. ഡൽഹി-ഡെറാഡൂൺ സാമ്പത്തിക ഇടനാഴിയിൽ 500 മീറ്റർ ഇടവിട്ട് 400-ലധികം വാട്ടർ റീചാർജ് പോയിന്‍റുകളും മഴവെള്ള സംഭരണത്തിനുള്ള ക്രമീകരണങ്ങളും ഉണ്ടായിരിക്കും.

India Dec 1, 2021, 1:26 PM IST

niyukthi job fair held December 11niyukthi job fair held December 11

Job Fair : നിയുക്തി 2021 മെഗാ ജോബ് ഫെയർ ഡിസംബര്‍ 11 ന്; തൊഴില്‍ പരിചയം ഉള്ളവര്‍ക്കും ഇല്ലാത്തവർക്കും അവസരം

എഞ്ചിനീയറിംഗ് ടെക്നോളജി, ഐ.ടി, ആരോഗ്യം, ഓട്ടോ മൊബൈല്‍ വിദ്യാഭ്യാസം, ടെക്സ്റ്റൈല്‍സ്, സെയില്‍സ് & മാര്‍ക്കറ്റിംഗ് തുടങ്ങിയ സെക്ടറുകളിൽ നിന്നും 60 ൽ അധികം പ്രമുഖ സ്ഥാപനങ്ങള്‍ ജോബ് ഫെയറിൽ പങ്കെടുക്കും.

Career Dec 1, 2021, 11:53 AM IST

ISL 2021 ATK Mohun Bagan Takes Mumbai City FC todayISL 2021 ATK Mohun Bagan Takes Mumbai City FC today

ISL 2021 : ഇന്ന് വമ്പന്‍ പോരാട്ടം; നിലവിലെ ചാംപ്യന്മാരായ മുംബൈ സിറ്റി, എടികെ മോഹന്‍ ബഗാനെതിരെ

മുംബൈ ഗോവയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പിച്ചെങ്കിലും ഒഡിഷയോട് ഒന്നിനെതിരെ മൂന്ന് ഗോളിന് തോറ്റു. ഇരുടീമും ഇതിന് മുന്‍പ് പതിനാല് കളിയില്‍ ഏറ്റുമുട്ടിയിട്ടുണ്ട്.

ISL Dec 1, 2021, 10:28 AM IST

Conflicts inside the congress News Hour 30 Nov 2021Conflicts inside the congress News Hour 30 Nov 2021
Video Icon

Conflicts in Congress: രമേശും ഉമ്മൻ ചാണ്ടിയും പുകഞ്ഞ കൊള്ളികളോ? | News Hour 30 Nov 2021

ഒന്നിച്ചുനിന്നാൽ പോലും രക്ഷയില്ലാത്ത കാലത്ത് തമ്മിൽ തല്ലി തോൽപ്പിക്കുന്ന കോണ്‍ഗ്രസ്സ്. സർക്കാരിനെതിരായ സമരത്തെക്കാൾ വീറോടെ പാർട്ടിനേതാക്കളെ ഒതുക്കാൻ മത്സരിക്കുന്നവർ. അധികാരക്കൊതിയിൽ നേതാക്കൾ നടത്തുന്ന ചക്കളത്തിപ്പോര് പാർട്ടിയെ മാത്രമല്ല മുന്നണിയെയും തളർത്തുകയാണ്. പ്രവർത്തകസമിതിയംഗവും മുൻ പ്രസിഡന്റും മുന്നണി യോഗം ബഹിഷ്കരിക്കുന്നു. ചായക്കോപ്പയിലെ കാറ്റുമാത്രമെന്ന് കെപിസിസി പ്രസിഡന്റ് പരിഹസിക്കുന്നു. അനുനയത്തിനിനിയില്ല എന്ന കർശന നിലപാടിൽ ഇരുവിഭാഗവും.ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കുമെതിരെ പരാതിയുമായി കെപിസിസി നേതൃത്വം ഹൈക്കമാൻഡിനു മുന്നിലേക്ക്. മുതിർന്ന നേതാക്കൾ വിമതരാകുന്നോ? രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും പുകഞ്ഞ കൊള്ളികളോ?

News hour Nov 30, 2021, 10:20 PM IST

NEET PG 2021 allotment KMPGA announces strikeNEET PG 2021 allotment KMPGA announces strike

മെഡിക്കൽ പിജി അലോട്മെന്റ് നീട്ടിയതിൽ വിദ്യാർത്ഥികൾ പ്രതിഷേധത്തിൽ, ഡിസംബർ 2 മുതൽ സമരം

ഡിസംബർ രണ്ട് മുതൽ അത്യാഹിത വിഭാഗങ്ങളിൽ മാത്രമേ ജോലിക്ക് ഹാജരാകൂ. മറ്റിടങ്ങളിൽ ജോലി ബഹിഷ്കരിക്കും. ഭാവി നടപടികൾ ഇതര സംഘടനകളുമായി കൂടിയാലോചിച്ച ശേഷം തീരുമാനിക്കുമെന്നും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു

Kerala Nov 30, 2021, 9:54 PM IST

Ballon dOr 2021 Real Madrid player slams decision to hand Messi seventh awardBallon dOr 2021 Real Madrid player slams decision to hand Messi seventh award

Ballon d'Or : ലിയോണല്‍ മെസി പുരസ്‌കാരത്തിന് അര്‍ഹനല്ല, യോഗ്യന്‍ മറ്റൊരാള്‍; വിമര്‍ശനവുമായി റയല്‍ മാഡ്രിഡ് താരം

ബലന്‍ ഡി ഓര്‍ വോട്ടിംഗില്‍ നാലാം സ്ഥാനത്തായിരുന്നു ബെന്‍സേമ. റയലിനായി മികച്ച പ്രകടനം നടത്തിയെങ്കിലും പ്രധാന കിരീടങ്ങളിലൊന്നും പങ്കാളിയാവാന്‍ ഫ്രഞ്ച് താരത്തിന് കവിഞ്ഞില്ല.

Football Nov 30, 2021, 7:15 PM IST

covid updates november 30  2021covid updates november 30  2021

Covid 19 : ഇന്ന് 4723 പുതിയ കൊവിഡ് രോ​ഗികൾ; 19 മരണം കൂടി സ്ഥിരീകരിച്ചു, ആകെ മരണം 40,132

കഴിഞ്ഞ 24 മണിക്കൂറിനിടെ 59,524 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
 

Kerala Nov 30, 2021, 5:57 PM IST

Union Coop Pays Tribute to the Brave Martyrs on Commemoration Day 2021Union Coop Pays Tribute to the Brave Martyrs on Commemoration Day 2021

Commemoration Day : സ്മരണ ദിനത്തില്‍ ധീര രക്തസാക്ഷികള്‍ക്ക് ആദരമര്‍പ്പിച്ച് യൂണിയന്‍ കോപ്

യുഎഇയിലെ(UAE) ഏറ്റവും വലിയ കണ്‍സ്യമൂര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപ് (Union Coop)സ്മരണ ദിനാചരണം 2021(Commemoration Day 2021) സംഘടിപ്പിച്ചു. രാജ്യത്തിനായി ജീവന്‍ ത്യജിച്ച ധീരരക്തസാക്ഷികളോടുള്ള(martyrs) ആദര സൂചകമായി യൂണിയന്‍ കോപിന്റെ 23 ശാഖകളിലും കൊമേഴ്‌സ്യല്‍ സെന്ററുകളിലും ദേശീയ പതാക പകുതി താഴ്ത്തി കെട്ടി.

pravasam Nov 30, 2021, 5:49 PM IST

kerala-lottery-sthree-sakthi-ss-289-30-11-2021-result-todaykerala-lottery-sthree-sakthi-ss-289-30-11-2021-result-today

Kerala lottery Result: Sthree Sakthi SS-289: സ്ത്രീ ശക്തി SS- 289 ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്

Kerala Lottery Results Nov 30, 2021, 3:10 PM IST

Ballon d Or  Cristiano Ronaldo lashes out at France Magazine chief after Lionel Messi claimBallon d Or  Cristiano Ronaldo lashes out at France Magazine chief after Lionel Messi claim

Ballon d'Or : മെസിയുടെ നേട്ടത്തിന് പിന്നാലെ ഫ്രാന്‍സ് മാഗസിന്‍ എഡിറ്റര്‍ക്കെതിരെ വിമര്‍ശനവുമായി ക്രിസ്റ്റ്യാനോ

ലെവന്‍ഡോസ്‌കിയെ പിന്തള്ളിയാണ് മെസി പുരസ്‌കാരം നേടിയത്.  ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഇത്തവണ ആറാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ.

Football Nov 30, 2021, 2:29 PM IST

Ballon d Or 2021 Winner Lionel Messi sends a heartwarming message to Robert LewandowskiBallon d Or 2021 Winner Lionel Messi sends a heartwarming message to Robert Lewandowski

Ballon d'Or 2021 : പുരസ്‌കാരനേട്ടത്തിലും റോബര്‍ട്ട് ലെവന്‍ഡോസ്‌കിയെ ചേര്‍ത്തുപിടിച്ച് ലിയോണല്‍ മെസി

ബയേണ്‍ മ്യൂണിക്കിനായി ഗോളുത്സവം തീര്‍ക്കുന്ന ലെവന്‍ഡോവ്‌സ്‌കി അവസാന നിമിഷം വരെ മെസിയുമായി മികച്ച പോരാട്ടം തന്നെ നടത്തിയ ശേഷമാണ് രണ്ടാം സ്ഥാനം പേരില്‍ കുറിച്ചത്.

Football Nov 30, 2021, 12:50 PM IST

ISL 2021 22 Odisha Fc vs East Bengal PreviewISL 2021 22 Odisha Fc vs East Bengal Preview

ISL : ഐഎസ്എല്ലില്‍ ഇന്ന് ഒഡിഷ എഫ്‌സി-ഈസ്റ്റ് ബംഗാൾ പോരാട്ടം

ഒഡിഷ ഒന്നിനെതിരെ മൂന്ന് ഗോളിന് ബെംഗളൂരു എഫ്‌സിയെ തോൽപിച്ച ആത്മവിശ്വാസത്തോടെയാണ് ഇറങ്ങുന്നത്

Football Nov 30, 2021, 12:18 PM IST

civil service inspirational story of Jaiganeshcivil service inspirational story of Jaiganesh

UPSC CSE : പരാജയപ്പെട്ടത് 6 തവണ; ഫീസടക്കാൻ കിട്ടിയ ജോലിയെല്ലാം ചെയ്തു; വെയ്റ്ററിൽ നിന്ന് ഐഐഎസിലേക്ക്

ആറ് തവണ പരാജയപ്പെട്ടിട്ടും നിരാശനാകാതെ ഏഴാമത്തെ ശ്രമത്തിലാണ് ഇദ്ദേഹം വിജയത്തിലെത്തിയത്. അങ്ങേയറ്റം പ്രചോദനാത്മകമായ കഥയാണ് ഈ യുവാവിനുള്ളത്. 
 

Career Nov 30, 2021, 12:07 PM IST

Gold Price Kerala 30 November 2021Gold Price Kerala 30 November 2021

Gold Price Today : ഇന്നത്തെ സ്വർണ വില; വീണ്ടും നേരിയ ഇടിവ്

22 കാരറ്റ് സ്വർണത്തിന് ഇന്നലത്തെ സ്വർണ വില പവന് (Gold price today) 35960 രൂപയായിരുന്നു. ഇന്നത്തെ സ്വർണവില പവന് 35880 രൂപയാണ്. ഇതേ വിഭാഗത്തിൽ ഇന്നലത്തെ സ്വർണ വില (Gold price today) 10 ഗ്രാമിന് 44950 രൂപയാണ്

Money News Nov 30, 2021, 11:55 AM IST