Asianet News MalayalamAsianet News Malayalam
5728 results for "

��������������������� ������������������ 2021 ���������

"
ISL 2021 22 BFC vs KBFC Kerala Blasters Fc strong Starting XI against Bengaluru FcISL 2021 22 BFC vs KBFC Kerala Blasters Fc strong Starting XI against Bengaluru Fc

Kerala Blasters : സഹല്‍ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍; ബെംഗളൂരു എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് തയ്യാര്‍

ഗോവയിൽ വൈകിട്ട് ഏഴരയ്‌ക്കാണ് ബെംഗളൂരു എഫ്‌സി-കേരള ബ്ലാസ്റ്റേഴ്‌സ് മത്സരം തുടങ്ങുക

Football Nov 28, 2021, 6:45 PM IST

ISL 2021 22 no Stress to face Bengaluru FC says Kerala Blasters coach Ivan VukomanovicISL 2021 22 no Stress to face Bengaluru FC says Kerala Blasters coach Ivan Vukomanovic

Kerala Blasters : സാധാരണ മത്സരം മാത്രം, ബെംഗളൂരുവിനെതിരെ സമ്മര്‍ദമില്ല: ഇവാൻ വുകോമനോവിച്ച്

ഐഎസ്എല്ലില്‍ കൂടുതല്‍ ആരാധക പിന്തുണയുള്ള രണ്ട് ദക്ഷിണേന്ത്യന്‍ ടീമുകളുടെ പോരാട്ടമാണിന്ന് 

Football Nov 28, 2021, 5:24 PM IST

UPTET exam question paper leakedUPTET exam question paper leaked

UPTET : ഉത്തര്‍പ്രദേശ് ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് ചോദ്യപേപ്പര്‍ ചോര്‍ന്നു, പരീക്ഷ മാറ്റി വച്ചു

പരീക്ഷ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ്, മഥുര, ഗാസിയാബാദ്, ബുലന്ദ്ഷഹർ എന്നിവിടങ്ങളിലെ നിരവധി വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ പേപ്പർ വൈറലായി. 

India Nov 28, 2021, 4:34 PM IST

Petrol Diesel price Fuel prices static despite sharp fall in global oil ratesPetrol Diesel price Fuel prices static despite sharp fall in global oil rates

Petrol, Diesel Price : ക്രൂഡ് ഓയിൽ വില ഇടിഞ്ഞു; കണ്ട ഭാവം നടിക്കാതെ എണ്ണക്കമ്പനികൾ; ഇന്ധന വിലയിൽ മാറ്റമില്ല

ക്രൂഡ് ഓയിൽ വില ഒറ്റ ദിവസം പത്ത് ഡോളറോളം ഇടിഞ്ഞിട്ടും കാഴ്ചക്കാരായി നിൽക്കുകയാണ് ഇന്ത്യയിലെ എണ്ണക്കമ്പനികളും സർക്കാരുകളും

Money News Nov 28, 2021, 11:18 AM IST

ISL 2021 Kerala Blasters takes Bengaluru FC today in GoaISL 2021 Kerala Blasters takes Bengaluru FC today in Goa

ISL 2021: ആദ്യജയം തേടി ബ്ലാസ്‌റ്റേഴ്‌സ് ഇന്നിറങ്ങുന്നു; ബംഗളൂരു എഫ്‌സി എതിര്‍വശത്ത്

ആരാധകര്‍ക്കിടയില്‍ ചൂടുംചൂരും നിറയ്ക്കുന്ന ബ്ലാസ്റ്റേഴ്‌സും ബിഎഫ്‌സിയും ഏറ്റുമുട്ടിയത് എട്ടുതവണ. അഞ്ചിലും ബി എഫ് സി ജയിച്ചു. ബ്ലാസ്റ്റേഴ്‌സിന് ജയിക്കാനായത് ഒരിക്കല്‍ മാത്രം.

Cricket Nov 28, 2021, 10:03 AM IST

asianet news nursing excellence award 2021 distribution todayasianet news nursing excellence award 2021 distribution today

Nursing Excellence Award : മഹാമാരിയിലെ സ്നേഹപരിചരണം; ഏഷ്യാനെറ്റ് ന്യൂസ് നഴ്സിംഗ് എക്സലൻസ് അവാർഡ് വിതരണം ഇന്ന്

സംസ്ഥാനത്തെ നഴ്സുമാരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട എട്ട് പേർക്കാണ് പുരസ്കാരങ്ങൾ സമ്മാനിക്കുക

Kerala Nov 28, 2021, 12:36 AM IST

155 new covid cases reported din Qatar on 27th November 2021155 new covid cases reported din Qatar on 27th November 2021

Covid - 19 : ഖത്തറില്‍ 155 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ഖത്തറില്‍ ‍(Qatar) 155 പേര്‍ക്ക് കൂടി കൊവിഡ്(covid) സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 119  പേര്‍ കൂടി രാജ്യത്ത് രോഗമുക്തി നേടി. ആകെ  240,399 പേരാണ് ഇതുവരെ രോഗമുക്തരായിട്ടുള്ളത്.  

pravasam Nov 27, 2021, 11:05 PM IST

Infants deaths at AttappadiInfants deaths at Attappadi
Video Icon

Attappadi Infant Deaths: അവഗണനയുടെ അട്ടപ്പാടി | News Hour 27 Nov 2021

കുഞ്ഞുങ്ങളുടെ ശവപ്പറമ്പായി വീണ്ടും മാറുകയാണോ അട്ടപ്പാടി? കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ 5 ശിശുക്കളാണ് അട്ടപ്പാടിയിൽ മരിച്ചത്. എപ്പോഴുമെന്നപോലെ പ്രഖ്യാപനങ്ങൾക്ക് ഇത്തവണയും പഞ്ഞമുണ്ടായില്ല. പ്രത്യേക കർമ്മപദ്ധതി പ്രഖ്യാപിച്ചു മന്ത്രിയുടെ നേതൃത്തിൽ അവലോകന യോഗം. കോടികളുടെ പാക്കേജുകൾ കേട്ട് മടുത്ത അട്ടപ്പാടിക്ക് ഇതൊക്കെ കേട്ടു തഴമ്പിച്ച വാഗ്ദാനങ്ങളാണ്. അട്ടപ്പാടിയെ പോഷകാഹാരമില്ലാത്ത പെൺകുട്ടികളുടെ, യുവതികളുടെ, അമ്മമാരുടെ, കുഞ്ഞുങ്ങളുടെ നാടാക്കുന്നതിന് ഉത്തരവാദികൾ ആരാണ്? കുരുന്നുകളുടെ കൊലക്കളമാക്കുന്നത് ആരാണ്?

News hour Nov 27, 2021, 10:28 PM IST

two covid deaths reported in Saudi Arabia on 27th November 2021two covid deaths reported in Saudi Arabia on 27th November 2021

Covid - 19 : സൗദി അറേബ്യയിൽ വീണ്ടും രണ്ട് കൊവിഡ് മരണം

സൗദി അറേബ്യയിൽ (Saudi Arabia) കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ (covid death) എണ്ണത്തിൽ നേരിയ വർധന. കുറച്ചുനാളായി പ്രതിദിന മരണസംഖ്യ ഒന്നായി ചുരുങ്ങിയിരുന്നു. എന്നാൽ ഇന്ന് രാജ്യത്താകെ കൊവിഡ് മൂലം രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അതേസമയം 29 പേർക്ക് കൂടി കൊവിഡ് ബാധ (New infections) പുതിയതായി സ്ഥിരീകരിച്ചു. 40 രോഗബാധിതർ സുഖം പ്രാപിച്ചതായും (covid recoveries) ആരോഗ്യ മന്ത്രാലയം (Ministry of Health) അറിയിച്ചു. 

pravasam Nov 27, 2021, 9:39 PM IST

covid new cases and death in kerala on 27th november 2021covid new cases and death in kerala on 27th november 2021

Covid : സംസ്ഥാനത്ത് 4741 പേര്‍ക്ക് കൂടി കൊവിഡ്, ആകെ കൊവിഡ് മരണം 39,679 ആയി

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 8 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4382 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 315 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

Kerala Nov 27, 2021, 6:04 PM IST

date extended  NEET mark KEAM rank listdate extended  NEET mark KEAM rank list

KEAM 2021 : നീറ്റ് പരീക്ഷ ഫലം ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ട സമയപരിധി നവംബർ 30 വരെ നീട്ടി

നിശ്ചിത സമയത്തിനകം നീറ്റ് പരീക്ഷഫലം പ്രവേശന പരീക്ഷ കമ്മീഷണർക്ക് ഓൺലൈനായി സമർപ്പിക്കാത്ത അപേക്ഷകരെ 2021 ലെ മെഡിക്കൽ കോഴ്സുകളിലേക്കും അനുബന്ധ കോഴ്സുകളിലേക്കുമുള്ള റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെടുത്തുന്നതല്ല.

Career Nov 27, 2021, 5:19 PM IST

Inspirational story of NEET examination winnerInspirational story of NEET examination winner

NEET 2021 : ദാധുറാം കംതായ് ​ഗ്രാമത്തിലെ ആദ്യഡോക്ടറാകും; 720 ല്‍ 626 മാര്‍ക്ക് നേടി കൂലിത്തൊഴിലാളിയുടെ മകൻ

ഈ വർഷത്തെ നീറ്റ് യുജി 2021 പരീക്ഷയിൽ 720 ൽ 626 മാർക്കാണ് ഈ വിദ്യാർത്ഥി നേടിയത്. കംതായ് ​ഗ്രാമത്തിലെ ആദ്യഡോക്ടറാകാൻ ഒരുങ്ങുകയാണ് ദാധുറാം. 

Career Nov 27, 2021, 4:27 PM IST

Incredible photos Selected images for Best Wildlife Photography for National Wildlife MagazineIncredible photos Selected images for Best Wildlife Photography for National Wildlife Magazine

അവിശ്വസനീയ കാഴ്ചകള്‍; മികച്ച വന്യജീവി ഫോട്ടോഗ്രഫിക്കുള്ള ചിത്രങ്ങള്‍ തെരഞ്ഞെടുത്തു

നാഷണൽ വൈൽഡ് ലൈഫ് മാഗസിന്‍റെ വന്യജീവി ഫോട്ടോഗ്രഫി മത്സരത്തിലേക്ക് ഈ വര്‍ഷം ലഭിച്ചത്  40,000 എൻട്രികളായിരുന്നു. 2021-ലെ മത്സരത്തിലെ ഗ്രാൻഡ് പ്രൈസ് ജേതാവിന് നേടിക്കൊടുത്ത ചിത്രം , വന നശീകരണം വന്യജീവികളിൽ ചെലുത്തുന്ന ആഘാതം ഉയർത്തിക്കാട്ടിക്കൊണ്ട്, വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷപ്പെട്ട ഒരു ഒറാങ്ങുട്ടാന്‍റെ ചിത്രമായിരുന്നു. ഇത്തവണയും ഒരു ഒറാങ്ങുട്ടാന്‍ ചിത്രമുണ്ട്. ഒപ്പം അവിശ്വസനീയമെന്ന് കരുതാവുന്ന നിരവധി ചിത്രങ്ങളും കാണാം ആ ചിത്രങ്ങള്‍ 

International Nov 27, 2021, 4:14 PM IST

apprentice vacancies IOCLapprentice vacancies IOCL

IOCL Recruitment 2021 : ഇന്ത്യൻ ഓയിൽ കോർപറേഷനിൽ 527 അപ്രന്റീസ് ഒഴിവുകൾ; അവസാന തീയതി ഡിസംബർ 4

ബംഗാൾ, ബിഹാർ, ഒഡിഷ, ജാർഖണ്ഡ്, അസം ഉൾപ്പെടുന്ന ഈസ്റ്റേൺ റീജനിലാണ് അവസരം. വെസ്റ്റ് ബംരാൾ -236, ബീഹാർ - 68, ഒഡീഷ - 69, ഝാർഖണ്ഡ് - 35, അസം - 119 എന്നിങ്ങനെയാണ് ഒഴിവുകൾ. 

Career Nov 27, 2021, 3:15 PM IST

kerala-lottery-karunya-kr-525-27-11-2021-result-today-kerala-lottery-karunya-kr-525-27-11-2021-result-today-

Kerala lottery Result: Karunya KR 525: കാരുണ്യ KR 525 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം

കേരള സംസ്ഥാന ഭാഗ്യക്കുറി(Kerala lottery result) വകുപ്പിന്റെ കാരുണ്യ കെ ആര്‍-525 ഭാഗ്യക്കുറിയുടെ (Kerala Lottery Karunya KR 525) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

Kerala Lottery Results Nov 27, 2021, 3:08 PM IST