��������������������� ������������ 87000  

(Search results - 6)
  • undefined

    crimeDec 14, 2020, 12:10 AM IST

    കരുനാഗപ്പളളിയില്‍ ഡീസല്‍ മോഷണം; ബസുകളില്‍നിന്ന് അടിച്ചുമാറ്റിയത് 87,000 രൂപയുടെ ഡീസല്‍

    ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന് പാര്‍ക്ക് ചെയ്തിരുന്ന 5 ബസുകളില്‍ നിന്നാണ് കളളന്‍മാര്‍ 1,100 ലീറ്റര്‍ ഡീസല്‍ കവര്‍ന്നത്.
     

  • undefined

    IndiaAug 30, 2020, 9:14 PM IST

    'ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കണം'; പ്രധാനമന്ത്രിക്ക് കത്തെഴുതി ഐഎംഎ

    രാജ്യത്തു 87000 ആരോഗ്യ പ്രവര്‍ത്തകരാണ് കൊവിഡ് ബാധിതരായത്.  573 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു.
     

  • undefined

    InternationalAug 15, 2020, 2:27 PM IST

    രണ്ടാം ലോകമഹായുദ്ധത്തിന്റെ അവശേഷിപ്പുകൾ; വിചിത്രമായ ചിത്രങ്ങളിലൂടെ...

    ലോകം കണ്ട ഏറ്റവും ഭീകരമായ യുദ്ധം; 1939 സെപ്റ്റംബർ 1ന് ജർമനി പോളണ്ടിനെ ആക്രമിച്ചുകൊണ്ട് തുടക്കമിട്ട രണ്ടാം ലോകമഹായുദ്ധം. 72 ദശലക്ഷം പേർ രണ്ടാം ലോകമഹായുദ്ധത്തിന്റെ ഇരകളായെന്നാണ് കണക്കുകൾ. ഇതിൽ 24 ദശലക്ഷം പേർ സൈനികരായിരുന്നു. ലോകത്തിന്റെ എല്ലാ ഭാ​ഗവും പോർക്കളമായപ്പോൾ  ബ്രിട്ടന്റെ അധികാരപരിധിയിലുണ്ടായിരുന്ന ഇന്ത്യൻ പ്രദേശങ്ങളും നാട്ടുരാജ്യങ്ങളും ഉൾപ്പെടുന്ന ബ്രിട്ടീഷ് ഇന്ത്യയും ബ്രിട്ടനും ഒരുമിച്ചുനിന്നുകൊണ്ട് ജർമ്മനിക്കെതിരെ യുദ്ധംചെയ്തു.

    1945ൽ ജപ്പാന്റെ പരാജയത്തെത്തുടർന്ന് ബ്രിട്ടീഷ് കോളനികളായ സിംഗപ്പൂരിനെയും ഹോങ്കോങിനെയും സ്വതന്ത്രമാക്കുന്നതിൽ ഇന്ത്യൻ സൈന്യം പ്രധാന പങ്കുവഹിച്ചിരുന്നു. ഇന്ത്യൻ സൈനികർ ഇല്ലായിരുന്നെങ്കിൽ ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളെ അതിജീവിക്കാൻ ബ്രിട്ടന് സാധിക്കില്ലായിരുന്നെന്ന് മുൻ ബ്രിട്ടീഷ് ഫീൽഡ് മാർഷലും ബ്രിട്ടീഷ് ഇന്ത്യയുടെ കരസേനാ മേധാവിയുമായിരുന്ന സർ ക്ലൗഡ് ഔച്ചിൻലെക്ക് പറഞ്ഞിട്ടുണ്ട്. 

    പോരാട്ടം ഏറ്റവും ശക്തമായിരുന്ന കാലത്ത് ഏതാണ്ട് 25 ലക്ഷം ഇന്ത്യൻ സൈനികർ ലോകമെങ്ങും യുദ്ധം ചെയ്തിരുന്നതായി പറയപ്പെടുന്നു. ഇന്നത്തെ പാകിസ്താൻ, നേപ്പാൾ, ബംഗ്ലാദേശ് എന്നീ പ്രദേശങ്ങളിൽ നിന്നുൾപ്പടെ 87000ലധികം ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകൾ. 

    യുദ്ധത്തിൽ അമേരിക്ക, സോവിയറ്റ് യൂണിയൻ, ചൈന, ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെട്ട സഖ്യകക്ഷികൾ, ജർമ്മനി, ജപ്പാൻ, ഇറ്റലി എന്നീ രാജ്യങ്ങൾ നേതൃത്വം നൽകിയ അച്ചുതണ്ടുശക്തികളെ പരാജയപ്പെടുത്തുകയായിരുന്നു. 1945ലാണ് രണ്ടാം ലോകമഹായുദ്ധം അവസാനിക്കുന്നത്. 

  • <p>Covid&nbsp;</p>

    IndiaJul 27, 2020, 6:47 AM IST

    രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 14 ലക്ഷത്തിലേക്ക്, ലോകത്താകെ മരണം ആറര ലക്ഷം കടന്നു

    ബ്രസീലിൽ മാത്രം 87000 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ലോകത്താകെ 1,63,76,000 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്

  • covid new1

    InternationalApr 8, 2020, 11:55 PM IST

    24 മണിക്കൂറില്‍ ഞെട്ടി അമേരിക്ക; 1350 ലേറെ മരണം, യുകെയില്‍ 900 കടന്നു, ലോകത്ത് മരണം 87000 കവിഞ്ഞു

    കൊവിഡ് രോഗബാധയില്‍ ആഗോളതലത്തില്‍ മരണം 87000 കടന്നു. ഇന്ത്യന്‍ സമയം രാത്രി 11 മണിവരെയുള്ള കണക്ക് പ്രകാരം ലോകത്ത് 5200 ലേറെ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്

  • covid new1

    IndiaApr 8, 2020, 10:24 AM IST

    ലോകത്ത് കൊവിഡ് മരണം 87000 കടന്നു, അമേരിക്കയില്‍ ഇന്നും 1300 ലധികം മരണം, നാല് ലക്ഷത്തിലേറെ രോഗികള്‍| Live

    കൊവിഡ് രോഗബാധയില്‍ ആഗോളതലത്തില്‍ മരണം 87000 കടന്നു.14 ലക്ഷത്തി എഴുപത്തയ്യായിരത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അമേരിക്കയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും 1300 ലധികം ജീവനുകളാണ് നഷ്ടമായത്