Asianet News MalayalamAsianet News Malayalam
756 results for "

��������������������� ��� ������ 32 ��������������������������������������� ������������������������

"
Kerala Covid 13468 positive cases confirmed in 24 hours death toll reaches 50369Kerala Covid 13468 positive cases confirmed in 24 hours death toll reaches 50369

Kerala Covid : സംസ്ഥാനത്ത് ഇന്ന് 13468 പേര്‍ക്ക് കൊവിഡ്, ആകെ മരണം 50369; രോഗമുക്തി 3252

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,57,292 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,53,994 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3298 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്

Kerala Jan 13, 2022, 5:59 PM IST

authorities caught  416   people in qatar for violating covid rulesauthorities caught  416   people in qatar for violating covid rules

Covid Rule Violation : ഖത്തറില്‍ കര്‍ശന പരിശോധന; കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 416 പേര്‍ക്കെതിരെ നടപടി

ഖത്തറില്‍ കൊവിഡ്(covid 19) നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം(Ministry of Interior) നടപടികള്‍ ശക്തമാക്കുന്നത് തുടരുന്നു. നിയമം ലംഘിച്ച 416 പേര്‍ കൂടി പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ 320 പേരും  മാസ്‌ക്(Mask) ധരിക്കാത്തതിനാണ് നടപടി നേരിട്ടത്.

pravasam Jan 12, 2022, 12:03 AM IST

more omicron positive cases in keralamore omicron positive cases in kerala

Omicron Kerala : 23 പേര്‍ക്ക് കൂടി ഒമിക്രോണ്‍, ആകെ 328 രോഗികൾ, ജാഗ്രതയോടെ കേരളം

16 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 4 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. കൊല്ലം സ്വദേശികളായ രണ്ട് പേര്‍ തമിഴ്‌നാട്ടില്‍ നിന്നും വന്നതാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചു. 

Kerala Jan 8, 2022, 7:57 PM IST

IND vs SA : South Africa steady for Run chaseIND vs SA : South Africa steady for Run chase

SA vs IND : ഇന്ത്യക്ക് ചങ്കിടിപ്പ്; വിജയത്തിലേക്ക് ബാറ്റ് വീശി ദക്ഷിണാഫ്രിക്ക

31 റണ്‍സെടുത്ത എയ്ഡന്‍ മര്‍ക്രാമും കീഗന്‍ പീറ്റേഴ്‌സണും(28) ആണ് പുറത്തായത്.
 

Cricket Jan 5, 2022, 8:08 PM IST

Bar attacked Police also attacked and arrested a youth in ThamarasseryBar attacked Police also attacked and arrested a youth in Thamarassery

Police attacked : മദ്യലഹരിയില്‍ ബാറില്‍ അക്രമം; പൊലീസിനേയും അക്രമിച്ചു, താമരശ്ശേരിയില്‍ യുവാവ് അറസ്റ്റില്‍

ബാറില്‍ മദ്യലഹരിയില്‍ അതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. കൊട്ടാരക്കോത്ത്  കിളയില്‍ ഷംസീറി(32)നെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്

Chuttuvattom Jan 5, 2022, 7:00 AM IST

3239 Indian expatriates deported from Saudi Arabia in the last year Indian Ambassador informs3239 Indian expatriates deported from Saudi Arabia in the last year Indian Ambassador informs

Indian Expats Sent back : ഒരു വർഷത്തിനിടെ തിരിച്ചയച്ചത് 3239 പ്രവാസി ഇന്ത്യാക്കാരെ

വിവിധ നിയമലംഘനങ്ങൾ നടത്തിയ 3239 ഇന്ത്യാക്കാരെ (Indian Expats) സൗദി അറേബ്യയിൽ നിന്ന് തിരിച്ചയച്ചതായി (Deported from Saudi Arabia) ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. സ്‍പോൺസർമാരുടെ കീഴിൽ നിന്ന് ഒളിച്ചോടി ഹുറൂബ് കേസിൽപെട്ടവരും താമസ രേഖ (ഇഖാമ) പുതുക്കാത്തവരുമായ ഇന്ത്യക്കാരെയാണ് റിയാദിലും ജിദ്ദയിലുമായി ഫൈനൽ എക്സിറ്റിൽ (Final Exit) നാട്ടിലേക്ക് അയച്ചത്. 

pravasam Jan 1, 2022, 11:25 AM IST

minister p prasad says measures will take to prevent the fall in coconut pricesminister p prasad says measures will take to prevent the fall in coconut prices

Coconut price fall : തേങ്ങയുടെ വിലത്തകർച്ച തടയാൻ നടപടികൾ; 32 രൂപ നിരക്കിൽ പച്ചത്തേങ്ങ സംഭരിക്കുമെന്ന് മന്ത്രി

സർക്കാരിന്‍റെ സംഭരണം പാളിയതിനു പുറമെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കുളള കയറ്റുമതി കുറഞ്ഞതും വിലിയിടിവിന് കാരണമായി. ഈയാഴ്ച തന്നെ കേരഫെഡ് വഴി തേങ്ങ സംഭരിക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Money News Jan 1, 2022, 7:24 AM IST

Noida 32 year old teacher duped of Rs 32 lakh by a Facebook friendNoida 32 year old teacher duped of Rs 32 lakh by a Facebook friend

Facebook Fraud : അധ്യാപികയ്ക്ക് ഫേസ്ബുക്ക് 'ഫ്രണ്ട്' വക തട്ടിപ്പ് ; പോയത് 32 ലക്ഷം രൂപ

ഇര ഒടുവില്‍ കെണിയില്‍ വീഴുകയും 45 ദിവസത്തിനുള്ളില്‍ ആറ് ഗഡുക്കളായി 32 ലക്ഷം രൂപ ഇടപാടുകാരന് നല്‍കുകയും ചെയ്തുവെന്ന് എന്‍ഡിടിവി അതിന്റെ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തി.

What's New Dec 31, 2021, 8:25 AM IST

SA vs IND: India charge after Shami, Siraj strikes, De Kock, Bavuma resistSA vs IND: India charge after Shami, Siraj strikes, De Kock, Bavuma resist

SA vs IND: എറിഞ്ഞിട്ട് പേസര്‍മാര്‍, സെഞ്ചൂറിയന്‍ ടെസ്റ്റില്‍ തകര്‍ച്ചയില്‍ നിന്ന് കരകയറി ദക്ഷിണാഫ്രിക്ക

സെഞ്ചൂറിയന്‍: സെഞ്ചൂറിയന്‍ ടെസ്റ്റില്‍(SA vs IND) ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 327നെതിരെ തുടക്കത്തില്‍ തകര്‍ന്നടിഞ്ഞ ദക്ഷിണാഫ്രിക്ക കരകയറുന്നു. ഇന്ത്യന്‍ പേസാക്രമണത്തിന് മുന്നില്‍ തുടക്കത്തിലെ 32-4ലേക്ക് കൂപ്പുകുത്തിയ ദക്ഷിണാഫ്രിക്കയെ ടെംബാ ബാവുമയും(Temba Bavuma) ക്വിന്‍റണ്‍ ഡീ കോക്കും(Quinton de Kock) ചേര്‍ന്ന് 72 റണ്‍സ് കൂട്ടുകെട്ടിലൂടെ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് കരകയറ്റി. മൂന്നാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സെടുത്തിട്ടുണ്ട്.

Cricket Dec 28, 2021, 6:17 PM IST

SA vs IND : Big setback for India, Jasprit Bumrah limps off the ground after twisting ankleSA vs IND : Big setback for India, Jasprit Bumrah limps off the ground after twisting ankle

SA vs IND : സെഞ്ചൂറിയന്‍ ടെസ്റ്റില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി, പരിക്കേറ്റ് മടങ്ങി ജസ്പ്രീത് ബുമ്ര

ദക്ഷിണാഫ്രിക്കയിലെ ആദ്യ പരമ്പര നേട്ടം സ്വപ്നം കണ്ട് സെഞ്ചൂറിയനില്‍ ആദ്യ ടെസ്റ്റിനിറങ്ങിയ (SA vs IND)ഇന്ത്യക്ക് ആദ്യ ടെസ്റ്റിനിടെ തന്നെ തിരിച്ചടി. മൂന്നാം ദിനം ഒന്നാം ഇന്നിംഗ്സില്‍ 327 റണ്‍സിന് പുറത്തായ ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ ടോപ് ഓര്‍ഡറിനെ എറിഞ്ഞിട്ടെങ്കിലും ബൗളിംഗിനിടെ പരിക്കേറ്റ ജസ്പ്രീത് ബുമ്ര(Jasprit Bumrah ) മടങ്ങിയത് ഇന്ത്യക്ക് കനത്ത തിരിച്ചടിയായി.

Cricket Dec 28, 2021, 5:44 PM IST

SAvIND  Six Wickets for Lungi Ngidi India collapsed in CenturionSAvIND  Six Wickets for Lungi Ngidi India collapsed in Centurion

SAvIND : ലുംഗി എന്‍ഗിഡിക്ക് ആറ് വിക്കറ്റ്; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ടെസ്റ്റില്‍ 327ന് പുറത്ത്

വ്യക്തികത സ്‌കോര്‍ 48ല്‍ നില്‍ക്കെ എന്‍ഗിഡിക്കെതിരെ അപ്പര്‍ കട്ടിന് ശ്രമിക്കുമ്പോഴാണ് രഹാനെ മടങ്ങിയത്. ബാറ്റില്‍ ഉരസിയ പന്ത് ഡി കോക്കിന്റെ കൈകൡലേക്ക്. റിഷഭ് പന്താവട്ടെ (8) എന്‍ഗിഡിയുടെ തന്നെ പന്തില്‍ ഷോര്‍ട്ട് ലെഗില്‍ വാന്‍ ഡര്‍ ഡസ്സണ് ക്യാച്ച് സമ്മാനിച്ചു.

Cricket Dec 28, 2021, 3:04 PM IST

Saudi arabia reports 325 new covid cases along with 117 recoveries on 25th december 2021Saudi arabia reports 325 new covid cases along with 117 recoveries on 25th december 2021

Covid in Saudi Arabia : സൗദി അറേബ്യയിൽ 325 പേർക്ക് കൂടി കൊവിഡ്; 117 പേർക്ക് രോഗമുക്തി

സൗദി അറേബ്യയിൽ 325 പേർക്ക് കൂടി കൊവിഡ്. നിലവിലെ രോഗികളിൽ 117 പേർ സുഖം പ്രാപിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,52,406 ഉം രോഗമുക്തരുടെ എണ്ണം 5,40,744 ഉം ആയി. രാജ്യത്ത് 24 മണിക്കൂറിനിടയിൽ കൊവിഡ് മൂലം ഒരു മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 8,870 ആയി. 

pravasam Dec 25, 2021, 7:59 PM IST

Young man killed during  Dispute Defendant faces life imprisonment and fineYoung man killed during  Dispute Defendant faces life imprisonment and fine

വഴിത്തർക്കത്തിനിടെ യുവാവിനെ കൊന്നു: പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും

വഴിത്തർക്കത്തെ തുടർന്ന് അയൽവാസിയായ യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിയ്ക്ക് ഐ പി സി 302 വകുപ്പ് പ്രകാരംജീവപര്യന്തം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും ഐ പി സി 324 പ്രകാരം രണ്ട് വര്‍ഷം കഠിനതടവിനും വിധിച്ചു.  

crime Dec 24, 2021, 7:15 PM IST

covid 19 kerala patients tpr and death daily report on 24 december 2021covid 19 kerala patients tpr and death daily report on 24 december 2021

Covid 19 : ഇന്ന് 2605 പുതിയ കൊവിഡ് രോഗികൾ, 3281 പേർക്ക് രോഗമുക്തി, 31 മരണം

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 31 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 311 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 46,203 ആയി.

Kerala Dec 24, 2021, 5:59 PM IST

back to career job fair only for womenback to career job fair only for women

Back to Career Job Fair : ഒരിക്കൽ നഷ്ടപ്പെട്ട കരിയർ തിരികെപ്പിടിച്ചത് 64 വനിതകൾ; ചുരുക്കപ്പട്ടികയിൽ 324 പേർ

 813 പേരായിരുന്നു ചൊവ്വാഴ്ച പൂജപ്പുര എൽ.ബി.എസ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നടന്ന തൊഴിൽ മേളയിൽ പങ്കെടുത്തത്. 

Career Dec 23, 2021, 12:39 PM IST