Asianet News MalayalamAsianet News Malayalam
21630 results for "

��������������������� 19 ������������������������������ ���������

"
choreographer Shiva Shankar passes away due to COVID-19choreographer Shiva Shankar passes away due to COVID-19

Shiva Shankar: പ്രശസ്ത കൊറിയോഗ്രാഫര്‍ ശിവശങ്കര്‍ മാസ്റ്റര്‍ അന്തരിച്ചു

പ്രശസ്ത കൊറിയോ​ഗ്രാഫർ ശിവശങ്കര്‍(Shiva Shankar) മാസ്റ്റര്‍ അന്തരിച്ചു. കൊവിഡ് ബാധയെ തുടർന്നായിരുന്നു അന്ത്യം. 72 വയസായിരുന്നു. കൊവിഡിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. 

Movie News Nov 28, 2021, 11:07 PM IST

Teachers refuses to take covid-19 vaccinationTeachers refuses to take covid-19 vaccination
Video Icon

covid-19 vaccination: അധ്യാപകരെ ആര് പഠിപ്പിക്കും? | News Hour 28 Nov 2021

പത്താം ക്ലാസിലെ ബയോളജി പുസ്തകത്തിലെ ഒരു ചോദ്യവും ഉത്തരവും വായിച്ച് നമുക്കിന്നത്തെ ന്യൂസ് അവർ തുടങ്ങാം. വാക്സീനുകൾ രോഗത്തെ പ്രതിരോധിക്കുന്നതെങ്ങനെ? നിർവീര്യമാക്കിയതോ, മൃതമോ, പ്രത്യേകം പരുവപ്പെടുത്തിയതോ, ജീവനുളളതും നിർവീര്യമാക്കിയതുമായതോ ആയ രോഗാണുക്കളടങ്ങിയ വാക്സീൻ ശരീരത്തിലെത്തിയാൽ ലിംഫോസൈറ്റുകൾ അവയ്ക്കെതിരെ ആന്റിബോഡി ഉൽപ്പാദിപ്പിക്കുന്നു. ശരീരത്തിൽ നിലനിൽക്കുന്ന ഈ ആന്റിബോഡികൾ നൽകുന്ന പ്രതിരോധശേഷി മൂലം പിന്നീട് ശരീരത്തിൽ രോഗാണുക്കളെത്തിയാലും അവയ്ക്ക് പെരുകാനാവുന്നില്ല. ഈ ചോദ്യവും ഉത്തരവും പഠിപ്പിക്കുന്ന, പഠിപ്പിക്കേണ്ട അധ്യാകപകരുൾപ്പെടെയുളള അയ്യായിരത്തോളം പേരാണ് സർക്കാരും രക്ഷിതാക്കളും ആരോഗ്യപ്രവർത്തകരും വിദ്യാർഥികളും ആവർത്തിച്ചാവശ്യപ്പെട്ടിട്ടും വാക്സീനെടുക്കാതെ വീട്ടിലിരിക്കുന്നത്. സർക്കാരിന്റെ കയ്യിൽ കൃത്യമായ കണക്കില്ല. എന്ത് നടപടിയെടുക്കണമെന്നറിയില്ല

News hour Nov 28, 2021, 10:29 PM IST

omicron coronavirus variant health department new guidelines for international travellersomicron coronavirus variant health department new guidelines for international travellers

Omicron : ഒമിക്രോൺ ജാഗ്രതയിൽ രാജ്യം, വിദേശത്ത് നിന്നെത്തുന്നവർക്ക് പ്രത്യേക മാർഗനിർദ്ദേശം

കൊവിഡിന്റെ ഒമിക്രോൺ പുതിയ വകഭേദം റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ നിന്നെത്തുന്നവർ വിമാനത്താവളത്തിൽ പരിശോധനക്ക് വിധേയരാകണം.

India Nov 28, 2021, 10:02 PM IST

24 new covid cases reported in Saudi arabia along with one death24 new covid cases reported in Saudi arabia along with one death

Covid - 19 : സൗദി അറേബ്യയിൽ ഇന്ന് 24 പേർക്ക് കൊവിഡ്; ഒരു മരണം

സൗദി  അറേബ്യയിൽ പുതിയതായി 24 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നിലവിലെ രോഗികളിൽ 32 പേർ സുഖം പ്രാപിച്ചു. ഒരു കൊവിഡ് മരണമാണ് ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതുവരെ രാജ്യത്ത് സ്ഥിരീകരിച്ച ആകെ കൊവിഡ് കേസുകളുടെ എണ്ണം 549,695 ഉം രോഗമുക്തരുടെ എണ്ണം 538,856 ഉം ആയി. ആകെ മരണസംഖ്യ 8,833 ആണ്. 

pravasam Nov 28, 2021, 9:24 PM IST

covid 19 kerala daily updates tpr death and patients detailscovid 19 kerala daily updates tpr death and patients details

Covid 19 : ഇന്ന് 4350 പേര്‍ക്ക് കൊവിഡ്; 5691 പേർക്ക് രോഗമുക്തി, 19 മരണം

വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 96 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,56,51,356), 63.7 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (1,70,32,338) നല്‍കി.

Kerala Nov 28, 2021, 5:57 PM IST

omicron variant could be more transmissible than Delta dr Soumya Swaminathanomicron variant could be more transmissible than Delta dr Soumya Swaminathan

omicron variant : ഒമിക്രോൺ വകഭേദം; ഡെൽറ്റയേക്കാൾ വ്യാപനശേഷി കൂടുതൽ, ജാ​ഗ്രത വേണം: ഡോ. സൗമ്യ സ്വാമിനാഥൻ

പുതിയ വേരിയന്റിന്റെ സ്വഭാവസവിശേഷതകൾ കണ്ടെത്തുന്നതിന് കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും ഡോ.സൗമ്യ സ്വാമിനാഥൻ പറഞ്ഞു. 

Health Nov 28, 2021, 5:49 PM IST

Abu Dhabi updated rules for events and weddingsAbu Dhabi updated rules for events and weddings

Gulf News : അബുദാബിയില്‍ വിവാഹങ്ങള്‍ക്കും ഒത്തുചേരലുകള്‍ക്കും പുതിയ നിബന്ധനകള്‍

അബുദാബിയില്‍(Abu Dhabi) വിവാഹങ്ങള്‍ക്കും(weddings) ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ ഒത്തുചേരലുകള്‍ക്കുമുള്ള നിബന്ധനകള്‍ അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്‌സ് കമ്മറ്റി (Abu Dhabi Emergency, Crisis and Disasters Committee)പരിഷ്‌കരിച്ചു.

pravasam Nov 28, 2021, 3:12 PM IST

karnataka strengthens testing for those coming from foreign countrieskarnataka strengthens testing for those coming from foreign countries

Covid : വിദേശത്ത് നിന്ന് കർണാടകയിലെത്തുന്നവർക്ക് പരിശോധന കർശനമാക്കി; 10ദിവസം നിർബന്ധിത ക്വാറന്റൈൻ

നവംബർ ഒന്ന് മുതൽ വിദേശത്ത് നിന്നെത്തിയവരെ എല്ലാം വീണ്ടും പരിശോധിക്കും. 10 ദിവസത്തിന്റെ ഇടവേളകളിൽ തുടർ പരിശോധനകൾക്കും നിർദേശം നൽകി. 

India Nov 28, 2021, 12:35 PM IST

Quarantine relaxation for expats who took one dose vaccine from SaudiQuarantine relaxation for expats who took one dose vaccine from Saudi

Gulf News : സൗദിയില്‍ നിന്ന് ഒരു ഡോസ് വാക്സിന്‍ എടുത്ത പ്രവാസികള്‍ക്ക് ക്വാറന്റീന്‍ കാലയളവ് കുറച്ചു

സൗദി അറേബ്യയില്‍(Saudi Arabia) നിന്ന് കൊവിഡ് വാക്സിന്‍ (Covid vaccine)ഒരു ഡോസ് എടുത്ത ശേഷം രാജ്യത്തിന് പുറത്തുപോയവര്‍ക്ക് ഇളവ്. അവര്‍ രാജ്യത്തേക്ക്  തിരിച്ചു വരുമ്പോള്‍ ക്വാറന്റീന്‍ മൂന്ന് ദിവസം മാത്രമായി കുറച്ചു.

pravasam Nov 28, 2021, 12:34 PM IST

Covid Omicron infection Karnataka impose strict restrictionsCovid Omicron infection Karnataka impose strict restrictions

omicron : കര്‍ശന നിരീക്ഷണവുമായി കര്‍ണാടകം, വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് 10 ദിവസം ക്വാറന്‍റീന്‍

ഈ മാസം ഒന്നുമുതൽ വിദേശത്ത് നിന്നെത്തിയവരെ എല്ലാം വീണ്ടും പരിശോധിക്കും. പത്ത് ദിവസത്തിന്റെ ഇടവേളകളിൽ തുടർ പരിശോധനകൾക്ക് നിർദേശം നല്‍കിയിട്ടുണ്ട്.

India Nov 28, 2021, 12:24 PM IST

Omicron threat delhi government calls meetingOmicron threat delhi government calls meeting

Omicron : ഒമിക്രോൺ ഭീഷണി; അടിയന്തര സാഹചര്യം ചർച്ച ചെയ്യാൻ യോഗം വിളിച്ച് ദില്ലി സർക്കാർ

അന്താരാഷ്ട്ര വിമാന സർവീസുകൾ തുടങ്ങുന്നതിൽ സർക്കാരിന് ആശങ്കയുണ്ട്. വ്യോമയാന മന്ത്രാലയ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.

India Nov 28, 2021, 10:58 AM IST

Covid 19: Authorities distributes covid prevention drinking water to pilgrimageCovid 19: Authorities distributes covid prevention drinking water to pilgrimage

Covid 19 : ശബരിമലയില്‍ കൊവിഡ് പ്രതിരോധ കുടിവെള്ള വിതരണവുമായി ഭാരതീയ ചികിത്സവകുപ്പ്

ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ എം മനോജിന്റെ നിര്‍ദേശ പ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്. ദേവസ്വം ബോര്‍ഡുമായി ദീര്‍ഘകാല കരാര്‍ ഉണ്ടാക്കിയാല്‍ കൂടുതല്‍ ഷഡംഗം വിതരണം ചെയ്യാന്‍ കഴിയുമെന്നാണ് ഭാരതീയ ചികിത്സ വകുപ്പിന്റെ പ്രതീക്ഷ.
 

Kerala Nov 28, 2021, 10:05 AM IST

Kuwait suspends flights from nine countries due to covid variantKuwait suspends flights from nine countries due to covid variant

Covid 19 Variant : കൊവിഡ് വകഭേദം; ഒമ്പത് രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് കുവൈത്തില്‍ വിലക്ക്

പുതിയ കൊവിഡ് വകഭേദത്തിന്റെ(Covid 19 variant) പശ്ചാത്തലത്തില്‍ ഒമ്പത് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് കുവൈത്ത്(Kuwait) വിലക്ക് ഏര്‍പ്പെടുത്തി. സിവില്‍ ഏവിയേഷന്‍ വിഭാഗം ശനിയാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. ദക്ഷിണാഫ്രിക്ക( South Africa), നമീബിയ(Namibia), ബോട്സ്വാന(Botswana), സിംബാവെ(Zimbabwe), മൊസാംബിക്(Mozambique), ലിസോത്തോ (Lesotho), ഈസ്വാതിനി(Eswatini), സാംബിയ (Zambia), മാലാവി(Malawi) എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വാണിജ്യ വിമാനങ്ങള്‍ക്കാണ് കുവൈത്തില്‍ വിലക്കുള്ളത്.

pravasam Nov 28, 2021, 9:47 AM IST

Covid 19 Fueled Depression in Older Adults Says a StudyCovid 19 Fueled Depression in Older Adults Says a Study

Depression : കൊവിഡ് 19 പ്രായമായവരില്‍ വിഷാദരോഗ സാധ്യത വര്‍ധിപ്പിച്ചുവെന്ന് പഠനം

കാനഡയിലെ മക്മാസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ ആണ് ഈ പഠനം നടത്തിയത്. ച്ചര്‍ എയ്ജിങ് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. 

Health Nov 28, 2021, 9:46 AM IST

covid recoveries in Bahrain increased on November 27covid recoveries in Bahrain increased on November 27

Covid 19 : കൊവിഡ്: ബഹ്‌റൈനില്‍ രോഗമുക്തരുടെ എണ്ണം ഉയരുന്നു

ബഹ്റൈനില്‍ (Bahrain) ആശ്വാസം പകര്‍ന്ന് കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും കുറയുന്നു. 16  പേര്‍ക്കാണ് ശനിയാഴ്ച കൊവിഡ്(covid 19) സ്ഥിരീകരിച്ചത്. 24 പേര്‍ കൂടി ഇന്നലെ രോഗമുക്തരായി.

pravasam Nov 28, 2021, 8:51 AM IST