Asianet News MalayalamAsianet News Malayalam
21676 results for "

��������������������� 19 ��������� ������������������������������ ���������

"
omicron variant New Warning South African Scientistsomicron variant New Warning South African Scientists

omicron : 'ഒമിക്രോൺ' വകഭേദം; മുന്നറിയിപ്പുമായി ദക്ഷിണാഫ്രിക്കന്‍ ശാസ്ത്രജ്ഞർ

ഒമിക്രോണിന്റെ യഥാർത്ഥ ആഘാതത്തെ കുറിച്ച് നിലവിൽ നിർണ്ണയിക്കാൻ പ്രയാസമാണ്. കാരണം ഇത് ഇതുവരെ കൂടുതലായി ബാധിച്ചിരിക്കുന്നത് രോഗകാരിയെ ചെറുക്കാൻ കഴിവുള്ള യുവാക്കളെയാണെന്നാണ് ദക്ഷിണാഫ്രിക്കൻ ശാസ്ത്രജ്ഞർ പറയുന്നത്. 

Health Dec 2, 2021, 10:43 AM IST

omicron alert kerala health minister veena george fb post regarding quarantine guidelinesomicron alert kerala health minister veena george fb post regarding quarantine guidelines

Omicron : മറ്റുരാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് 14 ദിവസം സ്വയം നിരീക്ഷണം; അറിയേണ്ടതെല്ലാം...

കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് 7 ദിവസം ക്വാറന്‍റൈനും 7 ദിവസം സ്വയം നിരീക്ഷണവുമാണ്. അല്ലാത്ത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് 14 ദിവസം സ്വയം നിരീക്ഷണമാണുള്ളത്.

Health Dec 2, 2021, 10:41 AM IST

Covid cases in South Africa double in a day after omicronCovid cases in South Africa double in a day after omicron

Omicron : ഒമിക്രോണിന് പിന്നാലെ ദക്ഷിണ ആഫ്രിക്കയിലെ കൊവിഡ് കേസുകള്‍ ഒറ്റദിവസംകൊണ്ട് ഇരട്ടിയായി

ചൊവ്വാഴ്ച 4373 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ബുധനാഴ്ച ആയപ്പോഴേക്കും കേസുകളുടെ എണ്ണം 8561 ആയി ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്. പുതിയ വൈറസ് വകഭേദത്തിന് പിന്നാലെ ഇനിയും കൊവിഡ് കേസുകളില്‍ വര്‍ധന ഉണ്ടാവുമെന്നാണ് വിദഗ്ധര്‍ വിശദമാക്കുന്നത്. 

International Dec 2, 2021, 10:01 AM IST

Omicron  confirmed in UAE and US after Saudi arabia covid 19Omicron  confirmed in UAE and US after Saudi arabia covid 19

Omicron : സൗദിക്ക് പിന്നാലെ യുഎഇയിലും അമേരിക്കയിലും 'ഒമിക്രോൺ' സ്ഥിരീകരിച്ചു

സൗദിക്ക് പിന്നാലെ യുഎഇയിലും അമേരിക്കയിലും കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ  ( Omicron virus ) സ്ഥിരീകരിച്ചു. യുഎഇയിൽ എത്തിയ ആഫ്രിക്കൻ (Africa) വനിതയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 

pravasam Dec 2, 2021, 6:16 AM IST

UAE reports 68 new covid cases on December 1UAE reports 68 new covid cases on December 1

Covid 19 : യുഎഇയില്‍ 68 പേര്‍ക്ക് കൂടി കൊവിഡ്, ഒരു മരണം

യുഎഇയില്‍(UAE) ഇന്ന് 68 പേര്‍ക്ക് കൊവിഡ് 19 (Covid 19) വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന 85 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് രാജ്യത്ത് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു.

pravasam Dec 1, 2021, 11:43 PM IST

UAE ranked number one in Covid Resilience RankingUAE ranked number one in Covid Resilience Ranking

Gulf News : ആഗോള കൊവിഡ് മുക്തി പട്ടികയില്‍ യുഎഇ ഒന്നാമത്

കൊവിഡിനെ(Covid 19) പ്രതിരോധിച്ച് ശക്തമായ തിരിച്ചുവരവ് നടത്തിയ രാജ്യങ്ങളുടെ ആഗോള പട്ടികയില്‍ യുഎഇ(UAE) ഒന്നാമത്. ബ്ലൂംബെര്‍ഗ് തയ്യാറാക്കിയ കൊവിഡ് മുക്തി പട്ടികയിലാണ് (Covid Resilience Ranking)യുഎഇ ഒന്നാമതെത്തിയത്. രണ്ടാം സ്ഥാനത്ത് ചിലിയാണ്. മൂന്നാം സ്ഥാനം ഫിന്‍ലാന്‍ഡും നേടി.

pravasam Dec 1, 2021, 11:34 PM IST

Saudi reports 26 new covid cases on December 1Saudi reports 26 new covid cases on December 1

Covid 19 : സൗദിയില്‍ 26 പേര്‍ക്ക് കൊവിഡ്, 34 പേര്‍ക്ക് രോഗമുക്തി

സൗദി അറേബ്യയില്‍(Saudi Arabia) പുതുതായി 34 പേര്‍ക്ക് കൊവിഡ് (Covid 19)സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. നിലവിലെ രോഗികളില്‍ 26 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് ആകെ 31,538,438 പി.സി.ആര്‍ പരിശോധനകള്‍ നടന്നു. ആകെ റിപ്പോര്‍ട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 549,786 ആയി. ഇതില്‍ 538,939 പേരും സുഖം പ്രാപിച്ചു. ആകെ 8,837 പേര്‍ മരിച്ചു.

pravasam Dec 1, 2021, 10:24 PM IST

Omicron How Severe And Transmissible Is This VirusOmicron How Severe And Transmissible Is This Virus

Omicron Variant : 'ഒമിക്രോൺ' എത്രത്തോളം അപകടകാരി? വി​ദ​ഗ്ധർ പറയുന്നു

ദക്ഷിണാഫ്രിക്കയിലെയും ലോകമെമ്പാടുമുള്ള ഗവേഷകർ ഒമിക്രോൺ വേരിയന്റിന്റെ പല വശങ്ങളെ കുറിച്ചും  മനസ്സിലാക്കാൻ പഠനങ്ങൾ നടത്തി വരികയാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

Health Dec 1, 2021, 7:54 PM IST

petroleum products cannot be included in gst, kerala high court criticised gst councilpetroleum products cannot be included in gst, kerala high court criticised gst council

GST : കൊവിഡ് കാലം: പെട്രോളിയം ഉത്പന്നങ്ങൾ ജിഎസ്‍ടി പരിധിയിലാക്കാനാകില്ലെന്ന് കൗൺസിൽ; ഹൈക്കോടതിക്ക് അതൃപ്തി

എന്ത് കൊണ്ട് പെട്രോളിയം ഉത്പന്നങ്ങൾ ജി എസ് ടിയുടെ പരിധിയിൽ കൊണ്ടുവരാൻ പറ്റില്ല എന്നുള്ളതിന് കൃത്യമായ മറുപടി പറയാൻ ഹൈക്കോടതി കേന്ദ്രത്തോട് നിർദ്ദേശിച്ചു

India Dec 1, 2021, 7:32 PM IST

covid updates december 1 2021covid updates december 1 2021

Covid 19 : 5405 പുതിയ കൊവിഡ് രോ​ഗികൾ, 96 മരണം; ആകെ മരണം 40,535 ആയി

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 96 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 307 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 40,535 ആയി.

Kerala Dec 1, 2021, 5:57 PM IST

covid omicron alert minister veena george has directed that the quarantine be strictly adhered tocovid omicron alert minister veena george has directed that the quarantine be strictly adhered to

Omicron : ഒമിക്രോൺ; 'റിസ്ക് രാജ്യങ്ങളിൽ നിന്ന് വരുമ്പോൾ ജാഗ്രത', പുതിയ ക്വാറന്‍റീൻ രേഖ പുറത്തിറക്കി സർക്കാർ

റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് 7 ദിവസം ക്വാറന്റൈനും 7 ദിവസം സ്വയം നിരീക്ഷണവുമാണ്. അല്ലാത്ത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് 14 ദിവസം സ്വയം നിരീക്ഷണമാണുള്ളത്. ഈ രണ്ട് വിഭാഗക്കാരും ആരോഗ്യ വകുപ്പ് നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു. 

Kerala Dec 1, 2021, 5:46 PM IST

Poorly controlled asthma increases Covid risk for childrenPoorly controlled asthma increases Covid risk for children

Asthma : കുട്ടികളിലെ ആസ്ത്മ തടയാം; പുതിയ പഠനം പറയുന്നത്...

'ആസ്ത്മയുള്ള കുട്ടികൾക്ക് കൊവിഡ് പിടിപെട്ടാൽ ​ഗുരുതരമാകാനുള്ള സാധ്യത കൂടുതലാണ്. കാരണം കുട്ടികളിൽ ശ്വാസകോശഭാ​ഗം ചുരുങ്ങിയ നിലയിലാകും. അത് പോലെ തന്നെ ശ്വാസകോശത്തിൽ നീർക്കെട്ട് ഉണ്ടാകും. ഇത് രണ്ടും കാരണം അവരുടെ ശ്വാസകോശം സാധാരാണരീതിയിൽ ആയിരിക്കില്ല. കൊവിഡ് ബാധിക്കുമ്പോൾ ശ്വാസകോശത്തിൽ കൂടുതൽ ഭാരം വരികയാണ്...' -  അബുദാബി ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയിലെ എമര്‍ജന്‍സി വിഭാഗം സീനിയര്‍ സ്‍പെഷ്യലിസ്റ്റായ ഡോ. ഡാനിഷ് സലീം പറഞ്ഞു. 

Health Dec 1, 2021, 5:18 PM IST

Social workers helped Keralite who lost job and suffering from diseaseSocial workers helped Keralite who lost job and suffering from disease

Gulf News : ജോലി നഷ്ടമായി, രോഗം ബാധിച്ചു ദുരിതത്തിലായ മലയാളിയ്ക്ക് സാമൂഹിക പ്രവര്‍ത്തകര്‍ തുണയായി

കൊവിഡ് (Covid 19) പ്രതിസന്ധിയില്‍ ജോലി നഷ്ടമായും അസുഖബാധിതനായും നാട്ടിലേയ്ക്ക് മടങ്ങാനാവാതെയും മാനസികമായും ശാരീരികമായും തളര്‍ന്ന പ്രവാസിക്ക് സാമൂഹിക പ്രവര്‍ത്തകര്‍ തുണയായി. കൊല്ലം കാവല്‍പ്പുഴ സ്വദേശി നിസ്സാമുദ്ദീന്‍ കഴിഞ്ഞ നാല് വര്‍ഷത്തോളമായി റിയാദില്‍ ഒരു വീട്ടില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. സ്‌പോണ്‍സര്‍ ശമ്പളമൊന്നും കൃത്യമായി നല്കുമായിരുന്നില്ല. എങ്കിലും കുടുംബത്തെ ഓര്‍ത്തു അദ്ദേഹം ആ ജോലിയില്‍ പിടിച്ചു നിന്നു.

pravasam Dec 1, 2021, 5:06 PM IST

covid vaccines available in india may not resist omicroncovid vaccines available in india may not resist omicron

Omicron Variant : ഒമിക്രോണിനെതിരെ പോരാടാന്‍ നമ്മുടെ വാക്‌സിനുകള്‍ക്ക് കഴിയുമോ?

കൊവിഡ് 19 രോഗം പരത്തുന്ന വൈറസുകള്‍ ഏറ്റവും പുതിയ വകഭേദമാണ് ഒമിക്രോണ്‍. ദക്ഷിണാഫ്രിക്കയിലാണ് ഇത് ആദ്യമായി ഔദ്യോഗികമായി കണ്ടെത്തപ്പെട്ടത് എങ്കിലും പല രാജ്യങ്ങളിലും ഇതിന്റെ സാന്നിധ്യം സമാന്തരമായി തന്നെ ഉണ്ടായിട്ടുണ്ടെന്നാണ് ഇപ്പോള്‍ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. നിലവില്‍ പന്ത്രണ്ട് രാജ്യങ്ങളിലാണ് ഒമിക്രോണ്‍ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുള്ളത്. 

Health Dec 1, 2021, 4:40 PM IST

Omicron : Foreign Flights Won't Resume On December 15, Decision LaterOmicron : Foreign Flights Won't Resume On December 15, Decision Later

Omicron : ഒമിക്രോണ്‍: അന്താരാഷ്ട്ര വിമാന സര്‍വീസ് ഡിസംബര്‍ 15ന് തുടങ്ങില്ല, തീരുമാനം പിന്നീട്

നിലവില്‍ വിദേശങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് കര്‍ശന പരിശോധനയും സമ്പര്‍ക്ക വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. റിസ്‌ക് പട്ടികയിലുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ സൂക്ഷ്മമായി നിരീക്ഷിക്കാനും തീരുമാനിച്ചിരുന്നു.
 

India Dec 1, 2021, 4:30 PM IST