Asianet News MalayalamAsianet News Malayalam
12054 results for "

��������������������� 2

"
BJP is the richest party FY 2019-20BJP is the richest party FY 2019-20

BJP Richest Party : 2019-20 വര്‍ഷത്തെ ഏറ്റവും ആസ്തിയുള്ള പാര്‍ട്ടിയായി ബിജെപി, കോണ്‍ഗ്രസ് മൂന്നാമത്

ഏഴ് ദേശീയ പാര്‍ട്ടികള്‍ക്കായി 6988.57 കോടിയുടെ ആസ്തിയും 44 പ്രാദേശിക പാര്‍ട്ടികള്‍ക്കായി 2129.38 കോടിയുടെ ആസ്തിയുമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
 

India Jan 28, 2022, 8:05 PM IST

2545 new covid cases reported in UAE along with two deaths2545 new covid cases reported in UAE along with two deaths

UAE Covid Report: യുഎഇയില്‍ 2545 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് രണ്ട് മരണം

യുഎഇയില്‍ ഇന്ന് 2,545  പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി (New covid infections) ആരോഗ്യ - പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 1,320 പേരാണ് രോഗമുക്തരായത് (Covid recoveries). രാജ്യത്ത് കൊവിഡ് ബാധിച്ച് രണ്ട്  മരണങ്ങള്‍ കൂടി (covid deaths) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

pravasam Jan 28, 2022, 5:10 PM IST

director palakkad medical college application date extendeddirector palakkad medical college application date extended

പാലക്കാട് മെഡിക്കൽ കോളേജിൽ ഡയറക്ടർ: അപേക്ഷാ തീയതി ഫെബ്രുവരി രണ്ടുവരെ നീട്ടി

പാലക്കാട് ഗവ. മെഡിക്കൽ കോളേജിൽ (ഐ.ഐ.എം.എസ്) ഡയറക്ടർ തസ്തികയിൽ നിയമനത്തിനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി രണ്ടുവരെ ദീർഘിപ്പിച്ചു. 

Career Jan 28, 2022, 4:30 PM IST

Shipment of coconuts filled with liquid cocaine Seized in ColumbiaShipment of coconuts filled with liquid cocaine Seized in Columbia

liquid cocaine : തേങ്ങാ വെള്ളം മാറ്റി മയക്കുമരുന്ന് നിറച്ച് കള്ളക്കടത്ത്, പിടികൂടിയത് 20,000 തേങ്ങകള്‍!

തേങ്ങകളില്‍ ചെറിയ തുളയിട്ട് അതിലെ വെള്ളം ഊറ്റിയെടുത്ത് പകരമായി ദ്രാവകരൂപത്തിലുള്ള കൊക്കെയിന്‍ സിറിഞ്ചു വഴി തേങ്ങയില്‍ നിറയ്ക്കുകയാണ് ചെയ്തതെന്നാണ് കരുതുന്നത്.  മയക്കുമരുന്ന് നിറച്ചശേഷം തേങ്ങയിലെ തുള ബ്രൗണ്‍ റെസിന്‍ കൊണ്ട് അടക്കുകയാണ് ചെയ്തത്.
 

Web Specials Jan 28, 2022, 4:30 PM IST

Wild elephant attack around 20 tribes killedWild elephant attack around 20 tribes killed

Wild Elephant Attack : ആനക്കലിയില്‍ തീരുന്ന ആദിവാസി സ്വപ്‌നങ്ങള്‍, പൊലിഞ്ഞത് 20 ഓളം ജീവനുകൾ

20ഓളം ആദിവാസികള്‍ക്കാണ് ഇതിനകം കാട്ടാനകളുടെ പരാക്രമത്തില്‍ ജീവന്‍ പൊലിഞ്ഞത്. വനം ഉദ്യോഗസ്ഥരും ഇതര സംസ്ഥാനക്കാരും കര്‍ഷകരും പ്രദേശവാസികളുമുള്‍പ്പെടെ ജീവന്‍ നഷ്ടമായത് 40ലേറെ വരും.

Chuttuvattom Jan 28, 2022, 1:13 PM IST

five assaulted man in Pune arrestedfive assaulted man in Pune arrested

Man Assaulted : ഭായ് എന്ന് വിളിച്ചില്ല, 20 കാരനെ മ‍ർദ്ദിച്ച് നിലത്തിട്ട ബിസ്കറ്റ് കഴിപ്പിച്ചു, 5 പേ‍ർ പിടിയിൽ

പ്രതികളിലൊരാളെ പേര് വിളിച്ചതിനെ പ്രകോപിതനായാണ് 20കാരനെ മർദ്ദിച്ചത്. ഭായ് എന്ന് കൂട്ടി വിളിക്കാത്തതാണ് പ്രതിയെ ചൊടിപ്പിച്ചതെന്ന് പൊലീസ് 

crime Jan 28, 2022, 10:23 AM IST

2022 FIFA World Cup qualification CONMEBOL Ecuador vs Brazil drama ended as draw2022 FIFA World Cup qualification CONMEBOL Ecuador vs Brazil drama ended as draw

2022 FIFA World Cup qualification : ബ്രസീലിന് നാടകീയ സമനില; ചിലെയെ തോല്‍പിച്ച് അര്‍ജന്‍റീന

ബ്രസീൽ ഗോളി അലിസൺ ബെക്കറിന് കിട്ടിയ രണ്ട് ചുവപ്പ് കാർഡും ഇക്വഡോറിന് കിട്ടിയ രണ്ട് പെനാൽറ്റിയും വീഡിയോ അസിസ്റ്റന്‍റ് റഫറിയുടെ തീരുമാനത്തിലൂടെ റദ്ദാക്കി

Football Jan 28, 2022, 8:21 AM IST

US Germany step up pipeline warnings if Russia invades UkraineUS Germany step up pipeline warnings if Russia invades Ukraine

Ukraine Crisis : യുക്രൈനെ ആക്രമിച്ചാൽ എണ്ണ പൈപ്‌ലൈൻ പദ്ധതി നിർത്തിക്കും: റഷ്യയോട് അമേരിക്ക

യുക്രൈനെ ഭാവിയിൽ ഒരിക്കലും നാറ്റോയിൽ അംഗമാക്കില്ലെന്ന് ഉറപ്പു വേണമെന്ന റഷ്യയുടെ ആവശ്യം അമേരിക്ക കഴിഞ്ഞ ദിവസം തള്ളിയിരുന്നു

International Jan 28, 2022, 6:54 AM IST

ISL 2021-22:Hyderabad FC defeats Odisha 3-2ISL 2021-22:Hyderabad FC defeats Odisha 3-2

ISL 2021-22: ആവേശപ്പോരില്‍ ഒഡീഷയെ വീഴ്ത്തി ഒന്നാം സ്ഥാനം ഉറപ്പിച്ച് ഹൈദരാബാദ്

ഐഎസ്എല്ലിലെ(ISL 2021-22) ആവേശപ്പോരാട്ടത്തില്‍ ഒഡിഷ എഫ്‌സിയെ(Odisha FC) രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മറികടന്ന് ഒന്നാം സ്ഥാനം ഉറപ്പിച്ച് ഹൈദരാബാദ് എഫ് സി(Hyderabad FC). ആദ്യ പകുതിയില്‍ ഒഡിഷ ഒരു ഗോളിന് മുന്നിലായിരുന്നു. ജയത്തോടെ ഹൈദരാബാദ് 13 കളികളില്‍ 23 പോയന്‍റുമായി ഒന്നാം സ്ഥാനം സുരക്ഷിതമാക്കിയപ്പോള്‍ ജയിച്ചിരുന്നെങ്കില്‍ ആദ്യ മുന്നിലെത്താമായിരുന്ന ഒഡിഷ 17 പോയന്‍റുമായി ഏഴാം സ്ഥാനത്ത് തുടരുന്നു.

Football Jan 27, 2022, 10:24 PM IST

Brazil pavilion clocks one million visitorsBrazil pavilion clocks one million visitors

Expo 2020: ബ്രസീല്‍ പവലിയനില്‍ ദശലക്ഷം സന്ദര്‍ശകര്‍

എക്‌സ്‌പോ 2020 ഒക്ടോബറില്‍ ആരംഭിച്ച ശേഷം ബ്രസീല്‍ പവലിയന്‍ സന്ദര്‍ശിച്ചവര്‍ പത്തു ലക്ഷം. വ്യാപാര സന്ദര്‍ശകര്‍ക്ക് ബിസിനസ്, നിക്ഷേപ സാധ്യതകള്‍ അവതരിപ്പിക്കാനും സാധാരണ സന്ദര്‍ശകര്‍ക്ക് വിനോദ സഞ്ചാര ആകര്‍ഷങ്ങള്‍ക്കും സുപ്രധാന അവസരങ്ങളാണ് ബ്രസീല്‍ പവലിയന്‍ മുന്നോട്ടു വെക്കുന്നത്.

pravasam Jan 27, 2022, 7:58 PM IST

Motorola new phone may have 200-megapixel camera, details outMotorola new phone may have 200-megapixel camera, details out

Motorola : 200 മെഗാപിക്‌സല്‍ ക്യാമറയോ? മോട്ടറോളയുടെ പുതിയ ഫോണിനെക്കുറിച്ച് വെളിപ്പെടുത്തല്‍

വിന്‍ഫ്യൂച്ചര്‍ പറയുന്നതനുസരിച്ച്, മോട്ടറോളയുടെ വരാനിരിക്കുന്ന ഫ്‌ലാഗ്ഷിപ്പിന് 'ഫ്രോണ്ടിയര്‍ 22' എന്ന കോഡ് നാമം നല്‍കിയിരിക്കുന്നു, ഇത് സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 1 പ്രോസസറിന്റെ പ്ലസ് വേരിയന്റാണ് നല്‍കുന്നത്

Technology Jan 27, 2022, 7:04 PM IST

girls missing from kozhikode were found in Bengalurugirls missing from kozhikode were found in Bengaluru

കോഴിക്കോട് കാണാതായ പെണ്‍കുട്ടികള്‍ ബെംഗളൂരുവില്‍; ഒരാൾ പിടിയിൽ, 5 പേര്‍ രക്ഷപ്പെട്ടു, 2 യുവാക്കളും കസ്റ്റഡിയിൽ

പെണ്‍കുട്ടികള്‍ക്ക് ഒപ്പമുണ്ടായിരുന്ന രണ്ട് യുവാക്കളെ മടിവാള പൊലീസ് കസ്റ്റഡിയിലെടുത്തു. തൃശ്ശൂര്‍, കൊല്ലം സ്വദേശികളാണ് പൊലീസ് കസ്റ്റഡിയിലായത്. 

Kerala Jan 27, 2022, 6:33 PM IST

Offline classes of 10,11,12 class students will continues says Education ministerOffline classes of 10,11,12 class students will continues says Education minister

10,+1,+2 ക്ലാസുകൾ ഓഫ് ലൈനായി തുടരും: + 1 ഇംപ്രൂവ്മെൻ്റ് പരീക്ഷകൾക്ക് മാറ്റമില്ല

ഈ വർഷം പൊതുപരീക്ഷയ്ക്ക്  60 ശതമാനം ഫോക്കസ് ഏരിയയിൽ നിന്നാവും 70 ശതമാനം ചോദ്യങ്ങൾക്കും ഉത്തരമെഴുതേണ്ടി വരിക. നോണ് ഫോക്കസ് ഏരിയയിൽ നിന്നും 30 ശതമാനം ചോദ്യങ്ങൾക്ക് ഉത്തരമെഴുതണം

Kerala Jan 27, 2022, 5:20 PM IST

Omicron stays on skin for over 21 hours more than 8 days on plastic: StudyOmicron stays on skin for over 21 hours more than 8 days on plastic: Study

Omicron : ഒമിക്രോണിനെ സൂക്ഷിക്കുക; ഞെട്ടിക്കുന്ന പുതിയ പഠനം

ഒമിക്രോൺ വേരിയന്റിന് ചർമ്മത്തിൽ 21 മണിക്കൂറിലേറെയും പ്ലാസ്റ്റിക് പ്രതലങ്ങളിൽ എട്ട് ദിവസത്തിലേറെയും ജീവിക്കാൻ കഴിയുമെന്ന് പഠനത്തിൽ പറയുന്നു.

Health Jan 27, 2022, 2:13 PM IST

What We Know About Omicron Subvariant In DenmarkWhat We Know About Omicron Subvariant In Denmark

Covid 19 Sub Variant : കൊവിഡിന്റെ പുതിയ ഉപവകഭേദമായ ബിഎ 2 അപകടകാരിയോ? ​​ഗവേഷകർ പറയുന്നത്

മഹാമാരി അവസാനിക്കാത്തതിനാൽ പുതിയ വകഭേദങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും ബിഎ.2 അപകടകാരിയാണോ എന്നതിന് തക്കതായ തെളിവുകൾ ലഭിച്ചിട്ടില്ലെന്നും ബ്രിട്ടനിലെ എച്ച്എസ്എയുടെ കൊവിഡ് ഇൻസിഡന്റ് ഡയറക്ടറായ ഡോ. മീരാചന്ദ് അഭിപ്രായപ്പെട്ടിരുന്നു. 

Health Jan 27, 2022, 10:50 AM IST