��������������������� 2.0  

(Search results - 236)
 • Yamaha unveils new Force 2 0 scooter in TaiwanYamaha unveils new Force 2 0 scooter in Taiwan

  bikeworldOct 22, 2021, 5:11 PM IST

  പുതിയ ഫോഴ്‌സ് 2.0 സ്‌കൂട്ടര്‍ തായ്‍വാനില്‍ പുറത്തിറക്കി യമഹ

  ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ യമഹ പുതിയ ഫോഴ്‌സ് 2.0 മാക്‌സി സ്റ്റൈൽ സ്‌കൂട്ടർ അവതരിപ്പിച്ചു. തായ്‌വാന്‍ വിപണിയിലാണ് വാഹനത്തിന്‍റെ അവതരണം എന്ന് റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

 • DRDO presented the Dare to Dream 2 awards for young talentDRDO presented the Dare to Dream 2 awards for young talent

  IndiaOct 4, 2021, 7:15 PM IST

  ഡിആർഡിഒ 'ഡെയർ ടു ഡ്രീം 2.0', യുവ പ്രതിഭകൾക്കുള്ള പുരസ്കാരങ്ങൾ സമ്മാനിച്ചു

  ഡിആർഡിഒ-യുടെ  'ഡെയർ ടു ഡ്രീം 2.0' വിജയികൾക്കുള്ള പുരസ്കാരങ്ങൾ സമ്മാനിച്ചു. ദില്ലിയിൽ  പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ആണ് വിജയികൾക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചത്. വ്യക്തിഗത വിഭാഗത്തിൽ 22 പേർക്കും സംരംഭക  വിഭാഗത്തിൽ 18 പേർക്കും ഉൾപ്പെടെ 40 വിജയികൾക്ക് അദ്ദേഹം പുരസ്കാരം നൽകി

 • Audi releases e-tron GT and RS e-tron GT in IndiaAudi releases e-tron GT and RS e-tron GT in India

  auto blogSep 26, 2021, 8:30 PM IST

  പുതിയ ഇ-ട്രോണുകള്‍ അവതരിപ്പിച്ച് ഔഡി

  ഔഡി ഇന്ത്യ (Audi India) ഇ-ട്രോണ്‍ ജിടി ഇലക്ട്രിക് ഫോര്‍-ഡോര്‍ കൂപ്പെ (e-tron GT) ഇന്ത്യന്‍ വിപണിയില്‍  അവതരിപ്പിച്ചു. 

 • Double podium finishes for IDEMITSU Honda SK 69 racing teamDouble podium finishes for IDEMITSU Honda SK 69 racing team

  auto blogSep 15, 2021, 4:22 PM IST

  ഐഎന്‍എംആര്‍സി രണ്ടാം റൗണ്ട്, ടീം ഹോണ്ടക്ക് ഇരട്ട പോഡിയം ഫിനിഷിങ്

   പ്രോസ്റ്റോക്ക് 165 സിസി വിഭാഗത്തിലാണ് നേട്ടം എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഞായറാഴ്ച നടന്ന രണ്ടാം റേസില്‍ ഇഡിമിത്സു ഹോണ്ട എസ്‌കെ 69 റേസിങ് ടീമിന്റെ സെന്തില്‍കുമാര്‍ ആണ് മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്‍തത്. 

 • Government of Taliban terrorists in AfghanistanGovernment of Taliban terrorists in Afghanistan

  InternationalSep 9, 2021, 12:41 PM IST

  തീവ്രവാദികളെ കുത്തി നിറച്ച് അഫ്ഗാനില്‍ പുതിയ താലിബാന്‍ ഭരണം

  ഓഗസ്റ്റ് 15 ന് കാബൂള്‍ കീഴടക്കിയതോടെ അഫ്ഗാന്‍ തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് താലിബാന്‍ തീവ്രവാദികള്‍ അവകാശവാദമുന്നയിച്ചു. എന്നാല്‍, ഓഗസ്റ്റ് 31 ന് അവസാന യുഎസ് സൈനീകനും അഫ്ഗാന്‍ വിട്ട് പോയ ശേഷമാണ് താലിബാന്‍ അഫ്ഗാന്‍റെ സ്വാതന്ത്രം പ്രഖ്യാപിച്ചത്. അതിനിടെ താലിബാന്‍ തീവ്രവാദികളും സഖ്യ കക്ഷിയായ ഹഖാനി ശൃംഖലയിലെ തീവ്രവാദികളും തമ്മില്‍ അധികാരത്തര്‍ക്കം ഉടലെടുത്തെന്നും താലിബാന്‍റെ നേതൃസ്ഥാനത്തെത്തുമെന്ന് കരുതിയ മുല്ല ബരാദറിന് വെടിയെറ്റെന്ന വാര്‍ത്തയും പുറത്ത് വന്നു. ഏറ്റവും     ഒടുവില്‍ ഇന്നലെയാണ് താലിബാന്‍ തങ്ങളുടെ രണ്ടാം അഫ്ഗാന്‍ സര്‍ക്കാറിനെ പ്രഖ്യാപിച്ചത്. പ്രഖ്യാപനം വന്നതിന് പിന്നാലെ സര്‍ക്കാറിന്‍റെ ഭാഗമായ 33 മന്ത്രിമാരില്‍ 14 പേര്‍ ഐക്യരാഷ്ട്ര സഭയുടെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെട്ടവരാണെന്ന റിപ്പോര്‍ട്ടുകളും വന്നു. ഇതോടെ ചൈന, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളുടെ പിന്തുണയോടെ ലോകത്ത് ആദ്യമായി ഒരു തീവ്രവാദി സര്‍ക്കാര്‍ തോക്കിന്‍ മുന്നില്‍ സ്വന്തം ജനതയെ നിര്‍ത്തി രാജ്യത്തിന്‍റെ അധികാരമേറ്റു. 

 • what is the iranian model government assumed by taliban 2.0what is the iranian model government assumed by taliban 2.0

  InternationalSep 3, 2021, 5:06 PM IST

  എന്താണീ താലിബാൻ 2.0 സ്വീകരിക്കാൻ പോവുന്ന 'ഇറാൻ മോഡൽ' ഭരണം ?

  അന്താരാഷ്ട്ര തലത്തിൽ ഒരു അംഗീകാരം നേടിയെടുക്കാൻ വേണ്ടിയുള്ള ഒത്തുതീർപ്പ് എന്ന നിലയ്ക്കാണ് ഈ ഇറാനിയൻ മോഡൽ സ്വീകരിക്കാൻ താലിബാൻ നേതൃത്വം തയ്യാറായിട്ടുള്ളത്

 • Tokyo Paralympics 2021 Indias Nishad Kumar wins silver medal in high jumpTokyo Paralympics 2021 Indias Nishad Kumar wins silver medal in high jump

  Other SportsAug 29, 2021, 5:40 PM IST

  പാരാലിംപിക്‌സ്: ഇന്ത്യക്ക് രണ്ടാം മെഡല്‍; ഹൈജംപില്‍ നിഷാദ് കുമാറിന് വെള്ളി

  നേരത്തെ ടേബിള്‍ ടെന്നിസില്‍ ഭവിന ബെന്‍ പട്ടേല്‍ ഇന്ത്യക്കായി വെള്ളി നേടിയിരുന്നു

 • Mercedes Benz AMG GLE 63 S LaunchedMercedes Benz AMG GLE 63 S Launched

  auto blogAug 26, 2021, 7:02 PM IST

  ജിഎല്‍ഇ63 എസ് എഎംജി 4മാറ്റിക് പ്ലസ് കൂപ്പെ എത്തി

  ജിഎല്‍ഇ മോഡലിലെ ഏറ്റവും ഉയര്‍ന്ന വകഭേദമായ ഈ വാഹനത്തിന് 2.07 കോടി രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറും വില എന്ന് ഇക്കണോമിക്ക് ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

 • mohanlal in his stylish avatar new pic went viral on social mediamohanlal in his stylish avatar new pic went viral on social media

  spiceAug 26, 2021, 6:33 PM IST

  സ്റ്റൈലിഷ് ലുക്കില്‍ മോഹന്‍ലാല്‍; 'സാഗര്‍ എലിയാസ് ജാക്കി 2.0' ആണോയെന്ന് ആരാധകര്‍

  ഗള്‍ഫ് സന്ദര്‍ശനത്തിനു ശേഷം തിരിച്ചെത്തിയ മോഹന്‍ലാല്‍ 'ബ്രോ ഡാഡി'യില്‍ ജോയിന്‍ ചെയ്‍തതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്

 • covid 19 india reports above fourty thousand new casescovid 19 india reports above fourty thousand new cases

  KeralaAug 13, 2021, 10:22 AM IST

  ഇന്ത്യയിൽ 24 മണിക്കൂറിനിടെ 40,120 പേർക്ക് കൊവിഡ്, 585 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി 2.04 ശതമാനം

  ഇന്നലെ 21,445 കേസുകൾ റിപ്പോർട്ട് ചെയ്ത കേരളത്തിലാണ് എറ്റവും കൂടുതൽ പുതിയ രോഗികൾ. 

 • Land Rover Defender launched in IndiaLand Rover Defender launched in India

  auto blogJul 10, 2021, 4:11 PM IST

  ലാ൯ഡ് റോവ൪ ഡിഫ൯ഡ൪ 90 ഇന്ത്യന്‍ വിപണിയിൽ

  ഡിഫ൯ഡ൪ 90 ന്റെ വിൽപ്പന ഇന്ത്യയിൽ ആരംഭിച്ച് ജാഗ്വാ൪ ലാ൯ഡ് റോവ൪ ഇന്ത്യ

 • 42 percentage ministers with criminal cases, 90 percentage crorepatis in PM Modis new cabinet42 percentage ministers with criminal cases, 90 percentage crorepatis in PM Modis new cabinet

  IndiaJul 10, 2021, 1:03 PM IST

  പുതുക്കിയ മന്ത്രിസഭയിലെ 90% പേരും കോടിപതികള്‍, 42 % പേര്‍ക്കെതിരെ ക്രിമിനല്‍ കേസെന്ന് റിപ്പോര്‍ട്ട്

  തെരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ സത്യവാങ്മൂലത്തിന്‍റെ അടിസ്ഥാനത്തില്‍  പുതിയ മന്ത്രിസഭയിലെ 33 മന്ത്രിമാര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ ഉണ്ട്. ഇതില്‍ തന്നെ 24 മന്ത്രിമാര്‍ക്കെതിരെയുള്ളത് ഗുരുതര സ്വഭാവമുള്ള ക്രിമിനല്‍ കുറ്റങ്ങളാണ്. കൊലപാതകം, കൊലപാതകം ശ്രമം, മോഷണം അടക്കമുള്ള കുറ്റങ്ങളാണ് ഇവ. 

 • women collectors in Kerala eight districtswomen collectors in Kerala eight districts

  KeralaJul 9, 2021, 12:50 PM IST

  കേരളത്തില്‍ ആദ്യമായി എട്ട് ജില്ലകള്‍ക്ക് വനിതാ കലക്ടര്‍മാര്‍

  കേരള ചരിത്രത്തിലാദ്യമായി പതിനാല് ജില്ലകളില്‍ എട്ട് ജില്ലകളുടെ തലപ്പത്ത് വനിതാ സാന്നിധ്യം. കേരള രൂപീകരണത്തിന് ശേഷം ആദ്യമായിട്ടാണ് ജില്ലാ അധികാരികളായി ഇത്രയേറെ സ്ത്രീകള്‍ എത്തുന്നത്. രണ്ടാം പിണറായി സര്‍ക്കാറിന്‍റെ ആദ്യ ഐഎഎസ് അഴിച്ചുപണിയിലാണ് ഇത്രയേറെ വനിതകള്‍ ജില്ലാ തലപ്പത്തേക്ക് എത്തിയത്. കേരളത്തിന്‍റെ രണ്ടറ്റത്തുമുള്ള ജില്ലകളില്‍ ഭരണ നടത്തുന്നതും സ്ത്രീകളാണെന്ന പ്രത്യേക കൂടിയുണ്ട്. തലസ്ഥാ ജില്ലയായ തിരുവനന്തപുരത്ത് ഡോ. ഡോ.നവ്ജ്യോത് ഖോസ ഐഎഎസായാണങ്കില്‍ കാസര്‍കോട് ഭണ്ഡാരി സ്വാഗത് രവീര്‍ചന്ദ് ഐഎഎസാണ് ഭരണ നിയന്ത്രിക്കുന്നത്. കാസര്‍കോട് ജില്ലയില്‍ ആദ്യമായാണ് ഒരു വനിതാ ഐഎഎസ് അധികാരത്തിലെത്തുന്നത്. കാസര്‍കോട് ( ഭണ്ഡാരി സ്വാഗത് രവീര്‍ചന്ദ് ), വയനാട് ( ഡോ. അദീല അബ്ദുള്ള), തൃശൂര്‍ ( ഹരിത വി കുമാര്‍ ) , പാലക്കാട് (മൃണ്‍മയി ജോഷി) , കോട്ടയം ( ഡോ. പി കെ ജയശ്രീ ) , ഇടുക്കി ( ഷീബ ജോര്‍ജ് ), പത്തനംതിട്ട ( ഡോ. ദിവ്യ എസ് അയ്യര്‍ ) , തിരുവനന്തപുരം (ഡോ. നവജ്യോത് ഖോസ) എന്നിവയാണ് വനിതാ കലക്ടര്‍മാരുള്ള ജില്ലകള്‍. ഇതില്‍ അദീല അബ്ദുള്ള, ദിവ്യ എസ് അയ്യര്‍ , നവജ്യോത് ഖോസ എന്നിവര്‍ മെഡിക്കല്‍ ഡോക്ടര്‍മാര്‍ കൂടിയാണെന്നത് ഈ മഹാമാരിക്കാലത്ത് ഏറെ കരുതലുയര്‍ത്തുന്നു. ഇതില്‍ അഞ്ച് പേര്‍ മലയാളികളുമാണ്. ഭരണഘടനാപരമായി നിയമസഭയില്‍ 33 ശതമാനം സംവരണം വേണമെന്ന ആവശ്യം നീണ്ട വാദപ്രതിവാദങ്ങളില്‍ തട്ടി നില്‍ക്കുമ്പോഴാണ് സംസ്ഥാനത്തെ ജില്ലാ ഭരണകൂടം നിയന്ത്രിക്കാന്‍ അമ്പത് ശതമാനത്തിലധികം സ്ത്രീകളെത്തുന്നതെന്നത്. 

 • modi 2.0 cabinet reshuffle 2021 cabinet meeting todaymodi 2.0 cabinet reshuffle 2021 cabinet meeting today

  IndiaJul 8, 2021, 1:14 PM IST

  മുഖം മിനുക്കി മോദി 2.0 സര്‍ക്കാര്‍, പുതിയ മന്ത്രിമാര്‍ ചുമതലയേറ്റു; മന്ത്രിസഭാ യോഗം വൈകിട്ട്

  രാജ്യത്തെ യുവാക്കള്‍ക്ക് തൊഴിലവസരം ഒരുക്കാന്‍ ഐടി മന്ത്രാലയത്തിലെ അവസരം വിനിയോഗിക്കുമെന്ന് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു.

 • Modi Government Cabinet reshuffle: Upcoming legislative elections is the main AimModi Government Cabinet reshuffle: Upcoming legislative elections is the main Aim

  IndiaJul 8, 2021, 8:02 AM IST

  വമ്പന്മാരെ വരെ തഴഞ്ഞു; മന്ത്രിസഭ പുനഃസംഘടനയില്‍ മോദിയും പാര്‍ട്ടിയും ലക്ഷ്യമിടുന്നതെന്ത്

  യുപി, ഗുജറാത്ത് അടക്കമുള്ള നിയമസഭ തെരഞ്ഞെടുപ്പ്, 2024 ലോക്‌സഭ തെരഞ്ഞെടുപ്പ് തുടങ്ങിയ വെല്ലുവിളികളാണ് ബിജെപിക്ക് മുന്നില്‍ ഉള്ളത്. അതിനായി ഒരുങ്ങുക എന്നതായിരിക്കും ലക്ഷ്യം. സര്‍ക്കാറില്‍ പ്രധാന മാറ്റങ്ങള്‍ വന്ന സ്ഥിതിക്ക് പാര്‍ട്ടിയിലും മാറ്റങ്ങളുണ്ടായേക്കാം. മന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെട്ട നേതാക്കള്‍ക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളുടെ സംഘടനാ ചുമതല നല്‍കിയേക്കാമെന്ന സൂചനയും ബിജെപി വൃത്തങ്ങള്‍ നല്‍കുന്നു.