��������������������� 2021  

(Search results - 3927)
 • undefined

  IndiaJul 26, 2021, 9:04 AM IST

  കാര്‍ഗില്‍ യുദ്ധവിജയ വാര്‍ഷികത്തില്‍ ഇന്ത്യയുടെ അതിര്‍ത്തി ഗ്രാമങ്ങളിലൂടെ ...

  ജൂണ്‍ 26 ഇന്ത്യന്‍ സൈന്യത്തിന് ഏറെ പ്രാധാന്യമുള്ളൊരു ദിവസമാണ്. 1999 ല്‍ 60 ദിവസത്തിലേറെ നീണ്ടുനിന്ന കാർഗിൽ യുദ്ധത്തില്‍ നഷ്ടപ്പെട്ട ഔട്ട്പോസ്റ്റുകള്‍ തിരിച്ച് പിടിച്ച് ഇന്ത്യ വിജയമാഘോഷിച്ച ദിവസമാണ് ഇന്ന്. കാര്‍ഗില്‍ യുദ്ധവിജയത്തിന്‍റെ 22 -ാം വര്‍ഷികം. ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായിരുന്ന ഉഭയകക്ഷി ധാരണ പ്രകാരം ശൈത്യകാലത്ത് കാര്‍ഗില്‍ പോലുള്ള ഉയര്‍ന്ന യുദ്ധമുഖത്ത് നിന്ന് ഇരു രാഷ്ട്രങ്ങളുടെയും സൈന്യങ്ങള്‍ പിന്‍വാങ്ങാറുണ്ടായിരുന്നു. എന്നാല്‍, 1999 ല്‍ പാകിസ്ഥാന്‍ ഈ ഉഭയകക്ഷി ധാരണ ലംഘിച്ചു. കാര്‍ഗിലിലെ ഇന്ത്യയുടെ ഉയർന്ന ഔട്ട്‌പോസ്റ്റുകളിൽ പലതും പാക് സൈന്യം തന്ത്രപരമായ നീക്കത്തിലൂടെ കൈയ്യടക്കി. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും കാലാവസ്ഥയും കാരണം പാകിസ്ഥാന്‍റെ ഈ നുഴഞ്ഞ് കയറ്റം ഇന്ത്യ തിരിച്ചറിയാന്‍ വൈകിയപ്പോഴേക്കും ഇന്ത്യയുടെ നിരവധി ഔട്ട് പോസ്റ്റുകള്‍ പാക്സൈന്യം കൈയടക്കിയിരുന്നു. എന്നാല്‍ തങ്ങളുടെ സൈന്യമല്ല കാര്‍ഗിലില്‍ കൈയേറിയതെന്നും മറിച്ച് സ്വതന്ത്ര കശ്മീരിന്‍റെ വിമത സേനയാണെന്നും പാകിസ്ഥാന്‍ വാദിച്ചു. തുടര്‍ന്ന്, ശൈത്യകാലത്തിന്‍റെ അവസാനത്തോടെ 60 ദിവസത്തോളം നീണ്ട പോരാട്ടത്തില്‍ ഇന്ത്യന്‍ സൈന്യം കാര്‍ഗിലിലെ നഷ്ടപ്പെട്ട ഔട്ട്പോസ്റ്റുകളെല്ലാം തിരിച്ച് പിടിച്ചു. മരിച്ചവരില്‍ മിക്കവരും പാക് സൈനീകരാണെന്ന് അവരുടെ രേഖകള്‍ തെളിവ് നല്‍കി. പാക് ജനറൽ അഷ്‌റഫ് റാഷിദിന്‍റെ നേതൃത്വത്തിലുള്ള പാകിസ്ഥാൻ അർദ്ധസൈനിക വിഭാഗത്തിന് കാര്‍ഗില്‍ കൈയേറ്റത്തില്‍ പങ്കാളിത്തമുണ്ടെന്ന് പിന്നീട് തെളിയിക്കപ്പെട്ടു. 1999 ജൂണ്‍ 26 ന് ഇന്ത്യന്‍ സൈന്യം 'കാര്‍ഗില്‍ യുദ്ധ ദിവസ്' ആയി ആചരിച്ചു. ഇന്ന് ഇന്ത്യന്‍ അതിര്‍ത്തികള്‍ സുരക്ഷിതമാക്കുന്നതില്‍ ജാഗരൂകരാണ് ഇന്ത്യന്‍ സൈന്യം. കാര്‍ഗില്‍ യുദ്ധവിജയ വാര്‍ഷികത്തില്‍ ഇന്ത്യയുടെ അതിര്‍ത്ത് ഗ്രാമത്തിലേക്കൊരു യാത്ര. ചിത്രങ്ങളും എഴുത്തും ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ അനന്തു പ്രഭ.

 • S rajendran Mla

  KeralaJul 26, 2021, 4:15 AM IST

  വിമത പ്രവര്‍ത്തനം: പാര്‍ട്ടി അന്വേഷിക്കട്ടെയെന്ന് ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ

  എസ് രാജേന്ദ്രൻ പ്രചാരണ പ്രവർത്തനങ്ങളിൽ പേരിനു മാത്രമാണ് പങ്കെടുത്തതെന്ന ആക്ഷേപം സംബന്ധിച്ച് അന്വേഷണം നടത്താൻ സിപിഎം തീരുമാനിച്ചതിനു പിന്നാലെയാണ് രാജേന്ദ്രന്‍റെ പ്രതികരണം.

 • undefined
  Video Icon

  News hourJul 25, 2021, 10:11 PM IST

  കൊള്ളയ്ക്ക് കൂട്ട് പാർട്ടിയോ? | News Hour 25 July 2021

  കരുവന്നൂർ സഹകരണ കൊള്ളയിൽ പ്രതികളിൽ നാല് പേർ പിടിയിലാവുമ്പോൾ വെളിപ്പെടുന്നത് എന്തൊക്കെ? പെരുംകൊള്ള കണ്ടിട്ടും മൂടിവയ്ക്കുകയും കൂട്ടുനിൽക്കുകയും ചെയ്ത സിപിഎം ഇപ്പോൾ ശ്രമിക്കുന്നത് മുഖംരക്ഷിക്കാനുള്ള നീക്കങ്ങളോ?

 • undefined

  pravasamJul 25, 2021, 8:21 PM IST

  വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കയില്‍; നീറ്റ് പരീക്ഷാകേന്ദ്രം ഒമാനിലും അനുവദിക്കണമെന്ന് കൈരളി ഒമാന്‍

  സെപ്തംബര്‍ 12ന് നടക്കുന്ന നീറ്റ് പരീക്ഷക്ക് ഒമാനിലും പരീക്ഷാ കേന്ദ്രം അനുവദിക്കണമെന്ന് 'കൈരളി ആര്‍ട്‌സ് ക്ലബ് ഒമാന്‍' ആവശ്യപ്പെട്ടു.

 • undefined

  GadgetJul 25, 2021, 8:05 PM IST

  ആമസോണ്‍ പ്രൈം ഡേ വില്‍പന : നഷ്ടപ്പെടുത്താന്‍ പാടില്ലാത്ത മികച്ച മൊബൈല്‍ ഓഫറുകള്‍ ഇതാണ്

  ആമസോണ്‍ പ്രൈം ഡേ സെയില്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ആരംഭിച്ച് ജൂലൈ 27 ന് അവസാനിക്കും. നിലവിലുള്ള പ്രൈം അംഗങ്ങള്‍ക്കായി ആമസോണ്‍ എല്ലാ വര്‍ഷവും പ്രൈം ഡേ സെയില്‍ നടത്തുന്നു, മാത്രമല്ല പുതിയ പ്രൈം വരിക്കാരെ കണ്ടെത്തുകയുമാണ് ലക്ഷ്യം. രണ്ട് ദിവസത്തെ വില്‍പ്പനയില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ഉള്‍പ്പെടെയുള്ള നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് നിരവധി ഡീലുകളും ഡിസ്‌കൗണ്ടുകളും ലഭിക്കും. വില്‍പ്പനയോടനുബന്ധിച്ച് മറച്ചു വച്ചിരുന്ന വിവിധ ഓഫറുകളും ഡിസ്‌കൗണ്ടുകളും ആമസോണ്‍ ഒടുവില്‍ വെളിപ്പെടുത്തി.

 • us dollar

  EconomyJul 25, 2021, 7:12 PM IST

  എണ്ണ വിലക്കയറ്റവും ഫെഡറൽ നയവും പ്രതിസന്ധിയായി: ഏഷ്യൻ വിപണികൾ സമ്മർദ്ദത്തിൽ, വിദേശ നിക്ഷേപം തിരികെ പോകുന്നു

  സെൻസെക്സും നിഫ്റ്റിയും എക്കാലത്തെയും ഉയർന്ന വ്യാപാര നില നേടുന്നതിനൊപ്പം വിദേശ നിക്ഷേപകർ പണം നിക്ഷേപിക്കുന്നതിൽ ജാഗ്രത സമീപനത്തിലേക്ക് നീങ്ങിയതായും ഗ്രോവ് സഹസ്ഥാപകനും സിഒഒയുമായ ഹർഷ് ജെയ്ൻ അ‌ഭിപ്രായപ്പെട്ടു.
   

 • big ticket

  pravasamJul 25, 2021, 6:46 PM IST

  ബിഗ് ടിക്കറ്റിലൂടെ 40 കോടിയുടെ സമ്മാനം തേടിയെത്തിയത് ഇങ്ങനെ; വിജയകഥ പങ്കുവെച്ച് പ്രവാസികള്‍

  ബിഗ് ടിക്കറ്റിന്‍റെ 229-ാമത് സീരീസ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ രണ്ട് കോടി ദിര്‍ഹം (40 കോടിയോളം ഇന്ത്യന്‍ രൂപ) സ്വന്തമാക്കി 10 പ്രവാസികള്‍.

 • undefined
  Video Icon

  munshiJul 25, 2021, 6:26 PM IST

  ദി ഗ്രേറ്റ് കരുവന്നൂർ ബാങ്ക് റോബെറി ! | Munshi 25 July 2021

  ദി ഗ്രേറ്റ് കരുവന്നൂർ ബാങ്ക് റോബെറി ! | Munshi 25 July 2021

 • <p>smart watch offer</p>

  GadgetJul 25, 2021, 5:00 PM IST

  സ്മാര്‍ട്ട് വാച്ചുകള്‍ വാങ്ങാന്‍ പറ്റിയ സമയം; വന്‍ വിലക്കുറവ് നല്‍കുന്ന ഓഫറുകള്‍ ഇങ്ങനെ

  ഡിസ്‌ക്കൗണ്ടുകള്‍ക്കൊപ്പം, തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് ആമസോണ്‍ ബാങ്ക് ഡിസ്‌ക്കൗണ്ടും നല്‍കും. അതായത്, ഒരു എച്ച്ഡിഎഫ്‌സി ബാങ്ക് അക്കൗണ്ട് ഉടമയാണെങ്കില്‍, എച്ച്ഡിഎഫ്‌സി ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് പണമടയ്ക്കുകയാണെങ്കില്‍ 10 ശതമാനം ഉടനടി ലഭിക്കും. 

 • undefined

  GadgetJul 25, 2021, 4:49 PM IST

  ഫ്ലിപ്പ്കാര്‍ട്ട് സെയിലിലെ കിടിലന്‍ ഓഫറുകള്‍ ഇങ്ങനെ; ഐഫോണിനടക്കം വന്‍ വിലക്കുറവ്

  പ്രൈം ഡേ വില്‍പ്പനയില്‍ നിന്ന് വ്യത്യസ്തമായി, ഫ്‌ലിപ്പ്കാര്‍ട്ട് വില്‍പ്പന എല്ലാവര്‍ക്കും ലഭ്യമാണ്. അതിനാല്‍ പ്രൈം ഡീലുകള്‍ ആക്‌സസ് ചെയ്യാന്‍ കഴിയാത്ത ആളുകള്‍ക്ക് ഡീലുകള്‍ക്കും ഡിസ്‌കൗണ്ടുകള്‍ക്കുമായി ഫ്‌ലിപ്കാര്‍ട്ടിലേക്ക് സന്ദര്‍ശിക്കാം. 

 • ivf

  HealthJul 25, 2021, 12:54 PM IST

  ഇന്ന് ലോക ഐവിഎഫ് ദിനം; അറിയാം ഈ ചികിത്സയെ കുറിച്ച്...

  1978 ജൂലൈ 25 -നാണ്, ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ ജനറൽ ആശുപത്രിയിൽ ലെസ്ലിക്കും പീറ്റർ ബ്രൗണിനും മകളായി ലോകത്തിലെ ആദ്യത്ത ഐവിഎഫ് ശിശു ആയ ലൂയിസ് ബ്രൗൺ പിറന്നുവീഴുന്നത്. 

 • undefined

  pravasamJul 25, 2021, 12:06 PM IST

  ഒമാനിൽ നീറ്റ് പരീക്ഷാ കേന്ദ്രം അനുവദിക്കണമെന്ന ആവശ്യവുമായി രക്ഷിതാക്കൾ

  ഒമാനിലും നീറ്റ് പരീക്ഷാ കേന്ദ്രം അനുവദിക്കണമെന്ന  ആവശ്യവുമായി പരീക്ഷാർത്ഥികളും രക്ഷിതാക്കളും. സെപ്‍തംബർ 12ന് നടക്കാനിരിക്കുന്ന പ്രവേശന പരീക്ഷക്ക് ഒമാനിലും സെന്റര്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഒമാനിലെ രക്ഷിതാക്കൾ  പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രമന്ത്രി വി. മുരളീധരനും മെമ്മോറാണ്ടം നൽകി.

 • undefined
  Video Icon

  News hourJul 24, 2021, 10:07 PM IST

  സഹകരണ ബാങ്കുകൾ ചതിക്കുഴിയൊരുക്കുന്നോ ?

  സഹകരണ ബാങ്കുകൾ ചതിക്കുഴിയൊരുക്കുന്നോ ?

 • undefined
  Video Icon

  munshiJul 24, 2021, 9:31 PM IST

  സ്ത്രീധനം മഹാധനം !

  സ്ത്രീധനം മഹാധനം !

 • New Maestro Edge 125

  auto blogJul 24, 2021, 5:57 PM IST

  പുതിയ കണക്ടഡ് മാസ്‌ട്രോ എഡ്‍ജ് 125 വിപണിയിൽ

  പരിഷ്‌കരിച്ച സൗന്ദര്യഭംഗി, ആധുനിക സാങ്കേതികവിദ്യ, നൂതനമായ ഡിസൈന്‍ തുടങ്ങി  മികച്ച സവിശേഷതകളുമായാണ് പുത്തൻ മാസ്‌ട്രോ എത്തുന്നത്