Asianet News MalayalamAsianet News Malayalam
4149 results for "

��������������������� 4 ������������

"
Vijay Hazare Trophy :Venkatesh Iyer Shines, as Madhya Pradesh beat Kerala by 40 runsVijay Hazare Trophy :Venkatesh Iyer Shines, as Madhya Pradesh beat Kerala by 40 runs

Vijay Hazare Trophy : അയ്യര്‍ ഷോയില്‍ മധ്യപ്രദേശിനെതിരെ കേരളത്തിന് തോല്‍വി; സഞ്ജുവിന് നിരാശ

വിജയ് ഹസാരെ ട്രോഫി(Vijay Hazare Trophy )ഏകദിന ടൂര്‍ണമെന്‍റില്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍(Sanju Samson) നിരാശപ്പെടുത്തിയപ്പോള്‍ മധ്യപ്രദേശിനെതിരെ കേരളത്തിന്(Kerala vs  Madhya Pradesh) 40 റണ്‍സ് തോല്‍വി.

Cricket Dec 9, 2021, 5:16 PM IST

Power Couple ranking Mukesh Ambani and wife Nita Ambani toppedPower Couple ranking Mukesh Ambani and wife Nita Ambani topped

Power Couple ranking : താര ദമ്പതികളെല്ലാം പിന്നിൽ തന്നെ; അതിശക്തരായ ഇന്ത്യൻ ദമ്പതികളായി അംബാനിയും നിതയും

രാജ്യത്തെമ്പാടുമുള്ള 25 നും 40 നും ഇടയിൽ പ്രായമുള്ള 1362 പേരിൽ നിന്നായാണ് പട്ടിക തയ്യാറാക്കുന്നതിന്റെ ഭാഗമായി വിവരശേഖരണം നടത്തിയത്. 2019ൽ ദീപിക പദുകോൺ - രൺവീർ സിങ്, വിരാട് കോലി - അനുഷ്ക ശർമ ദമ്പതികളുമായിരുന്നു പട്ടികയിൽ മുന്നിലെത്തിയത്.

Money News Dec 9, 2021, 4:57 PM IST

principal and nine teachers booked for raping students in school and filming videoprincipal and nine teachers booked for raping students in school and filming video

Rape : സ്കൂളില്‍ വച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പീഡനം, ദൃശ്യങ്ങള്‍ പകര്‍ത്തി അധ്യാപികമാര്‍; 9 പേര്‍ക്കെതിരെ കേസ്

അധ്യാപകര്‍ പീഡിപ്പിക്കുന്ന രംഗങ്ങള്‍ വനിതാ അധ്യാപകര്‍ ചിത്രീകരിച്ചതായും വിദ്യാര്‍ത്ഥിനി മൊഴി നല്‍കി. സംഭവത്തില്‍ മന്ധാന പൊലീസാണ് കേസ് എടുത്ത് അന്വേഷിക്കുന്നത്.

crime Dec 8, 2021, 10:58 PM IST

Health Minister Veena George says oxygen availability and ICU ventilator facilities have assuredHealth Minister Veena George says oxygen availability and ICU ventilator facilities have assured

Veena George : സംസ്ഥാനത്ത് 42 ഓക്‌സിജന്‍ ജനറേറ്ററുകള്‍, പ്രതിദിന ഉത്പാദനം 354 മെട്രിക് ടണ്‍, സ്വയം പര്യാപ്‍തം

മുമ്പ് നാല് ഓക്‌സിജന്‍ ജനറേറ്ററുകള്‍ മാത്രമാണുണ്ടായത്. മൂന്നാം തരംഗം മുന്നില്‍ കണ്ട് 38 ഓക്‌സിജന്‍ ജനറേറ്ററുകള്‍ അധികമായി സ്ഥാപിച്ചു.

Kerala Dec 8, 2021, 4:58 PM IST

40 + crashes of military helicopters in last 10 years, reasons for chopper crashes40 + crashes of military helicopters in last 10 years, reasons for chopper crashes

Army Helicopter crash : 10 വർഷത്തിനിടെ തകർന്നത് 40-ലധികം സൈനിക ഹെലികോപ്റ്ററുകൾ, ചോപ്പർ ക്രാഷുകൾക്കു പിന്നിൽ

ചോപ്പർ ക്രാഷുകൾ ഉണ്ടാവാനുള്ള കാരണങ്ങൾ എന്തൊക്കെയാണ്?

India Dec 8, 2021, 3:56 PM IST

UEFA Champions League 2021 22 PSG Beat Club Brugge when Lionel Messi breaks Pele recordUEFA Champions League 2021 22 PSG Beat Club Brugge when Lionel Messi breaks Pele record

UCL : മിന്നും ജയവുമായി പിഎസ്‌ജി; പെലെയുടെ റെക്കോര്‍ഡ് തകര്‍ത്ത് ലിയോണല്‍ മെസി; എംബാപ്പേയ്‌ക്കും ചരിത്ര നേട്ടം

പ്രൊഫഷണൽ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളുടെ പട്ടികയില്‍ പെലെയുടെ റെക്കോർഡ് മറികടന്ന് ലിയണൽ മെസി

Football Dec 8, 2021, 8:28 AM IST

Mankada Hindu Aikya Vedi Worker House Attack case four bjp workers arrested by policeMankada Hindu Aikya Vedi Worker House Attack case four bjp workers arrested by police

ഹിന്ദു ഐക്യവേദി പ്രവർത്തകന്റെ വീട് ആക്രമിച്ച കേസിൽ നാല് ബിജെപി പ്രവർത്തകർ അറസ്റ്റില്‍

ഈ മാസം മൂന്നിന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. രാമപുരം കോനൂർ കാവുങ്കൽ ചന്ദ്രന്റെ വീട്ടിൽ അതിക്രമിച്ച് കയറി കളിമണ്ണ് കൊണ്ട് ചുമര് വൃത്തികേടാക്കുകയും തുളസിത്തറ തകർക്കുകയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

Chuttuvattom Dec 8, 2021, 2:58 AM IST

42 new covid cases reported in Saudi Arabia along with one death42 new covid cases reported in Saudi Arabia along with one death

സൗദി അറേബ്യയിൽ 42 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് ഒരു മരണം

സൗദി അറേബ്യയിൽ (Saudi Arabia) ഇന്ന് 42 പേർക്ക് കൊവിഡ് (New infections) സ്ഥിരീകരിച്ചു. നിലവിലെ രോഗികളിൽ 59 പേർ രോഗമുക്തി (Recoveries) നേടിയത്. രാജ്യവ്യാപകമായി 24 മണിക്കൂറിനിടെ ഒരു മരണം (Covid death റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ആകെ 31,787,409 പി.സി.ആർ പരിശോധനകള്‍ നടന്നു. 

pravasam Dec 7, 2021, 11:21 PM IST

Stellantis sees more revenue from software by 2030Stellantis sees more revenue from software by 2030

Stellantis : വണ്ടിക്കച്ചവടത്തിനു പുറമേ പുതിയൊരു കച്ചവടം കൂടി തുടങ്ങാന്‍ ഈ കമ്പനി

2030-ഓടെ 12 ദശലക്ഷത്തിൽ നിന്ന് 34 ദശലക്ഷം കണക്റ്റഡ് വാഹനങ്ങൾ നിരത്തുകളിൽ ഉണ്ടാകുമെന്നാണ് തങ്ങളുടെ ദീർഘകാല സോഫ്റ്റ്‌വെയർ തന്ത്രം അവതരിപ്പിച്ചുകൊണ്ട് സ്റ്റെല്ലാന്റിസ് പറഞ്ഞത്

auto blog Dec 7, 2021, 5:54 PM IST

Shutter Open At Idukki's Cheruthoni Dam After Idukki reservoir water level riseShutter Open At Idukki's Cheruthoni Dam After Idukki reservoir water level rise

Idukki Dam : ഇടുക്കി അണക്കെട്ട് തുറന്നു; ചെറുതോണിയുടെ ഷട്ടര്‍ 40 സെന്‍റിമീറ്റര്‍ ഉയര്‍ത്തി

അതേ സമയം മുല്ലപ്പെരിയാർ ഡാമിൽ (Mullaperiyar Dam ) നിന്ന് മുന്നറിയിപ്പില്ലാതെ തമിഴ്നാട് രാത്രിയിൽ ഷട്ടറുകൾ തുറന്ന് വലിയ തോതിൽ വെള്ളം പുറത്തേക്കൊഴുക്കുന്നതിൽ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു.

Kerala Dec 7, 2021, 6:27 AM IST

man sentenced to four years in jail for tweeting to overthrow the regime in Kuwaitman sentenced to four years in jail for tweeting to overthrow the regime in Kuwait

Gulf News : അമീറിനെ അപകീര്‍ത്തിപ്പെടുത്തി; യുവാവിന് നാല് വര്‍ഷം കഠിന തടവും പിഴയും

കുവൈത്തിലെ(Kuwait) ഭരണ വ്യവസ്ഥയെ നിയമവിരുദ്ധമായി അട്ടിമറിക്കണമെന്ന് ട്വിറ്ററില്‍ കുറിച്ച യുവാവിന് തടവു ശിക്ഷയും പിഴയും. കുവൈത്ത് കസഷന്‍ കോടതിയാണ് (Kuwait Cassation Court)ഇയാള്‍ക്ക് നാല് വര്‍ഷം കഠിന തടവും 1,000 ദിനാര്‍ പിഴയും വിധിച്ചത്. 

pravasam Dec 6, 2021, 3:54 PM IST

Myanmar court sentences ousted leader Aung San Suu Kyi to 4 yearsMyanmar court sentences ousted leader Aung San Suu Kyi to 4 years
Video Icon

Suu Kyi : മ്യാന്‍മര്‍ നേതാവ് ഓങ് സാന്‍ സൂചി വീണ്ടും ജയിലില്‍; കൊവിഡ് ചട്ടലംഘനം നടത്തിയതിന് 4 വര്‍ഷം തടവുശിക്ഷ

മ്യാന്‍മര്‍ നേതാവ് ഓങ് സാന്‍ സൂചി വീണ്ടും ജയിലില്‍.  കൊവിഡ് ചട്ടലംഘനം നടത്തിയതിന് സൈന്യം നാല് വര്‍ഷം തടവിന് ശിക്ഷിച്ചു. പട്ടാള നിയന്ത്രണത്തിലുള്ള കോടതിയുടേതാണ് ഉത്തരവ്‌. 
 

International Dec 6, 2021, 2:41 PM IST

India vs New Zealand 2nd Test India won by 372 runs and Clinch SeriesIndia vs New Zealand 2nd Test India won by 372 runs and Clinch Series

IND vs NZ : കറക്കിവീഴ്‌ത്തി അശ്വിന്‍, ജയന്ത്; ന്യൂസിലന്‍ഡിനെ 372 റണ്‍സിന് കീഴടക്കി ഇന്ത്യക്ക് ടെസ്റ്റ് പരമ്പര

ഇന്ത്യക്കായി ജയന്ത് യാദവും രവിചന്ദ്ര അശ്വിന്‍ നാല് വീതം വിക്കറ്റ് നേടി. കാണ്‍പൂരിലെ ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചിരുന്നു. 

Cricket Dec 6, 2021, 10:22 AM IST

husband hacked wife to death in Kasaragodhusband hacked wife to death in Kasaragod

കാസർകോട് യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു

വാടകയ്ക്ക് താമസിക്കുന്ന ക്വാർട്ടേർസിൽ വെച്ചാണ് ഉഷയെന്ന 40കാരിയായ യുവതിയെ ഭർത്താവ് അശോകൻ വെട്ടിക്കൊലപ്പെടുത്തിയത്

Chuttuvattom Dec 6, 2021, 8:26 AM IST

Sheikh Mohammed meets prime minister of RussiaSheikh Mohammed meets prime minister of Russia

Gulf News : ശൈഖ് മുഹമ്മദ് റഷ്യന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം( Sheikh Mohammed bin Rashid Al Maktoum) റഷ്യന്‍ പ്രധാനമന്ത്രി മിഖായേല്‍ മിഷുസ്തിനുമായി(Mikhail Mishustin ) കൂടിക്കാഴ്ച നടത്തി. എക്‌സ്‌പോ 2020 ദുബൈയില്‍(Expo 2020 Dubai) റഷ്യന്‍ ദിനാഘോഷം ഉദ്ഘാടനം ചെയ്യുന്നതിനായാണ് റഷ്യന്‍ പ്രധാനമന്ത്രി യുഎഇയിലെത്തിയത്.

pravasam Dec 5, 2021, 3:40 PM IST