Asianet News MalayalamAsianet News Malayalam
5504 results for "

��������������������� 5������

"
mammootty tested covid positive cbi 5mammootty tested covid positive cbi 5

Mammootty tested Covid Positive : മമ്മൂട്ടി കൊവിഡ് പോസിറ്റീവ്; 'സിബിഐ 5' ചിത്രീകരണം നിര്‍ത്തിവച്ചു

നേരിയ ജലദോഷവും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്

Movie News Jan 16, 2022, 2:10 PM IST

did omicron community spread happened in kerala Out of 51 covid case in Kozhikode 38 are Omicrondid omicron community spread happened in kerala Out of 51 covid case in Kozhikode 38 are Omicron

സംസ്ഥാനത്ത് ഒമിക്രോണ്‍ സാമൂഹിക വ്യാപനം? കോഴിക്കോട് പരിശോധിച്ച 51 ല്‍ 38 ഉം ഒമിക്രോണ്‍ ബാധിതര്‍

ഒമിക്രോണ്‍ സ്ഥിരീകരിച്ച 38 പേരില്‍ ആരും വിദേശയാത്ര നടത്തുകയോ, വിദേശത്ത് നിന്നെത്തിയവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരോ അല്ല. 

Kerala Jan 16, 2022, 11:07 AM IST

The High Court has directed that the process of reclaiming the excess land held by P V Anvar should be completed within five monthsThe High Court has directed that the process of reclaiming the excess land held by P V Anvar should be completed within five months

പി വി അന്‍വറിന്‍റെ കൈവശമുള്ള അധികഭൂമി തിരിച്ചുപിടിക്കല്‍; നടപടികൾ 5 മാസത്തിനകം പൂർത്തിയാക്കണമെന്ന് കോടതി

എംഎൽഎക്കെതിരെയുള്ള പരാതി ആറുമാസത്തിനകം തീർപ്പാക്കണമെന്ന ഹൈക്കോടതി നിർദ്ദേശം നടപ്പാക്കാത്തതിനെതിരെ സമർപ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. 

Kerala Jan 15, 2022, 8:45 PM IST

GATE admit card downlead from todayGATE admit card downlead from today

GATE 2022 Admit Card : ​ഗേറ്റ് അഡ്മിറ്റ് കാർഡ് ഇന്ന് മുതൽ ഡൗൺലോഡ് ചെയ്യാം; വിശദാംശങ്ങൾ വെബ്സൈറ്റിൽ

വിദ്യാർത്ഥികൾക്ക് അവരുടെ എൻറോൾമെന്റ് ഐഡികളോ അല്ലെങ്കിൽ ഇമെയിൽ ഐഡികളും പാസ്‌വേഡുകളും ഉപയോ​ഗിക്കാം. 

Career Jan 15, 2022, 3:29 PM IST

Covid loses 90% of ability to infect within 20 minutes in airCovid loses 90% of ability to infect within 20 minutes in air

Coronavirus : കൊറോണ വൈറസ് ഏറ്റവും അപകടകാരിയായിരിക്കുന്നത് ആദ്യത്തെ 5 മിനിറ്റിനുള്ളില്‍; പഠനം

5 മുതൽ 20 മിനിറ്റ് കൊണ്ട് രോഗം പടർത്താനുള്ള ശേഷി 90% വരെ കുറയുമെന്നും യുകെയിലെ ബ്രിസ്റ്റോൾ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തില്‍ പറയുന്നു. 

Health Jan 15, 2022, 10:29 AM IST

five hotels to face action for lack of precautionary measures in Omanfive hotels to face action for lack of precautionary measures in Oman

Covid Precautions in Oman: കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച അഞ്ച് ഹോട്ടലുകള്‍ക്കെതിരെ ഒമാനില്‍ നടപടി

ഒമാനില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ (Covid precautions) ലംഘിച്ച അഞ്ച് ഹോട്ടലുകള്‍ക്ക് ഒമാന്‍ പൈതൃക വിനോദസഞ്ചാര മന്ത്രാലയം (Ministry of Heritage and Tourism)  നോട്ടീസ് നല്‍കി. രാജ്യത്ത് കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഹോട്ടലുകള്‍ പാലിക്കണമെന്ന് നിഷ്‍കര്‍ശിച്ചിട്ടുള്ള നിബന്ധനകളില്‍ വീഴ്‍ച വരുത്തിയതിനാണ് നടപടിയെന്ന് മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

pravasam Jan 15, 2022, 10:28 AM IST

Shilpa Bala Weightloss journey video viralShilpa Bala Weightloss journey video viral

Shilpa Bala Weightloss : ഒരു മാസം കൊണ്ട് കുറച്ചത് 5 കിലോ ശരീരഭാരം; ഡയറ്റും വർക്കൗട്ടും പങ്കുവച്ച് ശിൽപ ബാല

84 കിലോയിൽ നിന്ന് 79 കിലോയിലേയ്ക്കാണ് താരം എത്തിയത്. തന്‍റെ യുട്യൂബ് ചാനലിലൂടെയാണ് ശില്‍പ തന്‍റെ ഡയറ്റിനെ കുറിച്ചും വർക്കൗട്ടിനെ കുറിച്ചും പറഞ്ഞത്. 

Lifestyle Jan 14, 2022, 8:26 PM IST

One killed when a tourist bus collided with a scooter on MondayOne killed when a tourist bus collided with a scooter on Monday

തിങ്കൾകാടിൽ ടൂറിസ്റ്റ് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

ഉടുമ്പൻ ചോലയ്ക്ക് സമീപം തിങ്കൾകാടിൽ ടൂറിസ്റ്റ് ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു തിങ്കൾകാട് കോളനിയിൽ ഗോപാലൻ (50) ആണ് മരിച്ചത്. അടിമാലി - നെടുങ്കണ്ടം റൂട്ടിൽ വരികയായിരുന്ന ടൂറിസ്റ്റ് ബസും സ്കൂട്ടരും തമ്മിൽ ഇടിക്കുകയായിരുന്നു.

Chuttuvattom Jan 14, 2022, 7:22 PM IST

Shops could pay KD 5000 if staff customers dont wear facemasks in KuwaitShops could pay KD 5000 if staff customers dont wear facemasks in Kuwait

Covid Precautionary Measures : കുവൈത്തില്‍ ജീവനക്കാരും ഉപഭോക്താക്കളും മാസ്‌ക് ധരിച്ചില്ലെങ്കില്‍ വന്‍തുക പിഴ

കുവൈത്തില്‍?(Kuwait) ജീവനക്കാരോ ഉപഭോക്താക്കളോ മാസ്‌ക് (mask)ധരിച്ചില്ലെങ്കില്‍ കടയുടമകള്‍  5,000 ദിനാര്‍ പിഴ അടയ്‌ക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്. കൊവിഡിനെ(Covid) തുടര്‍ന്ന് 2020ല്‍ പ്രാബല്യത്തില്‍ വന്ന നിയമം പിന്നീട് ഒഴിവാക്കിയെങ്കിലും കൊവിഡ് വ്യാപനം ഉയര്‍ന്ന സാഹചര്യത്തില്‍ വീണ്ടും ഇത് പ്രാബല്യത്തില്‍ വരുത്തിയതായി മുന്‍സിപ്പാലിറ്റിയുടെ ഹവല്ലി ഗവര്‍ണറേറ്റ് ഇന്‍സ്‌പെക്ടര്‍ ഇബ്രാഹിം അല്‍ സബാന്‍ പറഞ്ഞു.

pravasam Jan 14, 2022, 5:28 PM IST

Indonesian woman whipped 100 times for adultery and the man 15 strokesIndonesian woman whipped 100 times for adultery and the man 15 strokes

Indonesia woman whipped : സ്ത്രീക്ക് നൂറടി, പുരുഷന് പതിനഞ്ചും;സെക്‌സിനിടെ പിടിയിലായവര്‍ക്ക് വ്യത്യസ്ത ശിക്ഷ!

പുരുഷനാവട്ടെ, കൂസലില്ലാതെയാണ് ശിക്ഷ ഏറ്റുവാങ്ങിയത്. 15 അടി കഴിഞ്ഞപ്പോള്‍ അയാള്‍ ഇറങ്ങിപ്പോയി. എന്നാല്‍, സ്ത്രീയാവട്ടെ, തളര്‍ന്നു വീണു കിടക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

Web Specials Jan 14, 2022, 4:33 PM IST

Sensex Halts 5 Day Winning Run Ends 12 Points Lower Nifty Holds 18250Sensex Halts 5 Day Winning Run Ends 12 Points Lower Nifty Holds 18250

Stock Market Live : അഞ്ച് ദിവസത്തെ കുതിപ്പിന് അന്ത്യം; നേരിയ തോതിൽ ഇടിഞ്ഞ് ഇന്ത്യൻ ഓഹരി സൂചികകൾ

ബിഎസ്ഇ ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂല്യം കഴിഞ്ഞ സെഷനിൽ 278.14 ലക്ഷം കോടി രൂപയിൽ നിന്ന് 278.49 ലക്ഷം കോടി രൂപയായി ഉയർന്നു

Market Jan 14, 2022, 4:22 PM IST

Kochi police asks bribe from mother for not charging fake POCSO case against sons, lands in deep sorrowKochi police asks bribe from mother for not charging fake POCSO case against sons, lands in deep sorrow

'ചെറിയ കുട്ടികളല്ലേ, പുറത്തിറങ്ങാന്‍ പറ്റാത്ത സ്ഥിതിയായി, പഠനവും നിലച്ചു'; കൊച്ചി പൊലീസിന്‍റെ ക്രൂരത

ട്രെയിനില്‍ വെച്ച് പരിചയപ്പെട്ട സുബൈര്‍ ഖുറേശിയെന്ന എന്നയാളുടെ വീട്ടില്‍ നിന്ന് മറ്റൊരു സുഹൃത്തിനൊപ്പവുമാണ് കുട്ടികളെ കണ്ടെത്തിയത്. പെണ്‍മക്കളുടെ ബാഗിലുണ്ടായിരുന്ന ഇരുപതിനായിരം രൂപ എ എസ്ഐ വിനോദ് കൃഷ്ണ കൈക്കലാക്കി. 

Chuttuvattom Jan 14, 2022, 7:23 AM IST

Covid patients in Saudi crossed 35,000Covid patients in Saudi crossed 35,000

Saudi Covid Report : സൗദിയില്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 35,000 കവിഞ്ഞു

സൗദി അറേബ്യയില്‍(Saudi Arabia) കൊവിഡ് (covid)ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 35,000 കവിഞ്ഞു. നിലവില്‍ 35,108 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇവരില്‍ 262 പേരുടെ നില ഗുരുതരമാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

pravasam Jan 13, 2022, 10:41 PM IST

South Korea POSCO Gautham Adani eye steel mill project in $5 bln pact at GujaratSouth Korea POSCO Gautham Adani eye steel mill project in $5 bln pact at Gujarat

POSCO - Adani Deal : കൊറിയൻ കമ്പനിയുമായി ചേർന്ന് ഗുജറാത്തിൽ സ്റ്റീൽ പ്ലാന്റ് സ്ഥാപിക്കാൻ അദാനി

ഇരു കമ്പനികളും ഇന്ന് പുറത്തുവിട്ട വാർത്താ കുറിപ്പിലാണ് നിക്ഷേപവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വെളിപ്പെടുത്തിയത്

Money News Jan 13, 2022, 6:30 PM IST

free training for degree level preliminary examfree training for degree level preliminary exam

Exam Training : ഡിഗ്രി ലെവല്‍ പ്രിലിമിനറി പരീക്ഷ സൗജന്യ പരിശീലനം; പ്രവേശനം ആദ്യ 50 പേര്‍ക്ക് ജനുവരി 20നകം

പി.എസ്.സി. ഡിഗ്രി ലവല്‍ പ്രിലിമിനറി പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് സിവില്‍ സ്റ്റേഷനിലെ പ്രൊഫഷണല്‍ എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ  പരിശീലന പരിപാടി 

Career Jan 13, 2022, 4:09 PM IST