Asianet News MalayalamAsianet News Malayalam
67 results for "

������������������ ��������������������������������������������������������������������������������������������������� 155 ������������������������������������

"
Yamaha Indonesia unveiled 2022 XSR 155Yamaha Indonesia unveiled 2022 XSR 155

ഇന്തോനേഷ്യയില്‍ പുതിയ XSR 155 അവതരിപ്പിച്ച് യമഹ

2022 യമഹ XSR 155 ന് ഇന്തോനേഷ്യയിൽ രണ്ട് പുതിയ വർണ്ണ സ്‍കീമുകള്‍ ലഭിക്കുന്നു. അതേസമയം മെക്കാനിക്കലായി മാറ്റമില്ലാതെ തുടരുന്നു

bikeworld Jan 24, 2022, 5:33 PM IST

Covid Fraud government  buy ppe kit  for high price evidence outCovid Fraud government  buy ppe kit  for high price evidence out

Covid Fraud : 400 രൂപയ്ക്ക് പിപിഇ കിറ്റ് നല്‍കാന്‍ തയ്യാറായ കമ്പനിയെ വെട്ടി; വാങ്ങിയത് 1550 രൂപയ്ക്ക്

ഗുണനിലവാര പരിശോധനയിൽ പിന്നോട്ട് പോയെന്ന കാരണം പറഞ്ഞ് മഹിളാ അപ്പാരൽസിനെ തഴഞ്ഞപ്പോൾ തട്ടിക്കൂട്ട് കമ്പനിയായ സാൻഫാർമക്ക് കരാർ നൽകാന്‍ ഒരു ഗുണനിലവാര പരിശോധനയും നടത്തിയില്ല.

Kerala Jan 15, 2022, 10:19 AM IST

5 Nostradamus predictions for 2022 AI takeover inflation invasion of France5 Nostradamus predictions for 2022 AI takeover inflation invasion of France

Nostradamus prediction : '2022 വിശപ്പിന്റെ, പണപ്പെരുപ്പത്തിന്റെ വര്‍ഷം' നോസ്ട്രഡാമസിന്റെ അഞ്ച് പ്രവചനങ്ങള്‍!

എല്ലാ വര്‍ഷാന്ത്യവും നോസ്ട്രഡാമസിന്റെ പേര് ഇങ്ങനെ മുഴങ്ങിക്കേള്‍ക്കും. അദ്ദേഹത്തിന്റെ പ്രവചനങ്ങള്‍ അത്രമേല്‍ പ്രിയപ്പെട്ടതാണ് പലര്‍ക്കും. ഫ്രഞ്ച് ജ്യോതിഷിയായ നോസ്ട്രഡാമസ്, ഭാവിയില്‍ നടക്കുമെന്നു കരുതുന്ന പ്രവചനങ്ങള്‍ അടങ്ങിയ ഒരു പുസ്തകം എഴുതി

Science Dec 30, 2021, 7:10 PM IST

Kizhakambalam Clash kitex md sabu jacob says innocent workers also arrestedKizhakambalam Clash kitex md sabu jacob says innocent workers also arrested

Kizhakambalam Clash : കുറ്റക്കാർ 40ൽ താഴെ, 155 പേരെ കൊണ്ടു പോയി; എല്ലാവരും കുറ്റക്കാരല്ലെന്ന് സാബു ജേക്കബ്

അന്വേഷണത്തോട് പൂർണ്ണമായും സഹകരിക്കും. കുറ്റക്കാരായ ഒരു തൊഴിലാളിയെയും രക്ഷപ്പെടാൻ അനുവദിക്കില്ല. കമ്പനി തൊഴിലാളികൾക്ക് ലഹരിവസ്തുക്കൾ ലഭിക്കുന്നതെങ്ങനെ എന്ന് അന്വേഷിക്കണമെന്നും കിറ്റക്സ് എംഡി 

Kerala Dec 26, 2021, 6:34 PM IST

Bharti Airtel shares drop 3% on prepayment of Rs 15519 crore for deferred spectrum liabilitiesBharti Airtel shares drop 3% on prepayment of Rs 15519 crore for deferred spectrum liabilities

Bharti Airtel shares : കടം തീർത്തതിൽ നിക്ഷേപകർക്ക് അതൃപ്തി; എയർടെലിന് തിരിച്ചടി

കടം മുൻകൂട്ടി അടച്ചതോടെ കുറഞ്ഞത് 3400 കോടിയുടെ പലിശയെങ്കിലും കുറഞ്ഞുകിട്ടുമെന്നതാണ് എയർടെൽ കണക്കുകൂട്ടിയത്

Money News Dec 17, 2021, 5:26 PM IST

New Yamaha Aerox 155 Metallic Black Colour Model LaunchedNew Yamaha Aerox 155 Metallic Black Colour Model Launched

Yamaha Aerox 155 : പുതിയ യമഹ എയ്‌റോക്‌സ് 155 മെറ്റാലിക് ബ്ലാക്ക് കളർ മോഡൽ അവതരിപ്പിച്ചു

പരന്ന ഫ്ലോർബോർഡുള്ള പരമ്പരാഗത സ്റ്റെപ്പ്-ത്രൂ നിർമ്മാണത്തിന് പകരം അണ്ടർബോൺ ഡിസൈനാണ് യമഹ എയ്‌റോക്‌സ് 155-ന് ഉള്ളത്. 

auto blog Dec 10, 2021, 9:26 PM IST

155 new covid cases reported din Qatar on 27th November 2021155 new covid cases reported din Qatar on 27th November 2021

Covid - 19 : ഖത്തറില്‍ 155 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ഖത്തറില്‍ ‍(Qatar) 155 പേര്‍ക്ക് കൂടി കൊവിഡ്(covid) സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 119  പേര്‍ കൂടി രാജ്യത്ത് രോഗമുക്തി നേടി. ആകെ  240,399 പേരാണ് ഇതുവരെ രോഗമുക്തരായിട്ടുള്ളത്.  

pravasam Nov 27, 2021, 11:05 PM IST

2021 Yamaha NMax 155 Maxi Scooter Launched2021 Yamaha NMax 155 Maxi Scooter Launched

പുതിയ എൻ മാക്​സ്​ 155 മാക്​സി സ്​കൂട്ടർ അവതരിപ്പിച്ച് യമഹ

പുതിയ ആർ 15 വി 4 അടിസ്ഥാനമാക്കിയുള്ള  സ്​കൂട്ടറാണിതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

bikeworld Oct 30, 2021, 9:50 PM IST

T20 World Cup 2021: Australia beat Sri Lanka by 7 wicketsT20 World Cup 2021: Australia beat Sri Lanka by 7 wickets

ടി20 ലോകകപ്പ്: വാര്‍ണര്‍ ഫോമിലായി, ശ്രീലങ്കയെ തകര്‍ത്ത് ഓസീസ്

ടി20 ലോകകപ്പിലെ(T20 World Cup 2021) സൂപ്പര്‍ 12(Super 12) പോരാട്ടത്തില്‍ ശ്രീലങ്കക്കയെ(Sri Lanka) ഏഴ് വിക്കറ്റിന് തകര്‍ത്ത ഓസ്ട്രേലിയക്ക്(Australia) തുടര്‍ച്ചയായ രണ്ടാം ജയം. ലങ്ക ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യം മൂന്ന് ഓവറും ഏഴ് വിക്കറ്റും ബാക്കിനിര്‍ത്തി ഓസീസ് മറികടന്നു. ഫോമിലേക്ക് മടങ്ങിയെത്തിയ ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ(David Warner) വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെ കരുത്തിലാണ് ഓസീസ് അനായാസം ലക്ഷ്യത്തിലെത്തിയത്.

 

Cricket Oct 28, 2021, 10:50 PM IST

T20 World Cup 2021: Sri Lanka set 155 runs target for AustraliaT20 World Cup 2021: Sri Lanka set 155 runs target for Australia

ടി20 ലോകകപ്പ്: ശ്രീലങ്കക്കെതിരെ ഓസീസിന് 155 റണ്‍സ് വിജയലക്ഷ്യം

ടി20 ലോകകപ്പിലെ(T20 World Cup 2021) സൂപ്പര്‍ 12(Super 12) പോരാട്ടത്തില്‍ ശ്രീലങ്കക്കെതിരെ(Sri Lanka)ഓസ്ട്രേലിയക്ക്(Australia) റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ റണ്‍സെടുത്തു. 35 റണ്‍സ് വീതമെടുത്ത കുശാല്‍ പെരേരയും അസലങ്കയും 33 റണ്‍സെടുത്ത ഭാനുക രജകപക്സയുമാണ് ലങ്കയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഓസീസിനായി ആദം സാംപ നാലോവറില്‍ 12 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.

Cricket Oct 28, 2021, 9:25 PM IST

Yamaha unveils new Force 2 0 scooter in TaiwanYamaha unveils new Force 2 0 scooter in Taiwan

പുതിയ ഫോഴ്‌സ് 2.0 സ്‌കൂട്ടര്‍ തായ്‍വാനില്‍ പുറത്തിറക്കി യമഹ

ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ യമഹ പുതിയ ഫോഴ്‌സ് 2.0 മാക്‌സി സ്റ്റൈൽ സ്‌കൂട്ടർ അവതരിപ്പിച്ചു. തായ്‌വാന്‍ വിപണിയിലാണ് വാഹനത്തിന്‍റെ അവതരണം എന്ന് റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

bikeworld Oct 22, 2021, 5:11 PM IST

GST revenue records 23 percent growth in September 2021GST revenue records 23 percent growth in September 2021

ജിഎസ്ടി വരുമാനത്തിൽ 23% വർധന; കേരളത്തിന്റെ വരുമാന വർധന 14 ശതമാനം

കേരളത്തിന്റെ ജിഎസ്ടി വരുമാനം 14 ശതമാനം വർദ്ധന രേഖപ്പെടുത്തി 1764 കോടി രൂപയിലെത്തി. കഴിഞ്ഞ വർഷം ഇത് 1552 കോടി രൂപയായിരുന്നു

Economy Oct 1, 2021, 6:12 PM IST

covid update september 29covid update september 29

ഇന്ന് രോ​ഗികളെക്കാൾ കൂടുതൽ രോ​ഗമുക്തർ, ടിപിആർ 13.45; മരണം 155, പുതിയ രോ​ഗികൾ 12,161

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17,862 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 155 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 24,965 ആയി.

Kerala Sep 29, 2021, 5:59 PM IST

England All Rounder Moeen Ali announces retirement from Test cricketEngland All Rounder Moeen Ali announces retirement from Test cricket

ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കി ഇംഗ്ലണ്ട് താരം മൊയീന്‍ അലി

ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ മൊയീന്‍ അലി(Moeen Ali) ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഇംഗ്ലണ്ടിനായി 64 ടെസ്റ്റുകളില്‍ കളിച്ച 34 കാരനായ അലി 194 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. അഞ്ച് തവണ അഞ്ച് വിക്കറ്റ് നേട്ടവും ടെസ്റ്റില്‍ അഞ്ച് സെഞ്ചുറികള്‍ ഉള്‍പ്പെടെ 2916 റണ്‍സും സ്വന്തമാക്കി.

Cricket Sep 27, 2021, 2:11 PM IST

IPL 2021: Delhi Capitals beat Rajasthan Royals by 33 runs, tops the point tableIPL 2021: Delhi Capitals beat Rajasthan Royals by 33 runs, tops the point table

ഐപിഎല്‍: പൊരുതിയത് സഞ്ജു മാത്രം, രാജസ്ഥാന്‍റെ ഫ്യൂസൂരി ഡല്‍ഹി

ഐപിഎല്ലില്‍ (IPL 2021) രാജസ്ഥാന്‍ റോയല്‍സിനെ (Rajasthan Royals) 33 റണ്‍സിന് തകര്‍ത്ത് പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ് (Delhi Capitals). ആദ്യം ബാറ്റ് ചെയ്ത് ഡല്‍ഹി ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാന് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

IPL 2021 Sep 25, 2021, 7:22 PM IST