Asianet News MalayalamAsianet News Malayalam
405 results for "

������������������ ��������������������������������������� 2022

"
United States Announces Diplomatic Boycott Of China 2022 Beijing Winter OlympicsUnited States Announces Diplomatic Boycott Of China 2022 Beijing Winter Olympics

2022 Winter Olympics : ശീതകാല ഒളിംപിക്‌സ് ബഹിഷ്‌കരിച്ച് അമേരിക്ക; പ്രതിഷേധം ചൈനയിലെ മനുഷ്യാവകാശ ലംഘനങ്ങളില്‍

ചൈനയിലെ ശീതകാല ഒളിംപിക്‌സിന് നയതന്ത്ര ബഹിഷ്‌കരണം പ്രഖ്യാപിച്ച് അമേരിക്ക. ചൈനയുടെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെയാണ് അമേരിക്കയുടെ നടപടി. 

Other Sports Dec 7, 2021, 10:29 AM IST

US diplomats to boycott 2022 Beijing Winter OlympicsUS diplomats to boycott 2022 Beijing Winter Olympics
Video Icon

ശീതകാല ഒളിംപിക്‌സ് ബഹിഷ്‌കരിച്ച് അമേരിക്ക; പ്രതിഷേധം ചൈനയിലെ മനുഷ്യാവകാശ ലംഘനങ്ങളില്‍...

ശീതകാല ഒളിംപിക്‌സ് ബഹിഷ്‌കരിച്ച് അമേരിക്ക; പ്രതിഷേധം ചൈനയിലെ മനുഷ്യാവകാശ ലംഘനങ്ങളില്‍...
 

International Dec 7, 2021, 9:16 AM IST

ISL : Jamshedpur FC beat  ATK Mohun BaganISL : Jamshedpur FC beat  ATK Mohun Bagan

ISL : അപരാജിത റെക്കോര്‍ഡ് കാത്ത് ജംഷഡ്പൂര്‍, രണ്ടാം തോല്‍വി വഴങ്ങി എടികെ

ഐഎസ്എല്ലില്‍(ISL 2021-2022) കരുത്തരായ എടികെ മോഹന്‍ ബഗാനെ(ATK Mohun Bagan) ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തി ജംഷഡ്പൂര്‍ എഫ്‌സി(Jamshedpur FC). ആദ്യ പകുതിയില്‍ സൈമിന്‍ലെന്‍ ദംഗലിലൂടെ മുന്നിലെത്തിയ ജംഡ്പൂര്‍ രണ്ടാം പകുതിയില്‍ അലക്‌സിലൂടെ ലീഡുയര്‍ത്തി. കളി തീരാന്‍ നിമിഷങ്ങള്‍ ബാക്കിയിരിക്കെ പ്രീതം കോട്ടാലിലൂടെ എടികെ ആശ്വാസ ഗോള്‍ നേടി.

Football Dec 6, 2021, 9:58 PM IST

Komaki Ranger Electric Cruiser Bike With 250kms Range Coming SoonKomaki Ranger Electric Cruiser Bike With 250kms Range Coming Soon

Komaki Ranger : വരുന്നൂ, 250 കിമീ മൈലേജുമായി ഒരു ക്രൂയിസര്‍ ബൈക്ക്!

ഈ വാഹനം ഒറ്റ ചാർജിൽ 250 കിലോമീറ്റർ റേഞ്ച് വാഗ്‍ദാനം ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു. 

auto blog Dec 6, 2021, 8:37 AM IST

These vehicle manufactures looking to increase vehicle prices from 2022 JanuaryThese vehicle manufactures looking to increase vehicle prices from 2022 January

Vehicle Price : ജനുവരി മുതൽ വാഹന വില കൂട്ടാന്‍ ഈ കമ്പനികള്‍

അവശ്യസാധനങ്ങളുടെ വില കഴിഞ്ഞ ഒരു വർഷത്തിനിടെ ഗണ്യമായി വർദ്ധിച്ചതാണ് ഈ വില വര്‍ദ്ധനയ്ക്ക് കാരണമായികമ്പനികള്‍ ചൂണ്ടിക്കാട്ടുന്നതെന്ന് പിടിഐയെ ഉദ്ദരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

auto blog Dec 5, 2021, 4:09 PM IST

All New 2022 Mahindra Scorpio Will Launch In 2022 June 20All New 2022 Mahindra Scorpio Will Launch In 2022 June 20

Mahindra Scorpio : 20-ാം പിറന്നാള്‍ ദിനത്തില്‍ പുത്തന്‍ സ്‍കോര്‍പിയോയെ മഹീന്ദ്ര അവതരിപ്പിച്ചേക്കും

പുതിയ തലമുറ മഹീന്ദ്ര സ്കോർപിയോ (Mahindra Scorpio) അടുത്ത വർഷത്തെ ഏറ്റവും വലിയ പുതിയ കാർ ലോഞ്ചുകളിൽ ഒന്നായിരിക്കും

auto blog Dec 5, 2021, 2:29 PM IST

2022 Audi Q7 India Launch In January2022 Audi Q7 India Launch In January

2022 Audi Q7 : പുതിയ ഔഡി ക്യു7 ഇന്ത്യന്‍ ലോഞ്ച് 2022 ജനുവരിയിൽ

പെട്രോൾ മാത്രമുള്ള പതിപ്പിനൊപ്പം ഫീച്ചർ അപ്‌ഗ്രേഡുകളും സഹിതമാണ് പുതിയ മോഡല്‍ എത്തുന്നതെന്ന് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു

auto blog Dec 5, 2021, 9:47 AM IST

Maruti Suzuki Ertiga facelift spied testing for the first timeMaruti Suzuki Ertiga facelift spied testing for the first time

Maruti Suzuki Ertiga : പരസ്യമായ പരീക്ഷണയോട്ടവുമായി പുത്തന്‍ എര്‍ട്ടിഗ

2022 മാരുതി സുസുക്കി എർട്ടിഗ ഫെയ്‌സ്‌ലിഫ്റ്റിന്റെ പരീക്ഷണയോട്ടം സംബന്ധിച്ച വിവരങ്ങള്‍ ഇപ്പോൾ ആദ്യമായി പുറത്തുവന്നതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

auto blog Dec 5, 2021, 8:28 AM IST

ISL : Mumbai City FC beat Bengaluru FCISL : Mumbai City FC beat Bengaluru FC

ISL :ബെഗലൂരുവിനെ വീഴ്ത്തി മുംബൈ തലപ്പത്ത്, പെനല്‍റ്റി നഷ്ടമാക്കി ഛേത്രി

 ഐഎസ്എല്ലില്‍(ISL 2021-2022) ബെംഗലൂരു എഫ്‌സിയെ(Bengaluru FC) വീഴ്ത്തി വിജയക്കുതിപ്പ് തുടര്‍ന്ന് മുംബൈ സിറ്റി എഫ്‌സി(Mumbai City FC). ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു മുംബൈയുടെ ജയം. നാലു കളികളില്‍ മൂന്നാം ജയവുമായി മുംബൈ പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ തോല്‍വിയോടെ ബെംഗലൂരു ഏഴാം സ്ഥാനത്ത് തുടരുന്നു.

Football Dec 4, 2021, 11:29 PM IST

shane nigam movie veyil release in 2022 januaryshane nigam movie veyil release in 2022 january

veyil movie: ഷെയ്ൻ നി​ഗത്തിന്റെ 'വെയില്‍'; റിലീസ് പ്രഖ്യാപിച്ചു

ഷെയ്ന്‍ നിഗം(shane nigam) നായകനാവുന്ന പുതിയ ചിത്രം 'വെയിലി'ന്‍റെ(veyil) റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം ജനുവരി 28ന് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ഷെയ്ൻ തന്നെയാണ് റിലീസ് വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. 

Movie News Dec 4, 2021, 10:46 PM IST

Tata Safari Black Edition Will Launch In Early 2022Tata Safari Black Edition Will Launch In Early 2022

Tata Motors : തൊട്ടതെല്ലാം പൊന്ന്, ആ ആത്മവിശ്വാസത്തില്‍ പുതിയൊരു സഫാരിയുമായി ടാറ്റ

ടാറ്റയുടെ ഈ പുതിയ മോഡല്‍ 2022 ന്റെ ആദ്യ പാദത്തിൽ ലോഞ്ച് ചെയ്യാൻ സാധ്യതയുണ്ട്

auto blog Dec 4, 2021, 3:56 PM IST

Five reasons why you should buy a used vehicles in 2022Five reasons why you should buy a used vehicles in 2022

Used Cars : ഇനി സെക്കന്‍ഡ് ഹാന്‍ഡ് വണ്ടികള്‍ വാങ്ങുന്നതാണ് ബുദ്ധി, ഇതാ അഞ്ച് കാരണങ്ങൾ!

പുതുവർഷത്തിൽ ഒരു വാഹനം വാങ്ങാനാണ് നിങ്ങളുടെ ഉദ്ദേശമെങ്കില്‍ ഒരു സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങുന്നതാകും ഉചിതം. ഇതാ പുതിയ മോഡലുകള്‍ക്ക് പകരം സെക്കന്‍ഡ് ഹാന്‍ഡ് വാഹനം വാങ്ങുന്നത് തികച്ചും ബുദ്ധിപൂര്‍വ്വമാകുന്നതിനുള്ള അഞ്ച് കാരണങ്ങൾ

auto blog Dec 4, 2021, 8:25 AM IST

Five Upcoming Small Cars In India Launch DetailsFive Upcoming Small Cars In India Launch Details

New Cars : ചെറിയ വിലയില്‍ വണ്ടി വാങ്ങുന്നോ? ഇതാ മോഹവിലയില്‍ വരാനിരിക്കുന്ന അഞ്ച് ചെറുകാറുകൾ

ഇതാ വരും മാസങ്ങളിൽ നിരത്തിലിറങ്ങുന്ന പുതിയ ചില ചെറുകാറുകളുടെ ലോഞ്ച് സമയവും വിശദാംശങ്ങളും അറിയാം

auto blog Dec 3, 2021, 4:38 PM IST

IPL Aakash Chopra picks Yuzvendra Chahal replacement at Royal Challengers BangaloreIPL Aakash Chopra picks Yuzvendra Chahal replacement at Royal Challengers Bangalore

IPL : 'ചാഹലിനെ ലേലത്തില്‍ സ്വന്തമാക്കാനായേക്കില്ല', ആര്‍സിബിയില്‍ പകരക്കാരന്‍റെ പേരുമായി ആകാശ് ചോപ്ര

ഐപിഎല്ലില്‍ ആര്‍സിബിക്കായി 112 ഇന്നിംഗ്‌സുകള്‍ കളിച്ചിട്ടുള്ള യുസ്‌വേന്ദ്ര ചാഹല്‍ 139 വിക്കറ്റുകള്‍ വീഴ്‌ത്തിയിട്ടുണ്ട്

Cricket Dec 3, 2021, 1:04 PM IST