Asianet News MalayalamAsianet News Malayalam
3362 results for "

������������������ 12

"
Indian star all rounder Sir Ravindra Jadeja celebrating 33rd Birthday todayIndian star all rounder Sir Ravindra Jadeja celebrating 33rd Birthday today

Happy Birthday Ravindra Jadeja : 'സര്‍' വീന്ദ്ര ജഡേജയ്‌ക്ക് ഇന്ന് 33-ാം പിറന്നാള്‍

നിലവില്‍ ഇന്ത്യന്‍ ടീമിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍ എന്ന് അടിവരയിടുന്നതാണ് രവീന്ദ്ര ജഡേജയുടെ കരിയര്‍ സ്റ്റാറ്റിസ്റ്റിക്‌സ്

Cricket Dec 6, 2021, 7:59 AM IST

Maharashtra in fear of omicron seven more people have been diagnosed with the disease in the stateMaharashtra in fear of omicron seven more people have been diagnosed with the disease in the state

Omicron : ഒമിക്രോൺ ഭീതിയിൽ മഹാരാഷ്ട്ര; ഏഴ് പേർക്ക് കൂടി സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു, രാജ്യത്താകെ 12 കേസുകൾ

ഇതോടെ  മഹാരാഷ്ട്രയിൽ ഒമിക്രോൺ ബാധിതരുടെ എണ്ണം എട്ട് ആയി. നാലുപേർ വിദേശത്തുനിന്ന് എത്തിയവരാണ്. അവരുമായി സമ്പർക്കത്തിൽ വന്നവരാണ് മറ്റ് മൂന്നു പേർ. 

India Dec 5, 2021, 7:13 PM IST

rahul gandhi response on nagaland civilian deathsrahul gandhi response on nagaland civilian deaths

ആഭ്യന്തര മന്ത്രാലയം എന്താണ് ചെയ്യുന്നത്? നാഗാലാന്‍റ് വെടിവെപ്പിന്‍റെ യാഥാർത്ഥ്യം കേന്ദ്രം വ്യക്തമാക്കണം: രാഹുൽ

നാഗാലാൻഡിൽ എന്താണ് യഥാർത്ഥത്തിൽ  സംഭവിച്ചതെന്ന് കേന്ദ്രം വ്യക്തമാക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. പൗരന്മാരോ, ജവാന്മാരും സുരക്ഷിതരല്ലാത്ത നാട്ടിൽ 
കേന്ദ്ര ആഭ്യന്തര മന്ത്രാലയം എന്താണ് ചെയ്യുന്നതെന്നും രാഹുൽ ഗാന്ധി വിമർശിച്ചു. 

India Dec 5, 2021, 3:38 PM IST

Congress alleges 12 omicron cases in Bengaluru Medical conference would be cluster says Health departmentCongress alleges 12 omicron cases in Bengaluru Medical conference would be cluster says Health department

ബെംഗളൂരുവിൽ 12 പേർക്ക് ഒമിക്രോണെന്ന് കോൺഗ്രസ്, മെഡിക്കൽ കോൺഫറൻസിനെതിരെ ആരോഗ്യവകുപ്പ്

ബെംഗളൂരുവിലെ മെഡിക്കൽ കോൺഫറൻസ് ഒമിക്രോൺ ക്ലസ്റ്ററാകാമെന്ന് ആരോഗ്യവകുപ്പ് പറയുന്നു. കോൺഫറൻസ് നടന്നത് കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചാണ്

India Dec 5, 2021, 10:54 AM IST

iPhone 12 Pro selling at a discount of Rs 25,000 on Amazon, check out the dealiPhone 12 Pro selling at a discount of Rs 25,000 on Amazon, check out the deal

IPhone 12 Pro : ഐഫോണ്‍ 12 പ്രോ 25,000 രൂപ ഡിസ്‌ക്കൗണ്ടില്‍; വാങ്ങുന്നെങ്കില്‍ ഇപ്പോ വാങ്ങണം, ഓഫര്‍ ഇങ്ങനെ

ഐഫോണ്‍ 12 പ്രോ ആമസോണില്‍ 128 ജിബിക്ക് 95,900 രൂപയ്ക്ക് വില്‍ക്കുന്നു, അതിന്റെ വില 1,19,000 രൂപയാണ്. 256 ജിബി 99,900 രൂപയ്ക്കും 512 ജിബി 1,07,900 രൂപയ്ക്കും വാങ്ങാം.

Gadget Dec 5, 2021, 10:24 AM IST

civilians killed by security forces in Nagalandcivilians killed by security forces in Nagaland

സുരക്ഷാ സേനക്ക് പിഴച്ചു; നാഗാലാന്റിൽ 12 ഗ്രാമീണർ കൊല്ലപ്പെട്ടു, രണ്ട് പേർക്ക് പരിക്ക്; പ്രതിഷേധം ശക്തം

മോൻ ജില്ലയിലെ തിരു ഗ്രാമത്തിലാണ് സംഭവം. ഇന്നലെ വൈകിട്ട് ഖനിയിലെ ജോലി കഴിഞ്ഞ് ട്രക്കിൽ വീടുകളിലേക്ക് മടങ്ങിയ തൊഴിലാളികളാണ് സുരക്ഷാ സേനയുടെ വെടിയേറ്റ് മരിച്ചത്

India Dec 5, 2021, 10:09 AM IST

126 family in Vilappilsala yet to get money for land given to build KTU Headquarters126 family in Vilappilsala yet to get money for land given to build KTU Headquarters

സാങ്കേതിക സർവകലാശാലയ്ക്ക് ഭൂമി കൊടുത്ത 126 കുടുംബങ്ങൾക്ക് ആധാരവും പണവുമില്ല, പെരുവഴിയിൽ!

കഴിഞ്ഞ ഫെബ്രുവരി 16നാണ്  ഏറെ കൊട്ടിഘോഷിച്ച്  സാങ്കേതിക സർവകലാശാലയുടെ സ്വന്തം കെട്ടിടത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയത്

Kerala Dec 5, 2021, 8:36 AM IST

police atrocities opposition leader vd satheesans staff member ajmal file complaint against kerala policepolice atrocities opposition leader vd satheesans staff member ajmal file complaint against kerala police

Aluva police : റോഡിൽ ഫോൺ ചെയ്ത് നിൽക്കവേ പൊലീസ് മർദ്ദിച്ചു, പരാതിയുമായി പ്രതിപക്ഷ നേതാവിന്‍റെ സ്റ്റാഫ് അംഗം

സ്ത്രീധനപീഡനത്തിനെതിരായ പ്രതിപക്ഷ നേതാവിന്‍റെ ക്യാംപെയ്ൻ കഴിഞ്ഞ ദിവസം നടന്നത് മോഫിയയുടെ കലാലയം കൂടിയായ തൊടുപുഴ അൽ അസർ കോളേജിലായിരുന്നു. ഈ പരിപാടിയിൽ പങ്കെടുത്ത മോഫിയയുടെ അച്ഛൻ ദിൽഷാദിനെ ആലുവയിലെ വീട്ടിലാക്കി മടങ്ങും വഴിയാണ് പൊലീസിന്റെ അതിക്രമമുണ്ടായത്.

Kerala Dec 4, 2021, 1:42 PM IST

Redmi Note 10S 8GB RAM 128GB Storage Option LaunchedRedmi Note 10S 8GB RAM 128GB Storage Option Launched

റെഡ്മീ നോട്ട് 10എസ് പുതിയ പതിപ്പ് ഇറങ്ങി; അത്ഭുതപ്പെടുത്തുന്ന വില

പുതിയ റെഡ്മി നോട്ട് 10എസ് വേരിയന്റിന് 17,499 രൂപയാണ് വില. അതിന്റെ എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഉപകരണത്തിന്റെ 6 ജിബി റാം, 128 ജിബി മോഡലിനേക്കാള്‍ 1,000 രൂപ കൂടുതലാണ്.

Gadget Dec 4, 2021, 12:53 PM IST

BCCI AGM today in Kolkata will discuss fate of India tour of South Africa 2021 22BCCI AGM today in Kolkata will discuss fate of India tour of South Africa 2021 22

BCCI AGM : വൈകുമോ ദക്ഷിണാഫ്രിക്കന്‍ പര്യടനം? ബിസിസിഐ വാര്‍ഷിക പൊതുയോഗം ഇന്ന്; ഐപിഎല്‍ താരലേലവും ചര്‍ച്ചയാവും

ടി20 ലോകകപ്പിലെ മോശം പ്രകടനത്തെ കുറിച്ചുള്ള റിപ്പോർട്ടും ബിസിസിഐ വാര്‍ഷിക പൊതുയോഗത്തിന്‍റെ അജണ്ടയിലുണ്ട് 

Cricket Dec 4, 2021, 9:17 AM IST

kerala-lottery-nirmal-nr-253-3-12-2021-result-todaykerala-lottery-nirmal-nr-253-3-12-2021-result-today

Kerala lottery Result : Nirmal NR 253: നിർമൽ NR-253 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

കേരള സംസ്ഥാന ഭാഗ്യക്കുറി(Kerala lottery result) വകുപ്പിന്റെ നിർമൽ എൻ ആർ-253 ഭാഗ്യക്കുറിയുടെ(nirmal nr 253 Lottery Result) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം(result) പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും.

Kerala Lottery Results Dec 3, 2021, 3:08 PM IST

These 12 Apps Will Steal Your Banking Details If You Dont Delete ThemThese 12 Apps Will Steal Your Banking Details If You Dont Delete Them

Dangerous Apps : 12 ആപ്പുകള്‍ ഫോണില്‍ നിന്നും ഉടന്‍ കളയൂ; ഇല്ലെങ്കില്‍ പണം പോകുന്ന വഴിയറിയില്ല.!

ഒരു ബ്ലോഗ് പോസ്റ്റിലാണ് ഗവേഷണ സുരക്ഷാ സ്ഥാപനം ഇക്കാര്യം അറിയിച്ചത്. ക്യുആര്‍ കോഡും ഡോക്യുമെന്റ് സ്‌കാനറുകള്‍ പോലുള്ള ആപ്പുകള്‍ വലിയ പ്രശ്‌നക്കാരാണെന്നും പറയുന്നു. 

What's New Dec 3, 2021, 10:46 AM IST

karunya-plus-kn-397-2-12-2021-result-todaykarunya-plus-kn-397-2-12-2021-result-today

Kerala lottery Result: karunya plus kn 397: കാരുണ്യ പ്ലസ് KN 397 ലോട്ടറി ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ(Kerala lottery result)കാരുണ്യ പ്ലസ്(Karunya Plus) കെഎൻ -397 ലോട്ടറിയുടെ(Kerala Lottery karunya plus kn 397) നറുക്കെടുപ്പ് ഫലം(result) പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

Kerala Lottery Results Dec 2, 2021, 3:09 PM IST

Aisha Sultana announce her new movie 124(A)Aisha Sultana announce her new movie 124(A)

Aisha Sulthana : 'എന്റെ നേരാണ് എന്റെ തൊഴിൽ'; '124(A)' പ്രഖ്യാപിച്ച് ഐഷ സുല്‍ത്താന

വിവാദ പരാമർശത്തിന്റെ പേരിൽ രാജ്യദ്രോഹ കേസില്‍ ചോദ്യം ചെയ്യപ്പെട്ട ഐഷ സുല്‍ത്താന(Aisha Sulthana) തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. 124(A) എന്നാണ് ചിത്രത്തിന്റെ പേര്. രാജ്യദ്രോഹക്കുറ്റത്തിനുള്ള ഇന്ത്യന്‍ പീനല്‍ കോഡാണ് 124.‘ഐഷ സുല്‍ത്താന ഫിലിംസ്’ എന്ന ബാനറില്‍ ഐഷ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. നിമിഷ് രവിയാണ് ഛായാഗ്രഹണം, സംഗീതം-വില്യം ഫ്രാന്‍സിസ്. ചിത്രത്തിന്റെ പോസ്റ്റര്‍ ലാല്‍ ജോസ് പുറത്ത് വിട്ടു. 

Movie News Dec 2, 2021, 2:36 PM IST

CBSE issued an apology for inappropriate question asked in board paperCBSE issued an apology for inappropriate question asked in board paper

CBSE : ഗുജറാത്ത് കലാപം സംബന്ധിച്ച ചോദ്യം; കുരുക്കിലായി സിബിഎസ്ഇ, ഒടുവില്‍ മാപ്പ് പറച്ചില്‍

സോഷ്യോളജി ടേം 1ന്റെ പരീക്ഷയിലെ പ്രസ്തുത ചോദ്യം അനുചിതമാണെന്നും സിബിഎസ്ഇയുടെ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നതാണെന്നും സിബിഎസ്ഇ ആസ്ഥാനത്ത് നിന്നുള്ള ട്വീറ്റ് വിശദമാക്കുന്നു. ഈ ചോദ്യം പരീക്ഷ പേപ്പറില്‍ വരാനിടയായതില്‍ ഖേദിക്കുന്നുവെന്നും ഉത്തരവാദികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്നും സിബിഎസ്ഇ

Career Dec 2, 2021, 8:47 AM IST