Asianet News MalayalamAsianet News Malayalam
3331 results for "

������������������ 12 ���������

"
Rain alert in kerala yellow alert in 12 districtsRain alert in kerala yellow alert in 12 districts

Kerala Rains : അതിശക്തമായ മഴക്ക് സാധ്യത, 12 ജില്ലകളിൽ യെല്ലോ അലർട്ട്, രാത്രിയിൽ മഴ ശക്തമാകും

കണ്ണൂർ, കാസർകോട് ഒഴികെ 12 ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഇന്ന് രാത്രി മുതൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നാണ് നിർദ്ദേശം.

Kerala Nov 28, 2021, 5:52 PM IST

Noro virus signs and how to preventNoro virus signs and how to prevent

Norovirus: നോറോ വൈറസ്? എങ്ങനെ പ്രതിരോധിക്കാം?

മലിനമായ ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗബാധയേറ്റ വ്യക്തികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും രോഗം പടരും. രോഗബാധിതനായ വ്യക്തിയില്‍ നിന്ന് പുറത്തെത്തുന്ന സ്രവങ്ങളിലൂടെ വൈറസ് പ്രതലങ്ങളില്‍ തങ്ങി നില്‍ക്കുകയും അവയില്‍ സ്പര്‍ശിക്കുന്നവരുടെ കൈകളിലേക്ക് പടരുകയും ചെയ്യും. കൈകള്‍ കഴുകാതെ മൂക്കിലും വായിലും തൊടുന്നതോടെ വൈറസ് ശരീരത്തില്‍ വ്യാപിക്കുന്നു. 

Health Nov 28, 2021, 5:02 PM IST

chance for kerala rain alert yellow alert in 12 districtschance for kerala rain alert yellow alert in 12 districts

Kerala Rains : സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; 12 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

കണ്ണൂർ, കാസർകോട് ഒഴികെ 12 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടായിരിക്കും. മലയോര പ്രദേശങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

Kerala Nov 28, 2021, 12:56 PM IST

Marakkar Lion of the Arabian Sea Official Teaser 03 mohanlal priyadarshan aashirvad cinemasMarakkar Lion of the Arabian Sea Official Teaser 03 mohanlal priyadarshan aashirvad cinemas

Marakkar Teaser : 'മരക്കാറി'നൊപ്പം ഈ കഥാപാത്രങ്ങള്‍; മൂന്നാം ടീസര്‍

ചിത്രം തിയറ്ററുകളിലെത്താന്‍ നാല് ദിവസം മാത്രം

Trailer Nov 28, 2021, 11:15 AM IST

attappady tribal hospital is now working as a referral hospitalattappady tribal hospital is now working as a referral hospital

അട്ടപ്പാടി ട്രൈബൽ ആശുപതിയിൽ റഫറൽ ചികിൽസ;ആദിവാസി ക്ഷേമഫണ്ടിൽ നിന്ന് EMS ആശുപത്രിക്ക് കൈമാറിയത് 12 കോടി

കോട്ടത്തറയിലെ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ സിടി സ്കാനില്ല, എംആർഐ സ്കാനില്ല. കുഞ്ഞുങ്ങള്‍ക്കായി ഐസിയുപോലുമില്ല. ജൂനിയര്‍ ഡോക്ടര്‍മാര്‍ മാത്രമാണിവിടെയുള്ളത്

Kerala Nov 28, 2021, 8:46 AM IST

Police have arrested a woman who allegedly robbed by  Pretending as home nursePolice have arrested a woman who allegedly robbed by  Pretending as home nurse

robbery | കോഴിക്കോട്ട് ഹോം നഴ്സ് ചമഞ്ഞ് കവർച്ച നടത്തിയ യുവതി പോലീസിന്റെ പിടിയിൽ

നവംബർ 12 ന്  സ്റ്റാർ കെയർ ഹോസ്പിറ്റലിൽ രോഗിയെ പരിചരിക്കാൻ ഹോം നഴ്സ് എന്ന വ്യാജേന വ്യാജപേരിൽ വന്ന് ഏഴ് പവൻ തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങളും 5000 രൂപയും മൊബൈൽ ഫോണും കവർന്ന കേസിലാണ് പാലക്കാട് കൊടുമ്പ് പടിഞ്ഞാറെ പാവൊടി മഹേശ്വരിയെ(38) അറസ്റ്റ് ചെയ്തത്

Chuttuvattom Nov 27, 2021, 11:21 PM IST

125 kg ganja seized from car in kasaragod125 kg ganja seized from car in kasaragod

ആദൂരില്‍ കാറില്‍ കടത്തുകയായിരുന്ന 125 കിലോ കഞ്ചാവ് പിടികൂടി, അറസ്റ്റ്

കാറിന്‍റെ ഡിക്കിയിലും സീറ്റിലുമായി 60 പാക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.

Chuttuvattom Nov 27, 2021, 9:29 PM IST

12 year old man saved the lives of three people on guard12 year old man saved the lives of three people on guard

പന്ത്രണ്ടുകാരന്റെ കൈപിടിച്ച് ജീവിതത്തിലേക്കു കരകയറിയത് മൂന്നുജീവൻ

പന്ത്രണ്ടുകാരന്റെ കൈപിടിച്ചു ജീവിതത്തിലേക്കു കരകയറിയതു മൂന്നുജീവൻ. തോട്ടിലെ വെള്ളത്തിൽ നഷ്ടപ്പെടുമായിരുന്ന മൂന്നുപേർക്കാണ് അതുൽ ബിനീഷിന്റെ സമയോചിത ഇടപെടലിൽ ജീവൻ തിരിച്ചുകിട്ടിയത്.

Chuttuvattom Nov 27, 2021, 6:20 PM IST

Doctors remove whistle stuck for 11 months inside lungs of 12 -year oldDoctors remove whistle stuck for 11 months inside lungs of 12 -year old

whistle stuck : 12 വയസ്സുകാരന്റെ ശ്വാസകോശത്തിനുള്ളിൽ വിസിൽ കുടുങ്ങി; 11 മാസത്തിന് ശേഷം പുറത്തെടുത്തു

വീടിന് സമീപത്തുള്ള ഡോക്ടറുടെ അടുത്തെത്തിച്ചപ്പോഴാണ് അദ്ദേഹം എസ്എസ്കെഎം ആശുപത്രിയിലേക്ക് റഫർ ചെയ്തതെന്ന് കുട്ടിയുടെ അച്ഛൻ പറഞ്ഞു.

Health Nov 27, 2021, 10:43 AM IST

Attappadi Infant Death Increases State To Deploy Special TeamAttappadi Infant Death Increases State To Deploy Special Team

Attappadi Infant Death : അട്ടപ്പാടിയിൽ ഈ വർഷം മാത്രം മരിച്ചത് 12 കുട്ടികൾ, പഠിക്കാൻ വിദഗ്ധസമിതി

ഇന്നലെ മരിച്ച ആറ് വയസ്സുകാരിയടക്കം അട്ടപ്പാടിയിൽ ഈ വർഷം മാത്രം 12 കുട്ടികളാണ് മരിച്ചത്. ഇതിൽ 11 പേരും നവജാതശിശുക്കൾ. മണ്ണാർക്കാട് താലൂക്കാശുപത്രിയിൽ വച്ച് മൂന്ന് ദിവസം പ്രായമുള്ള ...

Kerala Nov 27, 2021, 10:30 AM IST

IND v NZ : New Zealand fights back, Score 129 for no loss on DayIND v NZ : New Zealand fights back, Score 129 for no loss on Day

IND v NZ : തിരിച്ചടിച്ച് കിവീസ്, ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിക്കാനാവാതെ ഇന്ത്യ

കാണ്‍പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍(IND v NZ) ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 345 റണ്‍സിന് മറുപടിയായി ന്യൂസിലന്‍ഡ് ശക്തമായ നിലയില്‍. രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ കിവീസ് വിക്കറ്റ് നഷ്ടമില്ലാതെ 129 റണ്‍സെന്ന നിലയിലാണ്. 75 റണ്‍സോടെ വില്‍ യംഗും(Will Young) 50 റണ്‍സുമായി ടോം ലാഥമും(Tom Latham) ക്രീസില്‍. പത്തു വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിനൊപ്പമെത്താന്‍ കിവീസിന് 216 റണ്‍സ് കൂടി വേണം.

Cricket Nov 26, 2021, 5:19 PM IST

Truecaller 12 Debuts for Android Users With Video Caller ID, Redesigned InterfaceTruecaller 12 Debuts for Android Users With Video Caller ID, Redesigned Interface

TrueCaller : നമ്പറും ഫോട്ടോയും മാറ്റി അജ്ഞാത കോളുകള്‍ ചെയ്യാം; അവസരം ഒരുക്കി ട്രൂകോളര്‍

പുതിയ ഏറെ ഫീച്ചറുകള്‍ ട്രൂകോള്‍ അവതരിപ്പിക്കുന്നുണ്ട്. വീഡിയോ കോളര്‍ ഐഡി, കോള്‍ റെക്കോഡിംഗ്, കോള്‍ അനോണ്‍സ്, ഗോസ്റ്റ് കോള്‍ എന്നിവയാണ് ഇവ.

What's New Nov 26, 2021, 12:02 PM IST

Maths teacher ends life in Class-12 girl student suicide caseMaths teacher ends life in Class-12 girl student suicide case

Suicide : ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവം; കുട്ടിയുടെ അധ്യാപകനും ആത്മഹത്യ ചെയ്തു

കഴിഞ്ഞ 19നാണ് സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലെത്തിയ പ്ലസ് ടു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത്. താന്‍ ലൈംഗിക പീഡനത്തിനിരയായി എന്ന് ആത്മഹത്യകുറിപ്പ് എഴുതിവെച്ചാണ് കുട്ടി ആത്മഹത്യ ചെയ്തത്.
 

India Nov 25, 2021, 12:48 PM IST

vidhyanidhi savings scheme inaugurationvidhyanidhi savings scheme inauguration

Kerala Bank : കുട്ടികളിൽ സമ്പാദ്യശീലം വളർത്താൻ കേരള ബാങ്കിന്റെ 'വിദ്യാനിധി' നിക്ഷേപ പദ്ധതി; ഉദ്ഘാടനം 29ന്

പദ്ധതിയിൽ അംഗമായ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനായി രക്ഷകർത്താവിന് (മാതാവിനു മുൻഗണന) എല്ലാവിധ സാധാരണ ഇടപാടുകളും നടത്താൻ കഴിയുന്ന സ്‌പെഷ്യൽ പ്രിവിലേജ് അക്കൗണ്ട് തുറക്കുന്നതിനും അനുവാദം നൽകും.

Career Nov 25, 2021, 9:20 AM IST

12 congress legislatures in Meghalaya set to join TMC12 congress legislatures in Meghalaya set to join TMC

Meghalaya Congress : കോൺഗ്രസിന് വൻ തിരിച്ചടി: മേഘാലയയിൽ 12 എംഎൽഎമാർ പാർട്ടി വിട്ടു

ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം നാളെ നടക്കും. കോൺഗ്രസ് എംഎൽഎമാർ കൂറുമാറുന്നതോടെ സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷ കക്ഷി ഇനി തൃണമൂൽ കോൺഗ്രസാവും

India Nov 24, 2021, 11:26 PM IST