Asianet News MalayalamAsianet News Malayalam
2154 results for "

������������������ 13 ���������

"
List of new cars will launch in 2022List of new cars will launch in 2022

New cars : മോഹവില, മോഹിപ്പിക്കും ഫീച്ചറുകള്‍; ഇതാ പുതുവര്‍ഷത്തില്‍ എത്തുന്ന ചില കാറുകള്‍

കുറഞ്ഞത് 13 പ്രധാന മോഡലുകളെങ്കിലുമാണ് 2022ന്‍റെ തുടക്കത്തില്‍ ലോഞ്ചിന് തയ്യാറെടുക്കുന്നത്. ഇതാ അവയെക്കുറിച്ചുള്ള ചില വിവരങ്ങള്‍

auto blog Nov 30, 2021, 1:14 PM IST

Mahindra electric XUV300 likely to be christened XUV400Mahindra electric XUV300 likely to be christened XUV400

Mahindra : മഹീന്ദ്രയുടെ ഇലക്ട്രിക് XUV300 ന് XUV400 എന്ന് പേരിട്ടേക്കും

KUV100, XUV700 എന്നിവയുടെ ഇലക്ട്രിക് പതിപ്പുകളും XUV400 എന്ന പുതിയ മോഡലും ഇതിൽ ഉൾപ്പെടും എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു

auto blog Nov 28, 2021, 3:01 PM IST

Mukesh Ambani holds throne as Asia's richest moves one slot up on world rich list as net worth crosses $91 billionMukesh Ambani holds throne as Asia's richest moves one slot up on world rich list as net worth crosses $91 billion

കൊവിഡ് ഒമിക്രോൺ അദാനിയെ ചതിച്ചു, അതിസമ്പന്നരിൽ അംബാനി വീണ്ടും മുന്നിൽ

ഗൗതം അദാനിയും മുകേഷ് അംബാനിയും തമ്മിൽ ആസ്തിയിലെ അന്തരം ഇതോടെ 13 ബില്യൺ ഡോളറായി വർധിച്ചു

Money News Nov 28, 2021, 11:31 AM IST

Amazon Prime to hike prices of its subscription plans from December 13 Everything you need to knowAmazon Prime to hike prices of its subscription plans from December 13 Everything you need to know

Amazon Prime : ആമസോണ്‍ പ്രൈം എടുക്കാന്‍ പണം കൂടുതല്‍ കൊടുക്കേണ്ടിവരും; പുതിയ ചാര്‍ജ് ഇങ്ങനെ

ടീനേജ് അംഗത്വ പദ്ധതികള്‍ക്ക് വിലക്കയറ്റത്തിന് പകരം വില കുറയുന്നതിന് സാക്ഷ്യം വഹിക്കും. 18 നും 24 നും ഇടയിലുള്ള ഉപയോക്താക്കള്‍ക്ക് യൂത്ത് അംഗത്വ പ്ലാനുകള്‍ ലഭ്യമാണ്. 

What's New Nov 25, 2021, 12:11 PM IST

covid 19 kerala daily report death and tpr on 23 november 2021covid 19 kerala daily report death and tpr on 23 november 2021

Covid 19 : സംസ്ഥാനത്ത് 4972 പുതിയ കൊവിഡ് രോഗികൾ, 5978 പേർ രോഗമുക്തി നേടി, 57 മരണം

കഴിഞ്ഞ 24 മണിക്കൂറിനിടെ 60,265 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

Kerala Nov 23, 2021, 6:00 PM IST

seven new covid cases reported in Oman on 22nd November 2021seven new covid cases reported in Oman on 22nd November 2021

Covid - 19 | ഒമാനില്‍ ഏഴ് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ആശുപത്രികളില്‍ ചികിത്സയിലുള്ളത് 13 പേര്‍ മാത്രം

ഒമാനില്‍ (Oman) കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴ് പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി (covid infections) ആരോഗ്യ മന്ത്രാലയം (Oman Health MInistry) പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ചികിത്സയിലായിരുന്ന മൂന്ന് പേര്‍ സുഖം പ്രാപിക്കുകയും (covid recoveries) ചെയ്തപ്പോള്‍ രാജ്യത്ത് പുതിയ കൊവിഡ് മരണങ്ങളൊന്നും (covid deaths) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

pravasam Nov 22, 2021, 3:50 PM IST

Kanhangad road accident 13 people injuredKanhangad road accident 13 people injured

Accident| കാഞ്ഞങ്ങാട് ടൂറിസ്റ്റ് ബസും ട്രാവലറും കൂട്ടിയിടിച്ചു; 13 പേര്‍ക്ക് പരിക്ക്, 3 പേരുടെ നില ഗുരുതരം

പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇവരുടെ സ്ഥിതി അതീവ ഗുരുതരമല്ലെന്നാണ് അറിയുന്നത്.

Kerala Nov 21, 2021, 8:15 PM IST

kazhakootam saritha death case investigation stuckedkazhakootam saritha death case investigation stucked

മകൾക്ക് നീതി വേണം; സ്റ്റേഷനുകൾ കയറിയിറങ്ങി ഒരച്ഛനും അമ്മയും, ഇഴഞ്ഞ് പൊലീസ് അന്വേഷണം

ഒരു വർഷമായി ആ അമ്മയുടെ കണ്ണീർ തോർന്നിട്ടില്ല.  2020 സെപ്റ്റംബർ 13നാണ് വെളിയം കുടവട്ടൂര്‍ സ്വദേശി ശരത്ചന്ദ്രനാചാരിയുടെയും ഭാര്യ സുശീലാ ഭായിയുടെയും മകൾ സരിത ചന്ദ്രനെ കഴക്കൂട്ടത്തെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം

Chuttuvattom Nov 21, 2021, 11:23 AM IST

1st T20I:Hasan Ali,Shadab Khan and Mohammad Nawaz stars, as Pakistan win thriller against Bangladesh1st T20I:Hasan Ali,Shadab Khan and Mohammad Nawaz stars, as Pakistan win thriller against Bangladesh

BAN v PAK: ഹസന്‍ അലി തിളങ്ങി; ബംഗ്ലാദേശിനെതിരായ ആദ്യ ടി20യില്‍ പാക്കിസ്ഥാന് ആവേശജയം

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ ആദ്യ  മത്സരത്തില്‍ പാകിസ്ഥാന്(BAN v PAK) നാലു വിക്കറ്റിന്‍റെ ആവേശജയം. 133 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ മൂന്ന് പന്ത് ശേഷിക്കെ ആറ് വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി.

Cricket Nov 19, 2021, 6:29 PM IST

Apple iPhone 13 is selling at an effective price of Rs 55,900Apple iPhone 13 is selling at an effective price of Rs 55,900

Apple iPhone| ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോണ്‍ 13-ന് ഇന്ത്യയില്‍ 55,990 രൂപ!

18,000 വരെയുള്ള എക്സ്ചേഞ്ച് ഓഫര്‍ ഉപയോഗിക്കുമ്പോള്‍ ആപ്പിള്‍ സ്റ്റോറില്‍ ഐ ഫോണ്‍ 13-ന്റെ വില 55,990 രൂപയായി കുറയുന്നു...

Technology Nov 18, 2021, 7:45 PM IST

Covid diabetes link leading to black fungus expertsCovid diabetes link leading to black fungus experts

black fungus| ബ്ലാക്ക് ഫംഗസ് പ്രമേഹരോഗികളിൽ കൂടുതൽ: പഠനം

മ്യുക്കർമൈക്കോസിസ് ബാധിച്ച കൊവിഡ് 19 രോഗികളിൽ 71.3 ശതമാനം പേർക്ക് കൊവിഡ് വരുന്നതിനു മുൻപേ പ്രമേഹമുണ്ടായിരുന്നു. 13.9 ശതമാനം പേർക്ക് കൊവിഡ് വന്നതിനു ശേഷമാണ് രക്തത്തിലെ പഞ്ചസാര ഉയർന്നു തുടങ്ങിയത്. ഇതിൽ 100 ശതമാനം പേരും കൊവിഡ് ചികിത്സക്കായി സ്റ്റിറോയ്ഡ് സ്വീകരിച്ചവരുമായിരുന്നു. 

Health Nov 18, 2021, 5:45 PM IST

apply minority community scholarshipapply minority community scholarship

Scholarship| ന്യൂനപക്ഷ സ്കോളർഷിപ്പ് അപേക്ഷ നവംബർ 20നകം; ഒ.ബി.സി വിഭാഗങ്ങൾക്ക് സ്‌കോളർഷിപ്പ്

ബിരുദ വിദ്യാർത്ഥിനികൾക്ക് 5,000 രൂപ വീതവും, ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന  വിദ്യാർത്ഥിനികൾക്ക് 6,000 രൂപ വീതവും, പ്രൊഫഷണൽ കോഴ്‌സിന് പഠിക്കുന്ന വിദ്യാർത്ഥിനികൾക്ക് 7,000 രൂപ വീതവും ഹോസ്റ്റൽ സ്റ്റൈപന്റ്  ഇനത്തിൽ 13,000 രൂപ വീതവുമാണ് പ്രതിവർഷം സ്‌കോളർഷിപ്പ് നൽകുന്നത്. 

Career Nov 18, 2021, 10:32 AM IST

Hong Kong put 130 pilotsin quarantineHong Kong put 130 pilotsin quarantine

130 പൈലറ്റുമാര്‍ ഒന്നിച്ച് ക്വാറന്റീനില്‍; ഈ വിമാന സര്‍വീസുകള്‍ മുടങ്ങിയേക്കും

ഹോങ്കോംഗിലെ വിമാന സര്‍വീസുകളെ സാരമായി ബാധിക്കുന്നതാണ് പുതിയ സാഹചര്യം.  കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി കടുത്ത ക്വാറന്റീന്‍ വ്യവസ്ഥകള്‍ നടപ്പാക്കിയ രാജ്യത്ത് വിമാന സര്‍വീസുകള്‍ ഇതു കാരണം മുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. 

Web Specials Nov 16, 2021, 7:13 PM IST

Kerala gold rate 16 November 2021Kerala gold rate 16 November 2021

Gold Rate Today|ഇന്നത്തെ സ്വർണവില: ഈ മാസത്തെ ഏറ്റവും ഉയർന്ന വില, റെക്കോർഡുകൾ തിരുത്തി മുന്നോട്ട്

നവംബർ 13, 14 തീയതികളിൽ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 4610 രൂപയായിരുന്നു വില. ഇന്നലെ സ്വർണ വില 4590 രൂപയായി ഇടിഞ്ഞു. എന്നാൽ ഇന്ന് വീണ്ടും വില വർധിച്ച് ഈ മാസത്തെ ഏറ്റവും ഉയർന്ന പുതിയ നിരക്കിലെത്തി

Money News Nov 16, 2021, 11:15 AM IST

Eight new covid cases reported in UAE along with 13 recoveriesEight new covid cases reported in UAE along with 13 recoveries

Covid 19 | ഒമാനില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് എട്ട് പേര്‍ക്ക്; ആശുപത്രികളില്‍ 10 രോഗികള്‍ മാത്രം

ഒമാനില്‍ (Oman) കഴിഞ്ഞ 24 മണിക്കൂറിനിടെ എട്ട് പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി (covid infections) ആരോഗ്യ മന്ത്രാലയം (Oman Health MInistry) പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ചികിത്സയിലായിരുന്ന 13 പേര്‍ സുഖം പ്രാപിക്കുകയും (covid recoveries) ചെയ്തപ്പോള്‍ രാജ്യത്ത് പുതിയ കൊവിഡ് മരണങ്ങളൊന്നും (covid deaths) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

pravasam Nov 15, 2021, 3:43 PM IST