Asianet News MalayalamAsianet News Malayalam
22274 results for "

������������������ 19 ������������������������

"
60 plus Citizens Face Monthly Fine For Not Getting Covid vaccine In this Country60 plus Citizens Face Monthly Fine For Not Getting Covid vaccine In this Country

Covid vaccine: ഈ രാജ്യത്തെ 60 കഴിഞ്ഞവര്‍ വാക്‌സിന്‍ എടുത്തില്ലെങ്കില്‍ ഇനി പിഴ അടക്കേണ്ടി വരും!

ഗ്രീസില്‍ 60 വയസ്സ് പിന്നിട്ടവര്‍ നിര്‍ബന്ധമായും വാക്‌സിന്‍ എടുക്കണമെന്നും അല്ലാത്ത പക്ഷം മാസം പിഴ അടക്കേണ്ടി വരുമെന്നുമാണ് പുതിയ നിര്‍ദേശത്തില്‍ പറയുന്നത്. പിഴ അടക്കുന്നത് ഒഴിവാക്കാനുള്ള ഏറ്റവും ലളിതമായ മാര്‍ഗം വാക്‌സിന്‍ എടുക്കുന്നതാണെന്ന് ഗ്രീക്ക് പ്രധാനമന്ത്രി കിര്യാകോസ് മിറ്റ്‌സോതാക്കിസ് പറഞ്ഞു. 

Health Jan 17, 2022, 2:09 PM IST

covid more restrictions in kozhikode districtcovid more restrictions in kozhikode district

Covid in Kerala : ടിപിആർ കുത്തനെ കൂടി; കോഴിക്കോടും കടുത്ത നിയന്ത്രണങ്ങള്‍, പൊതുയോഗങ്ങൾ വിലക്ക്

പൊതുയോഗങ്ങൾ വിലക്കും, ബസ്സില്‍ നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കില്ല, നഗരത്തിലടക്കം പരിശോധന കർശനമാക്കുമെന്നും കളക്ടർ തേജ് ലോഹിത് റെഡ്ഡി പറഞ്ഞു.

Kerala Jan 17, 2022, 1:45 PM IST

More than 10000 kids got orphaned in Covid so far says NCPCR to Supreme CourtMore than 10000 kids got orphaned in Covid so far says NCPCR to Supreme Court

കൊവിഡിൽ അനാഥമായ കുട്ടികളുടെ എണ്ണം ഞെട്ടിക്കുന്നത് ; കണക്കുകളുമായി ബാലാവകാശ കമ്മീഷൻ സുപ്രീം കോടതിയിൽ

രണ്ടിൽ ഒരു രക്ഷിതാവിനെ നഷ്ടമായവരുടെ എണ്ണം ഒന്നര ലക്ഷത്തോളം വരും.

India Jan 17, 2022, 12:51 PM IST

health experts dismiss the claim Omicron is vaccine from god and gives warning about causalitieshealth experts dismiss the claim Omicron is vaccine from god and gives warning about causalities

Omicron : ഒമിക്രോൺ 'ദൈവത്തിന്റെ വാക്സി'നെന്ന പ്രചാരണം അസംബന്ധമെന്ന് വിദഗ്ധർ; മരണം വരെ സംഭവിക്കാം

നിലവില്‍  ഐസിയുവിലുള്ള രോഗികളുടെ എണ്ണം 14 ശതമാനമാണ് കൂടിയത്. രോഗം നേരിയ തോതിൽ മാത്രം വന്നുപോകുമെന്ന പ്രചാരണത്തിനും അടിസ്ഥാനമില്ല. കേരളത്തിൽ സമൂഹ വ്യാപനം ആരംഭിച്ചു കഴിഞ്ഞുവെന്നും വിദഗ്ധര്‍ 

Health Jan 17, 2022, 12:29 PM IST

doctor sulphi noohu fb post about omicrondoctor sulphi noohu fb post about omicron

Omicron : വിശ്വരൂപം കാട്ടാൻ ഒമിക്രോണിനെ അനുവദിക്കരുത്; പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

ലോക്ഡൗണിലേയ്ക്ക് പോകാതിരിക്കാൻ ചില കാര്യങ്ങൾ കർശനമായി പാലിച്ചേ മതിയാവൂ എന്നും ഡോ. സുൽഫി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. 

Health Jan 17, 2022, 11:21 AM IST

covid 19 in high  strict restrictions in Tamil Naducovid 19 in high  strict restrictions in Tamil Nadu

covid 19 in tamilnadu: ടിപിആര്‍ 16.7%; തമിഴ്നാട്ട് കര്‍ശന നിയന്ത്രണങ്ങളിലേക്ക്

തമിഴ്നാട്ടിലെ കൊവിഡ് വ്യാപനത്തില്‍ കുറവില്ലെന്ന് കണക്കുകള്‍. ഇതോടെ നിയന്ത്രണം കര്‍ശനമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കൊവിഡിന്‍റെ ഒന്നാം വ്യാപനകാലത്ത് ഏറെ നഷ്ടം നേരിട്ട സംസ്ഥാനങ്ങളിലൊന്നായിരുന്നു തമിഴ്നാട്. അതുകൊണ്ട് തന്നെ ഇത്തവണ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി കൊവിഡ് വ്യാപനം തടയുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.  ഇന്നലെ 23,975 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതിൽ 8,978 രോഗികളും ചെന്നൈ നഗരത്തില്‍ നിന്നാണ്. സംസ്ഥാനത്ത് ശരാശി 16.7%  ടിപിആര്‍ റെയിറ്റെങ്കില്‍ തലസ്ഥാനമായ ചെന്നെയില്‍ അത് 30 ശതമാനമാണ്. അതോടൊപ്പം 1,42,476 സജീവ രോഗികളും സംസ്ഥാനത്തുണ്ട്. കണക്കുകള്‍ ആശാവഹമല്ലെന്നത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ സര്‍ക്കാറിനെ നിര്‍ബന്ധിക്കുന്നു. ചിത്രങ്ങളും വിവരണവും ഏഷ്യാനെറ്റ് ചെന്നൈ ബ്യൂറോ റിപ്പോര്‍ട്ടര്‍ സുജിത്ത് ചന്ദ്രന്‍.

India Jan 17, 2022, 10:52 AM IST

Covid 19 cases rising fast in india test positivity 19.65Covid 19 cases rising fast in india test positivity 19.65

Covid 19 India : കൊവിഡ് കേസുകൾ കുത്തനെ കൂടുന്നു; മൂന്നാം തരംഗത്തിന്‍റെ പിടിയിൽ രാജ്യം

ഇത് വരെ 3.73 കോടി കൊവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. രാജ്യത്തെ 29 സംസ്ഥാനങ്ങളിലുമായി 8,209 പേർക്ക് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചതും ഇതിൽ ഉൾപ്പെടുന്നു

India Jan 17, 2022, 10:07 AM IST

Stock Market Live sensex niftyStock Market Live sensex nifty

Stock Market Live : ആഴ്ചയിലെ ആദ്യത്തെ ദിവസവും നേട്ടത്തോടെ തുടങ്ങി ഓഹരി വിപണികൾ

വെള്ളിയാഴ്ച രൂപയുടെ മൂല്യം 25 പൈസ ഇടിഞ്ഞ് യുഎസ് ഡോളറിനെതിരെ 74.15 എന്ന നിലയിലെത്തി.

Market Jan 17, 2022, 9:42 AM IST

Indias Covid vaccination drive completes one yearIndias Covid vaccination drive completes one year

Covid vaccination : രാജ്യത്തെ വാക്സിനേഷൻ യജ്ഞത്തിന് ഒരു വര്‍ഷം; ഇതുവരെ നല്‍കിയത് 156.76 കോടി ഡോസ്

ഈ വർഷം ജനുവരി മൂന്ന് മുതലാണ് 15 വയസ്സ്‌ മുതൽ 18 വരെയുള്ളവർക്ക് വാക്സിന്‍ നൽകിത്തുടങ്ങിയത്. ജനുവരി 10 മുതൽ ആരോഗ്യ പ്രവർത്തകർക്കും 60 വയസ്സിനു മുകളിലുള്ളവർക്കും കരുതൽ ഡോസ് നൽകിത്തുടങ്ങി. 

Health Jan 17, 2022, 8:46 AM IST

beverage outlets in Karnataka closes for weekend but liquor is available in illegal way seized 51.48 litre liquorbeverage outlets in Karnataka closes for weekend but liquor is available in illegal way seized 51.48 litre liquor

കര്‍ണാടകയില്‍ ബീവറേജുകള്‍ അടച്ചിട്ടിട്ടും മദ്യം സുലഭം; കേരളത്തിലെത്തിച്ച 51.48 കര്‍ണാടക മദ്യം പിടികൂടി

കേരള-തമിഴ്‌നാട് അതിര്‍ത്തികളില്‍ വ്യാപക മദ്യവില്‍പ്പന നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് വയനാട് എക്‌സൈസ് നടത്തിയ പരിശോധനയില്‍ 51.48 ലിറ്റര്‍ കര്‍ണാടകമദ്യവുമായി യുവാവ് അറസ്റ്റിലായി. 

Chuttuvattom Jan 17, 2022, 6:50 AM IST

Qatar reports 4021 new covid cases on January 16Qatar reports 4021 new covid cases on January 16

Qatar Covid Report : ഖത്തറില്‍ 4,021 പുതിയ കൊവിഡ് കേസുകള്‍ കൂടി, രണ്ടു മരണം

ഖത്തറില്‍ (Qatar) 4,021 പേര്‍ക്ക് കൂടി കൊവിഡ്(covid) സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം ഞായറാഴ്ച അറിയിച്ചു. ചികിത്സയിലായിരുന്ന 2,586 പേര്‍ കൂടി രാജ്യത്ത് രോഗമുക്തി നേടി. ആകെ  2,58,017 പേരാണ് ഇതുവരെ രോഗമുക്തരായിട്ടുള്ളത്.

pravasam Jan 16, 2022, 11:54 PM IST

Authorities in Qatar booked 1,300 people for violating covid rulesAuthorities in Qatar booked 1,300 people for violating covid rules

Covid 19 : ഖത്തറില്‍ കര്‍ശന പരിശോധന; കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 1,300 പേര്‍ക്കെതിരെ നടപടി

ഖത്തറില്‍ കൊവിഡ്(covid 19) നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം(Ministry of Interior) നടപടികള്‍ ശക്തമാക്കുന്നത് തുടരുന്നു. നിയമം ലംഘിച്ച 1,300 പേര്‍ കൂടി പിടിയിലായതായി അധികൃതര്‍ ഇന്ന് അറിയിച്ചു. ഇവരില്‍ 571 പേരും മാസ്‌ക്(Mask) ധരിക്കാത്തതിനാണ് നടപടി നേരിട്ടത്.   

pravasam Jan 16, 2022, 11:27 PM IST

covid cases increasing in Saudi Arabiacovid cases increasing in Saudi Arabia

Saudi Covid Report : സൗദിയില്‍ കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു, മരണസംഖ്യ ഉയരാത്തത് ആശ്വാസം

സൗദി അറേബ്യയില്‍(Saudi Arabia) കൊവിഡ് (covid) കേസുകള്‍ കുതിച്ചുയരുന്നുണ്ടെങ്കിലും മരണസംഖ്യ ഉയരാത്തത് ആശ്വാസമാകുന്നു. 24 മണിക്കൂറിനിടയില്‍ പുതുതായി 5,477 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെങ്കിലും മാസങ്ങളായി രാജ്യത്ത് പ്രതിദിന മരണസംഖ്യ ഒന്നും രണ്ടുമെന്ന നിലയില്‍ തുടരുകയാണ്. 

pravasam Jan 16, 2022, 11:16 PM IST

UAE passengers exempt from mandatory quarantine in MumbaiUAE passengers exempt from mandatory quarantine in Mumbai

Quarantine Exemption : യുഎഇയില്‍ നിന്നെത്തുന്നവര്‍ക്ക് മുംബൈയില്‍ ക്വാറന്റീന്‍ ഒഴിവാക്കി

യുഎഇയില്‍(UAE) നിന്നെത്തുന്നവര്‍ക്ക് ക്വാറന്റീന്‍ (Quarantine ) ഒഴിവാക്കി മുംബൈ. ഏഴു ദിവസത്തെ ക്വാറന്റീനില്‍ നിന്നാണ് യുഎഇയില്‍ നിന്നെത്തുന്നവരെ ഒഴിവാക്കിയത്. തീരുമാനം തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. 

pravasam Jan 16, 2022, 11:05 PM IST

ponmudi tourist centre closing due to covidponmudi tourist centre closing due to covid

Covid 19 : കൊവിഡ് ഉയരുന്നു, പൊന്മുടിയിൽ സന്ദർശക വിലക്ക്; അഗസ്ത്യാർകൂടം ട്രക്കിംഗിന് 50 പേർക്ക് പ്രവേശനം

മറ്റന്നാൾ മുതലാണ് നിയന്ത്രണം നടപ്പിലാക്കുക. നേരത്തെ ബുക്ക് ചെയ്തവരെ നാളെ കയറ്റി വിടും. നേരത്തെ ഓൺലൈൻ ബുക്കിങ്‌ ചെയ്തവർക്ക് തുക ഓൺലൈനായി തന്നെ തിരികെ നൽകുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്

Chuttuvattom Jan 16, 2022, 10:28 PM IST