Asianet News MalayalamAsianet News Malayalam
21753 results for "

������������������ 19 ���������������������������

"
omicron confirmed patient from bengaluru shares his experienceomicron confirmed patient from bengaluru shares his experience

Omicron : ഒമിക്രോണ്‍ സ്ഥിരീകരിച്ച ഡോക്ടര്‍ ലക്ഷണങ്ങളെ കുറിച്ച് പറയുന്നു...

കൊവിഡ് 19 രോഗം ( Covid 19 ) പരത്തുന്ന വൈറസിന്റെ ഏറ്റവും പുതിയ വകഭേദമാണ് ഒമിക്രോണ്‍( Omicron Variant ) . നേരത്തെ വന്ന മറ്റ് പല വകഭേദങ്ങളെക്കാള്‍ ഇരട്ടിയിലധികം വേഗത്തില്‍ രോഗവ്യാപനം ( Virus Transmission) നടത്തുമെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. അതിനാല്‍ തന്നെ ഒമിക്രോണ്‍ സാന്നിധ്യം സ്ഥിരീകരിച്ച രാജ്യങ്ങളിലെല്ലാം കടുത്ത ആശങ്കയാണ് നിലനില്‍ക്കുന്നത്. 

Health Dec 7, 2021, 6:05 PM IST

covid 19 kerala updates death tpr and patients 7 december 2021covid 19 kerala updates death tpr and patients 7 december 2021

Covid : ഇന്ന് 4656 പേര്‍ക്ക് കൊവിഡ്, 67,437 ടെസ്റ്റുകൾ, 5180 പേർ രോഗമുക്തി നേടി

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,64,650 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,59,936 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4714 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 271 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Kerala Dec 7, 2021, 6:05 PM IST

covid 19 CM Pinarayi Vijayan urges all to take vaccinescovid 19 CM Pinarayi Vijayan urges all to take vaccines

Covid 19 : വാക്സീൻ എടുക്കാത്തവർ പോസിറ്റീവായാൽ ചികിത്സ ചെലവ് സ്വയം വഹിക്കണം; നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

നമ്മുടെ ആരോഗ്യ സംവിധാനങ്ങൾ അത്ര കണ്ട് സജ്ജമായിരുന്നത് കൊണ്ടാണ് രോഗവ്യാപനം പരിധി വിടാതിരുന്നതെന്നാണ് മുഖ്യമന്ത്രിയുടെ അവകാശവാദം. അത് കൊണ്ടാണ് എറ്റവും കുറഞ്ഞ മരണ നിരക്ക് നിലനിർത്താനായത്.

Kerala Dec 7, 2021, 5:15 PM IST

omicron relief for kerala result of eight is negativeomicron relief for kerala result of eight is negative

Omicron: ഒമിക്രോണിൽ കേരളത്തിന് ആശ്വാസം; എട്ട് പേരുടെ ഫലം നെ​ഗറ്റീവ്

ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ ആര്‍ടിപിസിആര്‍ പോസിറ്റീവ് ആകുന്നവരുടെ സാമ്പിളുകളാണ് ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്ക് അയയ്ക്കുന്നത്. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ ലാബിലാണ് ഒമിക്രോണ്‍ ജനിതക പരിശോധന നടത്തുന്നത്.

Kerala Dec 7, 2021, 12:13 PM IST

increase in the number of omicron confirmers the demand for the vaccine booster dose has intensified in many statesincrease in the number of omicron confirmers the demand for the vaccine booster dose has intensified in many states

Omicron: ഇന്ത്യയിൽ ഫെബ്രുവരിയോടെ മൂന്നാം തരംഗ സാധ്യതയെന്ന് വിദഗ്ധർ; ബൂസ്റ്റർ ഡോസെന്ന ആവശ്യം ശക്തം

രാജ്യത്ത് ഇതുവരെ 23 കേസുകളാണ് സ്ഥിരീകരിച്ചത്. ഒമിക്രോൺ സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർധിച്ചതോടെ വാക്സീൻ ബൂസ്റ്റർ ഡോസെന്ന ആവശ്യം കർണാടകയും മഹാരാഷ്ട്രയും അടക്കം കൂടുതൽ സംസ്ഥാനങ്ങൾ ശക്തമാക്കി. 

India Dec 7, 2021, 7:35 AM IST

new covid infections increasing in saudi arabianew covid infections increasing in saudi arabia

Covid - 19 : സൗദി അറേബ്യയിൽ പുതിയ കൊവിഡ് കേസുകൾ ഉയരുന്നു

സൗദി അറേബ്യയിൽ (Saudi Arabia) പുതിയ കൊവിഡ് കേസുകൾ മുകളിലേക്ക് തന്നെ. ഇന്ന് രോഗമുക്തരുടെ (Recoveries) എണ്ണം കുറയുകയും പുതിയ രോഗബാധിതരുടെ എണ്ണം കൂടുകയും ചെയ്തു. പുതിയതായി 43 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിലെ രോഗികളിൽ 26 പേർ മാത്രമാണ് രോഗമുക്തി നേടിയത്. രാജ്യവ്യാപകമായി 24 മണിക്കൂറിനിടെ ഒരു കൊവിഡ് മരണം (Covid death) റിപ്പോർട്ട് ചെയ്‍തു. 

pravasam Dec 6, 2021, 10:35 PM IST

researchers develops chewing gum to decrease covid transmissionresearchers develops chewing gum to decrease covid transmission

Covid 19 : കൊവിഡ് വ്യാപനം കുറയ്ക്കാന്‍ 'ച്യൂയിംഗ് ഗം'; കണ്ടെത്തലുമായി ഗവേഷകര്‍

രണ്ട് വര്‍ഷത്തിലധികമായി കൊവിഡ് 19മായുള്ള ( Covid 19 ) പോരാട്ടത്തിലാണ് ലോകം. 2019 അവസാനം ചൈനയിലാണ് ( Covid 19 China ) ആദ്യമായി കൊവിഡ് 19 എന്ന രോഗം സ്ഥിരീകരിക്കുന്നത്. പിന്നീടങ്ങോട്ട് ലോകരാജ്യങ്ങളിലൊട്ടാകെ ഭീതി പടര്‍ത്തിക്കൊണ്ട് കൊവിഡ് പരക്കുകയായിരുന്നു. 

Health Dec 6, 2021, 8:55 PM IST

Supreme Court Lashes Out  three States On Covid CompensationSupreme Court Lashes Out  three States On Covid Compensation

Covid Compensation : 'നിരാശാജനകം'; കൊവിഡ് ധനസഹായം വൈകുന്നതിൽ മൂന്ന് സംസ്ഥാനങ്ങൾക്കെതിരെ സുപ്രീം കോടതി

37000 പേർ അപേക്ഷിച്ചിട്ട് മഹാരാഷ്ട്രയിൽ ഇതുവരെ ഒരാൾക്ക് പോലും സഹായ ധനം നൽകിയിട്ടില്ലെന്നത് നിരാശജനകമെന്ന് സുപ്രീം കോടതി

Chuttuvattom Dec 6, 2021, 8:49 PM IST

new covid cases dip below 50 in UAE for the first time in this yearnew covid cases dip below 50 in UAE for the first time in this year

Covid - 19 : യുഎഇയില്‍ ഈ വര്‍ഷം ഇതാദ്യമായി കൊവിഡ് കേസുകള്‍ അന്‍പതില്‍ താഴെയെത്തി

യുഎഇയില്‍(UAE) ഈ വര്‍ഷം ഇതാദ്യമായി പ്രതിദിന കൊവിഡ് കേസുകള്‍ അന്‍പതില്‍ താഴെയെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 48 പേര്‍ക്ക് പുതിയതായി കൊവിഡ് 19 (Covid 19) വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചിട്ടുള്ളത്. ചികിത്സയിലായിരുന്ന 70 പേര്‍ ഇന്ന് രോഗമുക്തരാവുകയും ചെയ്‍തു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു കൊവിഡ് മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

pravasam Dec 6, 2021, 6:05 PM IST

covid 19 kerala daily report december 6covid 19 kerala daily report december 6

Covid : പരിശോധന കുറഞ്ഞ ദിനം, ഇന്ന് 3277 പേര്‍ക്ക് കൊവിഡ്, 5833 പേർ രോഗമുക്തി നേടി

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 30 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 138 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Kerala Dec 6, 2021, 5:59 PM IST

only two people receives treatment in hospitals in Oman on Dec 6only two people receives treatment in hospitals in Oman on Dec 6

Covid 19 : ഒമാനില്‍ കൊവിഡ് ചികിത്സയിലുള്ളത് രണ്ട് രോഗികള്‍ മാത്രം

ഒമാനില്‍ (Oman) കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമ്പത് പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ (covid - 19 infection) സ്ഥിരീകരിച്ചു. രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എട്ടു പേര്‍ കൂടി രോഗമുക്തരായി(Covid recoveries). കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് മരണങ്ങളൊന്നും ഒമാനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 

pravasam Dec 6, 2021, 4:05 PM IST

food for increase immunityfood for increase immunity

Omicron : പ്രതിരോധശേഷി കൂട്ടാൻ‌ ഇതാ ഏഴ് 'സൂപ്പർ ഫുഡുകൾ'

ഈ തണുപ്പ് കാലത്ത് നല്ല ആരോഗ്യവും പ്രതിരോധശേഷിയും നിലനിർത്തുന്നതിൽ ഭക്ഷണ ശീലങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് ലൈഫ്‌സ്റ്റൈൽ കോച്ച് ലൂക്ക് കുട്ടീഞ്ഞോ പറഞ്ഞു.

Health Dec 6, 2021, 12:14 PM IST

Honor killing 17 year old beheads sister for eloping with help of mother in MaharashtraHonor killing 17 year old beheads sister for eloping with help of mother in Maharashtra

Murder : പ്രണയവിവാഹം: അമ്മ മകളെ പിടിച്ചുവച്ചു, സഹോദരൻ കഴുത്തറുത്തു, തലയറ്റ മൃതദേഹത്തിനൊപ്പം ഫോട്ടോയെടുപ്പും

സ്വന്തം മകളെ കൊലപ്പെടുത്താന്‍ അമ്മയാണ് പതിനേഴുകാരനായ മകന് ഒത്താശ ചെയ്തത്. കഴുത്തറുക്കാൻ അമ്മ മകളെ പിടിച്ച് വച്ചുകൊടുത്തുവെന്നാണ് പൊലീസ് വിശദമാക്കുന്നത്. തലയറ്റ മൃതദേഹത്തോടൊപ്പം ഫോട്ടോയും ഇവര്‍ എടുത്തു. 

crime Dec 6, 2021, 12:04 PM IST

Omicron variant of coronavirus indicate that it may be less dangerous than DeltaOmicron variant of coronavirus indicate that it may be less dangerous than Delta

Omicron : ഒമിക്രോൺ വകഭേദം; പേടിക്കേണ്ടതില്ല, ഡോ. ആന്റണി ഫൗസി പറയുന്നു

ഒമിക്രോൺ വകഭേദത്തെക്കുറിച്ചുള്ള പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഡെൽറ്റയെ അപേക്ഷിച്ച് ഇത് അപകടകരമല്ലെന്ന് അമേരിക്കൻ ആരോഗ്യ ഉപദേഷ്ടാവ് ഡോ. ആന്റണി ഫൗസി പറഞ്ഞു. 

Health Dec 6, 2021, 9:13 AM IST

four expat workers tested positive to covid 19 in Bahrain on December 5four expat workers tested positive to covid 19 in Bahrain on December 5

Covid 19 : ബഹ്‌റൈനില്‍ പുതിയ കൊവിഡ് കേസുകളില്‍ നാല് പ്രവാസി തൊഴിലാളികളും

ബഹ്റൈനില്‍ (Bahrain) ആശ്വാസം പകര്‍ന്ന് കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും കുറയുന്നു.  28 പേര്‍ക്കാണ് ഞായറാഴ്ച കൊവിഡ്(covid 19) സ്ഥിരീകരിച്ചത്. 27 പേര്‍ കൂടി ഇന്നലെ രോഗമുക്തരായി.

pravasam Dec 6, 2021, 8:55 AM IST