Asianet News MalayalamAsianet News Malayalam
2814 results for "

������������������ 8 ��� ������������������������

"
pathanamthitta native man win kerala lottery first prizepathanamthitta native man win kerala lottery first prize

Lottery Winner : 75 ലക്ഷത്തിനൊപ്പം മൂന്ന് ടിക്കറ്റിന് 8000 രൂപ വീതവും; ഇത് വിൻ വിൻ ഭാഗ്യം

പത്തനംതിട്ടയിലെ സ്വകാര്യ സൂപ്പര്‍മാര്‍ക്കറ്റില്‍ പായ്ക്കിങ് വിഭാഗത്തിലെ ജീവനക്കാരനാണ് ചരിവ് പുരയിടത്തില്‍ ഷിബു വര്‍ഗീസ്. തിങ്കളാഴ്ച ഉച്ചയോടെയാണ് ഷിബു സമ്മാനാർഹമായ ടിക്കറ്റ് എടുത്തത്. 

Kerala Lotteries Jan 18, 2022, 12:17 PM IST

sthree shakthi ss-296 lottery result announce-todaysthree shakthi ss-296 lottery result announce-today

Kerala lottery Result: Sthree Sakthi SS 296 : സ്ത്രീശക്തി SS-296 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. സ്ത്രീശക്തി ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും

Kerala Lotteries Jan 18, 2022, 9:00 AM IST

kathak maestro pandit birju maharaj passes awaykathak maestro pandit birju maharaj passes away
Video Icon

Pandit Birju Maharaj : കഥക് ഇതിഹാസം പണ്ഡിറ്റ് ബിര്‍ജു മഹാരാജ് അന്തരിച്ചു

കഥക് ഇതിഹാസം പണ്ഡിറ്റ് ബിര്‍ജു മഹാരാജ് അന്തരിച്ചു. അന്ത്യം 83 ആം വയസ്സില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന്.
കഥക് നൃത്തരൂപത്തെ ലോക വേദിയിലെത്തിച്ച അതുല്യപ്രതിഭ
 

India Jan 17, 2022, 9:00 AM IST

kerala-lottery-christmas-new-year-bumper-br-83-16-1-2022-result-todaykerala-lottery-christmas-new-year-bumper-br-83-16-1-2022-result-today

Christmas New Year Bumper BR 83: ക്രിസ്തുമസ്- പുതുവത്സര ബമ്പർ നറുക്കെടുപ്പ്; 12 കോടി നേടിയ ആ ഭാ​ഗ്യനമ്പർ ഇതാണ്

സംസ്ഥാന സർക്കാരിന്‍റെ ക്രിസ്തുമസ്- പുതുവത്സര ബമ്പർ ഫലം പ്രഖ്യാപിച്ചു. 12 കോടിയാണ് ഒന്നാം സമ്മാനം. 300 രൂപയാണ് ഭാഗ്യക്കുറിയുടെ വില. ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർക്കി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്.

Kerala Lottery Results Jan 16, 2022, 2:10 PM IST

christmas new-year-bumper br 83-draw Todaychristmas new-year-bumper br 83-draw Today

Christmas New Year Bumper BR 83 : ആര്‍ക്കാകും 12കോടി ? ക്രിസ്തുമസ്- പുതുവത്സര ബമ്പർ നറുക്കെടുപ്പ് ഇന്ന്

ക്രിസ്മസ്- പുതുവത്സര ബമ്പർ(Christmas New Year Bumper) ഭാ​ഗ്യക്കുറിയുടെ ഭാ​ഗ്യശാലിയെ ഇന്ന് അറിയാം. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്. 12 കോടി രൂപയാണ് ബമ്പറിന്റെ ഒന്നാം സമ്മാനം. നാല്പത്തേഴ് ലക്ഷത്തി നാല്പതിനായിരം ടിക്കറ്റുകളാണ് ഭാ​ഗ്യക്കുറി വകുപ്പ് അച്ചടിച്ചത്. ഇതിൽ ഭൂരിഭാ​ഗം ടിക്കറ്റുകളും വിറ്റഴിഞ്ഞതായി ലോട്ടറി വകുപ്പ് അറിയിച്ചു. 

Kerala Lotteries Jan 16, 2022, 10:08 AM IST

Two drug smuggling attempts foiled at Saudi portTwo drug smuggling attempts foiled at Saudi port

Drug smuggling: സൗദി അറേബ്യയിലേക്ക് കടത്താന്‍ ശ്രമിച്ച വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടി

സൗദി അറേബ്യയിലേക്ക് മയക്കുമരുന്ന് കടത്താനുള്ള (Drug smuggling attempt) രണ്ട് ശ്രമങ്ങള്‍ വെള്ളിയാഴ്‍ച പരാജയപ്പെടുത്തിയതായി കസ്റ്റംസ് (Saudi Customs) അറിയിച്ചു. രണ്ട് വ്യത്യസ്‍ത സംഭവങ്ങളിലായി 83 ലക്ഷം നിരോധിത മയക്കുമരുന്ന് ഗുളികകളാണ് ജിദ്ദ ഇസ്ലാമിക് പോര്‍ട്ട് വഴി (Jeddah Islamic Port) രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ചത്. രണ്ട് കണ്ടെയ്‍നറുകളിലായാണ് ഇവ എത്തിച്ചത്.

pravasam Jan 15, 2022, 3:11 PM IST

kerala-lottery-karunya-kr-532-15-1-2022-result-todaykerala-lottery-karunya-kr-532-15-1-2022-result-today

Kerala lottery Result: Karunya KR 532 : കാരുണ്യ KR 532 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം

കേരള സംസ്ഥാന ഭാഗ്യക്കുറി(Kerala lottery result) വകുപ്പിന്റെ കാരുണ്യ കെ ആര്‍-532 ഭാഗ്യക്കുറിയുടെ (Kerala Lottery Karunya KR 532) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും.

Kerala Lottery Results Jan 15, 2022, 3:07 PM IST

this couple celebrates their 81 wedding anniversarythis couple celebrates their 81 wedding anniversary

81st Wedding Anniversary : 'ലവ് അറ്റ് ഫസ്റ്റ് സൈറ്റ്', ഇപ്പോൾ 81 -ാം വിവാഹവാർഷികമാഘോഷിച്ച് ദമ്പതികൾ

'81 വർഷത്തെ ദാമ്പത്യജീവിതത്തിലെത്തുമെന്ന് ഞങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഇത്രയും കാലം ഒരുമിച്ച് ജീവിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾ വളരെ ഭാഗ്യവാന്മാരാണെന്ന് ഞങ്ങൾക്കറിയാം.' 

Web Specials Jan 15, 2022, 10:25 AM IST

karunya-kr-532-lottery-result-announce-todaykarunya-kr-532-lottery-result-announce-today

Kerala Lottery Result: Karunya KR 532 : ആർക്കാകും 80 ലക്ഷം ? കാരുണ്യ KR- 532 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

കേരള സംസ്ഥാന ഭാഗ്യക്കുറി (Kerala Lottery Result) വകുപ്പിൻ്റെ എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ (Kerala Lottery Karunya KR 532) ലോട്ടറിയുടെ(Lottery) നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനമായി 80 ലക്ഷം രൂപയും രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭ്യമാകും.

Kerala Lottery Results Jan 15, 2022, 9:01 AM IST

Xerces blue butterfly found after 80 yearsXerces blue butterfly found after 80 years

Xerces blue butterfly : 80 വർഷം മുമ്പ് അപ്രത്യക്ഷമായ നീല ചിത്രശലഭത്തെ കണ്ടെത്തി! ആവേശത്തിൽ എന്റമോളജിസ്റ്റുകൾ

അതിശയകരമെന്നു പറയട്ടെ, ഈ ഇനം ചിത്രശലഭം 1852 -കളിലാണ് കൂടുതലായി കണ്ടിരുന്നത്. അതായത്, 100 വർഷത്തിനുള്ളിൽ, ഈ ഇനം ചിത്രശലഭങ്ങൾക്ക് ഭൂമിയിൽ വംശനാശം സംഭവിച്ചു. 

Web Specials Jan 15, 2022, 7:07 AM IST

bsnl introduces work from home plan at 599bsnl introduces work from home plan at 599

BSNL : 599 രൂപക്ക് വര്‍ക്ക് ഫ്രം ഹോം പ്ലാന്‍, 84 ദിവസം, 5ജിബി പ്രതിദിന ഡാറ്റ; ഓഫറിൽ ഞെട്ടിച്ച് ബിഎസ്എന്‍എല്‍

 ബിഎസ്എന്‍എല്‍ വര്‍ക്ക് ഫ്രം ഹോം എസ്ടിവി 599 ബിഎസ്എന്‍എല്ലിന്റെ പ്രത്യേക താരിഫ് വൗച്ചര്‍ പരിധിയില്ലാത്ത സൗജന്യ വോയ്സ് കോളിംഗും ദേശീയ റോമിംഗും വാഗ്ദാനം ചെയ്യുന്നു

Technology Jan 14, 2022, 3:59 PM IST

Union Budget 20220 to begin on 31 January would be held in two partsUnion Budget 20220 to begin on 31 January would be held in two parts

Union Budget 2022 : കേന്ദ്ര ബജറ്റ് 2022 സമ്മേളനം 2 ഘട്ടം; ജനുവരി 31 മുതൽ ഏപ്രിൽ എട്ട് വരെ നീണ്ടുനിൽക്കും

രണ്ട് ഘട്ടമായാണ് ഇക്കുറി കേന്ദ്ര ബജറ്റ് സമ്മേളനം നടക്കുക. ആദ്യഭാഗം ജനുവരി 31 ന് രാഷ്ട്രപതിയുടെ അഭിസംബോധനയോടെ തുടങ്ങും

Economy Jan 14, 2022, 3:50 PM IST

kerala lottery nirmal nr 259 14 1 2022 result todaykerala lottery nirmal nr 259 14 1 2022 result today

Kerala Lottery Result : Nirmal NR 259: 70 ലക്ഷം ആർക്ക് ? നിർമൽ NR-259 ലോട്ടറി ഫലം പ്രഖ്യാപിച്ചു

എല്ലാം വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും.
 

Kerala Lotteries Jan 14, 2022, 3:09 PM IST

Lifestyle Habits Put At Risk Of A Brain StrokeLifestyle Habits Put At Risk Of A Brain Stroke

Brain Stroke : മസ്തിഷ്കാഘാതം പ്രതിരോധിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

കൊവിഡ് 19 മൂലമുള്ള ജീവിതശൈലി മാറ്റങ്ങൾ സ്ട്രോക്കിനുള്ള സാധ്യത വർദ്ധിപ്പിച്ചിട്ടുണ്ട്. ജീവിതശെെലിയിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മസ്തിഷ്കാഘാതത്തെ തടയാമെന്ന് ദില്ലിയിലെ എച്ച്‌സിഎംസിടി മണിപ്പാൽ ആശുപത്രിയിലെ കൺസൾട്ടന്റ് ന്യൂറോളജിസ്റ്റായ ഡോ. ഖുശ്ബു ഗോയൽ പറഞ്ഞു.

Health Jan 14, 2022, 11:40 AM IST

nirmal nr 259 lottery result announce todaynirmal nr 259 lottery result announce today

Kerala Lottery Result: Nirmal NR 259 : ആർക്കാകും 70 ലക്ഷം? നിർമൽ NR 259 ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. നിർമൽ ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

Kerala Lotteries Jan 14, 2022, 9:59 AM IST