Asianet News MalayalamAsianet News Malayalam
5104 results for "

��������������� ��������������� 2018

"
devaswom vigilance found that there is a big corruption in nilakkal annadanam in the period 2018-19devaswom vigilance found that there is a big corruption in nilakkal annadanam in the period 2018-19

നിലയ്ക്കലിൽ അന്നദാനത്തിന്‍റെ മറവിൽ കോടികളുടെ തട്ടിപ്പ്; അഴിമതി നടത്തിയവർക്ക് ഉന്നത തസ്തിക നൽകി ദേവസ്വംബോർഡ്

നിലയ്ക്കൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന ജയപ്രകാശ്,ജൂനിയർ സൂപ്രണ്ടായിരുന്ന വാസുദേവൻ പോറ്റി,ശബരിമല എക്സിക്യൂട്ടീവ് ഓഫീസറർമാരായിരുന്ന സുധീഷ് കുമാർ, രാജേന്ദ്രപ്രസാദ് എന്നിവരെ പ്രതിയാക്കി പത്തനംതിട്ട വിജിലൻസ് യൂണിറ്റ് കേസെടുത്തു. പക്ഷെ ഉദ്യോഗസ്ഥർക്കെതിരെ ഒരു നടപടിയും ഇന്നേവരെ ബോർ‍ഡ് കൈകൊണ്ടില്ല

Kerala Jan 24, 2022, 7:18 AM IST

over 10 lakh expats lost job in Saudi Arabiaover 10 lakh expats lost job in Saudi Arabia

Expats Lost Job : സൗദിയില്‍ പത്തര ലക്ഷം പ്രവാസികള്‍ക്ക് ജോലി നഷ്ടപ്പെട്ടു

സൗദി അറേബ്യയില്‍(Saudi Arabia) മൂന്നര വര്‍ഷത്തിനിടെ പത്തര ലക്ഷം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. 2018 ജനുവരി മുതല്‍ 2021 അവസാനം വരെയുള്ള കാലത്താണ് ഇത്രയും പ്രവാസികള്‍ക്ക് (expats)തൊഴില്‍ നഷ്ടപ്പെട്ടത്. സ്വദേശി ജീവനക്കാരുടെ എണ്ണം ഉയരുകയും ചെയ്തു. രാജ്യത്തെ ആകെ വിദേശ തൊഴിലാളികളില്‍ 10.12 ശതമാനം പേര്‍ക്കാണ് ഇക്കാലയളവില്‍ ജോലി നഷ്ടപ്പെട്ടത്.

pravasam Jan 19, 2022, 6:56 PM IST

Protective wall of 15 lakhs collapsed just after two months of constructionProtective wall of 15 lakhs collapsed just after two months of construction

15 ലക്ഷത്തിന്റെ സംരക്ഷണ ഭിത്തി രണ്ട് മാസം കൊണ്ട് നിലംപൊത്തി; വീണ്ടും 25 ലക്ഷം അനുവദിച്ച് സർക്കാർ

മൂന്നാര്‍ എഞ്ചിനിയറിം​ഗ് കോളേജിലേക്ക് പോകുന്ന ഭാഗത്തുള്ള സംരക്ഷണ ഭിത്തിയാണ് 2018ലെ മഹാപ്രളയത്തില്‍ തകര്‍ന്നത്. തുടര്‍ന്ന് പൊതുമാരമത്ത് വകുപ്പ് 15 ലക്ഷം രൂപ മുടക്കി നിര്‍മ്മാണം പൂര്‍ത്തിയാക്കി. വീണ്ടും മഴക്കാലം എത്തിയതോടെ നിര്‍മ്മാണത്തിലെ അപാകതമൂലം ഭിത്തി ഇടിയുകയായിരുന്നു.

Chuttuvattom Jan 12, 2022, 11:39 PM IST

Panchayat not constructing flooded bridge Farmers unable to transport paddy during paddy procurementPanchayat not constructing flooded bridge Farmers unable to transport paddy during paddy procurement

പ്രളയമെടുത്ത പാലം നിർമ്മിക്കാതെ പഞ്ചായത്ത്; നെല്ല് സംഭരണത്തിനടക്കം വണ്ടിയെത്തിക്കാനാവാതെ കര്‍ഷകര്‍

പനമരം പള്ളിയറ-പൂന്തോട്ടം റോഡരികിലെ നെല്‍കര്‍ഷകരുടെ ദുരിതം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. പള്ളിയറ, പൂന്തോട്ടം പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പാലം 2019-ലെ പ്രളയത്തിലാണ് തകര്‍ന്നത്

Chuttuvattom Jan 7, 2022, 6:26 AM IST

unemployed youth to get Rs 3016 per month by April says Telangana governmentunemployed youth to get Rs 3016 per month by April says Telangana government

തൊഴില്‍ രഹിതര്‍ക്ക് മാസം 3016 രൂപ വീതം, വൈകിയെങ്കിലും വന്‍ വര്‍ധനവുമായി തെലങ്കാന സര്‍ക്കാര്‍

2018ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് ടിആര്‍എസ് തൊഴില്‍ രഹിതര്‍ക്ക് വേതനം പ്രഖ്യാപിച്ചത്. ടി ആര്‍ എസിന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ടതുമായിരുന്നു ഇത്. വന്‍ ഭൂരിപക്ഷത്തില്‍ രണ്ടാം തവണ അധികാരത്തിലെത്തിയെങ്കിലും തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കാന്‍ മൂന്ന് വര്‍ഷത്തോളം കാല താമസമുണ്ടായത് സംസ്ഥാനത്ത് ശക്തമായ പ്രതിഷേധത്തിന് വഴി തെളിച്ചിരുന്നു.

India Jan 2, 2022, 11:46 AM IST

talaq for getting married again Order to pay alimony of Rs 72 lakh to wifetalaq for getting married again Order to pay alimony of Rs 72 lakh to wife

മറ്റൊരു വിവാഹത്തിനായി തലാക്ക് ചൊല്ലി ഭർത്താവ്; യുവതിക്ക് 72 ലക്ഷം രൂപ ജീവനാംശം നൽകാൻ ഉത്തരവ്

വിവാഹ സമയം 101 പവൻ സ്വർണാഭരണങ്ങളും മൂന്ന് ലക്ഷം രൂപയും നൽകുകയും ചെയ്തിരുന്നു. എന്നാൽ, അൻസിൽ മറ്റൊരു വിവാഹം കഴിക്കുന്നതിനായി 2018 ഓഗസ്റ്റ് 30ന് തന്റെ വിവാഹ ബന്ധം വേർപെടുത്തിയെന്നാണ് ഹുമൈറ കോടതിയിൽ ബോധിപ്പിച്ചത്. 

Chuttuvattom Dec 30, 2021, 7:21 PM IST

I spoke to Virat Kohli Ravi Shastri recalls Jasprit Bumrah test debut in South AfricaI spoke to Virat Kohli Ravi Shastri recalls Jasprit Bumrah test debut in South Africa

South Africa vs India : കോലിയുമായി പദ്ധതിയിട്ടു; ബുമ്രയുടെ ടെസ്റ്റ് അരങ്ങേറ്റ രഹസ്യം വെളിപ്പെടുത്തി ശാസ്‌ത്രി

ശാസ്‌ത്രിയും നായകന്‍ വിരാട് കോലിയും ശ്രദ്ധാപൂര്‍വം ബുമ്രയുടെ ടെസ്റ്റ് അരങ്ങേറ്റം ദക്ഷിണാഫ്രിക്കയില്‍ ഒരുക്കുകയായിരുന്നു

Cricket Dec 29, 2021, 1:13 PM IST

Ravichandran Ashwin Reveals He Thought Of Retiring In 2018Ravichandran Ashwin Reveals He Thought Of Retiring In 2018

R Ashwin : 2018 ല്‍ വിരമിക്കുന്നതിനെ കുറിച്ച് ആലോചിച്ചു; കാരണം വെളിപ്പെടുത്തി ആര്‍ അശ്വിന്‍

നിലവില്‍ ദക്ഷിണാഫ്രിക്കയിലാണ് അശ്വിന്‍. മൂന്ന് ടെസ്റ്റുകളാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളിക്കുക. ടെസ്റ്റില്‍ അശ്വിന്‍ ഇതുവരെ 427 വിക്കറ്റ് വീഴ്ത്തി കഴിഞ്ഞു.

Cricket Dec 21, 2021, 12:01 PM IST

Second generation Honda Amaze hits two lakh delivery markSecond generation Honda Amaze hits two lakh delivery mark

Honda Amaze : നിരത്തിലെത്തിയത് രണ്ട് ലക്ഷം അമേസുകള്‍, മിന്നുംപ്രകടനവുമായി ഹോണ്ട

രണ്ടുലക്ഷം യൂണിറ്റ് എന്ന വില്‍പ്പന നാഴികക്കല്ല് പിന്നിട്ട് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ അമേസ്

auto blog Dec 19, 2021, 10:51 AM IST

Google always  tracking its users but changing these settings can stop itGoogle always  tracking its users but changing these settings can stop it

Google : ഗൂഗിള്‍ നിങ്ങളെ പൂര്‍ണ്ണമായും നിരീക്ഷിക്കുന്നുണ്ട്, ഇതില്‍ നിന്നും രക്ഷപ്പെടാന്‍ ചെയ്യേണ്ടത്.!

2018-ല്‍ അസോസിയേറ്റഡ് പ്രസ് നടത്തിയ അന്വേഷണത്തെത്തുടര്‍ന്ന്, നിങ്ങളുടെ ലൊക്കേഷന്‍ നിയന്ത്രണങ്ങളിലേക്ക് പെട്ടെന്ന് ആക്സസ് നല്‍കുന്ന മാപ്സിലും സേര്‍ച്ച് പോലെയുള്ള ഡാറ്റ ഫീച്ചറുകള്‍ ഉപയോഗിച്ച് ഏത് ലൊക്കേഷനും സംരക്ഷിക്കപ്പെടുന്നു. അതു കൊണ്ടു തന്നെ എന്തൊക്കെ ഇല്ലാതാക്കപ്പെടുന്നു എന്താണ് നിയന്ത്രിക്കുന്നത് എന്നൊക്കെ ഗൂഗിള്‍ അറിഞ്ഞിരിക്കണം.

Web Dec 13, 2021, 10:09 PM IST

Dubai becomes first paperless government in the worldDubai becomes first paperless government in the world

Gulf News : കടലാസ് 'പടിക്കുപുറത്ത്'; ലോകത്തിലെ ആദ്യ പേപ്പര്‍ രഹിത സര്‍ക്കാരായി ദുബൈ

ലോകത്തിലെ ആദ്യത്തെ കടലാസ് രഹിത സര്‍ക്കാരെന്ന(paperless government ) ലക്ഷ്യം കൈവരിച്ച് ദുബൈ(Dubai). 2018ല്‍ സ്വീകരിച്ച പേപ്പര്‍രഹിത നയത്തിന്റെ പൂര്‍ത്തീകരണമാണിത്. ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പേപ്പര്‍ രഹിത സര്‍ക്കാരെന്ന പ്രഖ്യാപനം നടത്തിയത്.

pravasam Dec 12, 2021, 6:49 PM IST

Shoaib Akhtar : I Warned him Akhtar recalls meeting Indian all rounder Hardik PandyaShoaib Akhtar : I Warned him Akhtar recalls meeting Indian all rounder Hardik Pandya

Shoaib Akhtar : അന്നേ അവന് ഞാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു, ഇന്ത്യന്‍ താരത്തെക്കുറിച്ച് അക്തര്‍

ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യക്ക്(Hardik Pandya) സംഭവിച്ച പരിക്കിനെക്കുറിച്ച് മനസുതുറന്ന് മുന്‍ പാക് പേസര്‍ ഷൊയൈബ് അക്തര്‍(Shoaib Akhtar). ഹാര്‍ദ്ദിന്‍റെ നടുവിനേറ്റ പരിക്ക് താന്‍ മുന്‍കൂട്ടി കണ്ടിരുന്നുവെന്നും മണിക്കൂറുകള്‍ക്ക് ശേഷം അത് ഗ്രൗണ്ടില്‍ യാഥാര്‍ഥ്യമായത് കണ്ടപ്പോള്‍ ഞെട്ടിപ്പോയെന്നും ആകാശ് ചോപ്രയുമായി(Aakash Chopra) യുട്യൂബ് ചാനലില്‍ സംസാരിക്കവെ അക്തര്‍ പറഞ്ഞു.

Cricket Dec 11, 2021, 6:39 PM IST

human rights violation cases most in uphuman rights violation cases most in up

Human Rights : മനുഷ്യാവകാശ ലംഘന കേസുകൾ കൂടുതലും യുപിയിൽ; കണക്ക് പുറത്ത് വിട്ട് കേന്ദ്രം

രാജ്യത്ത്  മനുഷ്യാവകാശ ലംഘന കേസുകൾ കൂടുന്നുണ്ടോയെന്ന് ഡിഎംകെ എംപി എം ഷൺമുഖം രാജ്യസഭയിൽ ചോദ്യം ഉന്നയിച്ചിരുന്നു.ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ഇതിന് മറുപടി നൽകിയത്. 2018 -19ൽ ആകെ 89,584 മനുഷ്യാവകാശ ലംഘന കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

India Dec 9, 2021, 11:17 PM IST

Army helicopter crash : CM Pinarayi Vijayan pays homage to Malayali Airforce Officer A PradeepArmy helicopter crash : CM Pinarayi Vijayan pays homage to Malayali Airforce Officer A Pradeep

Junior Warrant Officer Pradeep : പ്രളയകാലത്തെ ധീര സൈനികൻ, പ്രദീപിന് ആദരാഞ്ജലിയുമായി മുഖ്യമന്ത്രി

2018-ൽ കേരളം പ്രളയത്തെ നേരിടേണ്ടി വന്നപ്പോൾ നാടിൻ്റെ രക്ഷയ്ക്കായി സധൈര്യം പ്രയത്നിച്ച സൈനികനായിരുന്നു പ്രദീപ് എന്ന് മുഖ്യമന്ത്രി ഓർമ്മിച്ചു... 
 

Kerala Dec 9, 2021, 1:17 PM IST

Sudha Bharadwaj bail on Bhima Koregaon case NIA to Supreme CourtSudha Bharadwaj bail on Bhima Koregaon case NIA to Supreme Court

Bhima Koregaon : ഭീമാ കൊറേഗാവ് കേസ്; സുധാ ഭരദ്വാജിൻ്റെ ജാമ്യം റദ്ദാക്കണമെന്ന് എൻഐഎ, സുപ്രീംകോടതിയെ സമീപിക്കും

2018 ഓഗസ്റ്റ് 28 നാണ് അഞ്ച് മനുഷ്യാവകാശപ്രവർത്തകരെ പുനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഭീമ-കൊരേഗാവിൽ സാമുദായികസംഘർഷമുണ്ടാക്കാനും പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിയ്ക്കാനും ഗൂഢാലോചന നടത്തിയെന്നാരോപിച്ചായിരുന്നു അറസ്റ്റ്. 

India Dec 3, 2021, 9:20 AM IST