Asianet News MalayalamAsianet News Malayalam
4135 results for "

��������������� ������������ 4 ������������ ���������

"
Sheikh Mohammed meets prime minister of RussiaSheikh Mohammed meets prime minister of Russia

Gulf News : ശൈഖ് മുഹമ്മദ് റഷ്യന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം( Sheikh Mohammed bin Rashid Al Maktoum) റഷ്യന്‍ പ്രധാനമന്ത്രി മിഖായേല്‍ മിഷുസ്തിനുമായി(Mikhail Mishustin ) കൂടിക്കാഴ്ച നടത്തി. എക്‌സ്‌പോ 2020 ദുബൈയില്‍(Expo 2020 Dubai) റഷ്യന്‍ ദിനാഘോഷം ഉദ്ഘാടനം ചെയ്യുന്നതിനായാണ് റഷ്യന്‍ പ്രധാനമന്ത്രി യുഎഇയിലെത്തിയത്.

pravasam Dec 5, 2021, 3:40 PM IST

IND vs NZ 2nd Test India crosses 400 runs lead amid Ajaz Patel continue formIND vs NZ 2nd Test India crosses 400 runs lead amid Ajaz Patel continue form

IND vs NZ : അജാസ് തരംഗത്തിനിടയില്‍ ഇന്ത്യയുടെ റണ്‍മഴ; മുംബൈയില്‍ ലീഡ് 500 പിന്നിട്ടു

ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ 142-2 സ്‌കോറിലായിരുന്ന ഇന്ത്യക്കായി രണ്ടാം സെഷനില്‍ ശുഭ്‌മാന്‍ ഗില്ലും വിരാട് കോലിയും 82 റണ്‍സ് കൂട്ടുകെട്ടുമായി ലീഡുയര്‍ത്തി

Cricket Dec 5, 2021, 1:50 PM IST

IND vs NZ 2nd Test Day 3 India crosses 400 runs leadIND vs NZ 2nd Test Day 3 India crosses 400 runs lead

IND vs NZ : അജാസ് ഭീഷണി ഏശുന്നില്ല; മുംബൈ ടെസ്റ്റില്‍ ഇന്ത്യന്‍ ലീഡ് 400 കടന്നു

മൂന്നാം ദിവസം വിക്കറ്റ് നഷ്‌ടമാവാതെ 69 റൺസ് എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ഇന്നിംഗ്‌സ് പുനരാരംഭിച്ചത്

Cricket Dec 5, 2021, 11:33 AM IST

covid recoveries increased in Bahrain on December 4covid recoveries increased in Bahrain on December 4

Covid 19 : ബഹ്‌റൈനില്‍ രോഗമുക്തരുടെ എണ്ണം ഉയരുന്നു

ബഹ്‌റൈനില്‍ (Bahrain) ആശ്വാസം പകര്‍ന്ന് കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും കുറയുന്നു. 31 പേര്‍ക്കാണ് ശനിയാഴ്ച കൊവിഡ്(covid 19) സ്ഥിരീകരിച്ചത്.  38 പേര്‍ കൂടി ഇന്നലെ രോഗമുക്തരായി.

pravasam Dec 5, 2021, 9:12 AM IST

woman gets lifetime imprisonment murdering husband at Trissurwoman gets lifetime imprisonment murdering husband at Trissur

43 രേഖകളും, ഇരുമ്പ് വടിയും; പരമേശ്വരന്‍ കൊലപാതകത്തില്‍ രമണിക്ക് ജീവപര്യന്തം കിട്ടിയത് ഇങ്ങനെ

2019 ജൂൺ 27ന് പുലർച്ചെയാണ് മാളയെ നടുക്കിയ കൊലപാതകമുണ്ടായത്. പരമേശ്വരന്‍റെയും രമണിയുടെയും മകൻ പ്രതീഷ് ഒരു കേസില്‍ പ്രതിയായിരുന്നു.

Chuttuvattom Dec 5, 2021, 8:34 AM IST

Indore womans traps disabled men in marriage get punishment from lower court at kochiIndore womans traps disabled men in marriage get punishment from lower court at kochi

Marriage Fraud : ഭിന്നശേഷിക്കാരെ വിവാഹം കഴിച്ച് തട്ടിപ്പ്; സഹോദരിമാര്‍ക്ക് തടവും പിഴയും ശിക്ഷ

2015 സെപ്തംബറിലാണ് വൈറ്റില സ്വദേശിയെ മേഘ വിവാഹം ചെയ്തത്. വിവാഹലോചന നടത്തിയത് മേഘയുടെ വീട്ടുകാരാണ്. നഗരത്തിലെ ഒരു അമ്പലത്തില്‍ വച്ചായിരുന്നു വിവാഹം. 

Chuttuvattom Dec 5, 2021, 6:28 AM IST

Qatar reports 159 new covid cases on December 4Qatar reports 159 new covid cases on December 4

Covid 19 ; ഖത്തറില്‍ 159 പുതിയ കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു

ഖത്തറില്‍ (Qatar) 159 പേര്‍ക്ക് കൂടി കൊവിഡ്(covid) സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 142 പേര്‍ കൂടി രാജ്യത്ത് രോഗമുക്തി നേടി. ആകെ 241,340 പേരാണ് ഇതുവരെ രോഗമുക്തരായിട്ടുള്ളത്.

pravasam Dec 4, 2021, 11:43 PM IST

Pathetic condition of the roads in Kerala News Hour 4 Dec 2021Pathetic condition of the roads in Kerala News Hour 4 Dec 2021
Video Icon

Kerala Roads: പൊളിഞ്ഞറോഡുകളിലെ കാഴ്ചക്കാരും കാവൽക്കാരും | News Hour 4 Dec 2021

പൊതുജനങ്ങൾ റോഡുകളുടെ കാഴ്ചക്കാരല്ല, കാവൽക്കാരാണെന്ന് പ്രഖ്യാപിച്ചിരിക്കുന്നു പൊതുമരാമത്ത് വകുപ്പ്. കരാറുകാരൻറെയും എഞ്ചിനീയറുടെയും പേരെഴുതി പ്രദർശിപ്പിച്ചാൽ തീരുമോ, റോഡുകളിലെ ദുരിതം?

News hour Dec 4, 2021, 9:59 PM IST

Saudi reports 29 new covid cases on December 4Saudi reports 29 new covid cases on December 4

Covid 19 : സൗദിയില്‍ 29 പേര്‍ക്ക് കൊവിഡ്, രണ്ട് മരണം

സൗദി അറേബ്യയില്‍(Saudi Arabia) 29 പേര്‍ക്ക് കൂടി കൊവിഡ് (covid 19)ബാധ സ്ഥിരീകരിച്ചു. രാജ്യവ്യാപകമായി 24 മണിക്കൂറിനിടെ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. നിലവിലെ രോഗികളില്‍ 21 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് ആകെ 31,654,455 പി.സി.ആര്‍ പരിശോധന നടന്നു. 

pravasam Dec 4, 2021, 9:33 PM IST

UAE reports  51 new covid cases on December 4UAE reports  51 new covid cases on December 4

Covid 19 : യുഎഇയില്‍ 51 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

യുഎഇയില്‍(UAE) ഇന്ന് 51 പേര്‍ക്ക് കൊവിഡ് 19 (Covid 19) വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന 69 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

pravasam Dec 4, 2021, 5:15 PM IST

kerala-lottery-karunya-kr-526-4-12-2021-result-todaykerala-lottery-karunya-kr-526-4-12-2021-result-today

Kerala lottery Result: Karunya KR 526: കാരുണ്യ KR 526 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം

കേരള സംസ്ഥാന ഭാഗ്യക്കുറി(Kerala lottery result) വകുപ്പിന്റെ കാരുണ്യ കെ ആര്‍-526 ഭാഗ്യക്കുറിയുടെ (Kerala Lottery Karunya KR 526) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

Kerala Lottery Results Dec 4, 2021, 3:08 PM IST

gold price kerala 4 december 2021gold price kerala 4 december 2021

Gold Price Today : നില മെച്ചപ്പെടുത്തി ഇന്നത്തെ സ്വർണ വില, ഈ മാസത്തെ ഏറ്റവും ഉയർന്ന വില

കഴിഞ്ഞ 10 ദിവസത്തിനിടെ സ്വർണ്ണവിലയിൽ 450 രൂപയോളം  കുറവുണ്ടായി. നവംബർ 25 ന് 4470 രൂപയായിരുന്നു സ്വർണ വില.  നവംബർ 27 ന് 4505 രൂപയായി ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണവില വർധിച്ചു. ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണ വിലയാണ് ഇന്നത്തേത്. 

Money News Dec 4, 2021, 11:17 AM IST

Consider booster dose for those above 40 says INSACOGConsider booster dose for those above 40 says INSACOG

Omicron : 40ന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് പരിഗണിക്കണമെന്ന് ജനിതകശാസ്ത്രജ്ഞര്‍

ഇതുവരെ വാക്സീൻ കിട്ടാത്തവർക്ക് വാക്സീൻ നൽകാനും കൊവിഡ് ഭീഷണിയാകാൻ ഇടയുള്ള ഹൈറിസ്ക് വിഭാഗത്തിൽ പെടുന്ന 40 വയസ്സിനു മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസ് നൽകാനുമാണ് ഇൻസാകോഗിന്‍റെ നിർദേശം.

Health Dec 4, 2021, 10:50 AM IST

Indian Navy Day 2021 list of main ships of indian navyIndian Navy Day 2021 list of main ships of indian navy

Indian Navy Day 2021 : ഇന്ത്യന്‍ നാവിക സേനയുടെ മുഖ്യ പോരാളികള്‍ ഇവരാണ്

രാജ്യത്തിന്‍റെ അതിര്‍ത്തി സംരക്ഷണത്തിന്  ഇന്ത്യന്‍ നാവിക സേന ചെയ്യുന്ന ഉജ്ജ്വലമായ പ്രവര്‍ത്തനങ്ങളെ ഓര്‍മ്മിക്കുന്നതിനൊപ്പം ആ സേവനങ്ങളേക്കുറിച്ച് സാധാരണക്കാരന് അറിവ് പകരാന്‍ കൂടിയാണ് ഇന്ത്യന്‍ നേവി ദിനം ഉപയോഗിക്കപ്പെടുന്നത്

India Dec 4, 2021, 8:30 AM IST

4 shutter closed in mullaperiyar, only 4000 cubic feet water out4 shutter closed in mullaperiyar, only 4000 cubic feet water out

Mullapperiyar : 4 ഷട്ടറുകൾ അടച്ചു,  മുല്ലപ്പെരിയാറിൽ പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്‍റെ അളവ് കുറഞ്ഞു, ആശ്വാസം

ഇതോടെ പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിന്‍റെ അളവ് 4000 ഘനയടി ആയി കുറഞ്ഞിട്ടുണ്ട്

Kerala Dec 4, 2021, 12:19 AM IST