Asianet News MalayalamAsianet News Malayalam
1641 results for "

������������ ������������������������������������ 200

"
KAS Salary Scale contraversyKAS Salary Scale contraversy

KAS Salary Scale : കെ.എ.എസ്സിന് ശമ്പളപരിഷ്കരണകമ്മീഷൻ ശുപാർശ ചെയ്ത ശമ്പളം 63,700, സർക്കാർ നിശ്ചയിച്ചത് 81,800

കെ.എ.എസ്സിന് സർക്കാർ നിശ്ചയിച്ച അടിസ്ഥാന ശമ്പളം 81,800 രൂപയാണ്. ഐ.എ.എസ് എൻട്രി കേ‍ഡർ സ്കെയിലായ 56,100 നെക്കാൾ കൂടുതലായതാണ് ഐ-എഎസ് ഐപിഎസ്- ഐഎഫ് എസ് അസോസിയേഷൻ്റെ പ്രതിഷേധത്തിൻറെ കാരണം

Kerala Dec 3, 2021, 3:42 PM IST

tyre of a Mirage fighter plane was stolen from a truck  near Lucknow airbasetyre of a Mirage fighter plane was stolen from a truck  near Lucknow airbase

Mirage 2000 Fighter Jet : ലക്നൌ വ്യോമ സേനാ താവളത്തിന് സമീപത്ത് നിന്ന് യുദ്ധ വിമാനത്തിന്‍റെ ടയറുകള്‍ മോഷണം പോയി

ലക്നൌവ്വിലെ ബക്ഷി കാ തലാബ് വ്യോമ സേനാ താവളത്തില്‍ നിന്ന് ജോധ്പൂരിലെ വ്യോമ സേനാ താവളത്തിലേക്ക് കൊണ്ടുപോവുകയായിരുന്ന ടയറുകളാണ് മോഷണം പോയത്. 

India Dec 3, 2021, 8:47 AM IST

more than 200 expatriates deported annually from Kuwait after tested HIV positivemore than 200 expatriates deported annually from Kuwait after tested HIV positive

Gulf News : എയിഡ്സ് ബാധിതരായത് കാരണം പ്രതിവര്‍ഷം നാടുകടത്തപ്പെടുന്നത് ഇരുനൂറിലധികം പ്രവാസികളെന്ന് കണക്കുകള്‍

കുവൈത്തില്‍ (Kuwait) എച്ച്.ഐ.വി ബാധിതരായി (HIV Infected) എല്ലാ വര്‍ഷവും ശരാശരി 211 പ്രവാസികള്‍ നാടുകടത്തപ്പെടുന്നുവെന്ന് (Deported) ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. 2010 മുതല്‍ 2019 വരെയുള്ള 10 വര്‍ഷ കാലയളവില്‍ ഇങ്ങനെ 23,733 പ്രവാസികളെയാണ് നാടുകടത്തിയത്. മെഡിക്കല്‍ പരിശോധനയില്‍ എച്ച്.ഐ.വി ബാധിതരാണെന്ന് കണ്ടെത്തിയവരാണിവര്‍.

pravasam Dec 2, 2021, 9:53 PM IST

CBSE issued an apology for inappropriate question asked in board paperCBSE issued an apology for inappropriate question asked in board paper

CBSE : ഗുജറാത്ത് കലാപം സംബന്ധിച്ച ചോദ്യം; കുരുക്കിലായി സിബിഎസ്ഇ, ഒടുവില്‍ മാപ്പ് പറച്ചില്‍

സോഷ്യോളജി ടേം 1ന്റെ പരീക്ഷയിലെ പ്രസ്തുത ചോദ്യം അനുചിതമാണെന്നും സിബിഎസ്ഇയുടെ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നതാണെന്നും സിബിഎസ്ഇ ആസ്ഥാനത്ത് നിന്നുള്ള ട്വീറ്റ് വിശദമാക്കുന്നു. ഈ ചോദ്യം പരീക്ഷ പേപ്പറില്‍ വരാനിടയായതില്‍ ഖേദിക്കുന്നുവെന്നും ഉത്തരവാദികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്നും സിബിഎസ്ഇ

Career Dec 2, 2021, 8:47 AM IST

2022 TVS Apache RTR 200 4V Launched2022 TVS Apache RTR 200 4V Launched

TVS Apache RTR : 2022 ടിവിഎസ് അപ്പാഷെ RTR 200 4V എത്തി

ഹെഡ്‌ലൈറ്റിലെ ഒരു ചെറിയ മാറ്റം ഒഴിവാക്കിയാല്‍ 2022 ടിവിഎസ് അപ്പാഷെ RTR 200 4V നിലവിലുള്ള മോഡലിന് സമാനമാണ്. 

auto blog Dec 1, 2021, 4:31 PM IST

ajmal bismi christmas offerajmal bismi christmas offer

ajmal bismi : അജ്മൽ ബിസ്മിയിൽ ക്രിസ്മസ് മെഗാ ഡിസ്കൗണ്ട് സെയിൽ

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്മൽബിസ്മിയിൽ (ajmal bismi)  ക്രിസ്മസ് മെഗാ സെയിൽ. 10000 രൂപയുടെ ഡിജിറ്റൽ ഗാഡ്ജറ്റ്സ്, ഗ്രഹോപകരണങ്ങൾ പർച്ചേസ് ചെയ്യൂ 10000 രൂപ വിലയുള്ള ഡിസ്കൗണ്ട് കൂപ്പണുകൾ സ്വന്തമാക്കാനുളള സുവർണാവസരമാണ് ഒരുക്കിയിരിക്കുന്നത്. 

Companies Dec 1, 2021, 11:25 AM IST

Mambaram divakaran allegations against kpcc president k sudhakaranMambaram divakaran allegations against kpcc president k sudhakaran

'സുധാകരൻ ആദ്യം ലക്ഷ്യം വെച്ചത് എന്നെ', കോൺഗ്രസിനെ നയിക്കാൻ 200% യോഗ്യനല്ല', വിമർശിച്ച് മമ്പറം ദിവാകരൻ

ചിറക്കൽ സ്കുളിനായി പിരിവ് നടത്തിയ പണം എവിടെയാണെന്ന് സുധാകരൻ വെളിപ്പെടുത്തണമെന്നും ദിവാകരൻ ആവശ്യപ്പെട്ടു.

Kerala Nov 29, 2021, 6:59 PM IST

INDvNZ Shreyas Iyer leads India to good stage in KanpurINDvNZ Shreyas Iyer leads India to good stage in Kanpur

INDvNZ : വീണ്ടും രക്ഷകനായി ശ്രേയസ്! കിവീസ് വിയര്‍ക്കുന്നു; കാണ്‍പൂര്‍ ടെസ്റ്റില്‍ ഇന്ത്യയുടെ ലീഡ് 200 കവിഞ്ഞു

ടിം സൗത്തിയുടെ തകര്‍പ്പന്‍ ബൗളിംഗാണ്  മായങ്ക് അഗര്‍വാളിനേയും (17), രവീന്ദ്ര ജഡേജയേയും (0) മടക്കിയയച്ചത്. മായങ്ക് സ്ലിപ്പില്‍ ടോം ലാഥത്തിന്റെ കയ്യില്‍ കുടുങ്ങി. അതേ ഓവറില്‍ ജഡേജ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ പ്രഹരമേറ്റു.

Cricket Nov 28, 2021, 2:17 PM IST

11 year old israeli girl finds 2 000 year old coin11 year old israeli girl finds 2 000 year old coin

Israel : ജൂത-റോമന്‍ യുദ്ധകാലത്തെ 2000 വര്‍ഷം പഴക്കമുള്ള വെള്ളിനാണയം കണ്ടെത്തി

ജറൂസലെം പിടിച്ചടക്കിയ റോമാ സാമ്രാജ്യത്വത്തിനെതിരെ ജൂതവിഭാഗക്കാര്‍ നടത്തിയ യുദ്ധത്തിന്റെ വേളയില്‍  നിര്‍മിച്ചതാണ് ഈ വെള്ളിനാണയം എന്നു കരുതുന്നു. റോമാക്കാര്‍ക്കെതിരെ പോരാട്ടത്തിന് നേതൃത്വം നല്‍കിയ ഒരു ജൂത പുരോഹിതനാണ് ഈ നാണയം നിര്‍മ്മിച്ചതെന്നാണ് പുരാവസ്തു ഗവേഷകരുടെ നിഗമനം. 

Web Specials Nov 25, 2021, 1:07 PM IST

Wolf s Fang lands their chartered A340 Airbus in AntarcticaWolf s Fang lands their chartered A340 Airbus in Antarctica

Airbus A340 on Antarctica : അന്‍റാര്‍ട്ടിക്കയില്‍ ആദ്യമായി ചാര്‍ട്ടേഡ് വിമാനം എ 340 എയര്‍ബസ് ഇറങ്ങി


2005 ഡിസംബറിൽ ബ്രിട്ടീഷ് ദമ്പതികളും ധ്രുവ പര്യവേക്ഷകരുമായ റോബിനും പാട്രിക് വുഡ്‌ഹെഡും ചേര്‍ന്ന് ലണ്ടനില്‍ വൈറ്റ് ഡെസേർട്ട് സ്ഥാപിച്ചു. അന്‍റാർട്ടിക്കയില്‍ പര്യവേഷണങ്ങൾ നടത്തുന്ന ഒരു ടൂർ ഓപ്പറേറ്ററാണ് വൈറ്റ് ഡെസേർട്ട് ലിമിറ്റഡ് (White Desert Ltd.). ഇന്ന് അന്‍റാര്‍ട്ടിക്ക (Antarctica)യിലേക്ക് വാണിജ്യ സ്വകാര്യ ജെറ്റ് സേവനം വാഗ്ദാനം ചെയ്യുന്ന ഒരേയൊരു കമ്പനിയാണിത്. അന്‍റാർട്ടിക്കയിലെ ഏക ഹോട്ടല്‍ തങ്ങളുടെതാണെന്നും ഇവര്‍ അവകാശപ്പെട്ടുന്നു. അന്‍റാർട്ടിക്ക ഗവേഷകര്‍ക്ക് മാത്രം പറന്നിറങ്ങാനുള്ളതല്ലെന്നും സഞ്ചാരികള്‍ക്കും യാത്ര ചെയ്യാനുള്ള സ്ഥലമാണെന്നുമായിരുന്നു അവരുടെ ആശയം. പരമാവധി പന്ത്രണ്ട് അതിഥികളെ വച്ച് ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിൽ നിന്ന് വിവിധ സ്വകാര്യ വിമാനങ്ങൾ വഴി അന്‍റാർട്ടിക്കയിലെ ക്വീൻ മൗഡ് ലാൻഡിൽ സ്ഥിതി ചെയ്യുന്ന പ്രാഥമിക ബേസ് ക്യാമ്പിലേക്കാണ് ഇവരുടെ വിമാനയാത്രകളത്രയും പറന്നിറങ്ങിയത്. എന്നാല്‍ കഴിഞ്ഞ ദിവസം ചരിത്രത്തിലാദ്യമായി അന്‍റാര്‍ട്ടിക്കയിലെ ക്വീൻ മൗഡ് ലാൻഡിലെ വുൾഫ്സ് ഫാങ് റൺവേയിലേക്ക് എയർബസ് എ 340 വിമാനം പറന്നിറങ്ങി. 

Web Specials Nov 24, 2021, 3:30 PM IST

kerala lottery pooja bumper br 82 result announce todaykerala lottery pooja bumper br 82 result announce today

Kerala lottery Result: Pooja Bumper BR- 82| ആര്‍ക്കാകും അഞ്ച് കോടി? പൂജാ ബമ്പർ BR 82 നറുക്കെടുപ്പ് ഇന്ന്

സെപ്റ്റംബർ 20 മുതലായിരുന്നു പൂജ ബമ്പറിന്റെ വിൽപ്പന ആരംഭിച്ചത്. 200 രൂപയാണ് ടിക്കറ്റ് വില. അഞ്ച് കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപ വീതം 5 പേർക്ക്. മൂന്നാം സമ്മാനം 5 ലക്ഷം വീതം 10 പേർക്ക്. നാലാം സമ്മാനമായി 1 ലക്ഷം രൂപ (അവസാന അഞ്ചക്കത്തിന്). 

Kerala Lotteries Nov 21, 2021, 9:43 AM IST

Vivo Y54s 5G with Dimensity 700 launched price starts at around Rs 20000Vivo Y54s 5G with Dimensity 700 launched price starts at around Rs 20000

Vivo Y54s 5G Price ‌| വിവോ വൈ54എസ് 5ജി പുറത്തിറക്കി, വിലയും പ്രത്യേകതകളും ഇങ്ങനെ

ഡിസൈന്‍ മാറ്റങ്ങള്‍ വരുത്തിയിട്ടില്ലെങ്കിലും ഇപ്പോള്‍ ചതുരത്തിലുള്ള ക്യാമറ മൊഡ്യൂളിന് പുറമെ ഒക്ടാ കോര്‍ ഡൈമെന്‍സിറ്റി 700 ചിപ്സെറ്റ് നല്‍കിയിരിക്കുന്നു. 

Gadget Nov 19, 2021, 9:11 AM IST

Japan rescues Buddhist mural painting from Bamiyan Valley destroyed by TalibanJapan rescues Buddhist mural painting from Bamiyan Valley destroyed by Taliban

താലിബാന്‍ തകര്‍ത്തെറിഞ്ഞ ബാമിയാന്‍ താഴ്‍വരയിലെ ബുദ്ധനെ വീണ്ടെടുത്ത് ജപ്പാന്‍

തൊണ്ണൂറുകളുടെ പകുതിയോടെ അഫ്ഗാനിസ്ഥാന്‍ (Afghanistan) കീഴടക്കിയ താലിബാന്‍ തീവ്രവാദികള്‍ (Taliban militants) 2001 ല്‍  അഫ്ഗാനിസ്ഥാനിലെ ബാമിയാന്‍ ( Bamiyan valley ) കുന്നുകളുടെ താഴ്വരയില്‍ ഏഴാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട   ബുദ്ധ ശില്പങ്ങളും ചിത്രങ്ങളും തകര്‍ത്തു. ശില്പങ്ങള്‍ക്കും ചുമര്‍ ചിത്രങ്ങള്‍ക്കും മേല്‍ ബോംബും മിസൈലും വര്‍ഷിച്ചായിരുന്നു മറ്റ് മതങ്ങളോടുള്ള അസഹിഷ്ണുത താലിബാന്‍ തീവ്രവാദികള്‍ പ്രകടിപ്പിച്ചത്.  ലോക പൈതൃകമായി കണക്കാക്കപ്പെട്ടിരുന്ന ബുദ്ധ ശില്പങ്ങള്‍ തകര്‍ന്നപ്പോള്‍, ലോകത്തിന്‍റെ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നു. രണ്ട് പതിറ്റാണ്ടുകള്‍ക്കിപ്പുറം ജപ്പാന്‍, ബാമിയാന്‍ താഴ്വരയിലെ ബുദ്ധന്‍റെ ചുവർചിത്രത്തിനെ 'സൂപ്പര്‍ ക്ലോണി'ലൂടെ  (super clone)വീണ്ടെടുത്തിരിക്കുകയാണ്. 

Web Specials Nov 17, 2021, 4:46 PM IST

China becomes the worlds richest country studyChina becomes the worlds richest country study

World's Richest Nation | ഒടുവില്‍, ലോകത്തിലെ ഏറ്റവും വലിയ 'സമ്പന്ന രാജ്യമായി' കമ്മ്യൂണിസ്റ്റ് ചൈന

രാജ്യാധികാരം പിടിച്ചെടുത്തതിന്‍റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ കമ്മ്യൂണിസ്റ്റ് ചൈനയ്ക്ക് പുതിയൊരു പൊന്‍തൂവല്‍ കൂടി. അമേരിക്കയുടെ സമ്പത്തിനെയും മറികടന്ന് ലോകത്തിന്‍റെ ഒന്നാം നമ്പര്‍ സമ്പന്നരാജ്യമെന്ന പദവിയാണ് ചൈന നേടിയെടുത്തത്. രണ്ട് പതിറ്റാണ്ടിനിടെ ആഗോള സമ്പത്ത് മൂന്നിരട്ടിയായി വര്‍ദ്ധിച്ചപ്പോള്‍ തോഴിലാളി പ്രസ്ഥാനങ്ങളിലൂടെ വളര്‍ന്ന് വന്ന ചൈന ലോകത്തിന്‍റെ മുതലാളിയായെന്ന് പഠനം. പതിറ്റാണ്ടുകളായി ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരുന്ന യുഎസ് ഇതോടെ ചരിത്രത്തിലാദ്യമായി മുതലാളിത്ത രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്തെത്തിയെന്നാണ് പുതിയ ഗവേഷണ റിപ്പോർട്ട് പറയുന്നത്. മക്കിൻസി ആൻഡ് കോയുടെ ഗവേഷണ വിഭാഗം നടത്തിയ പഠന റിപ്പോർട്ടാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ രണ്ട് ദശകങ്ങളിൽ ആഗോള സമ്പത്ത് മൂന്നിരട്ടിയായി വർദ്ധിച്ചു. 2000-ൽ 156 ട്രില്യൺ ഡോളറിൽ നിന്ന് 2020-ൽ 514 ട്രില്യൺ ഡോളറിലേക്കാണ് ആഗോള സമ്പത്ത് ഉയര്‍ന്നത്. ആഗോള സമ്പത്തിന്‍റെ അമ്പരപ്പിക്കുന്ന ഉയർച്ചയുടെ മൂന്നിലൊന്നും ചൈനയിലാണെന്ന് പഠനം പറയുന്നു.  
 

Money Nov 17, 2021, 11:03 AM IST

CCTV footage shows conman Sukesh Chandrasekhar controlling Tihar jail staff using barrack aloneCCTV footage shows conman Sukesh Chandrasekhar controlling Tihar jail staff using barrack alone

തട്ടിപ്പ് കേസ് പ്രതി തീഹാര്‍ ജയിലില്‍ 'വിഐപി സൗകര്യങ്ങള്‍ക്കായി' കൈക്കൂലി നല്‍കിയത് കോടികള്‍.!

പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കാനും ജയില്‍ അധികൃതര്‍ ഒത്താശചെയ്തു. രണ്ടാഴ്ചത്തേക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് 60-75 ലക്ഷം രൂപയായിരുന്നു കൈക്കൂലി. 

crime Nov 17, 2021, 12:27 AM IST