Asianet News MalayalamAsianet News Malayalam
206 results for "

������������ ��������������������������������� 160 ������ ������������������������������ ��������������������� ���������

"
Covid Vaccination drive crosses important mile stone more than 160 crore doses administeredCovid Vaccination drive crosses important mile stone more than 160 crore doses administered

Covid Vaccination : 160 കോടി ഡോസ് കുത്തിവച്ചു; കൊവിഡ് വാക്സിനേഷനിൽ മറ്റൊരു നാഴികക്കല്ല് കൂടി

ഇതേ ദിവസം തന്നെയാണ് രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം മൂന്ന് ലക്ഷം കടന്നത്. പ്രതിദിന കേസുകളിൽ ഇപ്പോൾ ലോകത്ത് ഇന്ത്യ രണ്ടാം സ്ഥാനത്താണ്. രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണത്തിൽ കേരളം മൂന്നാമതാണ്.

Kerala Jan 20, 2022, 3:22 PM IST

Standing In Line For Others This Man earns Up To rs 16,000 A DayStanding In Line For Others This Man earns Up To rs 16,000 A Day

പണം നൽകൂ വരി നിൽക്കാം, കാല് കുഴയും വരെ ക്യൂ നിന്ന് ഫ്രെഡി സമ്പാദിക്കുന്നത് ദിവസം 16000 രൂപ

ടിക്കറ്റാവട്ടേ, ഫുഡ് ആവട്ടേ എന്തുമാവട്ടെ മണിക്കൂറിന് വച്ച് പണം നൽകുമെങ്കിൽ അവർക്ക് വേണ്ടി ഈ ചെറുപ്പക്കാരൻ ക്യൂ നിന്നിരിക്കും.

International Jan 18, 2022, 12:15 AM IST

youth earns 16000 daily for standing in lineyouth earns 16000 daily for standing in line

ജോലി ക്യൂവില്‍ നില്‍ക്കുക, ദിവസം തോറും 16000 രൂപയിലധികം സമ്പാദിച്ച് ഈ യുവാവ്

വല്ലപ്പോഴും ഒന്ന് ചെന്ന് സഹായിക്കുന്നതല്ല ലണ്ടന്‍ സ്വദേശിയായ ഇയാളുടെ രീതി. ഇതൊരു സ്ഥിരം തൊഴിലാക്കി മാറ്റിയിരിക്കുകയാണ് ഫ്രെഡീ ബെക്കറ്റ് എന്ന മുപ്പത്തിയൊന്നുകാരന്‍.

viral Jan 17, 2022, 6:34 AM IST

Tata Blackbird To Use 160 HP 1.5L Turbo Petrol EngineTata Blackbird To Use 160 HP 1.5L Turbo Petrol Engine

Tata Blackbird : വരുന്നൂ ടാറ്റ ബ്ലാക്ക്‌ബേർഡ് എസ്‌യുവി

ടാറ്റ ബ്ലാക്ക്‌ബേർഡ് ഒരു പുതിയ ഇടത്തരം കൂപ്പെ എസ്‌യുവിയായിരിക്കും. ഇതിന് ഏകദേശം 4.3 മീറ്റർ നീളമുണ്ടാകും.

Four wheels Jan 11, 2022, 4:26 PM IST

125 passengers from Italy test positive for covid on Arrival Amritsar125 passengers from Italy test positive for covid on Arrival Amritsar

125 passengers from Italy test positive: ഇറ്റലിയില്‍ നിന്ന് വിമാനത്തില്‍ അമൃത്സറിലെത്തിയ 125 പേര്‍ക്ക് കൊവിഡ്

179 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.  160 യാത്രക്കാരെ ആര്‍ടിപിസിആര്‍ ടെസ്റ്റിന് വിധേയമാക്കിയപ്പോള്‍ 125 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.
 

India Jan 6, 2022, 4:48 PM IST

Gold Price Kerala 6th January 2021Gold Price Kerala 6th January 2021

Gold Price Today : ചാഞ്ചാടി സ്വർണവില; ഇന്നലത്തെ വർധനവിന് പിന്നാലെ സ്വർണവിലയിൽ ഇടിവ്

ഒരു പവൻ സ്വർണ വില 36120 രൂപയായിരുന്നത് ഇതോടെ 35960 രൂപയായി കുറഞ്ഞു. 160 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണ വിലയിൽ കുറവുണ്ടായത്

Money News Jan 6, 2022, 10:17 AM IST

kerala s K rail silverline trollskerala s K rail silverline trolls

'സില്‍വര്‍ലൈനില്‍' കയറി പറപറക്കുന്ന കെ റെയില്‍ ട്രോളുകള്‍


സിപിഐ സമ്മേളനങ്ങളുടെ തുടക്കത്തില്‍ സില്‍വര്‍ ലൈന്‍ എന്ന കെ റെയിലിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, സമ്മേളനം പുരോഗമിക്കുന്ന മുറയ്ക്ക് സിപിഐയും സിബിഐ(എം)ന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. എന്നാല്‍, മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഇടഞ്ഞ് നില്‍പ്പാണ്. കെ റെയിലിനായി ഇടത് പക്ഷം വാശി പിടിക്കുന്നതിനിടെയാണ് അതിനെക്കാള്‍ വേഗതയില്‍ ഒരു മൂന്നാം ലൈന്‍ വലിക്കാന്‍ ഇന്ത്യന്‍ റെയില്‍വേയുടെ പദ്ധതി വരുന്നത്. റെയില്‍വേയുടെ അതിവേഗ റെയിലില്‍ ട്രെയിനുകള്‍ 160 കിലോമീറ്റര്‍ വേഗതയില്‍ ഓടുമ്പോള്‍, 135 കിലോമീറ്റര്‍ വേഗതയിലോടുന്ന കെ റെയിലില്‍ ആള് കേറുമോയെന്നും ചിലര്‍ സംശയം ഉന്നയിക്കുന്നു. ആള് കേറി ലാഭം മാത്രമുണ്ടാകുമെന്ന് പറഞ്ഞ് തുടങ്ങിയ എറണാകുളത്തെ മെട്രോ ട്രെയിനില്‍ ഇപ്പോള്‍ ആളെക്കേറ്റാനായി എന്തെക്കെ പദ്ധതികള്‍ ആവിഷ്ക്കരിക്കാമെന്ന ഗവേഷണത്തിലാണെന്നും ഒരു പറച്ചിലുണ്ട്. അതിനിടെയാണ് കെ റെയില്‍ വന്നാല്‍ കേരളത്തിന്‍റെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാകുമെന്നാണ് ചിലരുടെ വാദം. ഉദാഹരണത്തിന് കാസര്‍കോടുള്ള ഒരു രോഗിക്ക് നാല് മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് വന്ന് ചികിത്സ തേടാം. കണ്ണൂരുള്ള ഒരു തൊഴിലാളിക്ക് തൃശ്ശൂര് വന്ന് നാടന്‍ പണിയെടുത്ത് വൈകീട്ടത്തെ വണ്ടിക്ക് തിരിച്ച് പോകാം. അങ്ങനെ ചില പദ്ധതികള്‍ ട്രോളന്മാര്‍ തന്നെ അവതിരിപ്പിച്ച് കഴിഞ്ഞു. അങ്ങനെയാണെങ്കില്‍ പിന്നെ കാസര്‍കോട് ഒരു കൊള്ളാവുന്ന ആശുപത്രിയും കണ്ണൂരെ തൊഴിലാളിക്ക് കണ്ണൂര് ഒരു തൊഴില്‍ സ്ഥാപനവും നിര്‍മ്മിച്ചുകൂടെയെന്ന് ചോദിച്ചാല്‍ അവര്‍ സംസ്ഥാന വിരുദ്ധനാകും. അതിനിടെയാണ് കെ റെയിലിനായി നാട്ടിയ കുറ്റികള്‍ പറിച്ചെറിയുമെന്ന് കെ സുധാകരന്‍ അവകാശപ്പെട്ടത്. എന്തായാലും കേരളം കുറച്ച് കാലത്തേക്ക് കെ റെയില്‍ ഇരുന്ന് യാത്ര ചെയ്യുമെന്ന് ട്രോളന്മാര്‍.

viral Jan 5, 2022, 12:40 PM IST

58 th Mahzooz draw sees total prize money of AED 160380058 th Mahzooz draw sees total prize money of AED 1603800

58-ാമത് മഹ്സൂസ് നറുക്കെടുപ്പില്‍ 1,603,800 ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍ നേടി ഭാഗ്യശാലികള്‍

യുഎഇയിലെ മഹ്സൂസ് സ്റ്റുഡിയോയില്‍ ശനിയാഴ്ച രാത്രി നടന്ന 58-ാമത് പ്രതിവാര തത്സമയ ഗ്രാന്‍ഡ് ഡ്രോയില്‍ 20 ഭാഗ്യവാന്മാര്‍ 1,000,000 ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം പങ്കിട്ടെടുത്തതായി മഹ്സൂസ് മാനേജിങ് ഓപ്പറേറ്റര്‍ ഈവിങ്സ് എല്‍എല്‍സി അറിയിച്ചു. നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ നാലെണ്ണവും യോജിച്ചു വന്ന ഇവര്‍ ഓരോരുത്തരും 50,000 ദിര്‍ഹം വീതമാണ് നേടിയത്.
 

pravasam Jan 3, 2022, 6:13 PM IST

Triple rear camera Vivo Y21T launched with Rs 16000Triple rear camera Vivo Y21T launched with Rs 16000

Vivo Y21T : ട്രിപ്പിള്‍ പിന്‍ ക്യാമറകളുമായി വിവോ വൈ21ടി പുറത്തിറങ്ങി; വിലയും സവിശേഷതകളും അറിയാം

ഇന്ത്യയില്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായി ഇന്തോനേഷ്യയില്‍ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചു

Technology Jan 3, 2022, 6:01 PM IST

number of active covid cases cross 16000 in UAE on 1st January 2022number of active covid cases cross 16000 in UAE on 1st January 2022

UAE Covid Report : യുഎഇയില്‍ കൊവിഡ് കേസുകള്‍ കൂടുന്നു; ചികിത്സയിലുള്ളവരുടെ എണ്ണം 16,000 കടന്നു

യുഎഇയില്‍ ഓരോ ദിവസവും കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നു. രാജ്യത്ത് ഇന്ന് 2,556 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി (New covid infections) ആരോഗ്യ - പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 908 പേരാണ് രോഗമുക്തരായത് (Covid recoveries). രാജ്യത്ത് കൊവിഡ് ബാധിച്ച് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു.

pravasam Jan 1, 2022, 4:45 PM IST

1621 new covid cases reported in UAE on 25th December 20211621 new covid cases reported in UAE on 25th December 2021

Covid cases in UAE : യുഎഇയില്‍ പുതിയ കൊവിഡ് രോഗികളുടെ എണ്ണം 1600 കടന്നു

യുഎഇയില്‍ കൊവിഡ് രോഗികളുടെ എണ്ണം (New covid cases) കുതിച്ചുയരുന്നു. കഴിഞ്ഞ ദിവസം 1,352 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച സ്ഥാനത്ത് ഇന്ന് പുതിയ രോഗികളുടെ എണ്ണം 1621 ആയി ഉയര്‍ന്നതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 585 പേരാണ് രോഗമുക്തരായത് (Covid recoveries). രാജ്യത്ത്  കൊവിഡ് ബാധിച്ച് ഒരു മരണം (Covid death) കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്‍തു.

pravasam Dec 25, 2021, 5:17 PM IST

Anti Conversion Bill 150 year old church vandalised in Karnataka ChikkaballapurAnti Conversion Bill 150 year old church vandalised in Karnataka Chikkaballapur

കർണാടകയില്‍ ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം; 160 വർഷത്തിലേറെ പഴക്കമുള്ള കൂടാരം തകര്‍ന്നു

160 വർഷത്തിലേറെ പഴക്കമുള്ള സെൻറ് ജോസഫ് പള്ളിയിലെ സെൻറ് ആൻറണീസ് കൂടാരത്തിന് നേരെയായിരുന്നു ആക്രമണം. കഴിഞ്ഞ ദിവസം പുലർച്ചെ അഞ്ചരയോടെയാണ് ആക്രമണം ഉണ്ടായത്. 

India Dec 24, 2021, 7:41 AM IST

Doctors removed 160 stones kidney young manDoctors removed 160 stones kidney young man

Stones Removed from patient’s kidney : യുവാവിന്റെ വൃക്കയിൽ നിന്ന് നീക്കം ചെയ്തത് 160 കല്ലുകള്‍

വയറ്റിൽ വേദനയോ മൂത്രത്തിൽ നിറവ്യത്യാസമോ കണ്ടാൽ ഉടനെ തന്നെ ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തണമെന്നും ഡോ.രാജ്വീർ സിംഗ് പറ‍ഞ്ഞു. 
 

Health Dec 23, 2021, 2:35 PM IST

union health minister says 16000 people arrived in india from omicron threat countriesunion health minister says 16000 people arrived in india from omicron threat countries

Omicron : ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്ന് 16000 പേർ ഇന്ത്യയിലെത്തി; 18 പേർ കൊവിഡ് പോസിറ്റീവ്

ഇന്ത്യയിലും കൊവിഡ് വാക്സീന്‍റെ ബൂസ്റ്റര്‍ ഡോസ് നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നായും കേന്ദ്ര ആരോഗ്യ മന്ത്രി ലോക്സഭയിൽ പറഞ്ഞു

India Dec 3, 2021, 5:31 PM IST

aashiq abu wishes all the best for marakkar movie mohanlalaashiq abu wishes all the best for marakkar movie mohanlal

Marakkar : 'നമ്മുടെ അഭിമാന ചിത്രമായി മാറട്ടെ'; മരക്കാറിന് ആശംസയുമായി ആഷിക് അബു

മലയാളത്തിലെ ഏറ്റവും വലിയ ബജറ്റ് ചിത്രം

Movie News Dec 1, 2021, 3:46 PM IST