Asianet News MalayalamAsianet News Malayalam
6016 results for "

������������ ��������������������� 2020

"
inspirational story of  IAS officer Dr Rajdeep Singh Khairainspirational story of  IAS officer Dr Rajdeep Singh Khaira

UPSC CSE : 4 തവണ പരാജയം; അഭിമുഖത്തിന് മുമ്പ് അച്ഛന്റെ മരണം; പ്രതിസന്ധികളോട് പൊരുതി നേടിയ സിവിൽ സർവ്വീസ്

2020 ലെ യുപിഎസ് സി പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ 495ാം റാങ്ക് നേടിയാണ് ഇദ്ദേഹം ഐഎഎസ് നേടിയത്. ലുധിയാന സ്വദേശിയാണ് രാജ്ദീപ് സിം​ഗ്. 
 

Career Dec 3, 2021, 3:02 PM IST

youth icon award application invitedyouth icon award application invited

Application Invited : യുവജന കമ്മീഷന്‍ യൂത്ത് ഐക്കണ്‍ അവാര്‍ഡ് 2020-21, എഫ് ആർപി കോഴ്സ്; അപേക്ഷകള്‍ ക്ഷണിച്ചു

യുവജനക്ഷേമ ബോര്‍ഡില്‍ നിന്നും അംഗീകാരമൊന്നും ലഭിച്ചിട്ടില്ലാത്തവരും മുമ്പ് യൂത്ത് ഐക്കണ്‍ അവാര്‍ഡിന് അര്‍ഹരായിട്ടില്ലാത്തവരുമായിരിക്കണം അപേക്ഷകര്‍. 

Career Dec 3, 2021, 9:18 AM IST

iPhone SE 3 with 5G support may launch early next yeariPhone SE 3 with 5G support may launch early next year

Apple IPhone SE : 5ജി പിന്തുണയുള്ള ഐഫോണ്‍ എസ്ഇ വരുന്നു; വിശേഷങ്ങള്‍ ഇങ്ങനെ

ഐഫോണ്‍ എസ്ഇ-യുടെ സവിശേഷതകളെ സംബന്ധിച്ചിടത്തോളം, എ14 ബയോണിക് ചിപ്പ് പായ്ക്ക് ചെയ്യുമെന്ന് പ്രതീക്ഷിക്കാം, പിന്നില്‍ ഒരൊറ്റ ക്യാമറ സെന്‍സര്‍ ഫീച്ചര്‍ ചെയ്യുന്നത് തുടരാന്‍ സാധ്യതയുണ്ട്. 

Gadget Dec 2, 2021, 5:00 PM IST

inspirational story of tapasya parihar IASinspirational story of tapasya parihar IAS

UPSC CSE : കോച്ചിം​ഗിന് പോയപ്പോൾ തോറ്റു; സ്വയം പഠിച്ചപ്പോൾ റാങ്ക്; സിവിൽ സർവ്വീസ് നേട്ടത്തെക്കുറിച്ച് തപസ്യ

പരിശീലനത്തിന്റെ പിന്തുണയില്ലാതെയാണ് സിവിൽ സർവ്വീസ് പരീക്ഷയിൽ മികച്ച വിജയം നേടാൻ സാധിച്ചത് എന്നാണ് ഈ പെൺകുട്ടിയുടെ വിജയത്തിന്റെ പ്രത്യേകത. 

Career Dec 2, 2021, 4:49 PM IST

Skoda Auto India Registers 108% Growth In SalesSkoda Auto India Registers 108% Growth In Sales

Skoda : 108 ശതമാനം വളര്‍ച്ച, മികച്ച വില്‍പ്പനയുമായി സ്‌കോഡ

രാജ്യത്ത് നവംബര്‍ മാസത്തില്‍ കമ്പനി 2,196  കാറുകള്‍ വിറ്റു. കഴിഞ്ഞ വര്‍ഷം നവംബര്‍ മാസത്തിനേക്കാള്‍ 108 ശതമാനം വളര്‍ച്ചയാണ് വില്‍പനയില്‍ ഈ നവംബറില്‍ സ്‌കോഡ കൈവരിച്ചതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

auto blog Dec 2, 2021, 3:56 PM IST

UAE to celebrate 50th national day with many shows across countryUAE to celebrate 50th national day with many shows across country

UAE National Day : അമ്പതാണ്ടിന്റെ നിറവില്‍ യുഎഇ; രാജ്യമെങ്ങും വര്‍ണാഭമായ ആഘോഷങ്ങള്‍

അമ്പതാം വാര്‍ഷികാഘോഷങ്ങള്‍ക്ക് സജ്ജമായി യുഎഇ(UAE). വെടിക്കെട്ടും(fireworks) വിവിധ കലാപരിപാടികളുമായി യുഎഇയ്ക്ക് ഇനി ആഘോഷത്തിന്റെ നാളുകള്‍. സുവര്‍ണ ജൂബിലിക്കൊപ്പം എക്‌സ്‌പോ 2020യ്ക്ക്(Expo 2020) ദുബൈ വേദിയാകുന്നതും ആഘോഷങ്ങളുടെ മാറ്റ് കൂട്ടുന്നു.

pravasam Dec 1, 2021, 9:16 PM IST

MG Motor India retails sales downMG Motor India retails sales down

MG Motors : വില്‍പ്പന ഇടിഞ്ഞു, നെഞ്ചിടിച്ച് ചൈനീസ് വണ്ടിക്കമ്പനി, കാരണം ഇതാണ്!

വില്‍പ്പന കണക്കുകള്‍ പുറത്തു വരുമ്പോള്‍ വില്‍പ്പനയില്‍ കനത്ത ഇടിവുമായി ചൈനീസ് വാഹന നിര്‍മ്മാതാക്കളായ എം ജി മോട്ടോര്‍ ഇന്ത്യ

auto blog Dec 1, 2021, 2:33 PM IST

Dubai announces free entry to expo 2020 on UAE National DayDubai announces free entry to expo 2020 on UAE National Day

Expo 2020 : യുഎഇ ദേശീയ ദിനം; സൗജന്യമായി എക്‌സ്‌പോ സന്ദര്‍ശിക്കാം

യുഎഇ ദേശീയ ദിനത്തില്‍(UAE National Day) എക്‌സ്‌പോ 2020(Expo 2020) സൗജന്യമായി സന്ദര്‍ശിക്കാം. മെഗാ മേള സൗജന്യമായി സന്ദര്‍ശിക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്. രാജ്യത്തിന്റെ 50-ാം ദേശീയ ദിനത്തിന്റെ ഭാഗമായാണ് പ്രഖ്യാപനം.

pravasam Nov 30, 2021, 11:00 PM IST

Zayed Higher Organisation Bauerfeind ME sign JVC to train people of determination in making prosthetics and orthoticsZayed Higher Organisation Bauerfeind ME sign JVC to train people of determination in making prosthetics and orthotics

കൃത്രിമ അവയവ നിര്‍മാണം ; ദൃഢ നിശ്ചയക്കാരെ പരിശീലിപ്പിക്കാന്‍ സായിദ് ഹയര്‍ ഓര്‍ഗനൈസേഷന്‍

ജര്‍മന്‍ ആരോഗ്യ പരിചരണ ഉപകരണ നിര്‍മാതാക്കളായ ബോവന്‍ഫൈന്‍ഡ് എംഇയുടെ(Bauerfeind ME) അഫിലിയേറ്റായ ഓര്‍ത്തോപീഡിക് ടെക്‌നിക് ബെര്‍ലിനു(ഒടിബി)മായി കൈകാലുകളും മറ്റ് മെഡിക്കല്‍ ഉപകരണങ്ങളും നിര്‍മിക്കാനുള്ള സംയുക്ത സംരംഭ കരാറില്‍ സായിദ് ഹയര്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ പീപിള്‍ ഓഫ് ഡിറ്റര്‍മിനേഷന്‍(ഇസെഡ്എച്ച്ഒ)(Zayed Higher Organisation for People of Determination) ഒപ്പുവച്ചു. അബുദാബിയിലെ ഇസെഡ്എച്ച്ഒ ആസ്ഥാനത്ത് പ്രോസ്‌തെറ്റിക്‌സും ഓര്‍ത്തോട്ടിക്‌സും സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ദൃഢ നിശ്ചയക്കാരെ പരിശീലിപ്പിക്കാനും അവര്‍ക്ക് ജോലി നല്‍കാനും ഇത് ബോവര്‍ഫൈന്‍ഡിന് കരുത്ത് പകരും. 

pravasam Nov 30, 2021, 8:46 PM IST

civil service inspirational story of Jaiganeshcivil service inspirational story of Jaiganesh

UPSC CSE : പരാജയപ്പെട്ടത് 6 തവണ; ഫീസടക്കാൻ കിട്ടിയ ജോലിയെല്ലാം ചെയ്തു; വെയ്റ്ററിൽ നിന്ന് ഐഐഎസിലേക്ക്

ആറ് തവണ പരാജയപ്പെട്ടിട്ടും നിരാശനാകാതെ ഏഴാമത്തെ ശ്രമത്തിലാണ് ഇദ്ദേഹം വിജയത്തിലെത്തിയത്. അങ്ങേയറ്റം പ്രചോദനാത്മകമായ കഥയാണ് ഈ യുവാവിനുള്ളത്. 
 

Career Nov 30, 2021, 12:07 PM IST

UAE will be the first foreign country which  Narendra Modi visits in 2022UAE will be the first foreign country which  Narendra Modi visits in 2022

Narendra Modi : അടുത്ത വര്‍ഷം പ്രധാനമന്ത്രിയുടെ ആദ്യ വിദേശ യാത്ര യുഎഇയിലേക്ക്

2022ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ(Narendra Modi) ആദ്യ വിദേശയാത്ര യുഎഇയിലേക്ക്. ദുബൈ എക്‌സ്‌പോ 2020ലെ(Expo 2020 Dubai) ഇന്ത്യന്‍ പവലിയന്‍(Indian pavilion) സന്ദര്‍ശിക്കുകയാണ് യാത്രയുടെ പ്രധാന ലക്ഷ്യം. യുഎഇ(UAE) ഭരണാധികാരികളുമായി അദ്ദേഹം ചര്‍ച്ച നടത്തും.

pravasam Nov 29, 2021, 2:08 PM IST

Bahrain crown prince visited expo 2020Bahrain crown prince visited expo 2020

Expo 2020 : ബഹ്‌റൈൻ കിരീടാവകാശി എക്സ്പോ സന്ദർശിച്ചു

ദുബൈ: ബഹ്‌റൈൻ കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എക്സ്പോ 2020 ദുബൈ സന്ദർശിച്ചു. ബഹ്‌റൈൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായാണ് അദ്ദേഹം എക്സ്പോ സന്ദർശിച്ചത്. ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി അൽ വസ്ൽ പ്ലാസയിൽ പതാക ഉയർത്തലും ബഹ്‌റൈൻ പൊലീസ് ബാൻഡിന്റെ പ്രകടനവും നടന്നു.

pravasam Nov 27, 2021, 3:14 PM IST

Nissan Magnite sales cross 30000 unitsNissan Magnite sales cross 30000 units

Magnite : മാഗ്നൈറ്റ് വിൽപ്പന 30,000 കടന്നു, ബുക്കിംഗ് 72,000; തലേവര തെളിഞ്ഞ് നിസാന്‍ ഇന്ത്യ

30,000-ാമത്തെ മാഗ്‌നൈറ്റ് ജാപ്പനീസ് കാർ നിർമ്മാതാവ് ഗുഡ്‍ഗാവിലെ ഒരു ഉപഭോക്താവിന് കൈമാറിയതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു

auto blog Nov 26, 2021, 10:28 PM IST

inspirational story  srushti civil service rank holderinspirational story  srushti civil service rank holder

UPSC CSE : എഞ്ചിനീയറിം​ഗിനൊപ്പം യുപിഎസ്‍സി പഠനം; സിവിൽ സർവ്വീസിൽ 5ാം റാങ്ക് നേടിയതിങ്ങനെയെന്ന് സൃഷ്ടി

ആദ്യശ്രമത്തിൽ തന്നെ സിവിൽ സർവ്വീസ് പരീക്ഷയിൽ ​യോ​ഗ്യത നേടിയ വ്യക്തിയാണ് സൃഷ്ടി ജയന്ത് ദേശ്മുഖ്. 2018ലാണ് സിവിൽ സർവ്വീസിൽ അഞ്ചാം റാങ്കോടെ സൃഷ്ടി യോ​ഗ്യത നേടിയത്. മധ്യപ്രദേശിലെ ഭോപ്പാൽ സ്വദേശിയാണ് സൃഷ്ടി. 

Career Nov 23, 2021, 4:11 PM IST

Kisan Mahapanchayat wants assurance for In the repeal of fam lawsKisan Mahapanchayat wants assurance for In the repeal of fam laws

Kisan Mahapanchayat : കാര്‍ഷിക നിയമം പിന്‍വലിക്കല്‍; എല്ലാറ്റിനും 'ഉറപ്പ്' വേണമെന്ന് മഹാപഞ്ചായത്ത്

ഗുരു നാനാക് ജയന്തി ദിനത്തില്‍ (19.11.'21),  രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട്  പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ കൊണ്ടുവന്ന വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുമെന്ന് പറഞ്ഞു. എന്നാല്‍, അന്ന് തന്നെ പ്രഖ്യാപനത്തില്‍ പൂര്‍ണ്ണ തൃപ്തരല്ലെന്നും പാര്‍ലമെന്‍റ് കൂടി വിവാദ നിയമങ്ങള്‍  എടുത്ത് കളയണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു. അതിന് പിന്നാലെ സര്‍ക്കാറിന്‍റെ പുതിയ നീക്കത്തെ കുറിച്ച് വിശദമായ ചര്‍ച്ച നടത്തുമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇന്നലെ (22.11.'21)) സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തില്‍ ഉത്തർപ്രദേശിലെ (Uttar Pradesh) ലഖ്നൗവിലെ ഇക്കോ ഗാര്‍ഡനില്‍ കർഷക മഹാ പഞ്ചായത്ത് (Kisan Mahapanchayat)നടത്തി. ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് സ്ത്രീകളടക്കമുള്ളവര്‍ മഹാപഞ്ചായത്തില്‍ പങ്കെടുത്തു. വിവിധ അവശ്യങ്ങൾ ഉന്നയിച്ച് കർഷകർ പ്രധാമന്ത്രിയ്ക്ക് കത്ത് അയച്ചതിന് പിന്നാലെയാണ് കര്‍ഷക മഹാപഞ്ചായത്ത് ചേര്‍‌ന്നത്. കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷമുള്ള കർഷകരുടെ ആദ്യ പ്രതിഷേധ പരിപാടിയാണ് ലഖ്നൗവിലെ കർഷക മഹാ പഞ്ചായത്ത്. 

India Nov 23, 2021, 11:57 AM IST