Asianet News MalayalamAsianet News Malayalam
12012 results for "

������������ ������������ ������������������ ������������������ 2

"
covid recoveries increasing in Saudi Arabiacovid recoveries increasing in Saudi Arabia

Saudi Covid Report : സൗദിയില്‍ കൊവിഡ് രോഗമുക്തി ഉയരുന്നു

സൗദി അറേബ്യയില്‍(Saudi Arabia) പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകള്‍ക്കൊപ്പം(covid cases) രോഗമുക്തിയും ഉയരുന്നു. വ്യാഴാഴ്ച 5,591 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ നിലവിലെ രോഗബാധിതരില്‍ 5,238 പേര്‍ സുഖം പ്രാപിച്ചു. ചികിത്സയിലുണ്ടായിരുന്നവരില്‍ രണ്ടുപേര്‍ മരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 6,38,327 ഉം രോഗമുക്തരുടെ എണ്ണം 5,84,050 ഉം ആണ്. ആകെ മരണസംഖ്യ 8,914 ആയി.

pravasam Jan 20, 2022, 11:18 PM IST

Police Brutalities in Kerala  news hourPolice Brutalities in Kerala  news hour
Video Icon

കാവലാൾ കൊലയാളിയായാൽ | Police Brutalities in Kerala | News Hour 20 Jan 2022

കാവലാൾ കൊലയാളിയായാൽ | Police Brutalities in Kerala | News Hour 20 Jan 2022

News hour Jan 20, 2022, 10:00 PM IST

Actress Attack Case Prosecution Report Against Anticipatory Bail Of Actor Dileep In High CourtActress Attack Case Prosecution Report Against Anticipatory Bail Of Actor Dileep In High Court

'20 സാക്ഷികൾ കൂറു മാറിയത് ദിലീപ് പറഞ്ഞിട്ട്, റേപ്പ് ക്വട്ടേഷൻ ചരിത്രത്തിലാദ്യം', പ്രോസിക്യൂഷൻ

'ക്രിമിനൽ കേസിലെ പ്രതി അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിക്കുന്നത് കേട്ടുകേൾവിയില്ലാത്തതാണ്. ലൈംഗികപീഡനത്തിന് ക്രിമിനലുകൾക്ക് ക്വട്ടേഷൻ നൽകിയത് നീതിന്യായവ്യവസ്ഥയുടെ ചരിത്രത്തിൽത്തന്നെ ആദ്യമാണ്'

crime Jan 20, 2022, 3:11 PM IST

Toyota Hilux Revealed, price announcement in March 2022Toyota Hilux Revealed, price announcement in March 2022

Toyota Hilux 2022 : ഇന്ത്യയ്‍ക്കായി ഹിലക്‌സ് വെളിപ്പെടുത്തി ടൊയോട്ട; വില പ്രഖ്യാപനം മാര്‍ച്ചില്‍

ടൊയോട്ട ഹിലക്‌സ് 2022 മാർച്ചിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്യും. മാത്രമല്ല, ഈ വർഷം മാർച്ച് മുതൽ ലൈഫ്‌സ്‌റ്റൈൽ വാഹനത്തിന്റെ ഡെലിവറിയും ആരംഭിക്കും.

auto blog Jan 20, 2022, 2:04 PM IST

Big ticket announces Weekend Bonanza that gives two ticket free to 11 lucky customersBig ticket announces Weekend Bonanza that gives two ticket free to 11 lucky customers

Big Ticket: ഭാഗ്യമുണ്ടെങ്കില്‍ രണ്ട് ബിഗ് ടിക്കറ്റുകള്‍ വീതം സൗജന്യമായി നേടാന്‍ ഇപ്പോള്‍ അവസരം

ഈ വാരാന്ത്യത്തില്‍ ഭാഗ്യവാന്മാര്‍ക്ക് രണ്ട് ടിക്കറ്റുകള്‍ വീതം സൗജന്യമായി നല്‍കുന്ന പുതിയ ഓഫറുമായി അബുദാബി ബിഗ് ടിക്കറ്റ്. ജനുവരി 20ന് പുലര്‍ച്ചെ 12.01ന് ആരംഭിച്ച 'വീക്കെന്‍ഡ് ബൊണാന്‍സ', ജനുവരി 22ന് രാത്രി 11.59വരെ നീണ്ടുനില്‍ക്കും. ഈ കാലയളവില്‍ രണ്ട് ബിഗ് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുന്നവര്‍ക്ക് മൂന്നാമതൊരു ടിക്കറ്റ് സൗജന്യമായി ലഭിക്കുന്നതിന് പുറമെ മറ്റൊരു ഇലക്ട്രോണിക് നറുക്കെടുപ്പില്‍ കൂടി പങ്കാളിയാക്കപ്പെടും. 

pravasam Jan 20, 2022, 11:22 AM IST

2022 BMW X3 Launch Today2022 BMW X3 Launch Today

BMW X3 2022 : പുത്തന്‍ ബിഎംഡബ്ല്യു X3 ഇന്നെത്തും

2.0 ലിറ്റർ പെട്രോളും 2.0 ലിറ്റർ ഡീസൽ യൂണിറ്റും 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഓൾ-വീൽ-ഡ്രൈവ് സിസ്റ്റവും ഉൾപ്പെടുന്ന രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് ബിഎംഡബ്ല്യു X3 വരുന്നത്

Four wheels Jan 20, 2022, 11:22 AM IST

Legends League Cricket 2022 Virender Sehwag leading India Maharajas meet Asia Lions on January 20Legends League Cricket 2022 Virender Sehwag leading India Maharajas meet Asia Lions on January 20

Legends League Cricket 2022 : ഇതിഹാസങ്ങളുടെ ക്രിക്കറ്റ് പൂരം ഇന്നുമുതല്‍; ഇന്ത്യ മഹാരാജാസ് രാത്രി കളത്തില്‍

വിരേന്ദർ സെവാഗ്, യുവ്‍രാജ് സിംഗ്, ഹർഭജൻ സിംഗ് എന്നിവരെ മുൻനിർത്തിയാണ് ഇന്ത്യൻ മഹാരാജ ടീം

Cricket Jan 20, 2022, 8:58 AM IST

horoscope today 2022 jan 20 dr pb rajeshhoroscope today 2022 jan 20 dr pb rajesh

Horoscope Today : ദിവസഫലം; ഇന്ന് നിങ്ങൾക്കെങ്ങനെ?

കാർത്തിക, രോഹിണി, മകയിരം എന്നി നക്ഷത്രക്കാർക്ക് ഇന്ന് പ്രവർത്തനരംഗത്ത് ചില ബുദ്ധിമുട്ടുകൾ ഉണ്ടാകും. നേരത്തെ നിശ്ചയിച്ചിരുന്ന ചില കാര്യങ്ങൾ വേണ്ടന്ന് വയ്ക്കേണ്ടി വരാം. വിദ്യാർത്ഥികൾ പഠനകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക. 

astrology Jan 20, 2022, 8:58 AM IST

ISL 2021-2022: East Bengal tastes first victory of the season beats FC Goa 2-1ISL 2021-2022: East Bengal tastes first victory of the season beats FC Goa 2-1

ISL 2021-2022: കാത്തു കാത്തിരുന്ന് ഒടുവില്‍ ഈസ്റ്റ് ബംഗാളിന് ആദ്യ ജയം

ഐഎസ്എല്ലില്‍(ISL 2021-2022) ആദ്യ ജയത്തിനായി 11 മത്സരങ്ങള്‍ കാത്തിരുന്ന ഈസ്റ്റ് ബംഗാളിന്(East Bengal) ഒടുവില്‍ ജയം. എഫ് സി ഗോവയെ(FC Goa) ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഈസ്റ്റ് ബംഗാള്‍ സീസണിലെ ആദ്യ ജയം സ്വന്തമാക്കിയത്. നവോറേം സിംഗിന്‍റെ(Naorem Singh) ഇരട്ട ഗോളുകളാണ് ഈസ്റ്റ് ബംഗാളിന് സീസണിലെ ആദ്യ ജയം സമ്മാനിച്ചത്. ആല്‍ബെര്‍ട്ടോ നോഗ്യൂറയാണ്(Alberto Noguera,) ഗോവയുടെ ആശ്വാസ ഗോള്‍ നേടിയത്.

Football Jan 19, 2022, 9:43 PM IST

Investors lost Rs five and half lakh cr in 2 days on oil, geopolitical tensionsInvestors lost Rs five and half lakh cr in 2 days on oil, geopolitical tensions

Stock Market Today : വെറും രണ്ട് ദിവസം കൊണ്ട് ഇന്ത്യാക്കാരുടെ നഷ്ടം 5.15 ലക്ഷം കോടി രൂപ

രണ്ട് ദിവസം ദലാൽ സ്ട്രീറ്റിൽ കരടികൾ ലീഡ് നേടിയപ്പോൾ ഇന്ത്യൻ നിക്ഷേപകരുടെ കണ്ണിൽ നിന്ന് പൊന്നീച്ച പാറി

Money News Jan 19, 2022, 6:52 PM IST

Biju Menon starrer film Vellimoonga sequalBiju Menon starrer film Vellimoonga sequal

Vellimoonga 2 : ചിരിപ്പിക്കാൻ 'മന്ത്രി മാമച്ചൻ', 'വെള്ളിമൂങ്ങ'യ്‍ക്ക് രണ്ടാം ഭാഗം?

ബിജു മേനോൻ (Biju Menon)നായകനായ ചിത്രം 'വെള്ളിമൂങ്ങ' (Vellimoonga) മലയാളത്തിലെ എക്കാലത്തെയും ഹിറ്റുകളില്‍ ഒന്നാണ്. ഒരിടേവളയ്‍ക്ക് ശേഷം ബിജു മേനോന് നായക പ്രതിഛായ സമ്മാനിച്ച ചിത്രവുമായിരുന്നു 'വെള്ളിമൂങ്ങ'. ജിബു ജേക്കബ് ആയിരുന്നു ചിത്രം സംവിധാനം ചെയ്‍തത്.  ബിജു മേനോന്റെ 'വെള്ളിമൂങ്ങ'യ്‍ക്ക് രണ്ടാം ഭാഗം വരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

Movie News Jan 19, 2022, 12:57 PM IST

ISL 2021-2022: Odisha FC beat NorthEast United FC 2-0ISL 2021-2022: Odisha FC beat NorthEast United FC 2-0

ISL 2021-2022: നോര്‍ത്ത് ഈസ്റ്റിനെ വീഴ്ത്തി ഒഡീഷ മുന്നോട്ട്

 ഐഎസ്എല്ലില്‍(ISL 2021-2022) നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളിന് വീഴ്ത്തി ഒഡീഷ എഫ് സി( NorthEast United FC vs Odisha FC). ഡാനിയേല്‍ ലാലിംപൂയിയയും( Daniel Lalhlimpuia) അരിദായ് കാബ്രറയുമാണ്(Aridai Cabrera) ഒഡീഷയുടെ ഗോളുകള്‍ നേടിയത്. ആദ്യ പകുതിയിലായിരുന്നു രണ്ടു ഗോളുകളും. ജയത്തോടെ 16 പോയന്‍റുമായി ഒഡീഷ പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ നോര്‍ത്ത് ഈസ്റ്റ് പത്താം സ്ഥാനത്ത് തുടരുന്നു. സീസണില്‍ ഇത് രണ്ടാം തവണയാണ് ഒഡീഷ നോര്‍ത്ത് ഈസ്റ്റിനെ മറികടക്കുന്നത്.

Football Jan 18, 2022, 9:49 PM IST

many people killed in coalition strikes on Yemenmany people killed in coalition strikes on Yemen

Coalition Attack : തിരിച്ചടിച്ച് സഖ്യസേന; ഹൂതി ശക്തികേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം, നിരവധി പേര്‍ കൊല്ലപ്പെട്ടു

അബുദാബിയില്‍(Abu Dhabi) യെമനിലെ(Yemen) ഹൂതി(Houthi)വിമതര്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിച്ച് സൗദി സഖ്യസേന. യെമനിലെ ഹൂതി വിമതരുടെ ശക്തികേന്ദ്രങ്ങള്‍ക്ക് നേരെ സൗദി നേതൃത്വം നല്‍കുന്ന സഖ്യസേന വ്യോമാക്രമണം നടത്തിയതായി സൗദി പ്രസ് ഏജന്‍സി സ്ഥിരീകരിച്ചു. ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 

pravasam Jan 18, 2022, 9:04 PM IST

application invited for helper postapplication invited for helper post

Helper Vacancy : അർദ്ധസർക്കാർ സ്ഥാപനത്തിലെ ഹെൽപ്പർ തസ്തികയിൽ 2 ഒഴിവ്; അപേക്ഷ ജനുവരി 27 ന് മുമ്പ്

 നിയമാനുസൃത വയസ്സിളവ് ലഭിക്കും. സ്ത്രീകളും ഭിന്നശേഷിക്കാരും അർഹരല്ല. 

Career Jan 18, 2022, 11:19 AM IST

Coronavirus Updates India Reports 2 35 Lakh New Covid CasesCoronavirus Updates India Reports 2 35 Lakh New Covid Cases

Covid in India : നേരിയ ആശ്വാസം, രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകൾ കുറഞ്ഞു, മരണസംഖ്യയിലും കുറവ്

ദില്ലിയിൽ പ്രതിദിന കൊവിഡ് കേസുകൾ മുപ്പത് ശതമാനം കുറഞ്ഞു. വാരാന്ത്യ ലോക്ഡൗണ്‍ ഫലം ചെയ്യുന്നു എന്ന് തെളിയിക്കുന്നതാണ് ദില്ലിയിലെ കണക്കുകൾ എന്ന് ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ പറഞ്ഞു.

India Jan 18, 2022, 9:09 AM IST