Asianet News MalayalamAsianet News Malayalam
6453 results for "

��������� ��������������������������������������������������������������� ��������������������������������� 2021

"
Tata Nexon prices increased by up to Rs 15,000Tata Nexon prices increased by up to Rs 15,000

Tata Nexon price : ടാറ്റ നെക്സോൺ വില 15,000 രൂപ വരെ വർധിച്ചു

നെക്‌സോൺ പെട്രോളിന് 13,000 രൂപ വരെ കൂടുമ്പോള്‍ ഡീസൽ വേരിയന്റിന് 15,000 രൂപ വരെ കൂടും

Four wheels Jan 25, 2022, 10:30 AM IST

South Africa vs India 3rd ODI Team India fined for slow over rateSouth Africa vs India 3rd ODI Team India fined for slow over rate

SA vs IND : ദക്ഷിണാഫ്രിക്കയില്‍ തോറ്റമ്പിയതില്‍ തീരുന്നില്ല; ഇന്ത്യന്‍ ടീമിന് അടുത്ത തിരിച്ചടി

ടെസ്റ്റ് പരമ്പര 2-1ന് കൈവിട്ട ഇന്ത്യ ഏകദിനത്തില്‍ 3-0ന്‍റെ വൈറ്റ് വാഷിന് വിധേയരാവുകയായിരുന്നു

Cricket Jan 25, 2022, 9:43 AM IST

ISL 2021 22 Bartholomew Ogbeche Hat trick gave Hyderabad FC stunning win vs East BengalISL 2021 22 Bartholomew Ogbeche Hat trick gave Hyderabad FC stunning win vs East Bengal

ISL 2021-22 : ഒഗ്‌ബെച്ചെയ്‌ക്ക് ഹാട്രിക്; കേരള ബ്ലാസ്റ്റേഴ്‌സിനെ പിന്തള്ളി ഹൈദരാബാദ് തലപ്പത്ത്

21-ാം മിനുറ്റില്‍ സൂപ്പര്‍താരം ബെര്‍ത്തലോമ്യൂ ഒഗ്‌ബെച്ചെ ഹൈദരാബാദിനെ മുന്നിലെത്തിച്ചു

Football Jan 24, 2022, 9:36 PM IST

India Tour of South Africa 2021 22 Team India gifted games to South Africa slams Madan LalIndia Tour of South Africa 2021 22 Team India gifted games to South Africa slams Madan Lal

SA vs IND : പാഠം പഠിച്ചില്ല, അലക്ഷ്യമായി മത്സരങ്ങള്‍ തോറ്റുകൊടുത്തു; ടീം ഇന്ത്യയെ പൊരിച്ച് മുന്‍താരം

ടെസ്റ്റ് പരമ്പര 2-1ന് കൈവിട്ട ഇന്ത്യ ഏകദിനത്തില്‍ 3-0ന്‍റെ വൈറ്റ് വാഷിന് വിധേയരായിരുന്നു

Cricket Jan 24, 2022, 8:40 PM IST

India Tour of South Africa 2021 22 Lose big lesson for Team India says coach Rahul DravidIndia Tour of South Africa 2021 22 Lose big lesson for Team India says coach Rahul Dravid

SA vs IND : ദക്ഷിണാഫ്രിക്കയിലെ തോല്‍വി വലിയ പാഠം, സമ്മതിച്ച് രാഹുല്‍ ദ്രാവിഡ്; കെ എല്‍ രാഹുലിന് പിന്തുണ

ഏകദിന പരമ്പരയിലെ മൂന്ന് കളിയും തോറ്റെങ്കിലും കോച്ച് രാഹുൽ ദ്രാവിഡ് പ്രതീക്ഷ കൈവിടുന്നില്ല

Cricket Jan 24, 2022, 6:24 PM IST

ICC Awards 2021 Joe Root ICC Mens Test Cricketer of the Year Babar Azam best odi playerICC Awards 2021 Joe Root ICC Mens Test Cricketer of the Year Babar Azam best odi player

ICC Awards 2021 : റൂട്ടിന്‍റെ തട്ട് താണുതന്നെ, ഐസിസിയുടെ 2021ലെ മികച്ച പുരുഷ ടെസ്റ്റ് താരം; ഏകദിനത്തില്‍ അസം

ഇംഗ്ലണ്ടില്‍ മാത്രമല്ല, ഏഷ്യയിലും വിസ്‌മയ റണ്‍ കൊയ്‌ത്താണ് പോയ വര്‍ഷം ജോ റൂട്ട് കാഴ്‌ചവെച്ചത്

Cricket Jan 24, 2022, 4:40 PM IST

ICC Awards 2021 Smriti Mandhana Womens cricketer of the year Shaheen shah Afridi best mens playerICC Awards 2021 Smriti Mandhana Womens cricketer of the year Shaheen shah Afridi best mens player

ICC Awards 2021 : സ്‌മൃതി മന്ഥാന 2021ലെ മികച്ച വനിതാ താരം; പുരുഷന്‍മാരില്‍ ഷഹീന്‍ അഫ്രീദി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്‍റെ ചരിത്രത്തിലെ ആദ്യ പിങ്ക് ബോള്‍ ടെസ്റ്റില്‍ കരിയറിലെ കന്നി ടെസ്റ്റ് സെഞ്ചുറിയുമായി സ്‌മൃതി മന്ഥാന കളംനിറഞ്ഞിരുന്നു

Cricket Jan 24, 2022, 3:56 PM IST

inspirational story of Govind Jaiswal IASinspirational story of Govind Jaiswal IAS

UPSC CSE : റിക്ഷ ഉടമയിൽ നിന്ന് റിക്ഷാക്കാരനായി അച്ഛൻ; ആദ്യശ്രമത്തിൽ റാങ്കോടെ ഐഎഎസ് നേടി മകൻ ​ഗോവിന്ദ്

മകന്റെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ ഏറ്റവുമധികം ആ​ഗ്രഹിച്ചതും കഠിന പരിശ്രമം നടത്തിയതും റിക്ഷാക്കാരനായ അച്ഛന്റെ ​നാരായൺ ആയിരുന്നു. 

Career Jan 24, 2022, 12:26 PM IST

ISL 2021 22 ATK Mohun Bagan vs Odisha FC Match ended as drawISL 2021 22 ATK Mohun Bagan vs Odisha FC Match ended as draw

ISL 2021-22 : എടികെ മോഹന്‍ ബഗാന്‍-ഒഡിഷ എഫ്‌സി മത്സരം ഗോള്‍രഹിതം; ടീമുകള്‍ക്ക് തിരിച്ചടി

ഇന്നത്തെ ആദ്യ മത്സരമായ ബെംഗളൂരു എഫ്‌സി-എഫ്‌സി ഗോവ പോരാട്ടവും സമനിലയില്‍ അവസാനിച്ചിരുന്നു

Football Jan 23, 2022, 11:34 PM IST

India Tour of South Africa 2021 22 SA whitewashed IND in Odi series by 3 0India Tour of South Africa 2021 22 SA whitewashed IND in Odi series by 3 0

SA v IND : ചാഹ‍ര്‍ വെടിക്കെട്ട് പാഴായി, മൂന്നാം ഏകദിനത്തിലും ഇന്ത്യക്ക് തോല്‍വി; പരമ്പര തൂത്തുവാരി പ്രോട്ടീസ്

അഞ്ചാം വിക്കറ്റില്‍ ശ്രേയസ് അയ്യര്‍-സൂര്യകുമാര്‍ യാദവ് സഖ്യം പ്രതീക്ഷ കാക്കും എന്ന് തോന്നിച്ചെങ്കിലും അധികം നീണ്ടില്ല

Cricket Jan 23, 2022, 10:32 PM IST

ISL 2021 22 Bengaluru FC vs FC Goa match ended as drawnISL 2021 22 Bengaluru FC vs FC Goa match ended as drawn

ISL 2021-22 : ഐഎസ്എല്‍; ഛേത്രിക്ക് ചരിത്ര ഗോള്‍! ബെംഗളൂരു-ഗോവ മത്സരം സമനിലയില്‍

12 കളിയില്‍ 14 പോയിന്‍റുമായി എട്ടാം സ്ഥാനത്ത് തുടരുകയാണ് ബെംഗളൂരു എഫ്‌സി

Football Jan 23, 2022, 9:27 PM IST

South Africa vs India 3rd ODI Shikhar Dhawan completes fiftySouth Africa vs India 3rd ODI Shikhar Dhawan completes fifty

SA v IND : ആദ്യ വിക്കറ്റ് വീണു; പതറാതെ ഇന്ത്യ മുന്നോട്ട്, ശിഖ‍ര്‍ ധവാന് അര്‍ധ സെഞ്ചുറി

 ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ 287 റണ്‍സില്‍ പുറത്തായി

Cricket Jan 23, 2022, 7:54 PM IST

South Africa vs India 3rd ODI Quinton de Kock 17th Odi ton helps SA to set 288 runs target to INDSouth Africa vs India 3rd ODI Quinton de Kock 17th Odi ton helps SA to set 288 runs target to IND

SA v IND : ഡികോക്കിന്‍റെ റണ്‍പെയ്ത്ത്, മിന്നല്‍ സെഞ്ചുറി; കേപ്‌ടൗണില്‍ ഇന്ത്യക്ക് 288 റണ്‍സ് വിജയലക്ഷ്യം

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയെ തുടക്കത്തില്‍ ടീം ഇന്ത്യ വിറപ്പിച്ചിരുന്നു

Cricket Jan 23, 2022, 6:12 PM IST

ICC Mens T20I Cricketer of the Year 2021 award to Pakistan wicket keeper batter Mohammad RizwanICC Mens T20I Cricketer of the Year 2021 award to Pakistan wicket keeper batter Mohammad Rizwan

ICC Men's T20I Cricketer of the Year 2021 : മുഹമ്മദ് റിസ്‌വാന്‍ അല്ലാതെ മറ്റാര്; 2021ലെ മികച്ച ടി20 താരം

ഇക്കഴിഞ്ഞ വര്‍ഷം 29 മത്സരങ്ങളില്‍ 73.66 ശരാശരിയിലും 134.89 സ്ട്രൈക്ക് റേറ്റിലും താരം 1326 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു

Cricket Jan 23, 2022, 4:12 PM IST

ISL 2021-22 ATK Mohun Bagan takes Odisha FC todayISL 2021-22 ATK Mohun Bagan takes Odisha FC today

ISL 2021-22 : എഫ്‌സി ഗോവ- ബെംഗളൂരു എഫ്‌സി, എടികെ- ഒഡീഷ എഫ്‌സി; ഇന്ന് രണ്ട് മത്സരങ്ങള്‍

കൊവിഡ് ആദ്യം റിപ്പോര്‍ട്ട് ചെയ്ത എടികെ മോഹന്‍ ബഗാനും ജംഷെഡ്പൂര്‍ എഫ് സിയും പരിശീലീനം പുനരാരംഭിച്ചിട്ടുണ്ട്. കോച്ച് ഇവാന്‍ വുകോമനോവിച്ച് പരിശീലന ഗ്രൗണ്ടില്‍ ഇരിക്കുന്ന ചിത്രത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ് സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ISL Jan 23, 2022, 4:10 PM IST