Asianet News MalayalamAsianet News Malayalam
831 results for "

��������� ������������������������ 2022

"
Ashes 2021-2022: ECB to investigate drinking session involving England skipper Joe Root and James AndersonAshes 2021-2022: ECB to investigate drinking session involving England skipper Joe Root and James Anderson

Ashes 2021-2022: ആഷസിനുശേഷം താരങ്ങളുടെ മദ്യവിരുന്ന്, അന്വേഷണം പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്

ആഷസ് പരമ്പരയിലെ(Ashes 2021-2022) ദയനീയ തോല്‍വിക്ക് പിന്നാലെ ഇംഗ്ലണ്ട് താരങ്ങള്‍(England Cricket Team) ടീം ഹോട്ടലില്‍ മദ്യവിരുന്ന് നടത്തിയതിനെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ്(ECB). ഹൊബാര്‍ട്ടിലെ അവസാന ടെസ്റ്റിനുശേഷം പാതിരാത്രി കഴിഞ്ഞും മദ്യവിരുന്നില്‍ പങ്കെടുത്തിരുന്ന ഇംഗ്ലണ്ട് ഓസ്ട്രേലിയന്‍ കളിക്കാരോട് പോലീസ് എത്തി റൂമുകളിലേക്ക് മടങ്ങാന്‍ ആവശ്യപ്പെടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.

Cricket Jan 18, 2022, 9:00 PM IST

up election 2022 first round analysisup election 2022 first round analysis
Video Icon

ഉത്തര്‍പ്രദേശില്‍ ആദ്യ റൗണ്ടില്‍ ബിജെപിയെ മലര്‍ത്തിയടിച്ച് അഖിലേഷ് യാദവ്

പിന്നാക്ക വിഭാഗ നേതാക്കളെ അടര്‍ത്തി മാറ്റിയുള്ള മണ്ഡല്‍ 2.0 വിജയിക്കുമോ? 
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ പുതുമ മാത്രം പ്രിയങ്ക ഗാന്ധിയെ രക്ഷിക്കുമോ?
കോവിഡ് നിയന്ത്രണം കാരണം വിര്‍ച്ച്വല്‍ പ്രചാരണത്തിലേക്ക് തിരിയുന്ന യുപിയിലെ പാര്‍ട്ടികള്‍

Indian Mahayudham Jan 18, 2022, 6:08 PM IST

covid updates january 18 2022covid updates january 18 2022

Covid Kerala : ഇന്ന് 28,481 പുതിയ കേസുകൾ; ടിപിആർ 35.27, മരണ നിരക്കും കൂടി; തിരുവനന്തപുരത്ത് 6911 രോ​ഗികൾ

കഴിഞ്ഞ 24 മണിക്കൂറിനിടെ 80,740 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,69,422 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 

Kerala Jan 18, 2022, 5:57 PM IST

K L Rahul set to lead Lucknow franchise in upcoming IPL seasonK L Rahul set to lead Lucknow franchise in upcoming IPL season

IPL 2022 : ലഖ്നൗ ടീമിനെ കെ എല്‍ രാഹുല്‍ നയിക്കും; സ്റ്റോയിനിസും ബിഷ്‌ണോയിയും ടീമില്‍

സ്‌റ്റോയിനിസ് ഡല്‍ഹി കാപിറ്റല്‍സില്‍ നിന്നാണെത്തുന്നത്. താരത്തെ മെഗാതാരലേലത്തിന് മുമ്പ് ഡല്‍ഹി  ഒഴിവാക്കിയിരുന്നു.

Cricket Jan 18, 2022, 5:07 PM IST

kerala-lottery-sthree-sakthi-ss-296-18-1-2022-result-todaykerala-lottery-sthree-sakthi-ss-296-18-1-2022-result-today

Kerala lottery Result: Sthree Sakthi SS-296: സ്ത്രീ ശക്തി SS- 296 ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം

കേരള സംസ്ഥാന ഭാഗ്യക്കുറി (Kerala lottery result) വകുപ്പിന്റെ സ്ത്രീ ശക്തി SS-296 (Kerala Lottery Sthree Sakthi SS-296) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു (Kerala lottery result). ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. 

Kerala Lottery Results Jan 18, 2022, 3:21 PM IST

New Baleno Could Offer 6 Airbags, HUD And Wireless ConnectivityNew Baleno Could Offer 6 Airbags, HUD And Wireless Connectivity

Maruti Baleno : പുത്തന്‍ ബലേനോയ്ക്ക് ആറ് എയർബാഗുകളും ഒപ്പം ഈ സംവിധാനങ്ങളും!

ഇതാ 2022 മാരുതി ബലേനോയുടെ ചില പ്രധാന മാറ്റങ്ങളും അപ്‌ഡേറ്റുകളും

auto blog Jan 18, 2022, 3:04 PM IST

Congress support Maulana Tauqeer Raza Khan on UP ElectionCongress support Maulana Tauqeer Raza Khan on UP Election

UP Election 2022 : വിദ്വേഷ പ്രസംഗം നടത്തിയ മൗലാന തൗക്കീര്‍ റാസ ഖാന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

ഒരു വിഭാഗത്തിനെതിരെ വംശഹത്യ ഭീഷണി പ്രസംഗം നടത്തിയ നേതാവാണ് ഇയാള്‍. തൗക്കീര്‍ റാസ ഖാന് തെരഞ്ഞെടുപ്പില്‍ പൂര്‍ണ പിന്തുണ നല്‍കുമെന്ന് യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് ലല്ലു മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞു.
 

India Jan 18, 2022, 12:22 PM IST

New Mercedes Benz C Class India launch in MayNew Mercedes Benz C Class India launch in May

Mercedes Benz C Class : പുതിയ മെഴ്‌സിഡസ് ബെൻസ് സി ക്ലാസ് മെയ് മാസത്തിൽ ഇന്ത്യയിലെത്തും

നിലവിലെ സി-ക്ലാസ് രാജ്യത്ത് സ്റ്റോക്കുകൾ തീർന്നു; പുതിയ സി-ക്ലാസ് ലോഞ്ച് വിദൂരമല്ല. വി8-പവേർഡ് മെയ്ബാക്ക് എസ് 580 മാർച്ചിൽ എത്തും. AMG മോഡലുകൾക്കായി റീട്ടെയിൽ നെറ്റ്‌വർക്ക് വികസിപ്പിക്കാൻ മെഴ്‌സിഡസ്

Four wheels Jan 18, 2022, 11:36 AM IST

Lionel Messi may miss 2022 FIFA World Cup qualifiers vs Chile and Colombia ReportLionel Messi may miss 2022 FIFA World Cup qualifiers vs Chile and Colombia Report

Lionel Messi : ഫിഫ പുരസ്‌കാര നഷ്‌ടത്തിന് പിന്നാലെ മെസി ആരാധകര്‍ക്ക് മറ്റൊരു നിരാശ

ചിലെക്കെതിരെ ഈ മാസം 28നും കൊളംബിയക്കെതിരെ അടുത്ത മാസം രണ്ടിനുമാണ് അര്‍ജന്‍റീനയുടെ മത്സരങ്ങള്‍

Football Jan 18, 2022, 11:26 AM IST

India s Navdeep Kaur Wins Best National Costume At Mrs World 2022India s Navdeep Kaur Wins Best National Costume At Mrs World 2022

Mrs World 2022 : 50,000 ഡയമണ്ടുകളും പേളുകളും പതിച്ച ഔട്ട്ഫിറ്റ്; മിസിസ് വേൾഡ് മത്സരത്തിൽ താരമായി നവ്ദീപ് കൗർ

2022 മിസിസ് വേൾഡ‍് മത്സരത്തിൽ വിജയിയായത് അമേരിക്കയുടെ ഷായ്ലിൻ ഫോർ‍ഡ് ആണ്. മിസിസ് യുഎഇയും മിസിസ് ജോർദാനും ഒന്നും രണ്ടും സ്ഥാനങ്ങൾ പങ്കിട്ടു. 

Lifestyle Jan 18, 2022, 9:18 AM IST

horoscope today 2022 jan 18 dr pb rajeshhoroscope today 2022 jan 18 dr pb rajesh

Horoscope Today : ദിവസഫലം; ഇന്നത്തെ ദിവസം നിങ്ങള്‍ക്കെങ്ങനെ?

കാർത്തിക, രോഹിണി, മകയിര്യം എന്നീ നക്ഷത്രക്കാർക്ക് ഭാഗ്യം കൊണ്ട് മാത്രം ചില കാര്യങ്ങൾ സാധിക്കുന്ന ദിവസമാണിന്ന്.

astrology Jan 18, 2022, 8:39 AM IST

New Maruti And Toyota SUV Launches During Diwali 2022New Maruti And Toyota SUV Launches During Diwali 2022

New SUVs : പുതിയ മാരുതി, ടൊയോട്ട എസ്‌യുവി അടുത്ത ദീപാവലിക്ക് എത്തും

ഈ സെഗ്മെന്‍റിലേക്ക് വരാനിരിക്കുന്ന മാരുതി-ടൊയോട്ട എസ്‌യുവി  2022 ദീപാവലി സീസണിൽ നിരത്തിലെത്തുമെന്ന് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. 

auto blog Jan 18, 2022, 8:25 AM IST

England star All rounder Ben Stokes Opts Out of IPL 2022 Mega Auction ReportsEngland star All rounder Ben Stokes Opts Out of IPL 2022 Mega Auction Reports

IPL 2022 Mega Auction : ഐപിഎല്ലിന് കനത്ത നഷ്ടം; താരലേലത്തിന് മുമ്പേ ബെന്‍ സ്റ്റോക്സ് പിന്‍മാറി

മെഗാ താരലേലത്തില്‍ ബെന്‍ സ്റ്റോക്സിനായി കോടികളെറിയാന്‍ കാത്തിരുന്ന ഫ്രാഞ്ചൈസികള്‍ക്ക് കനത്ത തിരിച്ചടി

Cricket Jan 18, 2022, 7:38 AM IST

FIFA The Best 2022 awards results: Lewandowski won best player awardFIFA The Best 2022 awards results: Lewandowski won best player award

The Best FIFA Football Awards 2021 : ഫിഫ ബെസ്റ്റ് അവാര്‍ഡ് റോബര്‍ട്ട് ലെവന്‍റോവസ്കിക്ക്

ദേശീയ ടീം പരിശീലകരും ക്യാപ്റ്റന്മാരും ആരാധകരും സ്പോര്‍ട്സ് ലേഖകരും പങ്കെടുക്കുന്ന വോട്ടെടുപ്പിലൂടെയാണ് മികച്ച താരത്തെ തെരഞ്ഞെടുത്തത്. 

Football Jan 18, 2022, 6:34 AM IST

Number of new covid cases and recoveries increasing in saudi arabiaNumber of new covid cases and recoveries increasing in saudi arabia

Saudi Arabia Covid Report: സൗദി അറേബ്യയിൽ കൊവിഡ് കേസുകൾക്കൊപ്പം രോഗമുക്തിയും ഉയരുന്നു

സൗദി അറേബ്യയിൽ (Saudi Arabia) പുതിയ കൊവിഡ് കേസുകൾക്കൊപ്പം (New covid cases) ആശ്വാസം പകർന്ന് രോഗമുക്തി നിരക്കും (Covid recoveries) ഉയരുന്നു. 24 മണിക്കൂറിനിടയിൽ പുതുതായി 5,505 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ (New infections) നിലവിലെ രോഗബാധിതരിൽ 4,349 പേർ സുഖം പ്രാപിച്ചു (Recoveries). ചികിത്സയിലുണ്ടായിരുന്നവരിൽ രണ്ടുപേർ മരിക്കുകയും (Covid death) ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

pravasam Jan 17, 2022, 11:02 PM IST