��������� ��������������� 20 ��������������� ���������������������  

(Search results - 12291)
 • T20 World Cup 2021: Bangladesh set 125 runs target for EnglandT20 World Cup 2021: Bangladesh set 125 runs target for England

  CricketOct 27, 2021, 5:30 PM IST

  ടി20 ലോകകപ്പ്: ബംഗ്ലാദേശിനെ എറിഞ്ഞൊതുക്കി ഇംഗ്ലണ്ട്, 125 റണ്‍സ് വിജയലക്ഷ്യം

  ടി20 ലോകകപ്പിലെ(T20 World Cup 2021) സൂപ്പര്‍ 12(Super 12) പോരാട്ടത്തില്‍ ബംഗ്ലാദേശിനെതിരെ(Bangladesh) ഇംഗ്ലണ്ടിന്(England) 125 റണ്‍സ് വിജയലക്ഷ്യം. അബുദാബിയില്‍ ഇംഗ്ലണ്ടിനെതിരെ ടോസ് നേടി ബാറ്റ് ചെയ്ത ബംഗ്ലാദേശിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 29 റണ്‍സെടുത്ത മുഷ്ഫീഖുര്‍ റഹീമാണ്(Mushfiqur Rahim) ബംഗ്ലാദേശിന്‍റെ ടോപ് സ്കോറര്‍. നാലോവറില്‍ 27 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ടൈമല്‍ മില്‍സാണ്(Tymal Mills) ബംഗ്ലാദേശിനെ എറിഞ്ഞിട്ടത്.

 • a r rahman wishes ouseppachan all the best for his 200th filma r rahman wishes ouseppachan all the best for his 200th film

  MusicOct 27, 2021, 5:16 PM IST

  കരിയറിലെ 200-ാം ചിത്രം; ഔസേപ്പച്ചന് ആശംസകളുമായി എ ആര്‍ റഹ്മാന്‍

  ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന 'എല്ലാം ശരിയാകും' ഔസേപ്പച്ചന്‍റെ 200-ാം ചിത്രമാണ്

 • Maldives is experiencing a new wave of growth says President SolihMaldives is experiencing a new wave of growth says President Solih

  pravasamOct 27, 2021, 1:01 PM IST

  മാലദ്വീപ് വളര്‍ച്ചയുടെ നവതരംഗം സൃഷ്ടിക്കുന്നുവെന്ന് പ്രസിഡന്റ് സോലിഹ്

  മഹാമാരിയുടെ പ്രഭാവത്തില്‍ നിന്നും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ശ്രദ്ധേയമായ വീണ്ടെടുപ്പ് നടത്തി വളര്‍ച്ചയുടെ നവതരംഗം സൃഷ്ടിക്കുകയാണെന്ന് മാലദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ് പറഞ്ഞു. എക്‌സ്‌പോ 2020 ദുബായിയുടെ 'മാല്‍ദീവ്‌സ് ഓണര്‍ ഡേ'യോടനുബന്ധിച്ച് നടന്ന മാലദ്വീപ് ഇന്‍വെസ്റ്റ്‌മെന്റ് ഫോറത്തില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദേദഹം. സാമ്പത്തിക വികസന മന്ത്രി ഫയ്യാസ് ഇസ്‍മയില്‍, ടൂറിസം മന്ത്രി ഡോ. അബ്ദുല്ലമൗസൂം, ദേശീയ ആസൂത്രണ-ഭവന-അടിസ്ഥാന സൗകര്യ മന്ത്രി മുഹമ്മദ് അസ്‌ലം എന്നിവരും പരിപാടിയില്‍ സംബന്ധിച്ചു.

 • siyad koker supports antony perumbavoor in marakkar release issuesiyad koker supports antony perumbavoor in marakkar release issue

  Movie NewsOct 26, 2021, 11:50 PM IST

  '200 തിയറ്റര്‍ തരാം എന്നു പറഞ്ഞിട്ട് കരാറായത് 86 എണ്ണം'; വാക്ക് മാറ്റിയത് തിയറ്ററുകാരെന്ന് സിയാദ് കോക്കര്‍

  പ്രമുഖ ഒടിടി പ്ലാറ്റ്‍ഫോം ആയ ആമസോണ്‍ പ്രൈമുമായി ചര്‍ച്ച നടത്തിയ കാര്യം ആന്‍റണി പെരുമ്പാവൂര്‍ ഇന്നലെ സ്ഥിരീകരിച്ചിരുന്നു

 • T20 World Cup 2021:New Zealand set 135 runs target for PakistanT20 World Cup 2021:New Zealand set 135 runs target for Pakistan

  CricketOct 26, 2021, 9:24 PM IST

  ടി20 ലോകകപ്പ്: കിവീസിന്‍റെ ചിറകരിഞ്ഞ് ഹാരിസ് റൗഫ്; പാക്കിസ്ഥാന് 135 റണ്‍സ് വിജയലക്ഷ്യം

  ടി20 ലോകകപ്പിലെ(T20 World Cup 2021) സൂപ്പര്‍ 12(Super 12) നിര്‍ണായക പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെതിരെ (PAKvNZ) പാക്കിസ്ഥാന് 135 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുത്തു. 27 റണ്‍സെടുത്ത ഓപ്പണര്‍ ഡാരില്‍ മിച്ചലും ഡേവോണ്‍ കോണ്‍വെയുമാണ് കിവീസിന്‍റെ ടോപ് സ്കോറര്‍മാര്‍. 22 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്ത ഹാരിസ് റൗഫാണ് ന്യൂസിലന്‍ഡിനെ എറിഞ്ഞിട്ടത്.

 • mahzooz winner santhosh shares his experiencemahzooz winner santhosh shares his experience
  Video Icon

  pravasamOct 26, 2021, 3:53 PM IST

  'ഉചിതമായ സമയത്ത് എത്തിയ ഭാഗ്യം'; മഹ്‌സൂസ് വിജയി പറയുന്നു

  എപ്പോഴും പരിശ്രമിച്ച് ഒടുവില്‍ ഭാഗ്യം തേടിയെത്തിയ കഥയാണ് 20 വര്‍ഷമായി യുഎഇയില്‍ താമസിക്കുന്ന സന്തോഷിന് പറയാനുള്ളത്. കുറഞ്ഞ പൈസ മുടക്കിയാല്‍ കിട്ടുന്നത് വലിയ ഭാഗ്യമായിരിക്കുമെന്ന് അദ്ദേഹം പറയുന്നു.കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കൂ, https://bit.ly/3nqaGsv

 • oman reports 20 new covid cases on October 25oman reports 20 new covid cases on October 25

  pravasamOct 25, 2021, 10:21 PM IST

  ഒമാനില്‍ 20 പുതിയ കൊവിഡ് കേസുകള്‍ കൂടി

  ഒമാനില്‍ (Oman) കഴിഞ്ഞ 24 മണിക്കൂറിനിടെ 20 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി (New covid - 19 cases) ആരോഗ്യ മന്ത്രാലയം (Ministry of Health)അറിയിച്ചു.

 • nearly 15 lakhs visits recorded in 24 days at expo 2020nearly 15 lakhs visits recorded in 24 days at expo 2020

  pravasamOct 25, 2021, 9:48 PM IST

  എക്‌സ്‌പോ 2020: 24 ദിവസത്തിനിടെ 15 ലക്ഷത്തോളം സന്ദര്‍ശകര്‍

  ദുബൈ എക്‌സ്‌പോ 2020ല്‍(Dubai expo 2020) സന്ദര്‍ശക പ്രവാഹം. ഒക്ടോബര്‍ ഒന്നിന് ആരംഭിച്ച എക്‌സ്‌പോയില്‍ 24 ദിവസം പിന്നിടുമ്പോള്‍ ഏകദേശം 15 ലക്ഷത്തോളം സന്ദര്‍ശകരെത്തിയെന്ന് സംഘാടകര്‍ തിങ്കളാഴ്ച അറിയിച്ചു.

 • MG Motor Started AStor Booking AgainMG Motor Started AStor Booking Again

  auto blogOct 25, 2021, 9:42 PM IST

  ആസ്റ്റര്‍ ബുക്കിംഗ് വീണ്ടും തുടങ്ങി എംജി

  2022ലേക്കുള്ള ബുക്കിംഗുകൾ കമ്പനി വീണ്ടും സ്വീകരിച്ചുതുടങ്ങിയതായി​ മിന്‍റ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു

 • T20 World Cup 2021:Afghanistan set 191 runs target for ScotlandT20 World Cup 2021:Afghanistan set 191 runs target for Scotland

  CricketOct 25, 2021, 9:22 PM IST

  ടി20 ലോകകപ്പ്: തകര്‍ത്തടിച്ച് അഫ്ഗാന്‍; സ്കോട്‌ലന്‍ഡിന് 191 റണ്‍സ് വിജയലക്ഷ്യം

  ടി20 ലോകകപ്പിലെ((T20 World Cup 2021) ) ഗ്രൂപ്പ് രണ്ട് പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാനെതിരെ( Afghanistan) സ്കോട്‌ലന്‍ഡിന്(Scotland) 191 റണ്‍സ് വിജയലക്ഷ്യം.ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത അഫ്ഗാന്‍ നജീബുള്ള സര്‍ദ്രാന്‍റെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെ മികവില്‍ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുത്തു. 33 പന്തില്‍ 59 റണ്‍സെടുത്ത സര്‍ദ്രാനാണ് അഫ്ഗാന്‍റെ ടോപ് സ്കോറര്‍.

   

 • Position in Mullaperiyar dam since 2006 VS Achuthanandan with a Facebook postPosition in Mullaperiyar dam since 2006 VS Achuthanandan with a Facebook post

  KeralaOct 25, 2021, 6:07 PM IST

  Mullaperiyar Dam Issue | മുല്ലപ്പെരിയാറിൽ 2006 മുതലുള്ള നിലപാട്; ഫേസ്ബുക്ക് കുറിപ്പുമായി വിഎസ്

  മുല്ലപ്പെരിയാർ അണക്കെട്ട് സംബന്ധിച്ച് വീണ്ടും ചർച്ചകൾ  സജീവമാകുമ്പോൾ 2006 മുതൽ താനെടുത്ത നിലപാട് ചൂണ്ടിക്കാട്ടി മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ. 

 • The Swiss Pavilion successfully concludes Space Week events at Expo 2020 DubaiThe Swiss Pavilion successfully concludes Space Week events at Expo 2020 Dubai

  pravasamOct 25, 2021, 3:59 PM IST

  എക്സ്പോ സ്വിസ് പവലിയനില്‍ വിദഗ്ധര്‍ ഒത്തുചേര്‍ന്ന ബഹിരാകാശ വാരാചരണത്തിന് സമാപനമാവുന്നു

  എക്സ്പോ 2020ലെ സ്വിസ് പവലിയനില്‍ അന്താരാഷ്‍ട്ര ബഹിരാകാശ വാരത്തോടനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ട പരിപാടികള്‍ നൂറുകണക്കിന് സന്ദര്‍ശകരുടെയും  ബഹിരാകാശ കുതുകികകളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സുസ്ഥിരമായ ബഹിരാകാശ പദ്ധതികള്‍, റേഡിയോ ആസ്‍ട്രോണമി, ബഹിരാകാശ അവശിഷ്‍ടങ്ങളുടെ മാനേജ്‍മെന്റ്, യുവജനങ്ങളെ ലക്ഷ്യം വെച്ചുള്ള വിദ്യാഭ്യാസ പരിപാടികള്‍ തുടങ്ങിയ വിഷയങ്ങളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ ഒത്തുചേര്‍ന്ന് ചര്‍ച്ചകള്‍ നടത്തി.

 • pakistan beat india babar azam father cries at gallerypakistan beat india babar azam father cries at gallery
  Video Icon

  CricketOct 25, 2021, 3:57 PM IST

  വിജയശില്‍പ്പിയായി ബാബര്‍; ഗ്യാലറിയില്‍ കണ്ണീരണിഞ്ഞ് അച്ഛന്‍

  ടി20 ലോകകപ്പിലെ ഗ്ലാമര്‍ പോരായിരുന്നു ഇന്ത്യ- പാകിസ്ഥാന്‍ മത്സരം. ബാബര്‍-റിസ്‌വാന്‍ ബാറ്റിംഗ് ഷോയില്‍ ടീം ഇന്ത്യയെ 10 വിക്കറ്റിനാണ് പാക് ടീം തോൽപ്പിച്ചത്. ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി പാകിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിക്കുമ്പോൾ ഗ്യാലറിയിലിരുന്ന് സന്തോഷത്താൽ കണ്ണീരണിയുന്ന പാക് നായകന്‍ ബാബര്‍ അസമിൻറെ അച്ഛൻറെ വീഡിയോയാണ് വൈറലാകുന്നത്. 

 • mortal remains of expatriate who was missing for 20 days in kuwait foundmortal remains of expatriate who was missing for 20 days in kuwait found

  pravasamOct 25, 2021, 11:10 AM IST

  20 ദിവസം മുമ്പ് കാണാതായി പ്രവാസി മലയാളിയുടെ മൃതദേഹം കണ്ടെത്തി

  20 ദിവസം മുമ്പ് കുവൈത്തില്‍ (Kuwait) കാണാതായ പ്രവാസി മലയാളിയുടെ മൃതദേഹം കണ്ടെത്തി. കോട്ടയം വേലൂര്‍ സ്വദേശി മാളിയേക്കല്‍ നസിയ മന്‍സിലില്‍ മുഹമ്മദ് അന്‍സാറിന്റെ (45) മൃതദേഹമാണ് (mortal remains) ഫഹാഹീലിലെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ (Abandoned building) കണ്ടെത്തിയത്. 20 ദിവസം മുമ്പാണ് അന്‍സാറിനെ കാണാതായ സമയം മുതല്‍ സുഹൃത്തുക്കളും സാമൂഹിക പ്രവര്‍ത്തകരും അന്വേഷിച്ചു വരികയായിരുന്നു. വിവിധ ആശുപത്രികളിലടക്കം അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

 • Kashmiri Students Allegedly Attacked At Punjab College After India vs PakKashmiri Students Allegedly Attacked At Punjab College After India vs Pak

  IndiaOct 25, 2021, 10:32 AM IST

  പാകിസ്ഥാനോട് ഇന്ത്യയുടെ തോല്‍വി: കശ്മീരി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കപ്പെട്ടതായി ആരോപണം

  നേരത്തെ കസേരകള്‍ തകര്‍ത്തതിന്റെയും ബെഡുകള്‍ കുത്തിക്കീറിയതിന്റെയും ദൃശ്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ പങ്കുവെച്ചിരുന്നു. സോഷ്യല്‍മീഡിയയില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചു. ചിലര്‍ ശാരീരികമായി ആക്രമിക്കുകയും ചെയ്‌തെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.