Asianet News MalayalamAsianet News Malayalam
5551 results for "

��������� ������������ 5

"
audio tape of kozhikode motor vehicle inspector asking for bribe come outaudio tape of kozhikode motor vehicle inspector asking for bribe come out

'ഒരു ലോറിക്ക് മാസപ്പടി 5,000 കിട്ടണം'; ടിപ്പ‍ർ ലോറി ഉടമകളോട് കൈക്കൂലി ചോദിച്ച് ഉദ്യോഗസ്ഥൻ, ശബ്ദ രേഖ പുറത്ത്

കോഴിക്കോട് മോട്ടോർവാഹന വകുപ്പ് എൻഫോഴ്മെന്റ് എം വി ഐ എന്ന് പരിചയപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ താമരശ്ശേരിയിലെ ലോറി ഉടമയുമായി നടത്തിയ ഫോൺ സംഭാഷണമാണ് പുറത്തായിരിക്കുന്നത്.

crime Jan 27, 2022, 12:09 AM IST

Key Details Of New Audi Q7 india launch date announcedKey Details Of New Audi Q7 india launch date announced

Audi Q7 : പുതിയ ഔഡി Q7 ഫെബ്രുവരി മൂന്നിന് എത്തും, പ്രധാന വിശദാംശങ്ങൾ

പുതിയ Q7 എസ്‌യുവിയുടെ വിലകൾ 2022 ഫെബ്രുവരി 3-ന് അപ്‌ഡേറ്റ് ചെയ്‌ത പ്രഖ്യാപിക്കുമെന്ന് ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഔഡി ഇന്ത്യ കഴിഞ്ഞ ദിവസമാണ് സ്ഥിരീകരിച്ചത്. പുതിയ മോഡലിന്‍റെ ചില വിശേഷങ്ങള്‍ അറിയാം.

auto blog Jan 26, 2022, 9:51 PM IST

8 lakh mobile towers to come up in india Ahead of 5G network8 lakh mobile towers to come up in india Ahead of 5G network

5G India : അതിവേഗം 5ജി വരുമ്പോള്‍; ഇന്ത്യയില്‍ 8 ലക്ഷം പുതിയ മൊബൈല്‍ ടവറുകള്‍ ഉയരും!

നിലവിലുള്ളതിന്റെ ഇരട്ടിയിലധികം ടവറുകള്‍ക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കുക

Technology Jan 26, 2022, 8:54 PM IST

Sreedharan Pillai and  Rajeshkumar Vishwakarma win AED 250000 each with Big TicketSreedharan Pillai and  Rajeshkumar Vishwakarma win AED 250000 each with Big Ticket

Big Ticket: ബിഗ് ടിക്കറ്റില്‍ രണ്ട് പ്രവാസികള്‍ക്ക് 50 ലക്ഷം വീതം സമ്മാനം; വിജയികളിലൊരാളെ കണ്ടെത്താനായില്ല

ബിഗ് ടിക്കറ്റിലൂടെ വീണ്ടും രണ്ട് പ്രവാസികള്‍ക്ക് 2,50,000 ദിര്‍ഹം വീതം (50 ലക്ഷം ഇന്ത്യന്‍ രൂപ) സമ്മാനം. അപ്രതീക്ഷിതമായി കോടീശ്വരനായ ഒരു ഭാഗ്യവാനെ ഇതുവരെ ഫോണില്‍ ബന്ധപ്പെടാനും ബിഗ് ടിക്കറ്റ് അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം ബിഗ് ടിക്കറ്റെടുത്ത ഉപഭോക്താക്കളെ എല്ലാവരെയും ഉള്‍പ്പെടുത്തി നടത്തിയ പ്രത്യേക നറുക്കെടുപ്പിന്റെയും ഈ വര്‍ഷം ജനുവരി 16 മുതല്‍ 23 വരെ ടിക്കറ്റുകളെടുത്തവരെ ഉള്‍പ്പെടുത്തി നടത്തിയ പ്രതിവാര നറുക്കെടുപ്പിന്റെയും ഫലങ്ങളാണ് പ്രഖ്യാപിച്ചത്.

pravasam Jan 26, 2022, 8:25 PM IST

director k madhu share photo with mammootty at cbi 5 locationdirector k madhu share photo with mammootty at cbi 5 location

CBI 5 Movie : 'ഷെയറിങ് ഗുഡ് വൈബ്സ്'; 'സിബിഐ' ടീം ചിത്രവുമായി സംവിധായകൻ

ലയാള സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി(Mammootty) നായകനാകുന്ന സിബിഐ അഞ്ചാം ഭാഗം(CBI 5). എസ് എന്‍ സ്വാമി- കെ മധു- മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ അപ്ഡേഷനുകൾക്ക് ഏറെ പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ സംവിധായകൻ കെ മധു പങ്കുവച്ചൊരു ചിത്രമാണ് ശ്രദ്ധനേടുന്നത്. 

Movie News Jan 26, 2022, 6:27 PM IST

Ex Minister MM Mani Republic day wishesEx Minister MM Mani Republic day wishes

ചാക്കോ മാഷിന്റെ 51പവനില്‍ മുക്കിക്കളയാന്‍ ശ്രമിച്ച നമ്മുടെ സ്വന്തം നെക്ലസ്; എംഎം മണിയുടെ റിപബ്ലിക് ദിനാശംസകള്‍

ചാക്കോ മാഷിന്റെ 51 പവനില്‍ മുക്കിക്കളയാന്‍ ശ്രമിച്ച നമ്മുടെ സ്വന്തം നെക്ലസ് എന്ന അടിക്കുറിപ്പോടെയാണ് മുന്‍ മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
 

Kerala Jan 26, 2022, 10:03 AM IST

SBI Hikes Fixed Deposit Interest Rates Again Check Latest SBI FD RatesSBI Hikes Fixed Deposit Interest Rates Again Check Latest SBI FD Rates

മറ്റ് ബാങ്കുകളോട് മത്സരിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ; നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്കുകൾ വീണ്ടും ഉയർത്തി

പുതിയ പലിശ നിരക്ക് രണ്ട് കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് ബാധകമാകും. ഏഴ് ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ നിരക്കാണ് വർധിപ്പിച്ചത്

My Money Jan 25, 2022, 9:33 PM IST

covid extreme spread in kerala , today reported  more than 50000 casescovid extreme spread in kerala , today reported  more than 50000 cases

Kerala Covid : ആരോ​ഗ്യപ്രവർത്തകരിലെ കൊവിഡ് വെല്ലുവിളി; പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കുമെന്ന് ആരോ​ഗ്യമന്ത്രി

സംസ്ഥാനത്ത് 57ശതമാനം ഐ സി യുകൾ ഒഴിവുണ്ട്. വെന്റിലേറ്റർ സൗകര്യം 14ശതമാനം മാത്രമേ ഇപ്പോൾ ഉപയോ​ഗിച്ചിട്ടുള്ളു. സ്വകാര്യ മേഖലയുടെ സഹകരണം കൂടി ഉറപ്പാക്കി ചികിൽസ നൽകുമെന്നും ആരോ​ഗ്യ  മന്ത്രി വീണ ജോർജ് അറിയിച്ചു

Kerala Jan 25, 2022, 5:28 PM IST

feuok petition against theater closing  covid restrictions in keralafeuok petition against theater closing  covid restrictions in kerala

Covid Kerala : 'മാളും ബാറും തുറന്നിട്ട് തീയറ്റർ അടച്ചു'; നിയന്ത്രണങ്ങൾക്കെതിരെ തീയറ്റർ ഉടമകളുടെ ഹർജി

മാളുകൾക്കും വിനോദസഞ്ചാരകേന്ദ്രങ്ങൾക്കും ഇളവുകൾ നൽകിയിട്ടും തീയറ്ററുകൾ അടച്ചിടാൻ നിർദ്ദേശിക്കുന്നത് വിവേചനപരമെന്നാണ് ഹർജിക്കാർ പറയുന്നത്. 50 ശതമാനം ശതമാനം സീറ്റുകളിൽ പ്രവേശനം നൽകി തീയറ്ററുകൾ പ്രവർത്തിക്കാൻ അനുവദിക്കണം

Movie News Jan 25, 2022, 3:03 PM IST

Letter from the Secretariat action council to chief minister in the context of the covid spreadLetter from the Secretariat action council to chief minister in the context of the covid spread

'പഞ്ചിംഗ് നിര്‍ത്തണം , 50% ഹാജരാക്കണം', മുഖ്യമന്ത്രിക്ക് സെക്രട്ടേറിയേറ്റ് ആക്ഷൻ കൗൺസിലിന്‍റെ കത്ത്

സെക്രട്ടേറിയേറ്റ് ജീവനക്കാരുടെ കാര്യത്തില്‍ വേണ്ടത്ര പരിഗണന നല്‍കാതിരിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് കത്തില്‍ പറയുന്നു. 

Kerala Jan 24, 2022, 3:31 PM IST

indian navy recruitment 2022application invitedindian navy recruitment 2022application invited

Indian Navy Recruitment 2022 : ഇന്ത്യൻ നേവി റിക്രൂട്ട്മെന്റ്; 50 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

2022 ജനുവരി 27 മുതൽ അപേക്ഷ നടപടികൾ ആരംഭിക്കും. ഫെബ്രുവരി 10 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി

Career Jan 24, 2022, 3:16 PM IST

Sensex nifty Live 24 January 2022Sensex nifty Live 24 January 2022

ഓഹരി വിപണിയിൽ ഇടിവ് തുടർക്കഥ; ഇന്നും ആഭ്യന്തര വിപണികൾക്ക് നഷ്ടത്തോടെ തുടക്കം

ആഗോള ഓഹരി വിപണികളിലുണ്ടായ വിൽപ്പന സമ്മർദ്ദം മൂലം വെള്ളിയാഴ്ച തുടർച്ചയായ നാലാമത്തെ ദിവസവും സെൻസെക്സും നിഫ്റ്റിയും നഷ്ടം നേരിിരുന്നു. 

Market Jan 24, 2022, 9:53 AM IST

covid a category in kannur strict restrictionscovid a category in kannur strict restrictions

Covid : കണ്ണൂർ കൊവിഡ് 'എ' കാറ്റഗറിയിൽ, നിയന്ത്രണം കർശനം, പൊതുപരിപാടികളിൽ 50 പേർ മാത്രം

ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്ന രോഗികളുടെ എണ്ണമുയർന്ന  സാഹചര്യത്തിലാണ് ജില്ലാ കളക്ടറുടെ പുതിയ ഉത്തരവ്. പുതിയ സാഹചര്യത്തിൽ ജില്ലയിൽ കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി.

Kerala Jan 23, 2022, 5:19 PM IST

akhanda ott record disney plus hotstar nandamuri balakrishnaakhanda ott record disney plus hotstar nandamuri balakrishna

Akhanda OTT record : ഒടിടി റിലീസിലും റെക്കോര്‍ഡിട്ട് 'അഖണ്ഡ'; 24 മണിക്കൂറില്‍ ഏറ്റവുമധികം കാഴ്ചകള്‍

ഒരു ബാലയ്യ ചിത്രം ആദ്യമായാണ് 100 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്നത്

Movie News Jan 23, 2022, 12:24 PM IST

around 5000 new covid recoveries reported on January 22around 5000 new covid recoveries reported on January 22

Qatar Covid Report : കൊവിഡ്: ഖത്തറില്‍ ഇന്ന് 5,000ത്തോളം പേര്‍ രോഗമുക്തരായി

ഖത്തറില്‍ (Qatar)3,087 പേര്‍ക്ക് കൂടി കൊവിഡ്(covid) സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം ശനിയാഴ്ച അറിയിച്ചു. ചികിത്സയിലായിരുന്ന 4,987 പേര്‍ കൂടി രാജ്യത്ത് രോഗമുക്തി നേടി. ആകെ 2,80,800 പേരാണ് ഇതുവരെ രോഗമുക്തരായിട്ടുള്ളത്.

pravasam Jan 23, 2022, 12:05 AM IST