Asianet News MalayalamAsianet News Malayalam
2239 results for "

��������� ������������25

"
message in a bottle from eight year old found after 25 yearsmessage in a bottle from eight year old found after 25 years

എട്ടുവയസുകാരി കുപ്പിയിലടച്ച് അയച്ച സന്ദേശം, 25 വർഷങ്ങൾക്ക് ശേഷം കണ്ടെത്തിയത് 1,287 കിലോമീറ്റർ അപ്പുറം

'അയ്യോ, അതെന്റെ കയ്യക്ഷരമാണല്ലോ' എന്നാണ് കത്തിന്റെ ചിത്രം കണ്ടപ്പോൾ ആദ്യം തോന്നിയത്. പിന്നീട്, ആ കുറിപ്പ് വായിച്ചപ്പോൾ ഞാൻ ചിരിച്ച് മരിക്കുകയായിരുന്നു. അന്നെനിക്കിഷ്ടമുണ്ടായിരുന്ന കാര്യങ്ങളെ കുറിച്ചൊക്കെ അതിലുണ്ടായിരുന്നു. അന്ന് അധ്യാപകർ പറഞ്ഞിട്ടാവണം അത് എഴുതി വെള്ളത്തിലിട്ടത് എന്ന് കരുതുന്നു' എന്നും ജോവാന പറഞ്ഞു. 

Web Specials Jan 27, 2022, 11:11 AM IST

more than 250 health workers tested positive for covid19 in kozhikodemore than 250 health workers tested positive for covid19 in kozhikode
Video Icon

കോഴിക്കോട് മാറ്റമില്ലാതെ ടിപിആർ

മലപ്പുറത്തും പാലക്കാടും കണ്ണൂരിലും രോഗവ്യാപനം അതേപടി തുടരുന്നു. കോഴിക്കോട് രണ്ട് ആശുപത്രികളിലായി 250 ലേറെ ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്.

Coronavirus Kerala Jan 26, 2022, 6:34 PM IST

55475 people in kerala tested covid positive on 25 january55475 people in kerala tested covid positive on 25 january
Video Icon

അരലക്ഷം കടന്നു, കുതിച്ചുയർന്ന് കൊവിഡ്; ഇന്ന് 55,475 പേര്‍ക്ക് രോ​ഗം

അരലക്ഷം കടന്നു, കുതിച്ചുയർന്ന് കൊവിഡ്; ഇന്ന് 55,475 പേര്‍ക്ക് രോ​ഗം; പുതിയ രോ​ഗികളിൽ 143% വര്‍ധന

Coronavirus Kerala Jan 25, 2022, 8:04 PM IST

The stock market continues to lose groundThe stock market continues to lose ground
Video Icon

ഓഹരിവിപണിയിൽ നഷ്ടം തുടരുന്നു

ഓഹരിവിപണിയിൽ നഷ്ടം തുടരുന്നു

Market Jan 25, 2022, 5:21 PM IST

kerala lottery sthree sakthi ss 297 25 1 2022 result todaykerala lottery sthree sakthi ss 297 25 1 2022 result today

Kerala lottery Result: Sthree Sakthi SS-297: സ്ത്രീ ശക്തി SS- 297 ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം

ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും.

Kerala Lottery Results Jan 25, 2022, 3:17 PM IST

Kerala gold rate 25 January 2022Kerala gold rate 25 January 2022

Gold Price Today : മൂന്ന് ദിവസത്തിന് ശേഷം സ്വർണവിലയിൽ വർധന; ഗ്രാമിന് 25 രൂപ കൂടി

ഒരാഴ്ചയായി സ്വർണവിലയിൽ വർധനവും ഇടിവുമുണ്ടായി. രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 55 രൂപയും പവന് 440 രൂപയും വർധിച്ച ശേഷം മൂന്ന് ദിവസം മുൻപ് ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞാണ് ഗ്രാമിന് 4550 രൂപയിൽ എത്തിയത്.

Money News Jan 25, 2022, 10:15 AM IST

horoscope today 2022 jan 25 dr pb rajeshhoroscope today 2022 jan 25 dr pb rajesh

Horoscope Today : ദിവസഫലം: ഇന്ന് നിങ്ങൾക്കെങ്ങനെ ?

വിശാഖം, അനിഴം, തൃക്കേട്ട എന്നീ നക്ഷത്രക്കാർക്ക്  പൊതുവേ  ഗുണകരമായ ദിവസമാണ് ഇന്ന്. കുടുംബ ജീവിതം സന്തോഷകരമായിരിക്കും. 

astrology Jan 25, 2022, 8:44 AM IST

mega job fair registration for employersmega job fair registration for employers

Mega Job Fair : മെഗാ ജോബ് ഫെയർ; തൊഴിൽ ദാതാക്കൾക്ക് 25 വരെ രജിസ്റ്റർ ചെയ്യാം

തൃശൂർ വിമല കോളേജിൽ നടക്കുന്ന മെഗാ ജോബ് ഫെയറിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന തൊഴിൽ ദാതാക്കൾക്ക് ജനുവരി 25 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. 

Career Jan 24, 2022, 9:22 AM IST

dheeraj murder case police submitted application for accused custodydheeraj murder case police submitted application for accused custody

ധീരജിന്‍റെ കൊലപാതകം: പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ്

കഞ്ഞുക്കുഴി പഞ്ചായത്തംഗം കൂടിയായ സോയിമോൻ സണ്ണി ഒഴികെയുള്ള അഞ്ച് പ്രതികളെ പോലീസ് നേരത്തെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയിരുന്നു

Kerala Jan 24, 2022, 2:23 AM IST

25 years in various states in various names: wanted criminal arrested25 years in various states in various names: wanted criminal arrested

25 വർഷം ഇതര സംസ്ഥാനങ്ങളിൽ പല പേരുകളിൽ; ഒടുവിൽ പിടികിട്ടാപുള്ളി കേരളാ പൊലീസിന്റെ പിടിയിൽ

മോഷണ കേസുകളിലും സാമ്പത്തിക തട്ടിപ്പ് കേസുകളിലും ഉൾപ്പെട്ട ഇയാൾ വ്യത്യസ്ത പേരുകളിലായി തമിഴ്‌നാട്, കർണാടക, സംസ്ഥാനങ്ങളിൽ വിവിധ സ്ഥലങ്ങളിൽ 25 വർഷമായി ഒളിവിൽ കഴിഞ്ഞുവരുകയായിരുന്നു. 

Chuttuvattom Jan 23, 2022, 2:47 PM IST

Micromax IN Note 2 launch date confirmed phone to pack three rear camerasMicromax IN Note 2 launch date confirmed phone to pack three rear cameras

Micromax IN Note 2 : മൈക്രോമാക്സ് ഇന്‍ നോട്ട് 2 വരുന്നു; പ്രതീക്ഷിക്കുന്ന വിലയും, പ്രത്യേകതകളും

ഫ്‌ലിപ്പ്കാര്‍ട്ട് വഴി വില്‍ക്കുമെന്ന് മൈക്രോമാക്സും സ്ഥിരീകരിച്ചു. ഇപ്പോള്‍, വില്‍പ്പന തീയതികളെക്കുറിച്ച് ഉറപ്പില്ല, എന്നാല്‍ ഇന്‍ നോട്ട് 2-ന്റെ ലോഞ്ച് തീയതിയായ ജനുവരി 25 മുതലെങ്കിലും നിങ്ങള്‍ക്ക് ഫോണ്‍ വാങ്ങാനാവും. 

Gadget Jan 22, 2022, 9:47 PM IST

absconded thief arrested after 25 yearsabsconded thief arrested after 25 years

കേരള പൊലീസിനെ പറ്റിച്ച് 25 വർഷം ഒളിവിൽ കഴിഞ്ഞ കള്ളൻ പിടിയിൽ

മഞ്ചേരി, അരീക്കോട്, കൊണ്ടോട്ടി, എടവണ്ണ, തിരൂരങ്ങാടി, വാഴക്കാട് എന്നീ പോലീസ് സ്റ്റേഷനുകളിലും എറണാകുളം, തൃശൂർ ജില്ലകളിലുമായി 15 കേസുകൾ നിലവിലുണ്ട്

Kerala Jan 22, 2022, 5:52 PM IST

coming 25 years are important for india to regain what is lost in years longing slavery says PM Narendra modicoming 25 years are important for india to regain what is lost in years longing slavery says PM Narendra modi

അടുത്ത 25 വര്‍ഷങ്ങള്‍ കഠിനാധ്വാനത്തിന്റെയും ത്യാഗത്തിന്‍റെയും തപസിന്‍റെയും കാലമെന്ന് പ്രധാനമന്ത്രി

സ്വാതന്ത്ര്യാനന്തരമുള്ള കഴിഞ്ഞ 75 വര്‍ഷങ്ങളില്‍ രാജ്യത്ത് കടമകളില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള പ്രവണത വര്‍ധിച്ചു. ഇക്കാലയളവില്‍ നാം അവകാശങ്ങളെക്കുറിച്ച് തര്‍ക്കത്തിലേര്‍പ്പെടാന്‍ മാത്രമാണ് സമയം ചെലവഴിച്ചത്. ഇന്ത്യയുടെ ശക്തി ക്ഷയിപ്പിക്കുന്നതിന് കടമകള്‍ പൂര്‍ണമായി മറന്നത് കാരണമായിട്ടുണ്ടെന്നും പ്രധാനമന്ത്രി

India Jan 20, 2022, 5:48 PM IST

Actor dileep included actress attack case inquiry report submitted in courtActor dileep included actress attack case inquiry report submitted in court

നടിയെ ആക്രമിച്ച കേസ് അന്വേഷണ പുരോഗതി റിപ്പോർട്ട് കോടതിയിൽ; പകർപ്പ് വേണമെന്ന് ദിലീപ്

നാല് പുതിയ  സാക്ഷികളെ ഈ മാസം 22 ന് വിസ്തരിക്കാൻ വിചാരണ കോടതി അനുമതി നൽകി. 

Kerala Jan 20, 2022, 12:31 PM IST

Woman breaks husbands fingers after learning about his plans to marry againWoman breaks husbands fingers after learning about his plans to marry again

Breaking fingers: മറ്റൊരു വിവാഹം കഴിക്കാന്‍ ശ്രമിച്ച ഭര്‍ത്താവിന്റെ കൈ വിരലുകള്‍ ഒടിച്ചു; യുവതിക്ക് ശിക്ഷ

അബുദാബി: ഭര്‍ത്താവിന്റെ കൈവിരലുകള്‍ ഒടിച്ച (Breaking finers) യുവതിക്ക് യുഎഇയിലെ ക്രിമിനല്‍ കോടതി ആറ് മാസം ജയില്‍ ശിക്ഷ വിധിച്ചു (Jailed for 6 months). ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിക്കാന്‍ തീരുമാനിച്ചെന്ന് (another marriage) അറിഞ്ഞതിനെ തുടര്‍ന്നുണ്ടായ ബഹളങ്ങള്‍ക്കൊടുവിലായിരുന്നു സംഭവം. യുവതിക്കും ഭര്‍ത്താവില്‍ നിന്ന് മര്‍ദനമേറ്റു. യുഎഇയിലെ മാധ്യമമായ ഖലീജ് ടൈംസാണ് ഇത്തരമൊരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്.

pravasam Jan 18, 2022, 4:13 PM IST