������8 ������������������������  

(Search results - 2886)
 • new covid cases in qatar decreased to below 100 on october 24new covid cases in qatar decreased to below 100 on october 24

  pravasamOct 25, 2021, 12:02 AM IST

  ഖത്തറില്‍ പുതിയ കൊവിഡ് കേസുകള്‍ നൂറില്‍ താഴെ മാത്രം

  ഖത്തറില്‍(Qatar) 82 പേര്‍ക്ക് കൂടി കൊവിഡ്(covid) സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം ഞായറാഴ്ച അറിയിച്ചു. 66 പേര്‍ കൂടി രാജ്യത്ത് പുതിയതായി രോഗമുക്തി നേടി.

 • Haryana government provide smart watches to government employeesHaryana government provide smart watches to government employees

  Money NewsOct 24, 2021, 5:48 PM IST

  'കള്ളപ്പണിക്കാരെ' പിടിക്കാൻ ബിജെപി; സർക്കാർ ജീവനക്കാർക്കെല്ലാം സ്മാർട്ട്‌വാച്ച് സൗജന്യം

  ജിപിഎസ് അടങ്ങിയ 7000 മുതല്‍ 8000 രൂപ വില വരുന്ന വാച്ചാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കിട്ടുക. എല്ലാ ജീവനക്കാരും നിര്‍ബന്ധമായും ഇത് ധരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
   

 • T20 World Cup 2021: England beat West Indies by six wicketsT20 World Cup 2021: England beat West Indies by six wickets

  CricketOct 23, 2021, 10:05 PM IST

  ടി20 ലോകകപ്പ്: വിക്കറ്റ് പെയ്ത്തിനൊടുവില്‍ വിന്‍ഡീസിനെതിരെ വിയര്‍ത്തു ജയിച്ച് ഇംഗ്ലണ്ട്

  ടി20 ലോകകപ്പില്‍(T20 World Cup 2021) വിക്കറ്റ് മഴ കണ്ട സൂപ്പര്‍ സിക്സ്(Super Six) പോരാട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ(West Indies) ആറ് വിക്കറ്റിന് കീഴടക്കി ഇംഗ്ലണ്ട്(England)  ആദ്യ ജയം കുറിച്ചു. വിന്‍ഡീസ് ഉയര്‍ത്തിയ 56 റണ്‍സെന്ന ചെറിയ വിജയലക്ഷ്യത്തിന് മുന്നില്‍ 39-4 എന്ന നിലയില്‍ പതറിയെങ്കിലും ജോസ് ബട്‌ലറും ഓയിന്‍ മോര്‍ഗനും ചേര്‍ന്ന് ഇംഗ്ലണ്ടിനെ വിജയവര കടത്തി. സ്കോര്‍ വെസ്റ്റ് ഇന്‍ഡീസ് 14.2 ഓവറില്‍ 55ന് ഓള്‍ ഔട്ട്, ഇംഗ്ലണ്ട് 8.2 ഓവറില്‍ 56-4.

   

 • kerala-lottery-result- Karunya KR 520kerala-lottery-result- Karunya KR 520

  Kerala Lottery ResultsOct 23, 2021, 3:47 PM IST

  കാരുണ്യ കെ ആര്‍-520 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം

  കേരള സംസ്ഥാന ഭാഗ്യക്കുറി(Kerala State Lotteries) വകുപ്പിന്റെ കാരുണ്യ കെ ആര്‍-520 ഭാഗ്യക്കുറിയുടെ(Karunya Lottery) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

 • Minority scholarship kerala government moves to supreme court over high court verdictMinority scholarship kerala government moves to supreme court over high court verdict

  KeralaOct 23, 2021, 2:47 PM IST

  ന്യൂനപക്ഷ സ്കോളർഷിപ്പ്; ഹൈക്കോടതി വിധിക്കെതിരെ കേരളം സുപ്രീംകോടതിയിൽ

  ന്യൂനപക്ഷ സ്കോളർഷിപ്പ് തീരുമാന‌ിക്കാൻ സംസ്ഥാനത്തിന് അധികാരമില്ല എന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഇതിനെതിരെയാണ് സംസ്ഥാന സർക്കാരിന്റെ ഹർജി.

 • T20 World Cup 2021: Highest salary owned cricketer of each teamT20 World Cup 2021: Highest salary owned cricketer of each team

  CricketOct 21, 2021, 6:04 PM IST

  ടി20 ലോകകപ്പ്: വാര്‍ഷിക പ്രതിഫലത്തില്‍ മുന്നിലുള്ള 8 താരങ്ങള്‍, ഒന്നാം സ്ഥാനത്ത് കോലിയല്ല; ഇംഗ്ലണ്ട് താരം

  ദുബായ്: ടി20(T20) ഫ്രാഞ്ചൈസി ക്രിക്കറ്റിന്‍റെ വരവോടെ ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലത്തിന്‍റെ കാര്യത്തില്‍ വന്‍കുതിപ്പാണ് ഉണ്ടായത്. ഐപിഎല്ലും(IPL) ബിഗ് ബാഷും(Big Bash) കരീബിയന്‍ പ്രീമിയര്‍ ലീഗുമെല്ലാം(CPL) കോടികള്‍ വാരിയെറിഞ്ഞാണ് കളിക്കാരെ സ്വന്തമാക്കുന്നത്. പണകിലുക്കത്തില്‍ ഐപിഎല്ലിനെ വെല്ലാന്‍ ലോകത്ത് തന്നെ മറ്റൊരു ലീഗില്ല. എന്നാല്‍ രാജ്യത്തിനായി കളിക്കുമ്പോള്‍ ലഭിക്കുന്ന വാര്‍ഷിക പ്രതിഫലത്തിന്‍റെ മാത്രം കണക്കെടുത്താല്‍ ഇന്ത്യന്‍ താരങ്ങളല്ല ഒന്നാം സ്ഥാനത്തുള്ളത്. ടി20 ലോകകപ്പില്‍ പങ്കെടുക്കുന്ന എട്ട് രാജ്യങ്ങളിലെ കളിക്കാരില്‍ ഏറ്റവും കൂടുതല്‍ വാര്‍ഷിക പ്രതിഫലം പറ്റുന്നത് ആരൊക്കെയെന്ന് നോക്കാം.

 • Kerala lottery Result: Karunya Plus KN -391Kerala lottery Result: Karunya Plus KN -391

  Kerala Lottery ResultsOct 21, 2021, 3:14 PM IST

  കാരുണ്യ പ്ലസ് കെഎൻ -391 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം

  കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ(kerala lottery) കാരുണ്യ പ്ലസ്(Karunya Plus) കെഎൻ -391 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

 • india complete 100 crore vaccination dosesindia complete 100 crore vaccination doses

  IndiaOct 21, 2021, 2:02 PM IST

  നൂറ് കോടി ഡോസ് കൊവിഡ് പ്രതിരോധ കുത്തിവെപ്പെടുത്ത് ഇന്ത്യ

  കൊവിഡ് പ്രതിരോധ കുത്തിവെയ്പ്പില്‍ ( Covid vaccination)രാജ്യം നൂറ് കോടിയെന്ന ചരിത്ര നിമിഷം സ്വന്തമാക്കി.  വെറും 278 ദിവസം കൊണ്ടാണ് രാജ്യം ഈ നേട്ടം കരസ്ഥമാക്കിയത്. ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi)ആർഎംഎൽ ആശുപത്രിയിലെത്തി. ഇത് എല്ലാ ഇന്ത്യക്കാരുടെയും വിജയമാണെന്നും ആരോഗ്യരംഗത്ത് വലിയ മാറ്റങ്ങള്‍ നടപ്പാക്കുമെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. വാക്സീന്‍ (Covid 19 vaccine)നിര്‍മ്മാതാക്കളെയും പ്രധാനമന്ത്രി പ്രശംസിച്ചു. ഒന്‍പത് മാസത്തിനുള്ളിലാണ് രാജ്യത്തിന് നൂറ് കോടി പേര്‍ക്ക് കൊവിഡ് പ്രതിരോധ കുത്തിവെയ് വിതരണം ചെയ്യാൻ സാധിച്ചത്. ചരിത്രം കുറിച്ച സാഹചര്യത്തിൽ വലിയ ആഘോഷ പരിപാടികൾക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകി. ചെങ്കോട്ടയിൽ ആഘോഷങ്ങളുടെ ഭാഗമായി ദേശീയ പതാക ഉയർത്തും. വിമാനങ്ങളിലും ട്രെയിനുകളിലും കപ്പലുകളിലും നൂറ് കോടി ഡോസ് വാക്സീൻ മറികടന്നത് സംബന്ധിച്ച പ്രഖ്യാപനവും നടത്തും. രാജ്യത്ത് ഇതുവരെ 99 കോടി 84 ലക്ഷം ഡോസാണ് വിതരണം ചെയ്തത്. ഇതിൽ 70 കോടി 68 ലക്ഷം പേർക്ക് ആദ്യ ഡോസ് നൽകാനായി. 29 കോടി 15 ലക്ഷം പേർക്കാണ് ഇതു വരെയും രണ്ട് ഡോസ് വാക്സീനും നൽകാനായത്. 

 • T20 World Cup 2021: 8 players who played first T20 world cup and also feature in this editionT20 World Cup 2021: 8 players who played first T20 world cup and also feature in this edition

  CricketOct 20, 2021, 6:47 PM IST

  ആദ്യ ടി20 ലോകകപ്പില്‍ കിരീടം നേടിയ ധോണിയിപ്പോള്‍ മെന്‍റര്‍, പക്ഷെ ആ 8 പേര്‍ ഇത്തവണയും പോരാട്ടത്തിനുണ്ട്

  ദുബായ്: ആദ്യ ടി 20- ലോകകപ്പിൽ(T20 World Cup) ധോണിപ്പട(MS Dhoni) കിരീടത്തിലെത്തിയിട്ട് 14 വർഷമാകുന്നു. ധോണി ഇന്ന് ഇന്ത്യൻ ടീമിന്‍റെ മെന്‍ററാണ്. എന്നാല്‍ അന്ന് വിവിധ ടീമുകളിൽ കളിച്ച എട്ട് താരങ്ങൾ ഏഴാം ലോകകപ്പിനായി ഇത്തവണയും യുഎഇയിൽ ഇറങ്ങുന്നുണ്ട്. 2007 മുതൽ ടി20 ലോകകപ്പിൽ സ്ഥിരം പേരുകാരായ എട്ടുപേരാണ് ഇത്തവണയും നെടുന്തൂണായി അവരവരുടെ ടീമിലുള്ളത്. 

 • covid updates kerala 11150 new cases 82 deathcovid updates kerala 11150 new cases 82 death

  KeralaOct 20, 2021, 5:58 PM IST

  വീണ്ടും പതിനായിരം കടന്ന് പ്രതിദിന കൊവിഡ് ബാധിതര്‍; 11,150 പുതിയ രോഗികൾ, 8592 പേർ രോഗമുക്തി നേടി, 82 മരണം

  ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 41 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 10,689 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 348 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 72 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

 • 84 year old pilot with Parkinsons flies plane84 year old pilot with Parkinsons flies plane

  WomanOct 19, 2021, 2:52 PM IST

  'ഇതൊക്കെ എന്ത്!', വിമാനം പറത്തി 'പാര്‍ക്കിന്‍സണ്‍സ്' രോഗം ബാധിച്ച 84-കാരി; വീഡിയോ വൈറല്‍

  പാര്‍ക്കിന്‍സണ്‍സ് രോഗം പിടികൂടിയപ്പോള്‍ തന്‍റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ പോലും ഗേജിന് കഴിയാതെയായി. തുടര്‍ന്നാണ് ഗേജിനോട് പൂര്‍ത്തീകരിക്കാനുള്ള ആഗ്രഹങ്ങളേതെങ്കിലുമുണ്ടോ എന്ന് മക്കള്‍ ചോദിച്ചത്. 

 • Kerala Rains kerala rain updates yellow alert in 8 districts of keralaKerala Rains kerala rain updates yellow alert in 8 districts of kerala

  KeralaOct 19, 2021, 12:57 PM IST

  Kerala Rains| ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട്; നാളെയും മറ്റന്നാളും തീവ്ര മഴയ്ക്ക് സാധ്യത, ഓറഞ്ച് അലർട്ട്

  പാലക്കാട്, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്.  ഈ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.  

 • remembering k raghavan master on 8th death anniversaryremembering k raghavan master on 8th death anniversary
  Video Icon

  EntertainmentOct 19, 2021, 12:28 PM IST

  മണ്ണിന്റെ മണമുള്ള നാടന്‍ ശീലുള്ള പാട്ടുകള്‍; രാഘവന്‍ മാസ്റ്ററിന്റെ ഓര്‍മ്മകള്‍ക്ക് 8 വയസ്സ്

  സിനിമാഗാനങ്ങള്‍ക്ക് സ്വന്തമായ മേല്‍വിലാസം ഉണ്ടാക്കി കൊടുത്ത കെ രാഘവന്‍, മലയാള സിനിമാഗാനശാഖയെ ജനകീയമാക്കിയ സംഗീതജ്ഞന്റെ പാട്ടുകള്‍ പുതിയ തലമുറയ്ക്കും പ്രിയങ്കരം. നീലക്കുയിലിനൊപ്പം ചരിത്രത്താളുകളില്‍ എക്കാലവും രാഘവന്‍ എന്ന പേരും ഉണ്ടാകും.
   

 • kerala get 85 percentage Northeast Monsoon rain october alonekerala get 85 percentage Northeast Monsoon rain october alone

  ScienceOct 18, 2021, 11:44 AM IST

  തുലാവര്‍ഷത്തില്‍ ലഭിക്കേണ്ട 84 ശതമാനം മഴ ഒക്ടോബര്‍ മാസത്തില്‍ ഇതുവരെ കേരളത്തില്‍ പെയ്തു

  ഒക്ടോബർ 1 മുതൽ ഡിസംബർ 31വരെ വരെയുള്ള 92 ദിവസത്തിൽ ലഭിക്കേണ്ട മഴയാണ്  492 എന്ന് പ്രവചിക്കപ്പെട്ടിരുന്നത്. 

 • heavy rain in kerala 35 deathsheavy rain in kerala 35 deaths

  KeralaOct 18, 2021, 10:58 AM IST

  ശമിച്ചെങ്കിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത ; സംസ്ഥാനത്ത് അഞ്ച് ദിവസത്തിനിടെ 35 മരണം

  കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ ഇന്നലെ വൈകീട്ട് ആറ് മണിവരെയുണ്ടായ അതിതീവ്രമഴയില്‍ സംസ്ഥാനത്ത് മൊത്തം 35 പേര്‍ മരിച്ചെന്ന് സര്‍ക്കാര്‍ ഔദ്ധ്യോഗികമായി അറിയിച്ചു. ജനുവരി ഒന്ന് മുതൽ ഇന്നലെ വരെ സംസ്ഥാനത്തുണ്ടായ പ്രകൃതി ദുരന്തങ്ങളിൽ 96 പേർ മരിച്ചതായി റവന്യൂ വകുപ്പ് വ്യക്തമാക്കി. കഴിഞ്ഞ ദിവസത്തെ അതിതീവ്രമഴയില്‍ കോട്ടയത്ത് 13 ഉം ഇടുക്കിയില്‍ 9 പേരാണ് മരിച്ചത്. സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് ശമനമുണ്ടെങ്കിലും ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, അടക്കം 8 ജില്ലകളിൽ ഒറ്റപ്പെട്ട മഴ തുടരും. കോഴിക്കോട്, കണ്ണൂർ, കാസര്‍ഗോഡ് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയുമുണ്ടാകും. 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്. പരക്കെ മഴ പെയ്യുമെങ്കിലും മഴ മുന്നറിയിപ്പുകൾ ഇതുവരെ നല്‍കിയിട്ടില്ല. അതിനിടെ ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2396.90 അടിയായി ഉയര്‍ന്നെന്നും ജലനിരപ്പ് ഇനി ഒരടി കൂടി ഉയർന്നാൽ റെഡ് അലർട്ട് പ്രഖ്യാപിക്കുമെന്നും കെഎസ്ഇബി അറിയിച്ചു. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ശേഷം ജലം ഒഴുക്കി വിടുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകും.