Asianet News MalayalamAsianet News Malayalam
3929 results for "

���4

"
Sensex gains 366 pts, Nifty above 17,200 led by auto, financialsSensex gains 366 pts, Nifty above 17,200 led by auto, financials

Stock Market Today : തിരിച്ചടികളിൽ നിന്ന് കരകയറാൻ ഇന്ത്യൻ ഓഹരി വിപണികൾ: ഇന്ന് വമ്പൻ തിരിച്ചുവരവ്

ഇന്നത്തെ വ്യാപാരം അവസാനിക്കുമ്പോൾ സെൻസെക്സ് 366.64 പോയിന്റ് നേട്ടമുണ്ടാക്കി. 0.64 ശതമാനം ഉയർന്ന് 57858.15 ലാണ് സെൻസെക്സ് ക്ലോസ് ചെയ്തത്

Market Jan 25, 2022, 4:49 PM IST

South Africa vs India 3rd ODI Team India fined for slow over rateSouth Africa vs India 3rd ODI Team India fined for slow over rate

SA vs IND : ദക്ഷിണാഫ്രിക്കയില്‍ തോറ്റമ്പിയതില്‍ തീരുന്നില്ല; ഇന്ത്യന്‍ ടീമിന് അടുത്ത തിരിച്ചടി

ടെസ്റ്റ് പരമ്പര 2-1ന് കൈവിട്ട ഇന്ത്യ ഏകദിനത്തില്‍ 3-0ന്‍റെ വൈറ്റ് വാഷിന് വിധേയരാവുകയായിരുന്നു

Cricket Jan 25, 2022, 9:43 AM IST

educational institution will closeeducational institution will close

വിദ്യാഭ്യാസ സ്ഥാപങ്ങളിൽ ഹാജർ നില 40 ശതമാനത്തിൽ കുറവെങ്കിൽ രണ്ടാഴ്ച അടച്ചിടും

സെറിബ്രൽ പാൾസി, ഓട്ടിസം രോഗങ്ങൾ ഉള്ള കുട്ടികളുടെ മാതാപിതാക്കളിൽ ഒരാൾക്ക് വർക്ക് ഫ്രം ഹോം സംവിധാനത്തിലൂടെ ജോലി ചെയ്യാൻ  അനുമതി നൽകും. 

Career Jan 25, 2022, 9:33 AM IST

ISL 2021 22 Bartholomew Ogbeche Hat trick gave Hyderabad FC stunning win vs East BengalISL 2021 22 Bartholomew Ogbeche Hat trick gave Hyderabad FC stunning win vs East Bengal

ISL 2021-22 : ഒഗ്‌ബെച്ചെയ്‌ക്ക് ഹാട്രിക്; കേരള ബ്ലാസ്റ്റേഴ്‌സിനെ പിന്തള്ളി ഹൈദരാബാദ് തലപ്പത്ത്

21-ാം മിനുറ്റില്‍ സൂപ്പര്‍താരം ബെര്‍ത്തലോമ്യൂ ഒഗ്‌ബെച്ചെ ഹൈദരാബാദിനെ മുന്നിലെത്തിച്ചു

Football Jan 24, 2022, 9:36 PM IST

Decision to close educational institutions for two weeks if attendance is less than 40 per centDecision to close educational institutions for two weeks if attendance is less than 40 per cent

Covid Restrictions : വിദ്യാഭ്യാസ സ്ഥാപങ്ങളിൽ ഹാജർ നില 40 ശതമാനത്തിൽ കുറവെങ്കിൽ രണ്ടാഴ്ച അടച്ചിടാൻ തീരുമാനം

സെറിബ്രൽ പാൾസി, ഓട്ടിസം രോഗങ്ങൾ ഉള്ള കുട്ടികളുടെ മാതാപിതാക്കളിൽ ഒരാളെ വർക്ക് ഫ്രം ഹോം സംവിധാനത്തിലൂടെ ജോലി ചെയ്യാൻ  അനുമതി നൽകും.  

Kerala Jan 24, 2022, 8:11 PM IST

psc examinations postponedpsc examinations postponed

Kerala PSC exam : പരീക്ഷ മാറ്റിവെച്ചതായി പിഎസ്‍സി അറിയിപ്പ്; പുതുക്കിയ തീയതി പിന്നീട് അറിയിക്കും

ഫെബ്രുവരി 4-ാം തീയതിയിലെ പരീക്ഷ മാറ്റമില്ലാതെതന്നെ നടക്കുന്നതാണ്.

Career Jan 24, 2022, 4:48 PM IST

Stolen cryptocurrency worth over Rs 4.5 crore wired from Delhi to Palestinian militant outfit HamasStolen cryptocurrency worth over Rs 4.5 crore wired from Delhi to Palestinian militant outfit Hamas

ഹമാസിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കും അശ്ലീലചിത്ര നിര്‍മ്മാണത്തിനുമായി ക്രിപ്റ്റോ കറന്‍സി തട്ടി;വന്‍സംഘം പിടിയില്‍

2019ല്‍ തട്ടിപ്പ് നടത്തിയ സംഘത്തെയാണ് പിടികൂടിയിരിക്കുന്നത്. നിലവില്‍ നാല് കോടിയലധികം മൂല്യമുള്ള ക്രിപ്റ്റോ കറന്‍സി തട്ടിപ്പാണ് നടന്നത്. ഹമാസിന്‍റേതടക്കം വിദേശത്തുള്ള മൂന്ന് അക്കൌണ്ടുകളിലായാണ് ക്രിപ്റ്റോ കറന്‍സി നിക്ഷേപിച്ചത്. അഞ്ച് മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് ഹമാസിന്‍റെ അൽ-ഖസ്സാം ബ്രിഗേഡിന്റെ വാലറ്റുകളിലേക്ക് ദില്ലി പൊലീസ് എത്തുന്നത്. 

India Jan 24, 2022, 12:54 PM IST

number of covid cases decreasing in major cities in indianumber of covid cases decreasing in major cities in india

Covid 19 India : രാജ്യത്തെ പ്രധാന നഗരങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞു

ജനുവരി 7 നും 13 നും ഇടയിൽ ആർ മൂല്യം 2.2 ആയിരുന്നു. ഇത് കുറഞ്ഞ് 1.57 ആയി എന്നാണ് കണ്ടെത്തൽ. 

India Jan 24, 2022, 7:09 AM IST

Four New Jeep SUVs Coming To IndiaFour New Jeep SUVs Coming To India

Jeep India : നാല് പുതിയ ജീപ്പ് എസ്‌യുവികൾ ഇന്ത്യയിലേക്ക്

അടുത്ത കുറച്ച് വർഷങ്ങളിൽ ഇന്ത്യയിൽ വരാനിരിക്കുന്ന ജീപ്പ് എസ്‌യുവികളുടെ പൂർണ്ണമായ ലിസ്റ്റ് ഇതാ.

auto blog Jan 23, 2022, 11:41 PM IST

India Tour of South Africa 2021 22 SA whitewashed IND in Odi series by 3 0India Tour of South Africa 2021 22 SA whitewashed IND in Odi series by 3 0

SA v IND : ചാഹ‍ര്‍ വെടിക്കെട്ട് പാഴായി, മൂന്നാം ഏകദിനത്തിലും ഇന്ത്യക്ക് തോല്‍വി; പരമ്പര തൂത്തുവാരി പ്രോട്ടീസ്

അഞ്ചാം വിക്കറ്റില്‍ ശ്രേയസ് അയ്യര്‍-സൂര്യകുമാര്‍ യാദവ് സഖ്യം പ്രതീക്ഷ കാക്കും എന്ന് തോന്നിച്ചെങ്കിലും അധികം നീണ്ടില്ല

Cricket Jan 23, 2022, 10:32 PM IST

pushpa producers reject 400 crore offer for second partpushpa producers reject 400 crore offer for second part

Pushpa 2 : 'പുഷ്പ 2' വിന് 400 കോടിയുടെ ഓഫര്‍; നിരസിച്ച് നിര്‍മാതാക്കള്‍

തെന്നിന്ത്യന് സിനിമാസ്വാദകർ ഏറെ കാത്തിരുന്ന ചിത്രമാണ് അല്ലു അർജുൻ നായകനായി എത്തിയ പുഷ്പ. കൊവിഡ് കാലത്ത് ഇറങ്ങിയിട്ടും ഇന്ത്യ മുഴുവന്‍ ഗംഭീര കളക്ഷനായിരുന്നു പുഷ്പയ്ക്ക് തിയറ്ററില്‍ നിന്ന് ലഭിച്ചത്. നിലവിൽ 'പുഷ്പ 2'വിനായുള്ള (pushpa 2) കാത്തിരിപ്പിലാണ് പ്രേക്ഷകർ. രണ്ടാം ഭാഗം ഉടനെ തുടങ്ങുമെന്ന് സംവിധായകന്‍ സുകുമാര്‍ അറിയിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ചുള്ളൊരു വാര്‍ത്തയാണ് ഇപ്പോൾ പ്രേക്ഷ ശ്രദ്ധനേടുന്നത്. 

Movie News Jan 23, 2022, 4:55 PM IST

ICC Under 19 World Cup 2022 Angkrish Raghuvanshi Raj Bawa tons helps India U19 to huge total of 405 5 vs Uganda U19ICC Under 19 World Cup 2022 Angkrish Raghuvanshi Raj Bawa tons helps India U19 to huge total of 405 5 vs Uganda U19

U19 World Cup 2022 : വിസ്‍മയ സെഞ്ചുറികള്‍! രാജ് 162*, ആന്‍ഗ്രിഷ് 144; ഇന്ത്യക്ക് 405 റണ്‍സ്

മൂന്നാം വിക്കറ്റില്‍ 206 റണ്‍സിന്‍റെ അവിശ്വസനീയ കൂട്ടുകെട്ടുമായി റണ്‍മലയിലേക്ക് കൊണ്ടുപോവുകയായിരുന്നു സെഞ്ചുറിവീരന്‍മാരായ ആന്‍ഗ്രിഷ് രഘുവന്‍ഷിയും രാജ് ബാവയും

Cricket Jan 22, 2022, 10:25 PM IST

Keralite expat died in Saudi ArabiaKeralite expat died in Saudi Arabia

Keralite expat died : തണുപ്പില്‍ നിന്ന് രക്ഷതേടി തീയിട്ടു; പുക ശ്വസിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

സൗദി അറേബ്യയിലെ(Saudi Arabia) ഖമീസ് മുശൈത്തില്‍ പുക ശ്വസിച്ച്  മരണപ്പെട്ട സുഭാഷിന്റെ മൃതദേഹം ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഇടപെട്ട് നാട്ടിലെത്തിച്ചു സംസ്‌കരിച്ചു. പത്തനംതിട്ട ജില്ലയിലെ  തെങ്ങമം സുഭാഷ് ഭവനില്‍ ദേവന്‍ രോഹിണി  ദമ്പതികളുടെ മകന്‍ സുഭാഷ് (41) ആണ് കൊടും തണുപ്പില്‍ നിന്നും രക്ഷ കിട്ടാനായി ഒരുക്കിയ തീയില്‍ നിന്നും ഉണ്ടായ പുക ശ്വസിച്ച് മരണപ്പെട്ടത്. രണ്ടു കൊല്ലം മുമ്പ്  ഹൗസ് ഡ്രൈവര്‍ വിസയില്‍ എത്തിയ സുബാഷ് ഖമീസിലെ അതൂത് ഡാമിനടുത്ത് സ്വദേശി പൗരന്റെ വീട്ടു ഡ്രൈവറായി  ജോലി ചെയ്തു വരികയായിരുന്നു.

pravasam Jan 22, 2022, 10:05 PM IST

Man arrested with Rs 4 lakh worth of banned tobacco productsMan arrested with Rs 4 lakh worth of banned tobacco products

Banned Tobacco Products : നാല് ലക്ഷം രൂപയോളം വിലവരുന്ന നിരോധിത പുകയില ഉത്പ്പന്നങ്ങളുമായി ഒരാൾ പിടിയിൽ

പുതിയറയിലെ വീട് റെയ്ഡ് ചെയ്തപ്പോൾ മുജീബിന്റെ കിടപ്പുമുറിയിലെ കട്ടിലനടിയിൽ 10 ചാക്കുകളിലായി ഹാൻസ് ഒളിപ്പിച്ച നിലയിലായിരുന്നു...

Chuttuvattom Jan 22, 2022, 9:24 PM IST

Stupid to blame IPL for England poor performance in Ashes 2021 22 Kevin Pietersen mass reply to David GowerStupid to blame IPL for England poor performance in Ashes 2021 22 Kevin Pietersen mass reply to David Gower

Kevin Pietersen : ആഷസ്; ഇംഗ്ലണ്ടിന്‍റെ തോൽവിക്ക് ഐപിഎല്ലിനെ കുറ്റപ്പെടുത്തുന്നത് വിചിത്രം: കെവിൻ പീറ്റേഴ്സൺ

ഐപിഎല്ലാണ് ഇംഗ്ലണ്ടിന്‍റെ തകർച്ചയ്ക്ക് കാരണമെന്ന് മുൻതാരം ഡേവിഡ് ഗവർ ഉൾപ്പടെയുള്ളവർ വിമർശിച്ചിരുന്നു

Cricket Jan 22, 2022, 6:55 PM IST