'റോയൽ ബ്ലൂ'വില്‍ തിളങ്ങി സൗഭാഗ്യയും അര്‍ജുനും
(Search results - 1)LifestyleJan 28, 2020, 10:48 AM IST
'റോയൽ ബ്ലൂ'വില്‍ തിളങ്ങി സൗഭാഗ്യയും അര്‍ജുനും; പ്രീവെഡ്ഡിങ് ഷൂട്ട് വൈറൽ
ടിക് ടോക്ക് വീഡിയോകളിലൂടെ ആരാധകരെ കയ്യിലെടുത്ത താരമാണ് സൗഭാഗ്യ വെങ്കിടേഷ്. സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുളള താരം ഭാവി വരൻ അർജുൻ സോമശേഖറിനൊപ്പമുള്ള പ്രീവെഡ്ഡിങ് ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.