Asianet News MalayalamAsianet News Malayalam
222 results for "

'83

"
UAE announces 64 new covid cases and 83 recoveries on 2nd December 2021UAE announces 64 new covid cases and 83 recoveries on 2nd December 2021

Covid - 19 : യുഎഇയില്‍ 64 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 83 പേര്‍ രോഗമുക്തരായി

യുഎഇയില്‍(UAE) ഇന്ന് 64 പേര്‍ക്ക് കൊവിഡ് 19 (Covid 19) വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന 83 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് രാജ്യത്ത് പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്‍തിട്ടില്ല.

pravasam Dec 2, 2021, 7:29 PM IST

Not just film it is a tribute Ranveer Singh thanks for the acceptance of the 83 trailerNot just film it is a tribute Ranveer Singh thanks for the acceptance of the 83 trailer

83 : 'ഇത് വെറുമൊരു സിനിമയല്ല', '83' ട്രെയിലര്‍ ഏറ്റെടുത്തതിന് നന്ദി പറഞ്ഞ് രണ്‍വീര്‍ സിംഗ്

രണ്‍വീര്‍ സിംഗ് (Ranveer Singh) ചിത്രം '83'ന്റെ ട്രെയിലര്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു. ഇന്ത്യൻ ക്രിക്കറ്റിന്റെ ഇതിഹാസ വിജയത്തിന്റെയും ക്യാപ്റ്റൻ കപില്‍ ദേവിന്റെയും കഥയാണ് '83' പറയുന്നത്. പ്രഖ്യാപനം മുതലേ ചര്‍ച്ചകളില്‍ നിറഞ്ഞുനിന്നിരുന്നു '83'. ഇപോഴിതാ '83' ട്രെയിലറിന് ലഭിച്ച സ്വീകാര്യതയില്‍ നന്ദി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് രണ്‍വീര്‍ സിംഗ്.
 

Movie News Dec 1, 2021, 2:12 PM IST

Ranveer Singh starrer 83 trailer outRanveer Singh starrer 83 trailer out

83 trailer : ഇന്ത്യൻ ക്രിക്കറ്റിലെ ഐതിഹാസിക വിജയത്തിന്റെ കാഴ്‍ചകള്‍ ഇതാ, '83' ട്രെയിലര്‍ പുറത്തുവിട്ടു

ഇന്ത്യൻ ക്രിക്കറ്റിന്റെ ഇതിഹാസ വിജയത്തിന്റെയും ക്യാപ്റ്റൻ കപില്‍ ദേവിന്റെയും കഥ പറയുന്ന ചിത്രമാണ് '83' . രണ്‍വീര്‍ സിംഗാണ് (Ranveer Singh) ചിത്രത്തില്‍ കപില്‍ ദേവായിട്ട് അഭിനയിക്കുന്നത്. പ്രഖ്യാപനം മുതലേ ചര്‍ച്ചകളില്‍ നിറഞ്ഞുനിന്നിരുന്നു '83'. ഇപോഴിതാ '83' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്.
 

Movie News Nov 30, 2021, 10:12 AM IST

ISL : Kerala Blasters Sahal Abdul Samad won fans goal of the week awardISL : Kerala Blasters Sahal Abdul Samad won fans goal of the week award

ISL : ആദ്യ ആഴ്ചയിലെ ഏറ്റവും ഏറ്റവും മികച്ച ഗോളിനുള്ള പുരസ്കാരം സഹലിന്

ഐഎസ്എൽ(ISL) ആദ്യ വാരത്തിലെ മികച്ച ഗോളിനുള്ള പുരസ്കാരം കേരള ബ്ലാസ്റ്റേഴ്സ്(Kerala Blasters) താരം സഹൽ അബ്ദുൽ സമദിന്(Sahal Abdul Samad).ആരാധകർ വോട്ടെടുപ്പിലൂടെയാണ് മികച്ച ഗോൾ കണ്ടെത്തിയത്. സഹൽ 83.2 ശതമാനും വോട്ടുമായി ഒന്നാം സ്ഥാനത്തെത്തി.

Football Nov 27, 2021, 5:16 PM IST

83 Teaser : Ranveer Singh  starrer 83 Teaser released83 Teaser : Ranveer Singh  starrer 83 Teaser released

83 Teaser : കപിലിന്‍റെ അത്ഭുത ക്യാച്ചിന്‍റെ ഓര്‍മകളുണര്‍ത്തി 83 ടീസര്‍

1983 ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ ചരിത്ര വിജയം പ്രമേയമാക്കിയുള്ള ബോളിവുഡ് ചിത്രം 83ന്‍റെ ടീസര്‍ പുറത്തിറങ്ങി. രൺവീർ സിംഗാണ്(Ranveer Singh) ചിത്രത്തിൽ അന്നത്തെ ഇന്ത്യൻ നായകൻ കപിൽ ദേവായി(Kapil Dev) വേഷമിടുന്നത്. കബീർ ഖാൻ(Kabir Khan) സംവിധാനംചെയ്യുന്ന ചിത്രം ഡിസംബർ 24ന് ക്രിസ്മസ് റിലീസായി തിയേറ്ററിലെത്തും.

 

Cricket Nov 26, 2021, 7:19 PM IST

actor prithviraj share 83 movie teaseractor prithviraj share 83 movie teaser

83 Teaser: ഇന്ത്യന്‍ ടീമിന്‍റെ 19'83'ലെ ലോകകപ്പ് വിജയം; രണ്‍വീര്‍ ചിത്രത്തിന്റെ ടീസർ പങ്കുവച്ച് പൃഥ്വിരാജും

ന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ 1983ലെ ലോകകപ്പ് വിജയം പ്രതിപാദിക്കുന്ന '83' എന്ന ചിത്രത്തിന്റെ ടീസർ(83 Teaser) പുറത്തുവിട്ടു. നടൻ പൃഥ്വിരാജും(prithviraj) ടീസർ പങ്കുവച്ചിട്ടുണ്ട്. രണ്‍വീര്‍ സിംഗ്(Ranveer Singh) മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ കപില്‍ ദേവിന്‍റെ റോളിലെത്തുന്ന ചിത്രം ക്രിസ്‍മസിന് തിയറ്ററുകളിലെത്തും. ഡിസംബർ 24നാണ് റിലീസ്.  

Movie News Nov 26, 2021, 11:25 AM IST

Christmas New Year Bumper br 83 lottery sales beginChristmas New Year Bumper br 83 lottery sales begin

Christmas New Year Bumper|ക്രിസ്തുമസ്- പുതുവത്സര ബമ്പർ BR 83 വിൽപ്പന ആരംഭിച്ചു, ഒന്നാം സമ്മാനം 12കോടി

സംസ്ഥാന സർക്കാരിന്റെ ക്രിസ്തുമസ്- പുതുവത്സര ബമ്പർ(Christmas New Year Bumper br 83) ലോട്ടറി വിൽപ്പന(Kerala lottery) തുടങ്ങി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ ഗതാഗതമന്ത്രി ആന്റണി രാജുവിന് ആദ്യ ടിക്കറ്റ് നൽകി പ്രകാശനം നിർവ്വഹിച്ചു. 2022 ജനുവരി 16നാണ് നറുക്കെടുപ്പ്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. ടിക്കറ്റ് വില 300രൂപ. 

Kerala Lotteries Nov 21, 2021, 11:49 AM IST

UAE reports  66 new covid cases on November 18UAE reports  66 new covid cases on November 18

Covid 19|യുഎഇയില്‍ 66 പേര്‍ക്ക് കൂടി കൊവിഡ്, 24 മണിക്കൂറിനിടെ മരണങ്ങളില്ല

യുഎഇയില്‍ (United Arab Emirates) ഇന്ന് 66 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന 83 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

pravasam Nov 18, 2021, 7:37 PM IST

8 consecutive low pressures off keralam coastal area8 consecutive low pressures off keralam coastal area

Climate Change | റെക്കോഡുകളെല്ലാം പഴങ്കഥ; ഒന്നിന് പുറകെ ഒന്നായി 47 ദിവസത്തിനിടെ 8 ന്യൂനമര്‍ദ്ദങ്ങള്‍ !

സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും ശക്തമായ തുലാവര്‍ഷ മഴയാണ് ഈ വര്‍ഷം ലഭിച്ചതെന്ന് കണക്കുകള്‍.  ഒക്ടോബര്‍ ഒന്ന് മുതല്‍ നവംബര്‍ 15 വരെ സംസ്ഥാനത്ത് ലഭിച്ചത് 833.8 മില്ലിമീറ്റര്‍ മഴയാണ്. ഇക്കാലയളവില്‍ കേരളത്തില്‍ 105 ശതമാനം അധികമഴ പെയ്തെന്ന് കാലാവസ്ഥ വിദഗ്ധര്‍ പറയുന്നു. സംസ്ഥാനത്ത് ഇത്രയും മഴ പെയ്യാന്‍ കാരണം, ഒന്നിന് പുറകെ ഒന്നെന്ന കണക്കിലുണ്ടായ ന്യൂനമര്‍ദ്ദങ്ങള്‍  ( low pressure), ചക്രവാതച്ചുഴി (Cyclone) എന്നിവയ്ക്ക് പുറമെ ന്യൂനമര്‍ദ്ദപ്പാത്തിയും സൃഷ്ടിക്കപ്പെട്ടത് മൂലമാണെന്നാണ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം (India Meteorological Department) പറയുന്നത്. ഇത്തരത്തില്‍ ഇന്ത്യൻ മഹാസമുദ്രങ്ങളുടെ സമുദ്രോപരിതലത്തിലെ താപനിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ വായു പ്രവാഹത്തെയും സ്വാധീനിക്കുന്നു. ഇത് മൂലം രണ്ട് മാസത്തിനുള്ളില്‍ ഏതാണ്ട് 8 ഓളം ന്യൂനമര്‍ദ്ദങ്ങളാണ് ഇതുവരെയായി ഇന്ത്യയുടെ തെക്കന്‍ തീരത്ത് രൂപപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 
 

Chuttuvattom Nov 16, 2021, 4:10 PM IST

Sensex back above 60000 Nifty goes past 17900Sensex back above 60000 Nifty goes past 17900

മിന്നുന്ന പ്രകടനം കാഴ്ചവെച്ച് സെൻസെക്സും നിഫ്റ്റിയും; വിപണിയിൽ വൻ തിരിച്ചുവരവ്

സെൻസെക്സ് 831.53 പോയിന്റ് കുതിച്ച് 60138.46 ലും നിഫ്റ്റി  258 പോയിന്റ് ഉയര്‍ന്ന് 17929.65 ലും ക്ലോസ് ചെയ്തു

Market Nov 1, 2021, 6:48 PM IST

kuwaiti losses 83,000 dinar in online fraudkuwaiti losses 83,000 dinar in online fraud

അപരിചിത നമ്പറില്‍ നിന്ന് ഫോണ്‍ കോള്‍; അര മണിക്കൂറിനകം നഷ്ടമായത് രണ്ടു കോടി രൂപ

അപരിചിത അന്താരാഷ്ട്ര ഫോണ്‍ കോളിനോട് ( unknown international phone call)പ്രതികരിച്ച കുവൈത്ത് സ്വദേശിക്ക്(Kuwait citizen) നഷ്ടമായത് 83,000 ദിനാര്‍ (രണ്ടു കോടി ഇന്ത്യന്‍ രൂപ).

pravasam Oct 27, 2021, 11:18 PM IST

Sensex and Nifty records new highSensex and Nifty records new high

കുതിപ്പ് തുടർന്ന് ഓഹരി വിപണി: സെൻസെക്സും നിഫ്റ്റിയും പുതിയ ഉയരത്തിൽ

കഴിഞ്ഞ ഏഴ് വ്യാപാര ദിവസങ്ങളിൽ നിഫ്റ്റിയിൽ മികച്ച നേട്ടമുണ്ടായി. ആകെ നേട്ടം 4.7 ശതമാനമാണ്. 831 പോയന്റ് വർധനയാണ് ഉണ്ടായത്

Market Oct 18, 2021, 7:21 PM IST

qatar reports 83 new covid cases on October 13qatar reports 83 new covid cases on October 13

ഖത്തറില്‍ 83 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ഖത്തറില്‍(Qatar) 83 പേര്‍ക്ക് കൂടി കൊവിഡ്(covid) സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.  83 പേര്‍ കൂടി രാജ്യത്ത് പുതിയതായി രോഗമുക്തി നേടി.

pravasam Oct 13, 2021, 11:41 PM IST

IPL 2021: Mumbai Indians VS Sunrisers Hyderabad Live UpdatesIPL 2021: Mumbai Indians VS Sunrisers Hyderabad Live Updates

16 പന്തില്‍ ഫിഫ്റ്റി അടിച്ച് ഇഷാന്‍ കിഷന്‍; ഹൈദരാബാദിനെതിരെ മുംബൈക്ക് വെടിക്കെട്ട് തുടക്കം

ഐപിഎല്ലില്‍(IPL 2021) സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ(Sunrisers Hyderabad) ടോസ് നേടി ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിന്(Mumbai Indians) വെടിക്കെട്ട് തുടക്കം. 16 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ഇഷാന്‍ കിഷന്‍റെ മിന്നല്‍ പ്രഹരത്തിന്‍റെ കരുത്തില്‍ പവര്‍പ്ലേ പിന്നിടുമ്പോള്‍ മുംബൈ ആറോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 83 റണ്‍സെടുത്തിട്ടുണ്ട്. 22 പന്തില്‍ 63 റണ്‍സോടെ ഇഷാന്‍ കിഷനും ഒരു റണ്‍സുമായി ഹാര്‍ദ്ദിക് പാണ്ഡ്യയും ക്രീസില്‍. 13 പന്തില്‍ 18 റണ്‍സടിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വിക്കറ്റാണ് മുംബൈക്ക് നഷ്ടമായത്. റാഷിദ് ഖാനാണ് വിക്കറ്റ്.

IPL 2021 Oct 8, 2021, 8:04 PM IST