1.25 ������������ ��������������������������������������� ��������������� ���������������������������

(Search results - 35)
• undefined

KeralaJun 22, 2021, 12:31 PM IST

'സ്ത്രീ തന്നെ ധന'മെന്ന് പറഞ്ഞ് വിവാഹം; ഒടുവില്‍ മരണം സ്ത്രീധനത്തിന്‍റെ പേരില്‍

1961 ലാണ് കേന്ദ്രസര്‍ക്കാര്‍ സ്ത്രീധന നിരോധന നിയമം (Dowry Prohibition Act) പാസാക്കിയത്. സ്ത്രീധനം മൂലം സ്ത്രീകള്‍ ഭര്‍ത്താക്കന്മാരില്‍ നിന്നും ഭര്‍ത്തൃ വീട്ടുകാരില്‍ നിന്നും നിരന്തരം പീഢനമേല്‍ക്കേണ്ടിവരികയും ഇതുമൂലമുള്ള മരണങ്ങള്‍ കൂടുകയും ചെയ്തപ്പോഴാണ് രാജ്യത്ത് ഇത്തരമൊരു നിയമം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നത്. 1961 ല്‍ തന്നെ നിയമം കൊണ്ടുവന്നെങ്കിലും (1984-ല്‍ നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നു.) 2001 ജനുവരി മുതൽ 2012 ഡിസംബര്‍ വരെയുള്ള കാലഘട്ടത്തിൽ 91,202 സ്ത്രീധനമരണങ്ങൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ദേശീയ ക്രൈം റിക്കാർഡ് ബ്യൂറോയുടെ കണക്കുകൾ പറയുന്നു. 2015 ല്‍ മാത്രം 7634 സ്ത്രീകള്‍ രാജ്യത്ത് സ്ത്രീധന പീഢനത്തിന്‍റെ പേരില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. (2018 ജനുവരിയിലാണ് കേന്ദ്രസര്‍ക്കാര്‍ ഈ വിവരങ്ങള്‍ വെബ്സൈറ്റില്‍ അവസാനമായി രേഖപ്പെടുത്തിയത്. 2015 ന് ശേഷമുള്ള വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമല്ല.) ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304 ബി പ്രകാരം വിവാഹം കഴിഞ്ഞ ഒരു സ്ത്രീ ഏഴ് കൊല്ലത്തിനകം തീ പൊള്ളലേറ്റോ, മറ്റ് മുറിവുകൾ മൂലമോ, ദുരൂഹ സാഹചര്യത്തിലോ മരണപ്പെടുകയും ഭർത്താവോ അയാളുടെ ബന്ധുക്കളോ മരണത്തിന് തൊട്ട് മുമ്പ് സ്ത്രീധനം ആവശ്യപ്പെട്ട് ക്രൂരമായി പെരുമാറുകയും ചെയ്താൽ അത്തരം മരണം സ്ത്രീധന കൊലപാതകമാണ്. സ്ത്രീധന കൊലപാതകത്തിന് ചുരുങ്ങിയത് 7 വർഷം തടവും പരമാവധി ജീവപര്യന്തം ശിക്ഷയുമാണ് ലഭിക്കുക. സ്ത്രീധന നിരോധന നിയമ പ്രകാരമുള്ള കേസുകളിൽ ജാമ്യം ലഭിക്കുവാൻ അർഹതയില്ലാത്തതും രാജിയാക്കാൻ വ്യവസ്ഥ ഇല്ലാത്തതുമാണെന്ന് പ്രത്യേകം പരാമര്‍ശിക്കുന്നു.

2020 മാര്‍ച്ചില്‍ രാജ്യം അടച്ച്പൂട്ടലിലേക്ക് പോകുന്നതിന് തൊട്ട് മുമ്പായിരുന്നു കൊല്ലം ശൂരനാട് പോരുവഴിയിൽ അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായ കിരണ്‍ കുമാര്‍, നിലമേൽ കൈതോട് സ്വദേശിനിയും ബിഎംഎസ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയുമായ വിസ്മയ(24)യുടെ വീട്ടില്‍ വിവാഹാലോചനയുമായി എത്തിയത്. വിവാഹാലോചനാ വേളയില്‍ 'സ്ത്രീയാണ് ധനം, മറ്റൊരു സ്ത്രീ ധനം ആവശ്യമില്ലെന്ന്' പറഞ്ഞായിരുന്നു കിരണ്‍ വിവാഹാലോചനയുമായി എത്തിയത്. എങ്കിലും പ്രവാസിയായിരുന്നു വിസ്മയയുടെ പിതാവ് ത്രിവിക്രമന്‍ നായര്‍, 1.25 ഏക്കര്‍ സ്ഥലവും 100 പവന്‍ സ്വര്‍ണ്ണവും 10 ലക്ഷം രൂപയോ അതിനൊത്ത കാറോ വിവാഹത്തോടെ നല്‍കാമെന്ന് ഏറ്റു. ഇതനുസരിച്ച് വിവാഹത്തോടെ സ്ഥലവും സ്വര്‍ണ്ണവും കാറും നല്‍കി. എന്നാല്‍ വര്‍ഷം ഒന്ന് തികയുമ്പോഴേക്കും മകളുടെ മരണ വാര്‍ത്തയാണ് നിലമേലിലെ വീട്ടിലേക്ക് എത്തിയത്. സ്ത്രീധനമായി നല്‍കിയ കാര്‍ പത്ത് ലക്ഷം രൂപ വിലമതിക്കുന്നതല്ലെന്നും കാറിന് പകരം പണം മതിയെന്നും പറഞ്ഞായിരുന്നു കിരണിന്‍റെ ഗാര്‍ഹിക പീഢനമെന്ന് വിസ്മയയുടെ അച്ഛനും അമ്മയും സഹോദരനും പറയന്നു. (ചിത്രങ്ങള്‍: കിരണിന്‍റെയും വിസ്മയയുടെയും വിവാഹത്തിന്‍റെയും വിവാഹ വാര്‍ഷികത്തിന്‍റെയും ചിത്രങ്ങള്‍.)

VISMAYA

KeralaJun 21, 2021, 3:07 PM IST

നൂറ് പവൻ സ്വർണം, 1.25 ഏക്കർ സ്ഥലം സ്ത്രീധനം; 10 ലക്ഷത്തിന്‍റെ കാര്‍ ഇഷ്ടപ്പെടാത്തതിന് വിസ്മയയോട് ക്രൂരത

സിസി ഇട്ട് വാങ്ങിയതാണ് കാറെന്ന് അറിഞ്ഞതിന് ശേഷം കഴിഞ്ഞ ജനുവരിൽ രാത്രി 1 മണിയോടെ കിരൺ മകളുമായി വീട്ടിൽ വന്നു. വണ്ടി വീട്ടിൽ കൊണ്ടയിട്ടു. മകളെ അവിടെ വെച്ച് അടിച്ചു. തടയാൻ ശ്രമിച്ച വിസ്മയയുടെ സഹോദരനെയും  അടിച്ചു.

Madhuri Dixit

LifestyleMar 11, 2021, 2:36 PM IST

ബ്ലാക്കില്‍ ബ്യൂട്ടിഫുള്‍; 1.25 ലക്ഷത്തിന്‍റെ സാരിയിൽ തിളങ്ങി മാധുരി ദീക്ഷിത്

സെലിബ്രിറ്റി ഡിസൈനറായ തരുൺ തഹിലിയാനിയാണ് ഈ സാരി ഡിസൈൻ ചെയ്തത്. ഏകദേശം 1.25 ലക്ഷം (1,24,900) രൂപയാണ് ഇതിന്‍റെ വില.

mushroom king

AgricultureFeb 23, 2021, 9:11 AM IST

ഒരു ദിവസത്തെ വിളവ് ഏഴ് ക്വിന്റല്‍ കൂണ്‍; സഞ്ജീവിന്റെ വാര്‍ഷിക വരുമാനം 1.25 കോടി രൂപ

2008 -ല്‍ വിത്തുകള്‍ ഉത്പാദിപ്പിക്കാനുള്ള ഒരു ലബോറട്ടറിയും ഇദ്ദേഹം സ്ഥാപിച്ചു. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ 1500 ചതുരശ്ര അടി സ്ഥലത്തേക്ക് ഈ പരീക്ഷണശാല വ്യാപിപ്പിക്കാനും കഴിഞ്ഞു.

robbery

ChuttuvattomJan 20, 2021, 8:51 PM IST

നരിക്കുനിയിലെ ജ്വല്ലറികവര്‍ച്ച; 17-കാരനടക്കം രണ്ടുപേര്‍ കൂടി അറസ്റ്റില്‍

നരിക്കുനിയിലെ ജ്വല്ലറി കവര്‍ച്ചയില്‍  17 കാരനടക്കം രണ്ട് പേര്‍ കൂടി അറസ്റ്റില്‍. 2020 നവംബര്‍ 24 ന് നരിക്കുനിയിലെ തനിമ ജ്വല്ലറിയുടെ പൂട്ടു തകര്‍ത്ത് 11 പവന്‍ സ്വര്‍ണവും 1.250 കിലോ വെള്ളിയും കവര്‍ച്ച നടത്തിയ സംഘത്തിലെ രണ്ടു പേർ കൂടിയാണ് അറസ്റ്റിലായത്

• undefined

WebNov 19, 2020, 8:18 AM IST

ബാറ്ററി ആയുസ്സ്, പേജ് ലോഡിംഗ് വേഗത എന്നിവയുമായി ഗൂഗിള്‍ ക്രോം അപ്‌ഡേറ്റ്.!

അഡ്രസ്സ് ബാറില്‍ നിന്ന് നേരിട്ട് ഇനങ്ങള്‍ തിരയാനും അപ്‌ഡേറ്റ് ഉപയോക്താക്കളെ പ്രാപ്തമാക്കും. ഒന്നിലധികം മെനുകള്‍ തുറക്കുന്നതിനുപകരം വാക്കുകള്‍ ടൈപ്പുചെയ്തുകൊണ്ട് ഉപയോക്താക്കള്‍ക്ക് 'ക്രോം ഹിസ്റ്റി ഇല്ലാതാക്കുക' അല്ലെങ്കില്‍ 'പാസ്‌വേഡുകള്‍ എഡിറ്റുചെയ്യുക' പോലുള്ള നടപടികള്‍ കൈക്കൊള്ളാന്‍ കഴിയും.

• Kia seltos2

auto blogNov 12, 2020, 2:02 PM IST

ലക്ഷങ്ങള്‍ കടന്ന് സെല്‍റ്റോസ് കുതിക്കുന്നു, കണ്ണുനിറഞ്ഞ് കിയ!

കിയ മോട്ടോര്‍സ് ഇതുവരെ 1.25 ലക്ഷം യൂണിറ്റ് സെല്‍റ്റോസുകളെ ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിച്ചെന്നാണ് പുതിയ റിപ്പോർട്ട്.

1.5 lakh kia seltos sold in india

Video Icon

ExplainerNov 11, 2020, 8:18 PM IST

14 മാസത്തിനിടെ വിറ്റത് 1.25 ലക്ഷം സെല്‍റ്റോസ്; അമ്പരന്ന് നിര്‍മ്മാതാക്കള്‍

9.89 ലക്ഷം രൂപ മുതല്‍ 17.34 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയുള്ള സെല്‍റ്റോസ് ഈ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കോംപാക്ട് എസ്യുവികളില്‍ ഒന്നാണ്,

গত সপ্তাহের শেষদিকে, ভারত সরকারের স্বরাষ্ট্র মন্ত্রকের আওতাধীন সাইবার হাইজিন সম্পর্কিত একটি টুইটার প্রোফাইল দাবি করেছে এই অ্যাপগুলির মারফত সাইবার হামলার হুমকি রয়েছে। তারা নাগরিকদের ফোনে অক্সিজেনের মাত্রা পর্যবেক্ষণের প্রতিশ্রুতি দেওয়া অ্যাপগুলি ডাউনলোড না করার বিষয়ে সতর্কও করেছে।

Money NewsOct 20, 2020, 11:36 PM IST

ഇന്ത്യയെ കൊള്ളയടിച്ച് കണ്ണിൽചോരയില്ലാത്ത സൈബർ കള്ളന്മാർ; 2019 ൽ നഷ്ടമായത് 1.25 ലക്ഷം കോടി!

ഈ ക്രിമിനലുകളെല്ലാം വീട്ടിലിരുന്നാണ് ഇതെല്ലാം ചെയ്യുന്നത്. ഒരു തരത്തിലുള്ള ദയയോ ദാക്ഷിണ്യമോ ഇവർ കാണിക്കുന്നില്ല. ഇതാണ് ആശുപത്രികള്‍ക്ക് നേരെയുള്ള ആക്രമണം വ്യക്തമാക്കുന്നത്. അടിയന്തിര സാഹചര്യമായതിനാൽ ആശുപത്രികൾ പണം കൊടുക്കുമെന്ന് കള്ളന്മാർക്ക് നല്ല ഉറപ്പാണെന്നാണ് റിപ്പോര്‍ട്ടിലെ സൂചന

Mohanlal

Movie NewsSep 18, 2020, 6:44 PM IST

എം ടി 1.25 കോടി മടക്കി നല്‍കും, ഇനി ആരാകും ഭീമൻ?

മലയാളികള്‍ മാത്രമല്ല രാജ്യമെമ്പാടുമുള്ള പ്രേക്ഷകര്‍ ആഗ്രഹിച്ചതായിരിക്കും ഭീമൻ കേന്ദ്രകഥാപാത്രമായി വരുന്ന സിനിമ. നേരത്തെ പ്രഖ്യാപിച്ച മഹാഭാരതം
സിനിമയുമായി ബന്ധപ്പെട്ട തര്‍ക്കം ഒത്തുതീര്‍പ്പില്‍ എത്തിയതോടെ ഇനി എന്നായിരിക്കും അത്തരമൊരു സിനിമ സംഭവിക്കുകയെന്ന ചോദ്യം ബാക്കി.

• bike theft

auto blogAug 9, 2020, 12:08 PM IST

ഷോറൂമില്‍ കയറിയ കള്ളന്‍ 1.25 ലക്ഷത്തിന്‍റെ ഡിസ്‍പ്ലേ ബൈക്കുമായി കടന്നു!

പ്രദര്‍ശനത്തിനു വച്ച 1.25 ലക്ഷത്തിന്‍റെ ബൈക്കുമായി  കള്ളന്‍ കടന്നു

firoz kunnamparambil

Video Icon

KeralaJul 18, 2020, 3:22 PM IST

ചികിത്സക്കായി സമാഹരിച്ചത് 1.25 കോടി രൂപ, ബാക്കി തുകയ്ക്ക് സന്നദ്ധപ്രവര്‍ത്തകരുടെ സമ്മര്‍ദ്ദമെന്ന് പെണ്‍കുട്ടി

അമ്മയുടെ കരള്‍മാറ്റ ശസ്ത്രക്രിയക്കായി സ്വരൂപിച്ച പണം തട്ടിയെടുക്കാന്‍ സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഫിറോസ് കുന്നംപറമ്പില്‍ അടക്കം നാലുപേര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങി. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി വര്‍ഷയുടെ പരാതിയിലാണ് നടപടി. അക്കൗണ്ടിലേക്ക് ഹവാല പണമെത്തിയതിന് നിലവില്‍ തെളിവില്ലെന്ന് അന്വേഷണ സംഘം അറിയിച്ചു.

fact check amit shah

Fact CheckJun 1, 2020, 10:27 PM IST

പൗരന്‍മാര്‍ക്ക് അക്കൗണ്ടിലൂടെ 1.25 രൂപ നല്‍കിയെന്ന് അമിത് ഷാ പറഞ്ഞോ; പ്രചാരണങ്ങളിലെ വാസ്‌തവം

സമൂഹമാധ്യമങ്ങളില്‍ ടെലിവിഷനിലെ സ്ക്രോള്‍ അടക്കമുള്ള സ്‌ക്രീന്‍ഷോട്ടാണ് വ്യാപകമായി പ്രചരിച്ചത്. അമിത് ഷാ ചെയ്തത് വലിയ കാര്യമാണെന്നും ഒരാള്‍ക്ക് ബാങ്ക് അക്കൊണ്ടിലൂടെ 1.25 രൂപ നല്‍കിയത് ചരിത്രപരമായ തീരുമാനമാണെന്നും വരെ ഈ സ്‌ക്രീന്‍ഷോട്ട് ചേര്‍ത്ത് തകൃതിയായി പ്രചാരണം നടന്നു.

• Amazon

CompaniesMay 29, 2020, 4:48 PM IST

ആമസോൺ 1.25 ലക്ഷം താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നു

മാർച്ചിലാണ് കൂടുതൽ പേരെ ജോലിക്കെടുക്കുന്നതായി പ്രഖ്യാപിച്ചത്. താത്കാലിക അടിസ്ഥാനത്തിലായിരുന്നു തീരുമാനമെങ്കിലും ഇപ്പോൾ ഇവരെ സ്ഥിരപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

• air asia

IndiaMay 26, 2020, 7:35 PM IST

ഇന്ധനചോര്‍ച്ച; 76 യാത്രക്കാരുമായി എയര്‍ ഏഷ്യ വിമാനത്തിന് അടിയന്തര ലാന്‍ഡിംഗ്

ജയ്പുരില്‍ നിന്ന് ഹൈദരാബാദിലേക്ക് വന്ന എയര്‍ ഏഷ്യ ഐ51543 എന്ന വിമാനമാണ് അടിയന്തര ലാന്‍ഡിംഗ് നടത്തിയത്. 76 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഉച്ചയ്ക്ക് 1.25ന് വിമാനം സുരക്ഷിതമായി ഇറങ്ങുകയായിരുന്നു