10 വയസുകാരന്‍ മരിച്ചു  

(Search results - 2)
 • Sharjah Pesticide Death

  pravasam29, May 2019, 4:40 PM

  യുഎഇയില്‍ പ്രവാസി ബാലന്റെ മരണം; കാരണമായത് അടുത്ത വീട്ടില്‍ തളിച്ച നിരോധിത കീടനാശിനി

  വിഷ വാതകം ശ്വസിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മരിച്ച 10 വയസുകാരന്‍ ഖുസൈമയുടെ മരണകാരണമായത് അടുത്ത വീട്ടില്‍ ഉപയോഗിച്ച നിരോധിത കീടനാശിനിയെന്ന് വ്യക്തമായി. അല്‍ നഹ്‍ദയിലാണ് കഴിഞ്ഞ ദിവസം നാലംഗ പാകിസ്ഥാനി കുടുംബം അവശ നിലയില്‍ ചികിത്സ തേടിയത്. അച്ഛനും അമ്മയും മകനും മകളുമടങ്ങുന്ന കുടുംബത്തിലെ മകനാണ് മരണത്തിന് കീഴങ്ങിയത്. പെണ്‍കുട്ടി ഇപ്പോഴും ചികിത്സയിലാണ്.

 • UAE Ambulance Accident

  pravasam27, May 2019, 11:23 AM

  കീടനാശിനി ശ്വസിച്ച് യുഎഇയില്‍ പ്രവാസി ബാലന്‍ മരിച്ചു

  കീടനാശിനി ശ്വസിച്ച് യുഎഇയില്‍ 10 വയസുകാരന്‍ മരിച്ചു. ഷാര്‍ജയിലെ അല്‍ നഹ്ദയിലാണ് സംഭവം. വിഷവാതകം ശ്വസിച്ച് അവശനിലയിലായ നാലംഗ പാകിസ്ഥാനി കുടുംബത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.