Asianet News MalayalamAsianet News Malayalam
6190 results for "

10 ���������������������������������������������

"
Ten-year-old boy dies after cat chain straps around neckTen-year-old boy dies after cat chain straps around neck

വളര്‍ത്തുപൂച്ചയുടെ ചങ്ങല കഴുത്തില്‍ കുരുങ്ങി പത്ത് വയസുകാരന് ദാരുണാന്ത്യം

അടുക്കള ഭാഗത്ത് വാതിലിനരികില്‍ തൂക്കിയിട്ടിരുന്ന ചങ്ങല കുട്ടി കളിക്കാനെടുക്കുകയായിരുന്നു.
 

Chuttuvattom Jan 17, 2022, 9:36 PM IST

Man injured by glass bottle thrown from balcony dies after 10 days in ICU in Dubai hospitalMan injured by glass bottle thrown from balcony dies after 10 days in ICU in Dubai hospital

Death in Dubai: ബാല്‍ക്കണിയില്‍ നിന്ന് വലിച്ചെറിഞ്ഞ കുപ്പി തലയില്‍ പതിച്ച് പരിക്കേറ്റ യുവാവ് മരിച്ചു

ബാല്‍ക്കണിയില്‍ നിന്ന് അലക്ഷ്യമായി വലിച്ചെറിഞ്ഞ കുപ്പി (throwing glass bottle from a balcony) തലയില്‍ പതിച്ചതിനെ തുടര്‍ന്ന് ഗുരുതര പരിക്കുകളോടെ ((critically injured)  ആശുപത്രിയിലായിരുന്ന യുവാവ് മരിച്ചു. 10 ദിവസം തീവ്രപരിചരണ വിഭാഗത്തില്‍  കഴിഞ്ഞ ശേഷമാണ് ഒമാന്‍ സ്വദേശിയായ യുവാവ് മരണത്തിന് കീഴടങ്ങിയത്. കുപ്പി വലിച്ചെറിഞ്ഞ പ്രവാസി നേരത്തെ തന്നെ അറസ്റ്റിലായിരുന്നു (Expat arrested). 

pravasam Jan 17, 2022, 9:28 PM IST

Within 10 meters the crows died in AlappuzhaWithin 10 meters the crows died in Alappuzha

crows died : 10 മീറ്ററിനുള്ളില്‍ കാക്കകള്‍ കൂട്ടത്തോടെ ചത്തു; കാരണം തേടി നാട്ടുകാര്‍

ഇതിനു മുന്‍പ് പാടത്ത് രണ്ടു കൊക്കകളും ചത്തു കിടന്നിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. എന്നാല്‍ ഇക്കാര്യം മൃഗസംരക്ഷണ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടില്ല.
 

Chuttuvattom Jan 17, 2022, 6:36 PM IST

Monson Mavunkal case copper plate chembola on sabarimala also fakeMonson Mavunkal case copper plate chembola on sabarimala also fake

Monson Mavunkal : മോൻസൻ പക്കലുളള വസ്തുക്കളില്‍ രണ്ടെണ്ണം മാത്രം പുരാവസ്തു; ചെമ്പോല അടക്കം വ്യാജം

ശബരിമല ചെമ്പോല എന്ന് അവകാശപ്പെട്ട വസ്തുകള്‍ അടക്കമുള്ളവ വ്യാജമാണെന്നാണ് കണ്ടെത്തല്‍. ആർക്കിയോളജി സർവേ ഓഫ് ഇന്ത്യയാണ്  പരിശോധനാ ഫലം  അന്വേഷണസംഘത്തിന് കൈമാറിയത്.

Kerala Jan 17, 2022, 6:09 PM IST

Maruti Suzuki car and SUV prices hikedMaruti Suzuki car and SUV prices hiked

Maruti SUV price : വാഹന വില 30,000 രൂപ വരെ കൂട്ടി മാരുതി സുസുക്കി

അരീന, നെക്‌സ ഉൽപ്പന്നങ്ങൾക്ക് വില കൂട്ടി. വാഗൺആർ ഏറ്റവും വലിയ വില കുതിച്ചുചാട്ടം കാണുന്നു. ബ്രെസയും ബലേനോയും ഈ വർഷം പുറത്തിറക്കും

auto blog Jan 17, 2022, 3:48 PM IST

Some Covid patients could spread virus after 10 daysSome Covid patients could spread virus after 10 days

Covid 19: ചില കൊവിഡ് രോഗികള്‍ക്ക് 10 ദിവസത്തിന് ശേഷവും വൈറസ് പരത്താനാകും; പഠനം

യുകെയിലെ എക്സെറ്റര്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. 176 പേരില്‍ നടത്തിയ പഠനത്തില്‍ 13 ശതമാനത്തിനും 10 ദിവസങ്ങള്‍ക്ക് ശേഷവും ഉയര്‍ന്ന വൈറല്‍ ലോഡ് ഉണ്ടായിരുന്നതായി ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

Health Jan 17, 2022, 3:44 PM IST

More than 10000 kids got orphaned in Covid so far says NCPCR to Supreme CourtMore than 10000 kids got orphaned in Covid so far says NCPCR to Supreme Court

കൊവിഡിൽ അനാഥമായ കുട്ടികളുടെ എണ്ണം ഞെട്ടിക്കുന്നത് ; കണക്കുകളുമായി ബാലാവകാശ കമ്മീഷൻ സുപ്രീം കോടതിയിൽ

രണ്ടിൽ ഒരു രക്ഷിതാവിനെ നഷ്ടമായവരുടെ എണ്ണം ഒന്നര ലക്ഷത്തോളം വരും.

India Jan 17, 2022, 12:51 PM IST

latest india news Jan Ki Baat Survey predics BJP win in UP assembly election 2022 and AAP win Punjablatest india news Jan Ki Baat Survey predics BJP win in UP assembly election 2022 and AAP win Punjab

Jan Ki Baat Survey : പഴയ പ്രഭാവമില്ലെങ്കിലും യുപിയില്‍ ബിജെപി തന്നെ; പഞ്ചാബ് ആം ആദ്മിക്കെന്നും സര്‍വേ

ഡിസംബര്‍ 22 മുതല്‍ ജനുവരി 10 വരെ നടത്തിയ സര്‍വേയിലാണ് ഉത്തര്‍ പ്രദേശില്‍ വീണ്ടും ബിജെപി ഭരണമെന്ന് പ്രവചിക്കുന്നത്. 226 സീറ്റുമതല്‍ 246 സീറ്റുവരെ ബിജെപി നേടുമെന്നാണ് ഒടുവിലായി ഇറങ്ങിയ ഈ സര്‍വേ വിശദമാക്കുന്നത്. അടുത്തിടെ ബിജെപി മന്ത്രിയടക്കം ചേര്‍ന്ന അഖിലേഷ് യാദവിന്‍റെ സമാജ് വാദി പാര്‍ട്ടിക്ക് 144 മുതല്‍ 160 വരെ സീറ്റുകളാണ് നേടാനാവുക

India Jan 17, 2022, 11:14 AM IST

10 year old threw to well by a man after rape attempt10 year old threw to well by a man after rape attempt

Rape : ബലാത്സംഗം ചെറുത്ത 10 വയസ്സുകാരിയെ കിണറ്റിലെറിഞ്ഞു

പ്രതിക്കുവേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 10000 രൂപ പാരിതോഷികവും പൊലീസ് പ്രഖ്യാപിച്ചു. 


 

crime Jan 16, 2022, 10:09 PM IST

Nairobi Police Bought 100 Mahindra ScorpiosNairobi Police Bought 100 Mahindra Scorpios

Scorpio : 100 സ്‌കോർപ്പിയോകള്‍ ഒരുമിച്ച് വാങ്ങി ഈ പൊലീസ് സേന, ആവേശഭരിതനായി മഹീന്ദ്ര മുതലാളി!

നെയ്‌റോബി ആസ്ഥാനമായുള്ള ഇന്റഗ്രേറ്റഡ് ബിസിനസ് ഗ്രൂപ്പായ സിംബ കോർപ്പറേഷന്‍റെ ട്വീറ്റ് റീട്വീറ്റ് ചെയ്‍ത മഹീന്ദ്ര ഗ്രൂപ്പ് ചെയർമാന്‍ ആനന്ദ് മഹീന്ദ്ര തന്നെയാണ് ഈ വാർത്ത ആദ്യം പങ്കിട്ടത്. 

auto blog Jan 16, 2022, 8:23 PM IST

Bystanders fined AED 1000 for crowding around accident sites taking photos and videosBystanders fined AED 1000 for crowding around accident sites taking photos and videos

Crowding at Accident Sites: അപകട സ്ഥലങ്ങളില്‍ കൂട്ടം കൂടിയവര്‍ക്കും ദൃശ്യങ്ങള്‍ പകര്‍ത്തിയവര്‍ക്കും പിഴ

റോഡ് അപകടങ്ങളുണ്ടാവുമ്പോള്‍ (Road accident) അപകട സ്ഥലങ്ങളില്‍ കൂട്ടം കൂടുന്നതും (Crowding) പരിക്കേറ്റവരുടേതുള്‍പ്പെടെ വീഡിയോയും ഫോട്ടോകളും എടുക്കുന്നതും (Capturing images and videos) കുറ്റകരമാണെന്ന് യുഎഇയിലെ വിവിധ എമിറേറ്റുകളിലെ പൊലീസ് സേനകള്‍ അറിയിച്ചു. ഇത്തരത്തില്‍ പ്രവൃത്തിക്കുന്നവര്‍ക്ക് യുഎഇ ഫെഡറല്‍ നിയമപ്രകാരം (UAE Federal Law) 1000 ദിര്‍ഹം പിഴ ചുമത്തും. 

pravasam Jan 16, 2022, 4:08 PM IST

complainst against cpm mega thiruvathira in thrissurcomplainst against cpm mega thiruvathira in thrissur

CPM Thiruvathira : തൃശൂരിലെ സിപിഎം തിരുവാതിര; കൊവിഡ് മാനദണ്ഡം ലംഘിച്ചതിനെതിരെ പൊലീസിൽ പരാതി

കെപിസിസി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്താണ് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നല്‍കിയത്. കൊവിഡ് മാനദണ്ഡം ലംഘിച്ചതിനെതിരെയാണ് പരാതി.

Kerala Jan 16, 2022, 2:05 PM IST

Expo 2020 Dubai celebrates 10 million visits with 10 dirham day pass on SundayExpo 2020 Dubai celebrates 10 million visits with 10 dirham day pass on Sunday

Expo entry for AED 10: ഇന്ന് 10 ദിര്‍ഹത്തിന് ദുബൈ എക്സ്പോ സന്ദര്‍ശിക്കാം

എക്‌സ്‌പോ 2020ല്‍(Expo 2020) ഒരു കോടി സന്ദര്‍ശകര്‍ എത്തുന്നതിന്റെ ആഘോഷ പരിപാടികള്‍ ഇന്ന് നടക്കും. ഇതിന്റെ ഭാഗമായി ഞായറാഴ്ച എക്‌സ്‌പോയിലെ പ്രവേശന നിരക്ക് 10 ദിര്‍ഹമാക്കി കുറച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച 90 ലക്ഷം കവിഞ്ഞ എക്‌സ്‌പോ 2020 ദുബൈയില്‍ ഞായറാഴ്ചയോടെ ഒരു കോടി സന്ദര്‍ശകര്‍(visitors) കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

pravasam Jan 16, 2022, 12:35 PM IST

Gold Price Kerala 16th January 2022Gold Price Kerala 16th January 2022

Gold Price Today : കുതിച്ചുയർന്ന ശേഷം നാലാം ദിവസവും മാറ്റമില്ലാതെ സ്വർണവില

ഇന്ന് സ്വര്‍ണവില പവന് 36000 രൂപയാണ്. കഴിഞ്ഞ ദിവസങ്ങളിലെ അതേ വിലയാണിത്. ജനുവരി 12 ന് 35840 രൂപയായിരുന്നു 22കാരറ്റ് സ്വര്‍ണത്തിന് വില

Money News Jan 16, 2022, 10:41 AM IST

CPM s Thiruvatirakkali again in Thrissur with the participation of more than 100 peopleCPM s Thiruvatirakkali again in Thrissur with the participation of more than 100 people

CPM's Thiruvathira : തൃശൂരിൽ നൂറിലേറെ ആളുകളെ പങ്കെടുപ്പിച്ച് വീണ്ടും സിപിഎമ്മിന്റെ തിരുവാതിരക്കളി

തൃശൂരിൽ നൂറിലേറെ ആളുകളെ പങ്കെടുപ്പിച്ച് സിപിഎമ്മിന്റെ തിരുവാതിരക്കളി തിരുവനന്തപുരത്തെ മെഗാതിരുവാതിര വിവാദമായിരിക്കെയാണ് സിപിഎം വീണ്ടും തിരുവാതിര സംഘടിപ്പിച്ചത്

Kerala Jan 15, 2022, 11:39 PM IST