Asianet News MalayalamAsianet News Malayalam
6197 results for "

10 ������������������������������������������������������������������������ ������������������������������������������������������

"
over 10 lakh expats lost job in Saudi Arabiaover 10 lakh expats lost job in Saudi Arabia

Expats Lost Job : സൗദിയില്‍ പത്തര ലക്ഷം പ്രവാസികള്‍ക്ക് ജോലി നഷ്ടപ്പെട്ടു

സൗദി അറേബ്യയില്‍(Saudi Arabia) മൂന്നര വര്‍ഷത്തിനിടെ പത്തര ലക്ഷം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. 2018 ജനുവരി മുതല്‍ 2021 അവസാനം വരെയുള്ള കാലത്താണ് ഇത്രയും പ്രവാസികള്‍ക്ക് (expats)തൊഴില്‍ നഷ്ടപ്പെട്ടത്. സ്വദേശി ജീവനക്കാരുടെ എണ്ണം ഉയരുകയും ചെയ്തു. രാജ്യത്തെ ആകെ വിദേശ തൊഴിലാളികളില്‍ 10.12 ശതമാനം പേര്‍ക്കാണ് ഇക്കാലയളവില്‍ ജോലി നഷ്ടപ്പെട്ടത്.

pravasam Jan 19, 2022, 6:56 PM IST

Omicron Statistics In Kerala As On 19 January 2022Omicron Statistics In Kerala As On 19 January 2022

Omicron Kerala : പുതുതായി 54 ഒമിക്രോൺ കേസുകൾ, 10 സമ്പർക്കം വഴി, ആകെ 645 കേസുകൾ

ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 434 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 107 പേരും എത്തിയിട്ടുണ്ട്. 80 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന 24 പേരാണുള്ളത്.

Kerala Jan 19, 2022, 6:24 PM IST

police arrested atm robbers from rajasthanpolice arrested atm robbers from rajasthan
Video Icon

എടിഎമ്മിലെ അപാകത മുതലെടുത്ത് കവർച്ച; പ്രതികൾ പിടിയിൽ

എസ്ബിഐ എടിഎം സോഫ്റ്റ്‌വെയറിലെ അപാകത മുതലെടുത്ത് രാജസ്ഥാൻ സ്വദേശികൾ കവർന്നത് 10 ലക്ഷത്തിലധികം രൂപ, പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു

Kerala Jan 19, 2022, 6:10 PM IST

How we can prevent Covid 19 third waveHow we can prevent Covid 19 third wave

Covid Third Wave : കൊവിഡ് മൂന്നാം തരം​ഗം; 10 കാര്യങ്ങൾ ശ്രദ്ധിക്കാം

കൊവിഡ് സുരക്ഷാ പ്രോട്ടോക്കോളുകൾ ശരിയായ രീതിയിൽ പാലിക്കാതിരുന്നാൽ രോ​ഗം പകരാം. രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തില്‍ രോഗികളുടെ എണ്ണം ഗണ്യമായി വര്‍ധിക്കുകയാണ്. 

Health Jan 19, 2022, 5:35 PM IST

ICC Test Rankings:Virat Kohli rises Jasprit Bumrah back in top 10ICC Test Rankings:Virat Kohli rises Jasprit Bumrah back in top 10

ICC Test Rankings: വിരാട് കോലിക്ക് നേട്ടം, ആദ്യ പത്തില്‍ തിരിച്ചെത്തി ബുമ്ര

ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍(ICC Test Rankings:) നില മെച്ചപ്പെടുത്തി വിരാട് കോലി(ViratKohli). ദക്ഷിണാഫ്രിക്കക്കെതിരായ കേപ്‌ടൗണ്‍ ടെസ്റ്റിലെ അര്‍ധസെഞ്ചുറിയോടെ രണ്ട് സ്ഥാനങ്ങള്‍ കയറി കോലി ഏഴാം സ്ഥാനത്തെത്തി. കേപ്ടൗണ്‍ ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്സില്‍ 79 റണ്‍സടിച്ച കോലി രണ്ടാം ഇന്നിംഗ്സില്‍ 29 റണ്‍സെടുത്തിരുന്നു. ഓസ്ട്രേലിയയുടെ മാര്‍നസ് ലാബുഷെയ്ന്‍(Marnus Labuschagne) ഒന്നാം സ്ഥാനത്ത് തുടരുന്ന റാങ്കിംഗില്‍ പരിക്കുമൂലം ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര നഷ്ടമായ രോഹിത് ശര്‍മ(Rohit Sharma) ബാറ്റിംഗ് റാങ്കിംഗില്‍ ആറാം സ്ഥാനത്തേക്ക് വീണു.

 

Cricket Jan 19, 2022, 4:49 PM IST

pinarayi vijayan response to k phone controversypinarayi vijayan response to k phone controversy
Video Icon

കെ ഫോണ്‍: വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി

കെ ഫോണ്‍: വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി. മേയ് മാസത്തോടെ മുഴുവന്‍ മണ്ഡലങ്ങളിലും 100 വീതം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ കെ ഫോണ്‍ കണക്ഷന്‍ ഉറപ്പാക്കുമെന്ന് പ്രഖ്യാപനം

Kerala Jan 19, 2022, 2:01 PM IST

Redmi Note 11 Series Global Launch Date Set for January 26Redmi Note 11 Series Global Launch Date Set for January 26

Redmi Note 11 : അവതരിക്കാനൊരുങ്ങി റെഡ്മി നോട്ട് 11 സീരീസ്; വിശദാംശങ്ങള്‍ ഇങ്ങനെ

 പുതിയ മോഡലുകള്‍ റെഡ്മി നോട്ട് 10 ഫോണുകളില്‍ അപ്ഗ്രേഡ് ചെയ്ത അനുഭവം നല്‍കുമെന്നുമാണ് ടെക് ലോകത്തിന്റെ പ്രതീക്ഷകൾ.

Gadget Jan 19, 2022, 11:57 AM IST

Ten-year-old boy dies after cat chain straps around neckTen-year-old boy dies after cat chain straps around neck

വളര്‍ത്തുപൂച്ചയുടെ ചങ്ങല കഴുത്തില്‍ കുരുങ്ങി പത്ത് വയസുകാരന് ദാരുണാന്ത്യം

അടുക്കള ഭാഗത്ത് വാതിലിനരികില്‍ തൂക്കിയിട്ടിരുന്ന ചങ്ങല കുട്ടി കളിക്കാനെടുക്കുകയായിരുന്നു.
 

Chuttuvattom Jan 17, 2022, 9:36 PM IST

Man injured by glass bottle thrown from balcony dies after 10 days in ICU in Dubai hospitalMan injured by glass bottle thrown from balcony dies after 10 days in ICU in Dubai hospital

Death in Dubai: ബാല്‍ക്കണിയില്‍ നിന്ന് വലിച്ചെറിഞ്ഞ കുപ്പി തലയില്‍ പതിച്ച് പരിക്കേറ്റ യുവാവ് മരിച്ചു

ബാല്‍ക്കണിയില്‍ നിന്ന് അലക്ഷ്യമായി വലിച്ചെറിഞ്ഞ കുപ്പി (throwing glass bottle from a balcony) തലയില്‍ പതിച്ചതിനെ തുടര്‍ന്ന് ഗുരുതര പരിക്കുകളോടെ ((critically injured)  ആശുപത്രിയിലായിരുന്ന യുവാവ് മരിച്ചു. 10 ദിവസം തീവ്രപരിചരണ വിഭാഗത്തില്‍  കഴിഞ്ഞ ശേഷമാണ് ഒമാന്‍ സ്വദേശിയായ യുവാവ് മരണത്തിന് കീഴടങ്ങിയത്. കുപ്പി വലിച്ചെറിഞ്ഞ പ്രവാസി നേരത്തെ തന്നെ അറസ്റ്റിലായിരുന്നു (Expat arrested). 

pravasam Jan 17, 2022, 9:28 PM IST

Within 10 meters the crows died in AlappuzhaWithin 10 meters the crows died in Alappuzha

crows died : 10 മീറ്ററിനുള്ളില്‍ കാക്കകള്‍ കൂട്ടത്തോടെ ചത്തു; കാരണം തേടി നാട്ടുകാര്‍

ഇതിനു മുന്‍പ് പാടത്ത് രണ്ടു കൊക്കകളും ചത്തു കിടന്നിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. എന്നാല്‍ ഇക്കാര്യം മൃഗസംരക്ഷണ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടില്ല.
 

Chuttuvattom Jan 17, 2022, 6:36 PM IST

Monson Mavunkal case copper plate chembola on sabarimala also fakeMonson Mavunkal case copper plate chembola on sabarimala also fake

Monson Mavunkal : മോൻസൻ പക്കലുളള വസ്തുക്കളില്‍ രണ്ടെണ്ണം മാത്രം പുരാവസ്തു; ചെമ്പോല അടക്കം വ്യാജം

ശബരിമല ചെമ്പോല എന്ന് അവകാശപ്പെട്ട വസ്തുകള്‍ അടക്കമുള്ളവ വ്യാജമാണെന്നാണ് കണ്ടെത്തല്‍. ആർക്കിയോളജി സർവേ ഓഫ് ഇന്ത്യയാണ്  പരിശോധനാ ഫലം  അന്വേഷണസംഘത്തിന് കൈമാറിയത്.

Kerala Jan 17, 2022, 6:09 PM IST

Maruti Suzuki car and SUV prices hikedMaruti Suzuki car and SUV prices hiked

Maruti SUV price : വാഹന വില 30,000 രൂപ വരെ കൂട്ടി മാരുതി സുസുക്കി

അരീന, നെക്‌സ ഉൽപ്പന്നങ്ങൾക്ക് വില കൂട്ടി. വാഗൺആർ ഏറ്റവും വലിയ വില കുതിച്ചുചാട്ടം കാണുന്നു. ബ്രെസയും ബലേനോയും ഈ വർഷം പുറത്തിറക്കും

auto blog Jan 17, 2022, 3:48 PM IST

Some Covid patients could spread virus after 10 daysSome Covid patients could spread virus after 10 days

Covid 19: ചില കൊവിഡ് രോഗികള്‍ക്ക് 10 ദിവസത്തിന് ശേഷവും വൈറസ് പരത്താനാകും; പഠനം

യുകെയിലെ എക്സെറ്റര്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. 176 പേരില്‍ നടത്തിയ പഠനത്തില്‍ 13 ശതമാനത്തിനും 10 ദിവസങ്ങള്‍ക്ക് ശേഷവും ഉയര്‍ന്ന വൈറല്‍ ലോഡ് ഉണ്ടായിരുന്നതായി ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

Health Jan 17, 2022, 3:44 PM IST

More than 10000 kids got orphaned in Covid so far says NCPCR to Supreme CourtMore than 10000 kids got orphaned in Covid so far says NCPCR to Supreme Court

കൊവിഡിൽ അനാഥമായ കുട്ടികളുടെ എണ്ണം ഞെട്ടിക്കുന്നത് ; കണക്കുകളുമായി ബാലാവകാശ കമ്മീഷൻ സുപ്രീം കോടതിയിൽ

രണ്ടിൽ ഒരു രക്ഷിതാവിനെ നഷ്ടമായവരുടെ എണ്ണം ഒന്നര ലക്ഷത്തോളം വരും.

India Jan 17, 2022, 12:51 PM IST

latest india news Jan Ki Baat Survey predics BJP win in UP assembly election 2022 and AAP win Punjablatest india news Jan Ki Baat Survey predics BJP win in UP assembly election 2022 and AAP win Punjab

Jan Ki Baat Survey : പഴയ പ്രഭാവമില്ലെങ്കിലും യുപിയില്‍ ബിജെപി തന്നെ; പഞ്ചാബ് ആം ആദ്മിക്കെന്നും സര്‍വേ

ഡിസംബര്‍ 22 മുതല്‍ ജനുവരി 10 വരെ നടത്തിയ സര്‍വേയിലാണ് ഉത്തര്‍ പ്രദേശില്‍ വീണ്ടും ബിജെപി ഭരണമെന്ന് പ്രവചിക്കുന്നത്. 226 സീറ്റുമതല്‍ 246 സീറ്റുവരെ ബിജെപി നേടുമെന്നാണ് ഒടുവിലായി ഇറങ്ങിയ ഈ സര്‍വേ വിശദമാക്കുന്നത്. അടുത്തിടെ ബിജെപി മന്ത്രിയടക്കം ചേര്‍ന്ന അഖിലേഷ് യാദവിന്‍റെ സമാജ് വാദി പാര്‍ട്ടിക്ക് 144 മുതല്‍ 160 വരെ സീറ്റുകളാണ് നേടാനാവുക

India Jan 17, 2022, 11:14 AM IST