Asianet News MalayalamAsianet News Malayalam
6279 results for "

10 ������������������������ ������������������

"
Union Coop Announces 102 Raffle WinnersUnion Coop Announces 102 Raffle Winners

Union Coop : നറുക്കെടുപ്പിലെ 102 വിജയികളെ യൂണിയന്‍ കോപ് പ്രഖ്യാപിച്ചു

യുഎഇയിലെ(UAE) ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോ ഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപ്(Union Coop), മെഗാ ഡിസ്‌കൗണ്ട് ക്യാമ്പയിനില്‍ ദിവസനേയുള്ള നറുക്കെടുപ്പില്‍(raffle draws) വിജയിച്ചവരുടെ പേരുകള്‍ പ്രഖ്യാപിച്ചു. യുഎഇയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നവംബര്‍ 10നാണ് മെഗാ ഡിസ്‌കൗണ്ട് ക്യാമ്പയിനിന് യൂണിയന്‍ കോപ് തുടക്കമിട്ടത്.

pravasam Dec 9, 2021, 6:46 PM IST

rise of kunjali Marakkar Arabikadalinte Simham making video mohanlal priyadarshanrise of kunjali Marakkar Arabikadalinte Simham making video mohanlal priyadarshan

Marakkar : 'മരക്കാരു'ടെ ചടുലതയിലേക്ക് മോഹന്‍ലാല്‍; മേക്കിംഗ് വീഡിയോ

കടല്‍ രംഗങ്ങളുടെ ചിത്രീകരണവും കൗതുകകരം

spice Dec 9, 2021, 5:54 PM IST

FM Nirmala Sitharaman again features on Forbes' 100 most powerful women listFM Nirmala Sitharaman again features on Forbes' 100 most powerful women list

Nirmala Sitharaman : ലോകത്തിലെ ശക്തരായ സ്ത്രീകളുടെ പട്ടികയിൽ വീണ്ടും ഇടം നേടി നിർമ്മലാ സീതാരാമൻ

തുടർച്ചയായി ഇത് മൂന്നാം തവണയാണ് നിർമ്മലാ സീതാരാമൻ പട്ടികയിൽ ഇടം പിടിക്കുന്നത്.  2020 ൽ 41ാം സ്ഥാനത്തും 2019 ൽ 34ാം സ്ഥാനത്തുമായിരുന്നു പട്ടികയിൽ ധനമന്ത്രിയുടെ സ്ഥാനം...

India Dec 9, 2021, 1:56 PM IST

World Inequality Report 2022 shows gap between rich and poor in India is wideningWorld Inequality Report 2022 shows gap between rich and poor in India is widening

World Inequality Report 2022: ഇന്ത്യയില്‍ സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം ഏറുന്നുവെന്ന് പഠനം

അസമത്വത്തിന്‍റെ (Inequality) ലോക ഭൂപടത്തില്‍ ഇന്ത്യ ഏറെ ഉയരത്തിലാണെന്ന് പഠനങ്ങള്‍. സമ്പത്തിന്‍റെ കാര്യത്തിലും ലിംഗസമത്വത്തിന്‍റെ കാര്യത്തിലും ഇന്ത്യയില്‍ നിലനില്‍ക്കുന്ന അസമത്വം ഏറെ ഉയര്‍ന്നതാണെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ലോകത്ത് തന്നെ ഏറ്റവുമധികം അസമത്വം (Unequal Country) നിലനില്‍ക്കുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ന് ഇന്ത്യയുള്ളത്. രാജ്യത്തെ ദേശീയ വാര്‍ഷിക വരുമാനത്തിന്‍റെ 22 ശതമാനവും വെറും ഒരു ശതമാനം ആളുകളുടെ കൈയിലാണെന്ന് ആഗോള അസമത്വ റിപ്പോർട്ടില്‍ (World Inequality Report 2022) പറയുന്നു. ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞനായ തോമസ് പിക്കെറ്റിയുടെ (Thomas Piketty) ഏകോപനത്തില്‍ ലൂക്കാസ് ചാൻസറുടെ (Lucas Chancel) നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ ആഗോള വരുമാനത്തെയും സമ്പത്തിലെ അസമത്വത്തെയും കുറിച്ചുള്ള രസകരമായ നിരവധി നിരീക്ഷണങ്ങളുണ്ട്. സമകാലിക വരുമാനവും സമ്പത്ത് അസമത്വവും വളരെ വലുതാണ്. ആഗോള ജനസംഖ്യയില്‍ ഏറ്റവും ധനികരായ 10 % നിലവിലെ ആഗോള വരുമാനത്തിന്‍റെ 52 % കൈയാളുന്നു. അതേസമയം, ജനസംഖ്യയുടെ ദരിദ്രരായ പകുതി ആളുകൾ ഇതിന്‍റെ 8 % മാത്രമാണ് സമ്പാദിക്കുന്നതെന്നും പഠനം പറയുന്നു.  സമ്പത്തിലെ അന്തരം ലോകത്തിലെ എല്ലാ പ്രദേശങ്ങളെയും ബാധിച്ചു. എന്നാല്‍ ഓരോയിടത്തും അത് വ്യത്യസ്ത തീവ്രതയോടെയാണ് പ്രകടമായതെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. 

India Dec 9, 2021, 1:53 PM IST

valedictory session of UAE national day celebration by Dubai KMCC to be held on December 10valedictory session of UAE national day celebration by Dubai KMCC to be held on December 10

UAE National Day : കെ.എം.സി.സിയുടെ യുഎഇ ദേശീയ ദിനാഘോഷ സമാപനം വെള്ളിയാഴ്‍ച

ദുബൈ കെ.എം.സി.സിയുടെ യുഎഇ ദേശീയ ദിനാഘോഷ സമാപനം ഈ മാസം പത്താം തീയ്യതി വൈകുന്നേരം ഏഴ് മണിക്ക്  അല്‍ നാസര്‍ ലഷര്‍ ലാന്റില്‍ നടക്കും. പ്രവാസി വ്യവസായി എം.എ യൂസുഫലി, ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഡോ. അമന്‍ പുരി, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാട്, മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്‌റഫ്, അറബ് പ്രമുഖര്‍, കെഎംസിസി നേതാക്കള്‍, സാംസ്‌കാരിക നേതാക്കള്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. 

pravasam Dec 9, 2021, 9:52 AM IST

CDS Gen Bipin Rawat and his wife Madhulika funeral in in Delhi Cantonment on FridayCDS Gen Bipin Rawat and his wife Madhulika funeral in in Delhi Cantonment on Friday

Bipin Rawat Death : പടനായകന് വിട; ബിപിൻ റാവത്തിന്‍റെ സംസ്കാരം നാളെ, മൃതദേഹം ഇന്ന് ദില്ലിയിലെത്തിക്കും

ബുധനാഴ്ച ഉച്ചയോടെയാണ് രാജ്യത്തെ പ്രധാനപ്പെട്ട സൈനിക ഉദ്യോഗസ്ഥന്‍റെ ജീവനെടുത്ത ദുരന്തമുണ്ടായത്. ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടർ ഊട്ടിക്ക് അടുത്ത് കൂനൂരിൽ തകർന്നു വീഴുകയായിരുന്നു.

India Dec 9, 2021, 12:53 AM IST

allu arjun gifts gold coins and cash to pushpa team membersallu arjun gifts gold coins and cash to pushpa team members

Allu Arjun : ഇത് സ്നേഹ സമ്മാനം; 'പുഷ്പ' അണിയറ പ്രവര്‍ത്തകര്‍ക്ക് 10 ഗ്രാം സ്വര്‍ണ നാണയവുമായി അല്ലു

തെന്നിന്ത്യൻ സിനിമാ(south indian movie) പ്രേക്ഷകർ ഏറെ ആ​കാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അർജുൻ(allu arjun) ചിത്രമാണ് 'പുഷ്പ'(pushpa). അല്ലുവിന്റെ വേറിട്ട നായക വേഷവും ഫഹദിന്റെ വില്ലനിസവും ആരാധകര്‍ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. ഡിംസംബർ 17നാണ് ചിത്രത്തിന്റെ ആ​ദ്യഭാ​ഗത്തിന്റെ റിലീസ്. ചിത്രത്തിന്റേതായി പുറത്തുവരുന്ന വാർത്തകൾക്ക്  പ്രേക്ഷക സ്വീകാര്യതയും ഏറെയാണ്. ഇപ്പോഴിതാ സിനിമയിലെ മുഴുവൻ അണിയറ പ്രവർത്തകർക്കും സ്നേഹ സമ്മാനവുമായി എത്തിയിരിക്കുകയാണ് അല്ലു അർജുൻ. 

Movie News Dec 8, 2021, 6:02 PM IST

40 + crashes of military helicopters in last 10 years, reasons for chopper crashes40 + crashes of military helicopters in last 10 years, reasons for chopper crashes

Army Helicopter crash : 10 വർഷത്തിനിടെ തകർന്നത് 40-ലധികം സൈനിക ഹെലികോപ്റ്ററുകൾ, ചോപ്പർ ക്രാഷുകൾക്കു പിന്നിൽ

ചോപ്പർ ക്രാഷുകൾ ഉണ്ടാവാനുള്ള കാരണങ്ങൾ എന്തൊക്കെയാണ്?

India Dec 8, 2021, 3:56 PM IST

Udumbu  movie Official TrailerUdumbu  movie Official Trailer

Udumbu : കണ്ണൻ താമരക്കുളത്തിന്റെ 'ഉടുമ്പ്'; സെന്തിൽ ചിത്രത്തിന്റെ ട്രെയിലർ പുറത്ത്


കണ്ണന്‍ താമരക്കുളം (kannan thamarakulam) സംവിധാനം ചെയ്യുന്ന 'ഉടുമ്പ്' (udumbu) എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. സെന്തില്‍ കൃഷ്ണ (senthil krishna)  നായക കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ ഹരീഷ് പേരടി, അലന്‍സിയര്‍, സാജല്‍ സുദര്‍ശന്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. 

Trailer Dec 8, 2021, 3:03 PM IST

Higher education sector in the state will be upgraded to a better standardHigher education sector in the state will be upgraded to a better standard

Pinarayi Vijayan : സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ മികച്ച നിലവാരത്തിലേക്ക് ഉയർത്തും: മുഖ്യമന്ത്രി

ദേശീയ, രാജ്യാന്തര റാങ്കിങ്ങിൽ കേരളത്തിലെ സർവകലാശാലകളും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും പിന്നിലാണ് ഇപ്പോൾ. ഇതിനു മാറ്റംവരുത്തി ആധുനികകാലത്തിനനുസരിച്ചു കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ മാറ്റും. 

Career Dec 8, 2021, 9:27 AM IST

Anil Menon Indian Origin selected as NASA Astronaut CandidateAnil Menon Indian Origin selected as NASA Astronaut Candidate

Anil Menon : നാസയുടെ പുതിയ പത്ത് ആസ്ട്രനോട്ടുകളിൽ ഇന്ത്യൻ വംശജൻ അനിൽ മേനോനും

ഉക്രേനിയന്‍-ഇന്ത്യന്‍ കുടിയേറ്റ ദമ്പതികളുടെ മകനാണ് അനിൽ മേനോൻ, ജനിച്ചതും വളർന്നതുമെല്ലാം അമേരിക്കയിലെ മിനിസോട്ടയിൽ. മലയാളിയായ ശങ്കരന്‍ മേനോന്റേയും ഉക്രെയ്ന്‍കാരിയായ ലിസ സാമോലെങ്കോയുടേയും മകനാണ്.

Science Dec 7, 2021, 8:30 PM IST

2022 Volkswagen Tiguan Five Seater Launch2022 Volkswagen Tiguan Five Seater Launch

2022 Volkswagen Tiguan : പുത്തന്‍ ട്വിഗ്വാന്‍ വിപണിയില്‍

2022 ജനുവരി പകുതി മുതൽ പുതിയ അഞ്ച് സീറ്റര്‍ ടിഗ്വാന്‍റെ ബുക്കിംഗും ഡെലിവറികളും ആരംഭിക്കും. ടെസ്റ്റ് ഡ്രൈവുകൾ ഡിസംബർ 10 മുതൽ ആരംഭിക്കും

auto blog Dec 7, 2021, 4:39 PM IST

omicron relief for kerala result of eight is negativeomicron relief for kerala result of eight is negative

Omicron: ഒമിക്രോണിൽ കേരളത്തിന് ആശ്വാസം; എട്ട് പേരുടെ ഫലം നെ​ഗറ്റീവ്

ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ ആര്‍ടിപിസിആര്‍ പോസിറ്റീവ് ആകുന്നവരുടെ സാമ്പിളുകളാണ് ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്ക് അയയ്ക്കുന്നത്. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ ലാബിലാണ് ഒമിക്രോണ്‍ ജനിതക പരിശോധന നടത്തുന്നത്.

Kerala Dec 7, 2021, 12:13 PM IST

IND vs NZ Ajaz Patel hands over 10 wicket ball to Mumbai Cricket Association museumIND vs NZ Ajaz Patel hands over 10 wicket ball to Mumbai Cricket Association museum

Ajaz Patel : മുംബൈ ഓര്‍മ്മയ്‌ക്ക് മുംബൈയില്‍ തന്നെ; 10 വിക്കറ്റ് നേടിയ പന്ത് അജാസ് പട്ടേല്‍ ചെയ്‌തത്

'പെര്‍ഫക്‌ട് 10' സ്‌കോര്‍ ഷീറ്റും പ്രത്യേക ഉപഹാരവും അജാസ് പട്ടേലിന് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ സമ്മാനിച്ചു

Cricket Dec 7, 2021, 12:09 PM IST