10 Vehicles Get More Resale Value  

(Search results - 1)
  • Swift

    auto blog21, Jul 2019, 11:32 AM IST

    ഇതാ, വിറ്റാലും നല്ല കാശ് കിട്ടുന്ന 10 വണ്ടികള്‍!

    ഹാച്ച്ബാക്കോ, എസ്‌യുവിയോ, സെഡാനോ വാഹനം ഏതുമാകട്ടെ വാങ്ങി ഒന്നോ രണ്ടോ വര്‍ഷം പിന്നിടുമ്പോള്‍ തന്നെ അവയുടെ മൂല്യം കുറയും. വൃത്തിയായി സൂക്ഷിച്ചാലും കൃത്യമായി മെയിന്റനന്‍സ് നടത്തിയാലും ചില കാറുകള്‍ക്ക് റീസെയില്‍ മൂല്യം വളരെ കുറവായിരിക്കും. എന്നാല്‍ വര്‍ഷങ്ങള്‍ പഴകിയാലും  ഇന്ത്യന്‍ വാഹന വിപണിയില്‍ ഉയര്‍ന്ന റീസെയില്‍ മൂല്യം ലഭിക്കുന്ന ചില വാഹന മോഡലുകളുണ്ട്. അവയില്‍ ചിലതിനെ പരിചയപ്പെടാം.