100 ദിനം 100 പദ്ധതി
(Search results - 1)KeralaNov 5, 2020, 6:56 PM IST
രണ്ട് മാസം കൊണ്ട് 61,290 പേര്‍ക്ക് തൊഴിലവസരങ്ങള്‍; വന്‍ നേട്ടവുമായി പിണറായി സര്‍ക്കാര്‍
ഡിസംബര്‍ അവസാനിക്കുന്നതിന് മുമ്പ് മറ്റൊരു 50000 തൊഴിലവസരം കൂടി സൃഷ്ടിക്കാനാണ് നീക്കം. നാല് മാസം കൊണ്ട് ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുകയാണ് ലകഷ്യ മെന്ന് മുഖ്യമന്ത്രി.