Asianet News MalayalamAsianet News Malayalam
2284 results for "

100 ��������������������������������������������� ������������������������������������������������������������������������������������������

"
More than 10000 kids got orphaned in Covid so far says NCPCR to Supreme CourtMore than 10000 kids got orphaned in Covid so far says NCPCR to Supreme Court

കൊവിഡിൽ അനാഥമായ കുട്ടികളുടെ എണ്ണം ഞെട്ടിക്കുന്നത് ; കണക്കുകളുമായി ബാലാവകാശ കമ്മീഷൻ സുപ്രീം കോടതിയിൽ

രണ്ടിൽ ഒരു രക്ഷിതാവിനെ നഷ്ടമായവരുടെ എണ്ണം ഒന്നര ലക്ഷത്തോളം വരും.

India Jan 17, 2022, 12:51 PM IST

10 year old threw to well by a man after rape attempt10 year old threw to well by a man after rape attempt

Rape : ബലാത്സംഗം ചെറുത്ത 10 വയസ്സുകാരിയെ കിണറ്റിലെറിഞ്ഞു

പ്രതിക്കുവേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 10000 രൂപ പാരിതോഷികവും പൊലീസ് പ്രഖ്യാപിച്ചു. 


 

crime Jan 16, 2022, 10:09 PM IST

Nairobi Police Bought 100 Mahindra ScorpiosNairobi Police Bought 100 Mahindra Scorpios

Scorpio : 100 സ്‌കോർപ്പിയോകള്‍ ഒരുമിച്ച് വാങ്ങി ഈ പൊലീസ് സേന, ആവേശഭരിതനായി മഹീന്ദ്ര മുതലാളി!

നെയ്‌റോബി ആസ്ഥാനമായുള്ള ഇന്റഗ്രേറ്റഡ് ബിസിനസ് ഗ്രൂപ്പായ സിംബ കോർപ്പറേഷന്‍റെ ട്വീറ്റ് റീട്വീറ്റ് ചെയ്‍ത മഹീന്ദ്ര ഗ്രൂപ്പ് ചെയർമാന്‍ ആനന്ദ് മഹീന്ദ്ര തന്നെയാണ് ഈ വാർത്ത ആദ്യം പങ്കിട്ടത്. 

auto blog Jan 16, 2022, 8:23 PM IST

Bystanders fined AED 1000 for crowding around accident sites taking photos and videosBystanders fined AED 1000 for crowding around accident sites taking photos and videos

Crowding at Accident Sites: അപകട സ്ഥലങ്ങളില്‍ കൂട്ടം കൂടിയവര്‍ക്കും ദൃശ്യങ്ങള്‍ പകര്‍ത്തിയവര്‍ക്കും പിഴ

റോഡ് അപകടങ്ങളുണ്ടാവുമ്പോള്‍ (Road accident) അപകട സ്ഥലങ്ങളില്‍ കൂട്ടം കൂടുന്നതും (Crowding) പരിക്കേറ്റവരുടേതുള്‍പ്പെടെ വീഡിയോയും ഫോട്ടോകളും എടുക്കുന്നതും (Capturing images and videos) കുറ്റകരമാണെന്ന് യുഎഇയിലെ വിവിധ എമിറേറ്റുകളിലെ പൊലീസ് സേനകള്‍ അറിയിച്ചു. ഇത്തരത്തില്‍ പ്രവൃത്തിക്കുന്നവര്‍ക്ക് യുഎഇ ഫെഡറല്‍ നിയമപ്രകാരം (UAE Federal Law) 1000 ദിര്‍ഹം പിഴ ചുമത്തും. 

pravasam Jan 16, 2022, 4:08 PM IST

complainst against cpm mega thiruvathira in thrissurcomplainst against cpm mega thiruvathira in thrissur

CPM Thiruvathira : തൃശൂരിലെ സിപിഎം തിരുവാതിര; കൊവിഡ് മാനദണ്ഡം ലംഘിച്ചതിനെതിരെ പൊലീസിൽ പരാതി

കെപിസിസി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്താണ് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നല്‍കിയത്. കൊവിഡ് മാനദണ്ഡം ലംഘിച്ചതിനെതിരെയാണ് പരാതി.

Kerala Jan 16, 2022, 2:05 PM IST

CPM s Thiruvatirakkali again in Thrissur with the participation of more than 100 peopleCPM s Thiruvatirakkali again in Thrissur with the participation of more than 100 people

CPM's Thiruvathira : തൃശൂരിൽ നൂറിലേറെ ആളുകളെ പങ്കെടുപ്പിച്ച് വീണ്ടും സിപിഎമ്മിന്റെ തിരുവാതിരക്കളി

തൃശൂരിൽ നൂറിലേറെ ആളുകളെ പങ്കെടുപ്പിച്ച് സിപിഎമ്മിന്റെ തിരുവാതിരക്കളി തിരുവനന്തപുരത്തെ മെഗാതിരുവാതിര വിവാദമായിരിക്കെയാണ് സിപിഎം വീണ്ടും തിരുവാതിര സംഘടിപ്പിച്ചത്

Kerala Jan 15, 2022, 11:39 PM IST

59th Mahzooz draw offers three winners a ray of hope59th Mahzooz draw offers three winners a ray of hope

മൂന്ന് വിജയികളുടെ ജീവിതത്തില്‍ പ്രതീക്ഷയുടെ കിരണമേകി 59-ാമത് മഹ്‌സൂസ് നറുക്കെടുപ്പ്

മൂന്ന് ഭാഗ്യശാലികള്‍ക്ക് പ്രതീക്ഷയേകി 59-ാമത് മഹ്‌സൂസ് നറുക്കെടുപ്പ്. റാഫിള്‍ ഡ്രോയില്‍ 100,000 ദിര്‍ഹം വീതമാണ് ഇവര്‍ സ്വന്തമാക്കിയത്.

pravasam Jan 15, 2022, 10:55 AM IST

1000 riyal fine for leaving clothes on floors of shops in Saudi Arabia1000 riyal fine for leaving clothes on floors of shops in Saudi Arabia

Fine for leaving clothes : സൗദിയില്‍ അലക്ക് കേന്ദ്രങ്ങളില്‍ വസ്ത്രങ്ങള്‍ തറയിലിട്ടാല്‍ ആയിരം റിയാല്‍ പിഴ

സൗദിയില്‍(Saudi Arabia) അലക്കു കടകളില്‍ (ലോണ്‍ഡ്രി) കഴുകാനേല്‍പിച്ച വസ്ത്രങ്ങള്‍ തറയിലിട്ടാല്‍ ആയിരം റിയാല്‍ പിഴ ചുമത്തുമെന്ന് മുനിസിപ്പല്‍, ഗ്രാമകാര്യ, ഭവന മന്ത്രാലയം അറിയിച്ചു. നിയമം ശനിയാഴ്ച മുതല്‍ നടപ്പാക്കും. പിഴ ചുമത്തുന്നതിന് മുമ്പ് മുന്നറിയിപ്പും തിരുത്താന്‍ അവസരവും നല്‍കും. ലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

pravasam Jan 14, 2022, 11:27 PM IST

Indonesian woman whipped 100 times for adultery and the man 15 strokesIndonesian woman whipped 100 times for adultery and the man 15 strokes

Indonesia woman whipped : സ്ത്രീക്ക് നൂറടി, പുരുഷന് പതിനഞ്ചും;സെക്‌സിനിടെ പിടിയിലായവര്‍ക്ക് വ്യത്യസ്ത ശിക്ഷ!

പുരുഷനാവട്ടെ, കൂസലില്ലാതെയാണ് ശിക്ഷ ഏറ്റുവാങ്ങിയത്. 15 അടി കഴിഞ്ഞപ്പോള്‍ അയാള്‍ ഇറങ്ങിപ്പോയി. എന്നാല്‍, സ്ത്രീയാവട്ടെ, തളര്‍ന്നു വീണു കിടക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

Web Specials Jan 14, 2022, 4:33 PM IST

SA vs IND: Sachin, Sehwag, Raina pat Rishabh Pant for ton against South AfricaSA vs IND: Sachin, Sehwag, Raina pat Rishabh Pant for ton against South Africa

SA vs IND: ടെസ്റ്റില്‍ ഇന്ത്യയുടെ എക്കാലത്തെയും വലിയ മാച്ച് വിന്നര്‍; റിഷഭ് പന്തിനെ വാഴ്ത്തി ഇതിഹാസങ്ങള്‍

ദക്ഷിണാഫ്രിക്കക്കെതിരായ കേപ്‌ടൗണ്‍ ക്രിക്കറ്റ് ടെസ്റ്റിന്‍റെ(SA vs IND) രണ്ടാം ഇന്നിംഗ്സില്‍ അപരാജിത സെഞ്ചുറിയുമായി ഇന്ത്യന്‍ ഇന്നിംഗ്സിന്‍റെ നെടുന്തൂണായ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന്(Rishabh Pant ) വാഴ്ത്തി ഇതിഹാസ താരങ്ങള്‍. ഇന്ത്യ 198 റണ്‍സെടുത്ത് പുറത്തായപ്പോള്‍ 100 റണ്‍സും നേടിയത് റിഷഭ് പന്തായിരുന്നു.

 

Cricket Jan 13, 2022, 8:14 PM IST

Bank employee jailed for selling customers data to scammer in UAEBank employee jailed for selling customers data to scammer in UAE

Bank Scam UAE : ബാങ്ക് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ തട്ടിപ്പുകാര്‍ക്ക് വിറ്റ ജീവനക്കാരന് ശിക്ഷ വിധിച്ചു

യുഎഇയില്‍ (UAE) അധികാര ദുര്‍വിനിയോഗം നടത്തിയതിന് ബാങ്കിലെ കസ്റ്റമര്‍ സര്‍വീസസ് ജീവനക്കാരന് (Customer service employee) മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. 100 ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ തട്ടിപ്പുകാര്‍ക്ക് (Scammers) ചോര്‍ത്തി നല്‍കിയതിനാണ് ദുബൈ ക്രിമിനല്‍ കോടതി (Dubai Criminal Court) ശിക്ഷ വിധിച്ചത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലായിരുന്നു കേസിന് ആസ്‍പദമായ സംഭവം നടന്നത്.

pravasam Jan 13, 2022, 4:33 PM IST

Govt puts brakes on CEL privatisation after employees union goes to courtGovt puts brakes on CEL privatisation after employees union goes to court

PSU Privatisation : സഡൻ ബ്രേക്കിട്ട് കേന്ദ്രം: പൊതുമേഖലാ സ്ഥാപനത്തെ വിൽക്കാനുള്ള നടപടികൾ നിർത്തിവെച്ചു

സെൻട്രൽ ഇലക്‌ട്രോണിക്‌സ് ലിമിറ്റഡിലെ 100 ശതമാനം സർക്കാർ ഓഹരികളും നന്ദാൽ ഫിനാൻസ് & ലീസിംഗ് കമ്പനിക്ക് വിൽക്കുന്നതിനുള്ള താത്പര്യ പത്രം നൽകിയിട്ടില്ലെന്ന് ഡിപാം സെക്രട്ടറി തുഹിൻ കണ്ട പാണ്ഡെ പറഞ്ഞു

Economy Jan 12, 2022, 11:34 PM IST

more than 100 covid positive cases confirmed in college of Engineering Trivandrummore than 100 covid positive cases confirmed in college of Engineering Trivandrum

തിരുവനന്തപുരത്ത് എഞ്ചിനീയറിങ് കോളേജിൽ 100 ലേറെ പേർക്ക് കൊവിഡ്; ക്ലാസുകൾ ഓൺലൈനാക്കി, ഹോസ്റ്റൽ ഒഴിയാൻ നിർദ്ദേശം

അവസാനവർഷ ബിടെക് ഒഴികെയുള്ളവരോട് ഉടനെ ഹോസ്റ്റൽ ഒഴിയാൻ നിർദേശം നൽകിയിരിക്കുകയാണ് കോളേജ് അധികൃതർ

Kerala Jan 12, 2022, 10:54 PM IST

Congress protest against Panchayat Members who left party and  join LDFCongress protest against Panchayat Members who left party and  join LDF

Congress protest : കൂറുമാറിയ അംഗങ്ങള്‍ക്കെതിരെ 100 ദിന സമരം പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

15 വര്‍ഷമായി വിജയിച്ചിരുന്ന മൂന്നാര്‍ പഞ്ചായത്ത് തിരിച്ചുപിടിക്കാന്‍ ഏതെറ്റവുംവരെയും പോകുമെന്ന സൂചനകള്‍ നല്‍കിയാണ് കോണ്‍ഗ്രസ് കൂറുമാറിയ അംഗങ്ങള്‍ക്കെതിരെ സമരം ശക്തമാക്കുന്നത്.
 

Chuttuvattom Jan 11, 2022, 10:29 PM IST

prime minister modi sends footwears to Kashi Vishwanath Dhamprime minister modi sends footwears to Kashi Vishwanath Dham

Kashi Vishwanath Dham : കാശി വിശ്വനാഥ് ധാം ജീവനക്കാർക്ക് 100 ജോടി ചെരിപ്പുകൾ നൽകി പ്രധാനമന്ത്രി

ചണം കൊണ്ട് നിർമ്മിച്ചവയാണിത്.  ക്ഷേത്രപരിസരത്ത് തുകൽ അല്ലെങ്കിൽ റബ്ബർ ഉപയോഗിച്ച് നിർമ്മിച്ച പാദരക്ഷകൾ ധരിക്കുന്നത് നിരോധിച്ചിരിക്കുകയാണ്. 

India Jan 10, 2022, 12:28 PM IST