Asianet News MalayalamAsianet News Malayalam
3424 results for "

12 ������������������������ ������������������������

"
Today gold price in KeralaToday gold price in Kerala

Gold Price Today : ആറാം ദിവസവും മാറ്റമില്ലാതെ സ്വർണ വില

ഇന്ന് സ്വര്‍ണവില പവന് 36000 രൂപയാണ്. കഴിഞ്ഞ ദിവസങ്ങളിലെ അതേ വിലയാണിത്. ജനുവരി 12 ന് 35840 രൂപയായിരുന്നു 22കാരറ്റ് സ്വര്‍ണത്തിന് വില. 18കാരറ്റ് സ്വര്‍ണത്തിന് 3715 രൂപയാണ് ഇന്നത്തെ വില.

Money News Jan 18, 2022, 10:16 AM IST

iPhone 12 for Rs 53,999 on Flipkart, Amazon is a good dealiPhone 12 for Rs 53,999 on Flipkart, Amazon is a good deal

iPhone 12 Price Cut : ഞെട്ടിക്കുന്ന ഓഫര്‍; ഐഫോണ്‍ വന്‍ വിലക്കുറവില്‍

ഐഫോണ്‍ 12-ന്റെ യഥാര്‍ത്ഥ വില 65,900 രൂപയാണ്. അതിനാല്‍, ഐഫോണ്‍12 64 ജിബിയുടെ കിഴിവ് 11,901 രൂപയാണ്. ഇതിലും കുറഞ്ഞ വിലയ്ക്ക് നിങ്ങള്‍ക്ക് ഐഫോണ്‍ 12 ലഭിക്കും. എങ്ങനെയെന്നു നോക്കാം.
 

Gadget Jan 18, 2022, 1:20 AM IST

Coronavirus vaccination for 12-14 age group likely to start by  MarchCoronavirus vaccination for 12-14 age group likely to start by  March

Covid Vaccination : പന്ത്രണ്ടിനും പതിനാലിനുമിടയിൽ പ്രായമുള്ള കുട്ടികൾക്ക് വാക്സീൻ മാർച്ച് മുതൽ

പതിനഞ്ച് വയസിന് മുകളിലുള്ള കൌമാരക്കാരിലെ വാക്സീനേഷൻ ഫെബ്രുവരിയോടെ പൂർത്തിയാക്കുമെന്നും വാക്സീനേഷൻ ഉപദേശക സമിതി തലവൻ ഡോ.എൻ.കെ. അറോറ വ്യക്തമാക്കി. 

India Jan 17, 2022, 3:39 PM IST

Gold Price Kerala 17th January 2022Gold Price Kerala 17th January 2022

Gold Price Today : അണുവിട മാറാതെ സ്വർണവില: അഞ്ചാം ദിവസവും മാറ്റമില്ല

ഇന്ന് സ്വര്‍ണവില പവന് 36000 രൂപയാണ്. കഴിഞ്ഞ ദിവസങ്ങളിലെ അതേ വിലയാണിത്. ജനുവരി 12 ന് 35840 രൂപയായിരുന്നു 22കാരറ്റ് സ്വര്‍ണത്തിന് വില

Kerala Jan 17, 2022, 10:03 AM IST

Real Madrid beat Athletic Bilbao to win 12th Spanish Super CupReal Madrid beat Athletic Bilbao to win 12th Spanish Super Cup

Real Madrid lift Spanish Super Cup : മോഡ്രിച്ച്, ബെന്‍സേമ ഫിനിഷിംഗ്; റയല്‍ മാഡ്രിഡിന് സ്‍പാനിഷ് സൂപ്പർ കപ്പ്

കിക്കോഫ് മുതല്‍ കളിയുടെ നിയന്ത്രണം കാല്‍ക്കല്‍ ഭദ്രമാക്കിയായിരുന്നു കിരീടത്തിലേക്ക് റയലിന്‍റെ പ്രയാണം

Football Jan 17, 2022, 7:21 AM IST

Saudi arrests 13627 law violators in a weekSaudi arrests 13627 law violators in a week

Law Violators Arrested : സൗദിയില്‍ കര്‍ശന പരിശോധന; ഒരാഴ്ചക്കിടെ 13,627 നിയമലംഘകര്‍ അറസ്റ്റില്‍

സൗദി അറേബ്യയില്‍ (Saudi Arabia) തൊഴില്‍, താമസ നിയമലംഘനങ്ങള്‍ (Residence and labour violations) കണ്ടെത്താനുള്ള പരിശോധനകള്‍ (Raids) ശക്തം. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് ഒരാഴ്ചയ്ക്കിടെ 13,627 നിയമലംഘകരെ (illegals) പിടികൂടി. സുരക്ഷാ സേനയുടെ വിവിധ യൂണിറ്റുകളുടെ സഹകരണത്തോടെ ജനുവരി ആറ് മുതല്‍ 12 വരെ നടത്തിയ ഫീല്‍ഡ് പരിശോധനയിലാണ് ആഭ്യന്തര മന്ത്രാലയ അധികൃതര്‍ ഇത്രയും പേരെ അറസ്റ്റ് ചെയ്തത്. 

pravasam Jan 16, 2022, 8:00 PM IST

ISL 2021 22 Three Kerala Blasters players enter in ISL Round 12 Team of the WeekISL 2021 22 Three Kerala Blasters players enter in ISL Round 12 Team of the Week

ISL 2021-22 : ഐഎസ്എല്‍; ടീം ഓഫ് ദ വീക്കിൽ ബ്ലാസ്റ്റേഴ്സിന്‍റെ മൂന്ന് കൊമ്പന്‍മാർ

ആഴ്ചയിലെ ഏറ്റവും മികച്ച ഗോളിനുള്ള മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് താരം നിഷു കുമാറും ഇടംപിടിച്ചിട്ടുണ്ട്

Football Jan 16, 2022, 6:21 PM IST

Painting worker wins Christmas New Year bumper lotteryPainting worker wins Christmas New Year bumper lottery

Christmas Bumper winner : ക്രിസ്മസ്-ന്യൂയർ ബംപർ 12 കോടി: ഒന്നാം സമ്മാനം കോട്ടയത്തെ പെയിൻ്റിംഗ് തൊഴിലാളിക്ക്

ഇന്ന് രാവിലെ ഇറച്ചി വാങ്ങാനായി പുറത്തേക്കിറങ്ങിയ സദൻ വഴിയിൽ വച്ച് സുഹൃത്തായ ശെൽവൽ എന്ന ലോട്ടറി വിൽപനക്കാരനിൽ നിന്നുമാണ് ടിക്കറ്റ് വാങ്ങിയത്.

Kerala Lotteries Jan 16, 2022, 4:54 PM IST

kerala lottery xmas winner from kottayamkerala lottery xmas winner from kottayam
Video Icon

Kerala lottery | ക്രിസ്മസ്-പുതുവത്സര ബംബർ 12 കോടി കോട്ടയത്ത് വിറ്റ ടിക്കറ്റിന്

ക്രിസ്മസ്-പുതുവത്സര ബംബർ 12 കോടി കോട്ടയത്ത് വിറ്റ ടിക്കറ്റിന്

Kerala Jan 16, 2022, 3:53 PM IST

Christmas New Year bumper first prize  ticket sold in KottayamChristmas New Year bumper first prize  ticket sold in Kottayam

Christmas New Year Bumper : 12 കോടി ആര്‍ക്ക്? ക്രിസ്തുമസ്- പുതുവത്സര ബമ്പർ കോട്ടയത്ത് വിറ്റ ടിക്കറ്റിന്

ക്രിസ്മസ് പുതുവത്സര ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം കോട്ടയത്ത് വിറ്റ ടിക്കറ്റിന്. ബിജി വർഗീസ് എന്ന ഏജന്റിൽ നിന്നും വിറ്റുപോയ XG 218582 ടിക്കറ്റിനാണ് ഒന്നാം സമ്മാനം. കോട്ടയം നഗരത്തിലെ ബെൻസ് ലോട്ടറി ഏജൻസി ആണ് സമ്മാനാർഹമായ ടിക്കറ്റ് വിറ്റിരിക്കുന്നത്. ഭാ​ഗ്യശാലിയെ കണ്ടെത്താനായിട്ടില്ല. 

Kerala Lotteries Jan 16, 2022, 2:53 PM IST

kerala-lottery-christmas-new-year-bumper-br-83-16-1-2022-result-todaykerala-lottery-christmas-new-year-bumper-br-83-16-1-2022-result-today

Christmas New Year Bumper BR 83: ക്രിസ്തുമസ്- പുതുവത്സര ബമ്പർ നറുക്കെടുപ്പ്; 12 കോടി നേടിയ ആ ഭാ​ഗ്യനമ്പർ ഇതാണ്

സംസ്ഥാന സർക്കാരിന്‍റെ ക്രിസ്തുമസ്- പുതുവത്സര ബമ്പർ ഫലം പ്രഖ്യാപിച്ചു. 12 കോടിയാണ് ഒന്നാം സമ്മാനം. 300 രൂപയാണ് ഭാഗ്യക്കുറിയുടെ വില. ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർക്കി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്.

Kerala Lottery Results Jan 16, 2022, 2:10 PM IST

Gold Price Kerala 16th January 2022Gold Price Kerala 16th January 2022

Gold Price Today : കുതിച്ചുയർന്ന ശേഷം നാലാം ദിവസവും മാറ്റമില്ലാതെ സ്വർണവില

ഇന്ന് സ്വര്‍ണവില പവന് 36000 രൂപയാണ്. കഴിഞ്ഞ ദിവസങ്ങളിലെ അതേ വിലയാണിത്. ജനുവരി 12 ന് 35840 രൂപയായിരുന്നു 22കാരറ്റ് സ്വര്‍ണത്തിന് വില

Money News Jan 16, 2022, 10:41 AM IST

husband acid attack on wife and daughter police investigation for the accusedhusband acid attack on wife and daughter police investigation for the accused

ഭാര്യക്കും മകൾക്കും നേരെ ആസിഡ് ഒഴിച്ച ക്രൂരത; പ്രതിക്കായി വല വിരിച്ച് പൊലീസ്

എല്ലാ സ്റ്റേഷനുകളിലും വിവരം നൽകിയതായി പൊലീസ് അറിയിച്ചിട്ടുണ്ട്. ആക്രമണത്തിന് ഇരയായ നിജിതയും 12 വയസുകാരിയായ മകൾ അളകനന്ദയും കോഴിക്കോട് മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇരുവർക്കും മുഖത്താണ് സാരമായി പൊള്ളലേറ്റത്

crime Jan 16, 2022, 2:58 AM IST

Franco Mulakkal sprouting and then innocent trollsFranco Mulakkal sprouting and then innocent trolls

സ്തുതി ദൈവത്തിന് മാത്രമേയുള്ളോ ? കാണാം ഫ്രാങ്കോ മുളയ്ക്കലും പിന്നെ കുറ്റവിമുക്ത ട്രോളുകളും

കേസില്‍ വിധി പ്രഖ്യാപിക്കുന്ന ദിവസം പുറം വാതിലൂടെ കോടതിയില്‍ എത്തിയ കുറ്റാരോപിനും ജലന്ദര്‍ ബിഷപ്പുമായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെ വെറും നാല് മിനിറ്റിനുള്ളില്‍ കോടതി കുറ്റവിമുക്തനാക്കി. വിധി വന്നതോടെ പ്രതിഷേധ സ്വരങ്ങളുമുയര്‍ന്നു. നിരവധി പേര്‍ കോടതി വിധി ഞെട്ടിക്കുന്നതാണെന്ന് പരസ്യമായി രേഖപ്പെടുത്തി. ഇരയുടെ മൊഴി ഉണ്ടായിട്ടും വിധി എതിരായത് നിർഭാഗ്യകരമാണ്. നൂറുശതമാനം ശിക്ഷ പ്രതീക്ഷിച്ചിരുന്ന കേസാണിതെന്നും  ഇന്ത്യന്‍ നിയമചരിത്രത്തിലെ തന്നെ അത്ഭുതകരമായ വിധിയാണിതെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥനായ കോട്ടയം മുന്‍ എസ്.പി എസ്. ഹരിശങ്കര്‍ മാധ്യമങ്ങളോട് പറഞ്ഞത്. വിധി അറിഞ്ഞ് ഫ്രാങ്കോ മുളയ്ക്കല്‍ കോടതി പുറത്തേക്കിറങ്ങിയതും മധുര വിതരണവും ജലന്ദര്‍ രൂപതയുടെ അച്ചടിച്ച പത്രക്കുറിപ്പും പുറത്തിറങ്ങി. എന്നാല്‍, പൊതുസമൂഹം വിധിയില്‍ അസ്വസ്ഥരായിരുന്നുവെന്ന് സാമൂഹിക മാധ്യമങ്ങളിലെ പ്രതികരണങ്ങളും വ്യക്തമാക്കുന്നു. കുറ്റവിമുക്തനെതിരെ ട്രോളന്മാരും രംഗത്തെത്തി. " നിങ്ങളെ പീഡിപ്പിക്കുന്നവരെ അനുഗ്രഹിക്കുവിന്‍, അനുഗ്രഹിക്കുകയല്ലാതെ ശപിക്കരുത് (റോമാ:12:14)" എന്ന ബൈബിള്‍ വാക്യമുദ്ധരിച്ചായിരുന്നു ട്രോളുകള്‍. 

viral Jan 15, 2022, 11:39 AM IST