Asianet News MalayalamAsianet News Malayalam
5 results for "

12 August

"
elephant day those travelers return after long journeyselephant day those travelers return after long journeys

ലോക ആനദിനത്തില്‍ നീണ്ടയാത്രകള്‍ക്കൊടുവില്‍ ആ സഞ്ചാരികള്‍ മടങ്ങുന്നു

17 മാസം 300 മൈല്‍ ദൂരം. ഇക്കണ്ട ദൂരവും ഇക്കണ്ട മാസവും ചൈന 14 ആനകളുടെ പുറകെയായിരുന്നു. ചൈന മാത്രമല്ല, ലോകത്തിലെ മറ്റ് ആനപ്രേമികളും മൃഗസ്നേഹികളും ഏറെ കൌതുകത്തോടെ കണ്ട ഒരു യാത്രയായിരുന്നു അത്. നീണ്ടകാലത്തെ നീണ്ട നടത്തത്തിനൊടുവില്‍ ആനക്കൂട്ടം തിരിച്ച് പോക്കിന്‍റെ പാതയിലാണെന്നാണ് ചൈനയില്‍ നിന്നുള്ള വാര്‍ത്തകള്‍. അതിനിടെയില്‍ അവര്‍ പോയ വഴികളിലെല്ലാം നിരീക്ഷണവുമായി ചൈനീസ് സര്‍ക്കാരും ഒപ്പമുണ്ടായിരുന്നു. ലോകത്താദ്യമായി ആനകളുടെ സഞ്ചാരം അങ്ങനെ മനുഷ്യനും കണ്ടു. ഇന്ന് ആ ആനകളറിയാതെ മനുഷ്യന്‍ ലോക ആന ദിനം ആഘോഷിക്കുന്നവേളയില്‍ സഞ്ചാരികളായ ആനകളുടെ കഥയറിയാം. 

International Aug 12, 2021, 1:52 PM IST

kerala cm pinarayi vijayan covid 19 press meet details 12 augustkerala cm pinarayi vijayan covid 19 press meet details 12 august

'ലോകാരോഗ്യസംഘടനയ്ക്കില്ലാത്ത പരാതിയാണ് പ്രതിപക്ഷനേതാവിന്'; മുഖ്യമന്ത്രി പറഞ്ഞെതെല്ലാം ചിത്രങ്ങളിലൂടെ

കേരളം കൊവിഡ് ടെസ്റ്റിൽ പിന്നിലാണെന്ന് അദ്ദേഹം ഇപ്പോഴും ആരോപിക്കുകയാണ്. ലോകാരോ​ഗ്യ സം​ഘടനയ്ക്കോ മറ്റ് ആരോ​ഗ്യവിദ​ഗ്ദ്ധ‍ർക്കോ എന്നാൽ ഈ കാര്യത്തിൽ യാതൊരു ആക്ഷേപവും ഇല്ല. ഒരു ഘട്ടത്തിൽ ലോകത്തിൽ തന്നെ മികച്ച നിലയിലായിരുന്നു കേരളം. ഇപ്പോൾ കേസുകളുടെ എണ്ണം കൂടി എന്നിട്ടും ഇന്ത്യൻ സംസ്ഥാനങ്ങളിൽ മുൻനിരയിൽ തന്നെ കേരളം ഉണ്ട്. പ്രതിപക്ഷനേതാവ് മറ്റെന്തോ രീതിയിലാണ് വിവരം ശേഖരിക്കുന്നത് എന്നാണ് തോന്നുന്നത്. ഇവിടെ നാം മികച്ച ചികിത്സ ഉറപ്പാക്കുന്നുണ്ട്. എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ വലിയ തുക വാങ്ങിയാണ് കൊവി‍ഡ് ചികിത്സ നൽകുന്നത്.

Kerala Aug 12, 2020, 8:20 PM IST

covid 19 contact disease spread continues to be a risk in kerala statistics as on 12 august 2020covid 19 contact disease spread continues to be a risk in kerala statistics as on 12 august 2020

ആശങ്കയായി തുടർന്ന് സമ്പർക്കം, 1068 സമ്പർക്കരോഗബാധിതർ, 45 പേരുടെ ഉറവിടമറിയില്ല

സെപ്തംബ‍ർ ആദ്യവാരത്തോടെ കേരളത്തിൽ കൊവിഡ് കേസുകൾ  പാരമ്യത്തിലെത്തുമെന്നും, കൂടുതൽ ജില്ലകൾ സമൂഹവ്യാപനത്തിന്റെ വക്കിലെന്നും വിദഗ്ധ സമിതി അധ്യക്ഷൻ ഡോ.ബി ഇക്ബാൽ നേരത്തേ വ്യക്തമാക്കിയിരുന്നു. 

Kerala Aug 12, 2020, 6:15 PM IST

covid world update 12 augustcovid world update 12 august

കൊവിഡ് വ്യാപനം രൂക്ഷം, ലോകത്ത് രോഗബാധിതര്‍ രണ്ടുകോടി അഞ്ച് ലക്ഷം പിന്നിട്ടു

24 മണിക്കൂറിനിടെ രണ്ട് ലക്ഷത്തി നാൽപ്പത്തിയെന്നായിരത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അമേരിക്കയിലും ബ്രസീലിലും അമ്പതിനായിരത്തിലധികമാണ് പ്രതിദിന രോഗവർധന.

International Aug 12, 2020, 7:43 AM IST

thiruvambadi temple to open up for devotees from 12 august wednesdaythiruvambadi temple to open up for devotees from 12 august wednesday

തിരുവമ്പാടി ക്ഷേത്രത്തില്‍ വിശ്വാസികൾക്ക് നാളെ മുതല്‍ പ്രവേശനം അനുവദിക്കും

സാധാരണ ദിവസങ്ങളില്‍ രാവിലെ 7 മണി മതുല്‍ എട്ടര വരെയും വൈകുന്നേരം 5 മണി മുതല്‍ ആറര വരെയുമായിരിക്കും പ്രവേശനം. 

Chuttuvattom Aug 11, 2020, 12:50 PM IST