Asianet News MalayalamAsianet News Malayalam
23 results for "

12 Crore

"
Christmas New Year bumper  lottery from tomorrowChristmas New Year bumper  lottery from tomorrow

Christmas New Year Bumper|ഭാ​ഗ്യശാലിക്ക് 12കോടി, ക്രിസ്തുമസ്- പുതുവത്സര ബമ്പർ നാളെമുതൽ, ടിക്കറ്റ് വില 300രൂപ

സംസ്ഥാന ഭാഗ്യക്കുറിയുടെ(Kerala lottery) ഈ വർഷത്തെ ക്രിസ്തുമസ്- പുതുവത്സര ബമ്പർ(Christmas New Year Bumper) നവംബർ 21 ഞായറാഴ്ച പ്രകാശനം ചെയ്യും. സെക്രട്ടേറിയറ്റ് പി ആർ ചേംബറിൽ രാവിലെ 9 30ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ മന്ത്രി അഡ്വ.ആന്റണി രാജുവിന് നൽകിയാണ് ടിക്കറ്റിന്റെ പ്രകാശനം നിർവഹിക്കുന്നത്.

Kerala Lotteries Nov 20, 2021, 6:59 PM IST

ahammed response about  onam bumper lottery controversyahammed response about  onam bumper lottery controversy

സ്ക്രീൻഷോട്ട് ഒരാൾ അയച്ചുതന്നത്, തമാശക്ക് സെയ്തലവിക്ക് അയച്ചു; ബാക്കി സംഭവിച്ചതിനെക്കുറിച്ച് അഹമ്മദ് പറയുന്നത്

കോഴിക്കോട് സ്വദേശിയായ സുഹൃത്ത് അഹമ്മദ് എടുത്തു നൽകിയ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചെന്ന അവകാശ വാദവുമായി വയനാട് പനമരം സ്വദേശി സെയ്തലവി ആദ്യം രം​ഗത്ത് വന്നിരുന്നു. 

Kerala Lotteries Sep 20, 2021, 11:49 PM IST

saithalavi says about onam bumper 2021 lottery controversysaithalavi says about onam bumper 2021 lottery controversy

'അയച്ചുതന്നത് മോർഫ് ചെയ്ത ടിക്കറ്റിന്‍റെ ചിത്രം; ഗൂ​ഗിൾ പേയിലൂടെ പണം നൽകി', സെയ്തലവിക്ക് പറയാനുള്ളത്

സുഹൃത്തായ അഹമ്മദ് തന്നെ തെറ്റിദ്ധരിപ്പിച്ചതാണ് എന്നാണ് ആദ്യം അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയ  സെയ്തലവി ഇപ്പോൾ പറയുന്നത്. 

Kerala Lotteries Sep 20, 2021, 10:40 PM IST

Kerala Thiruvonam bumper Lottery prize winner Jayapalan plans with 12 croresKerala Thiruvonam bumper Lottery prize winner Jayapalan plans with 12 crores

കേസുകളും കടങ്ങളും: ഓണം ബമ്പറിലെ കോടികൾ കൊണ്ട് ജയപാലന്റെ പദ്ധതികൾ ഇവ

അടുത്ത സുഹൃത്തായ സഖാവ് മമ്മദിനെ ഇന്ന് രാവിലെ കൂടി ജയപാലൻ കണ്ടതാണ്. എന്നിട്ടും ബംപറടിച്ച കാര്യമൊന്നും പറഞ്ഞില്ല

Lottery Winners Story Sep 20, 2021, 8:18 PM IST

Kerala Lottery results Onam bumper 12 crore 2021 winner auto driver JayapalanKerala Lottery results Onam bumper 12 crore 2021 winner auto driver Jayapalan

പത്ത് ദിവസം മുൻപും ലോട്ടറി അടിച്ചു, ആ പണം കൊണ്ട് ബമ്പറെടുത്തു: അതിലടിച്ചത് 12 കോടി: ജയപാലന് ഭാഗ്യം വന്ന വഴി

പത്ത് ദിവസങ്ങൾക്ക് മുൻപാണ് ജയപാലൻ സമ്മാനം നേടിയ ടിക്കറ്റ് വാങ്ങുന്നത്. സെപ്തംബർ ഒൻപതിന് നറുക്കെടുത്ത കേരള ഭാഗ്യക്കുറിയിൽ 5000 രൂപയുടെ സമ്മാനമുണ്ടായിരുന്നു

Lottery Winners Story Sep 20, 2021, 7:53 PM IST

12 crore onam bumper how much rupees winner get12 crore onam bumper how much rupees winner get
Video Icon

അടിച്ചുമോനേ 12 കോടി!! 'തിരുവോണ' ഭാഗ്യശാലിക്ക് എത്ര കിട്ടും? ഏജന്റിനും കൈനിറയെ ഭാഗ്യം

TE 645465, സംസ്ഥാന സര്‍ക്കാരിന്റെ തിരുവോണം ബമ്പറിന്റെ ഭാഗ്യലോട്ടറി.. ഒന്നാം സമ്മാനമായ 12 കോടിയടിച്ച ഭാഗ്യനമ്പര്‍. 12 കോടി രൂപ സമ്മാനമടിച്ചാല്‍ എത്ര രൂപയാകും ഭാഗ്യശാലിക്ക് ലഭിക്കുക?

Explainer Sep 19, 2021, 6:40 PM IST

kerala lottery thiruvonam bumper ticket inaugurationkerala lottery thiruvonam bumper ticket inauguration

തിരുവോണം ബമ്പർ പ്രകാശനം ചെയ്തു; ഒന്നാം സമ്മാനം 12 കോടി, നറുക്കെടുപ്പ് സെപ്റ്റംബറിൽ

ഈ വർഷത്തെ തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ ടിക്കറ്റ് പ്രകാശനം ചെയ്തു. ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാലാണ് ടിക്കറ്റ് പ്രകാശനം ചെയ്തത്. ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ ഡോ. എസ് കാർത്തികേയൻ ഐഎഎസും സന്നിദ്ധനായിരുന്നു. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. 300 രൂപയാണ് ടിക്കറ്റ് വില. സെപ്റ്റംബർ 19നാണ് നറുക്കെടുപ്പ്.

Kerala Lotteries Jul 23, 2021, 9:10 AM IST

12 crore for tickets sold in Thiruvananthapuram12 crore for tickets sold in Thiruvananthapuram

ആരാകും ആ ഭാ​ഗ്യശാലി? 12 കോടി ആര്യങ്കാവിലെ ഭരണി ഏജൻസി വിറ്റ ടിക്കറ്റിന്

X G  358753 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. ഇന്നലെ വിറ്റ ടിക്കറ്റിനാകാം സമ്മാനം ലഭിച്ചതെന്ന് ഏജൻസി ജീവനക്കാരനായ വെങ്കിടേശൻ പറയുന്നു. ആരാണ് ടിക്കറ്റ് വാങ്ങിയതെന്ന് ഓർമ്മയില്ലെന്നും അദ്ദേഹം പറഞ്ഞു. 

Kerala Lotteries Jan 17, 2021, 2:59 PM IST

Kerala lottery chrismas-New year 12 cr  bumper lot todayKerala lottery chrismas-New year 12 cr  bumper lot today

12 കോടിയുടെ ഭാഗ്യവാനെ ആര്യ രാജേന്ദ്രന്‍ തെരഞ്ഞെടുക്കും; ക്രിസ്മസ് പുതുവത്സര ബമ്പര്‍ നറുക്കെടുപ്പ് ഇന്ന്

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്. 12 കോടി രൂപയാണ് ബമ്പറിന്റെ ഒന്നാം സമ്മാനം.
 

Kerala Lotteries Jan 17, 2021, 8:16 AM IST

onam bumper 2020 here is thw winner idukki native anandhuonam bumper 2020 here is thw winner idukki native anandhu
Video Icon

'ഒന്നാം സമ്മാനം എനിക്കെന്ന് ഇന്നലെയും കൂട്ടുകാരോട് പറഞ്ഞിരുന്നു'; ബമ്പര്‍ ലോട്ടറിയടിച്ച സന്തോഷത്തില്‍ അനന്തു

24-ാമത്തെ വയസില്‍ നിനച്ചിരിക്കാതെ കോടിപതിയായ സന്തോഷത്തിലാണ് അനന്തു വിജയന്‍ എന്ന ഇടുക്കിക്കാരന്‍. കഴിഞ്ഞ ദിവസം നറുക്കെടുത്ത ഓണം ബമ്പര്‍ ഭാഗ്യക്കുറിയിലൂടെയാണ് ഈ യുവാവിനെ ഭാഗ്യം തേടി എത്തിയത്. ടിബി173964 എന്ന നമ്പറിലൂടെ 12 കോടിയാണ് അനന്തുവിന് സ്വന്തമായത്.
 

Explainer Sep 21, 2020, 1:26 PM IST

Idukki native gets first prize of Onam bumperIdukki native gets first prize of Onam bumper

എനിക്കാകും 12 കോടിയെന്ന് തമാശയ്ക്ക് കൂട്ടുകാരോട് പറഞ്ഞിരുന്നു; കിട്ടിയപ്പോ 'വണ്ടറായി പോയി', അനന്തു പറയുന്നു

ഇരുപത്തി നാലമത്തെ വയസിൽ നിനച്ചിരിക്കാതെ കോടിപതിയായ സന്തോഷത്തിലാണ് അനന്തു വിജയൻ എന്ന ഇടുക്കിക്കാരൻ. കഴിഞ്ഞ ദിവസം നറുക്കെടുത്ത ഓണം ബമ്പർ ഭാ​ഗ്യക്കുറിയിലൂടെയാണ് ഈ യുവാവിനെ ഭാ​ഗ്യം തേടി എത്തിയത്. TB173964 എന്ന നമ്പറിലൂടെ 12 കോടിയാണ് അനന്തുവിന് സ്വന്തമായത്. 

Lottery Winners Story Sep 21, 2020, 10:21 AM IST

native of Tamil Nadu sold tickets worth Rs 12 crorenative of Tamil Nadu sold tickets worth Rs 12 crore

തിരുവോണം ബമ്പര്‍; 12 കോടിയുടെ ടിക്കറ്റ് വിറ്റത് തമിഴ്നാട് സ്വദേശി, ഏജന്റ് പറയുന്നു

ഈ വർഷത്തെ തിരുവോണം ബമ്പറിന്‍റെ ഒന്നാം സമ്മാനം തമിഴ്നാട് സ്വദേശി അളക സാമി വിറ്റ ടിക്കറ്റിന്. എറണാകുളം കച്ചേരിപ്പടിയിലെ വിഘ്നേശ്വര ലോട്ടറി ഏജൻസിയിൽ നിന്ന് വിറ്റ ടിക്കറ്റാണ് സമ്മാനത്തിന് അർഹമായത്.  TB 173964 എന്ന നമ്പറിനാണ് 12 കോടി രൂപ ലഭിച്ചിരിക്കുന്നത് .

Kerala Lotteries Sep 20, 2020, 4:36 PM IST

kerala state onam bumper lottery result on todaykerala state onam bumper lottery result on today

കൊവിഡ് കാലത്ത് 12 കോടിയുടെ ഭാ​ഗ്യശാലി ആരാകും ? ഓണം ബമ്പർ നറുക്കെടുപ്പ് ഇന്ന്

തിരുവോണം ബമ്പർ ഭാ​ഗ്യക്കുറിയുടെ ഭാ​ഗ്യശാലിയെ ഇന്നറിയാം. ഇന്ന് (സെപ്റ്റംബർ 20 ഞായറാഴ്ച) ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണ് കഴിഞ്ഞ വർഷം മുതൽ ഓണം ബമ്പറിന് നൽകി കൊണ്ടിരിക്കുന്നത്

Kerala Lotteries Sep 20, 2020, 9:13 AM IST

kerala state onam bumper lottery result on sundaykerala state onam bumper lottery result on sunday

കൊവിഡ് കാലത്ത് 12 കോടിയുടെ ഭാ​ഗ്യശാലി ആരാകും ? ഓണം ബമ്പർ നറുക്കെടുപ്പ് നാളെ

തിരുവോണം ബമ്പർ ഭാ​ഗ്യക്കുറിയുടെ ഭാ​ഗ്യശാലിയെ നാളെ അറിയാം. നാളെ (സെപ്റ്റംബർ 20 ഞായറാഴ്ച) ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്. 12 കോടിയാണ് തിരുവോണം ബമ്പറിന് ഒന്നാം സമ്മാനമായി ലഭിക്കുക.

Kerala Lotteries Sep 19, 2020, 4:18 PM IST

Habitat Group chief G Shankar said the government owes more than Rs 12 croreHabitat Group chief G Shankar said the government owes more than Rs 12 crore

സര്‍ക്കാരില്‍ നിന്ന് 12 കോടിയിലധികം കുടിശ്ശിക കിട്ടാനുണ്ടെന്ന് ഹാബിറ്റാറ്റ് ഗ്രൂപ്പ് മേധാവി ജി ശങ്കർ

സര്‍ക്കാരില്‍ നിന്നും 12 കോടിയലധികം രൂപയുടെ കുടിശ്ശിക കിട്ടാനുണ്ടെന്ന പരാതി പരസ്യമായി ഉന്നയിച്ച് ഹാബിറ്റാറ്റ് ഗ്രൂപ്പ് മേധാവി പദ്മശ്രി ജി. ശങ്കര്‍. 

Kerala Aug 16, 2020, 10:31 PM IST