Asianet News MalayalamAsianet News Malayalam
332 results for "

120 ������������������ ���������������

"
Xiaomi 11T Pro with Snapdragon 888 SoC and 120W charging support launched price starts at Rs 39999Xiaomi 11T Pro with Snapdragon 888 SoC and 120W charging support launched price starts at Rs 39999

Xiaomi 11T Pro : 120 വാട്‌സ് ചാര്‍ജിംഗ് സപ്പോര്‍ട്ടോടു കൂടി ഷവോമി 11ടി പ്രോ വിപണിയില്‍, വില 39,999 രൂപ

ഷവോമി 11ടി പ്രോ ഇന്ത്യന്‍ വിപണിയിലെത്തി. ബേസ് മോഡലിന് 39,999 രൂപയാണ് വില. സാംസങ്ങ് ഗ്യാലക്‌സി എസ് 21 എഫ്ഇ, വണ്‍പ്ലസ് 9 ആര്‍ടി എന്നിവയുമായി മത്സരിക്കുന്നതിനാണ് പ്രോയുടെ വരവെന്ന് ഷവോമി പറയുന്നു. 

Gadget Jan 19, 2022, 11:35 PM IST

job vacancies in SEBIjob vacancies in SEBI

SEBI Recruitment 2022 : സെബിയിൽ 120 തസ്തികകളിൽ ഒഴിവുകൾ; അവസാന തീയതി ജനുവരി 24

അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 24 ആണ്. 120 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 

Career Jan 19, 2022, 3:30 PM IST

IT department conducts Raid in the home of Quarry ownersIT department conducts Raid in the home of Quarry owners

Income Tax Raid : ക്വാറി ഉടമകളുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്: 120 കോടിയുടെ ബിനാമി നിക്ഷേപം കണ്ടെത്തി

കൊച്ചിയിലെ ആദായനികുതി വകുപ്പ് ഇൻവെസ്റ്റിഗേഷൻ വിഭാഗമാണ് എറണാകുളം , കോട്ടയം ജില്ലകളിടെ പാറമട ഉടമകളുടെ വീടുകളിലും സ്ഥാപനങ്ങളിലും മൂന്നു ദിവസം പരിശോധന നടത്തിയത്.

Kerala Jan 8, 2022, 1:54 PM IST

Xiaomi 11i  HyperCharge launched in india price and featuresXiaomi 11i  HyperCharge launched in india price and features

Xiaomi 11i Hyper Charge | ഷവോമിയുടെ 11ഐ ഹൈപ്പര്‍ചാര്‍ജ് അവതരിച്ചു; കിടിലന്‍ ഫീച്ചേഴ്സ്, വില ഇങ്ങനെ

പുതിയ ഫോണുകളില്‍  11i ഹൈപ്പര്‍ചാര്‍ജിനാണ്  കൂടുതല്‍ പ്രീമിയം ലുക്ക്. കൂടാതെ 120വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

Gadget Jan 6, 2022, 5:40 PM IST

Xiaomi 11i HyperCharge launch today: Livestream, price, featuresXiaomi 11i HyperCharge launch today: Livestream, price, features

Xiaomi 11i HyperCharge Price : ഷവോമി 11 ഐ ഹൈപ്പര്‍ ചാര്‍ജ് ഇന്ന് എത്തും; വില ഇങ്ങനെയാകും

കാമോ ഗ്രീന്‍, പസഫിക് പേള്‍, സ്റ്റെല്‍ത്ത് ബ്ലാക്ക് നിറങ്ങളില്‍ ഈ ഫോണ്‍ ലഭിക്കുക. ഫ്ലിപ്പ്കാര്‍ട്ട് വഴിയായിരിക്കും ഈ ഫോണിന്‍റെ വില്‍പ്പന. 

Gadget Jan 6, 2022, 11:42 AM IST

Indian woman uses her hair to pull 12000 kg vehicle video viralIndian woman uses her hair to pull 12000 kg vehicle video viral

Viral Video: തലമുടി കൊണ്ട് 12000 കിലോ ഭാരമുള്ള ഡബിൾ ഡെക്കർ ബസ് വലിച്ചുനീക്കുന്ന ഇന്ത്യക്കാരി; റെക്കോർഡ്

ആശാ റാണി എന്ന ഇന്ത്യക്കാരിയാണ് സ്വന്തം തലമുടിയില്‍  ഡബിൾ ഡെക്കർ ബസ് കെട്ടി വലിച്ചത്. 12000 കിലോ ഭാരമുള്ള ഡബിൾ ഡ‍െക്കർ ബസാണ് ആശാ റാണി തലമുടി കൊണ്ട് വലിച്ചുനീക്കിയത്. 

Woman Jan 4, 2022, 2:45 PM IST

Samsung S21 FE expected to launch soon so lets talk about its possible India priceSamsung S21 FE expected to launch soon so lets talk about its possible India price

Samsung S21 FE India Price : ഗ്യാലക്സി എസ് 21 എഫ്ഇ ഇന്ത്യന്‍ വില ചോര്‍ന്നു; സംഭവം ഇങ്ങനെ

മികച്ച വിലയില്‍ ഇത് സാമാന്യം നല്ല ഹാര്‍ഡ്വെയറും സോഫ്റ്റ്വെയര്‍ അനുഭവവും വാഗ്ദാനം ചെയ്‌തേക്കാം. അതിനാല്‍, ഈ സാംസങ് ഗ്യാലക്സി എസ് 21 എഫ്ഇയുടെ ഇന്ത്യയിലെ സാധ്യമായ വിലയെക്കുറിച്ച് നോക്കാം. 

Gadget Jan 3, 2022, 3:07 AM IST

Central Budget the GST Council met in New Delhi today to take a decisive decision on the tax hikeCentral Budget the GST Council met in New Delhi today to take a decisive decision on the tax hike

GST Council : ഇനി 1000 രൂപ വരെയുള്ള ചെരുപ്പ് വാങ്ങുമ്പോൾ സർക്കാരിന് കിട്ടുക 120 രൂപ വരെ; എങ്ങിനെയെന്ന് അറിയാം

കേന്ദ്ര ബജറ്റിന് (Central Budget) മുന്നോടിയായി ദില്ലിയിൽ ഇന്ന് ചേർന്ന ജിഎസ്ടി കൗണ്‍സില്‍ (GST Coucil) യോഗത്തിൽ നികുതി വർധനയുമായി ബന്ധപ്പെട്ട് നിർണായക തീരുമാനം

Money News Dec 31, 2021, 6:08 PM IST

Xiaomi 11i HyperCharge expected price in India, specs, launchXiaomi 11i HyperCharge expected price in India, specs, launch

Xiaomi 11i HyperCharge Price : ഷവോമി 11 ഐ ഹൈപ്പര്‍ ചാര്‍ജ് ഇന്ത്യയിലെത്തുന്നു; വില ഇങ്ങനെയാകും

ഷവോമി 11ഐ ഹൈപ്പര്‍ ചാര്‍ജ് 120Hz ഡിസ്പ്ലേയോടെയാണ് എത്തുന്നത്. മീഡിയ ടെക് ഡൈമന്‍സ്റ്റി 920 എസ്ഒസി ചിപ്പാണ് ഇതിനുള്ളത്. ഫുള്‍എച്ച്ഡി എഎംഒഎല്‍ഇഡി ഡിസ്പ്ലേയാണ് ഇതിനുള്ളത്.

Gadget Dec 31, 2021, 10:59 AM IST

Xiaomi 12 Pro: New Android flagship to beat launches with Sony IMX707 camera sensorXiaomi 12 Pro: New Android flagship to beat launches with Sony IMX707 camera sensor

Xiaomi 12 Pro: വെടിക്കെട്ട് വില, അത്ഭുതപ്പെടുത്തുന്ന പ്രത്യേകതകള്‍; ഷവോമി 12 പ്രോ ഇറങ്ങി

ഷവോമി 12 പ്രോ ആവശേകരമായി വിപണിയില്‍ അവതരിപ്പിച്ചു, 2022-ന്റെ തുടക്കത്തില്‍ ഷവോമിയുടെ ഏറ്റവും മികച്ച സ്മാര്‍ട്ട്ഫോണ്‍ ആയിരിക്കുമിത്. 

Gadget Dec 30, 2021, 8:14 AM IST

Police take action in goons attacks in the trivandrumPolice take action in goons attacks in the trivandrum

തലസ്ഥാനത്തെ ഗുണ്ടകൾക്ക് പൂട്ടിടാൻ പൊലീസ്; 1200 റെയ്ഡ്, 220 പിടികിട്ടാപ്പുള്ളികൾ അറസ്റ്റിൽ, 68 ലഹരിമരുന്ന് കേസ്

68 ലഹരി മരുന്ന് കേസുകളും രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ രണ്ട് മാസത്തിനിടെ തിരുവനന്തപുരത്ത് നടന്നത് 21 ഗുണ്ടാ ആക്രമങ്ങളാണ്. 
 

Kerala Dec 24, 2021, 4:53 PM IST

Indian man arrested with drugs in KuwaitIndian man arrested with drugs in Kuwait

Indian arrested with drugs : മയക്കുമരുന്ന് കൈവശം വെച്ച പ്രവാസി ഇന്ത്യക്കാരന്‍ വിമാനത്താവളത്തില്‍ പിടിയില്‍

മയക്കമരുന്നുമായി(drugs) ഇന്ത്യക്കാരന്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍(Kuwait International Airport) പിടിയില്‍. 120 ട്രമഡോള്‍ ഗുളികകള്‍ (Tramadol pills)കൈവശം വെച്ചതിനാണ് ഇന്ത്യക്കാരനെ കസ്റ്റംസ് (Customs) ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്.

pravasam Dec 20, 2021, 2:02 PM IST

Kasaragod native youth Abhilash make machine to peel off coconutKasaragod native youth Abhilash make machine to peel off coconut

മണിക്കൂറില്‍ 1200 തേങ്ങ വരെ പൊതിക്കാം; ഡീസല്‍ യന്ത്രവുമായി കാസര്‍കോട് സ്വദേശി

യന്ത്രം പ്രവര്‍ത്തിക്കുന്നത് 7 എച്ച്പി ഡീസല്‍ എഞ്ചിനില്‍. ഒരു ലിറ്റര്‍ ഡീസലില്‍ നാല് മണിക്കൂര്‍ തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിക്കാം.മൂന്നര വര്‍ഷത്തെ പ്രയത്നത്തിന് ഒടുവിലാണ് അഭിലാഷിന്‍റെ ഈ കണ്ടുപിടുത്തം യാഥാര്‍ത്ഥ്യമായത്

Chuttuvattom Dec 19, 2021, 2:49 PM IST

eeve soul electric scooter launched in india price at 1.40 lakheeve soul electric scooter launched in india price at 1.40 lakh
Video Icon

120 കിമി റേഞ്ചും അത്യാധുനിക ഫീച്ചറുകളുമായി ഈവി സോള്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ എത്തി

ഈവി സോള്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ അവതരിപ്പിച്ചു. ഈ മോഡലിന് 1.40 ലക്ഷം രൂപയാണ് വില
 

Web Exclusive Dec 16, 2021, 3:38 PM IST

employee fraud in beverage outletemployee fraud in beverage outlet
Video Icon

'ഔദാര്യത്തിനാണോ ഞങ്ങളൊക്കെ വരുന്നത്, ഇത്രനേരം സാധനമില്ലെന്ന് പറഞ്ഞിട്ട്?'

'നാട്ടുകാരെ പറ്റിച്ച് ജീവിക്കുവാണോ നീയൊക്കെ, നാണംകെട്ടവന്മാരേ. 110 രൂപയുടെ സാധനം തന്നിട്ട് 120 ന്റെ ബില്ല്!', ബിവറേജസ് കോർപറേഷന്റെ  തട്ടിപ്പ് കയ്യോടെ പിടികൂടി യുവാവ്. മട്ടാഞ്ചേരി എക്സൈസ് പരിധിക്ക് കീഴിലുള്ള കരുവേലിപ്പടി പുളകണ്ടം 7023 ആം നമ്പർ ഔട്ട്ലറ്റിലെ തിരിമറികൾ വീഡിയോയിൽ ചിത്രീകരിച്ച് യുവാവ്.

Web Exclusive Dec 14, 2021, 6:14 PM IST