13������������ ������������������������  

(Search results - 2083)
 • more than 30 Covid positive cases reported from eight houses in Bahrainmore than 30 Covid positive cases reported from eight houses in Bahrain

  pravasamOct 16, 2021, 10:52 PM IST

  ബഹ്‌റൈനില്‍ എട്ടു വീടുകളില്‍ കൊവിഡ് സ്ഥിരീകരിച്ചത് 30ലേറെ പേര്‍ക്ക്

  ബഹ്റൈനില്‍(Bahrain) എട്ടു വീടുകളിലെ 30ലധികം പേര്‍ക്ക് കൊവിഡ് (covid)സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട, ഒക്ടോബര്‍ ഏഴ് മുതല്‍ 13 വരെയുള്ള സമ്പര്‍ക്ക പട്ടിക(contact tracing) റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. അഞ്ച് ക്ലസ്റ്ററുകളിലായി ആകെ മുപ്പതിലേറെ് കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവരും സ്വദേശികളാണ്. 

 • landslide in kottayam Koottickal thirteen people missinglandslide in kottayam Koottickal thirteen people missing

  KeralaOct 16, 2021, 3:04 PM IST

  കോട്ടയം കൂട്ടിക്കലില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം, 10 പേരെ കാണാതായി

  കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ് വെള്ളക്കെട്ടില്‍ മുങ്ങി. പൂഞ്ഞാര്‍ സെന്‍റ് മേരീസ് പള്ളിയ്ക്ക് മുന്നിലാണ് ബസ് മുങ്ങിയത്. 

 • IPL 2021 CSK vs KKR Final Ruturaj Gaikwad taken back Orange Cap from KL RahulIPL 2021 CSK vs KKR Final Ruturaj Gaikwad taken back Orange Cap from KL Rahul

  IPL 2021Oct 15, 2021, 7:59 PM IST

  റണ്ണൊഴുക്കിന്‍റെ ഋതു; ഓറഞ്ച് ക്യാപ്പ് തിരിച്ചുപിടിച്ച് റുതുരാജ് ഗെയ്‌ക്‌വാദ്

  ഐപിഎല്‍ കലാശപ്പോരില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 24 റണ്‍സ് നേടിയപ്പോഴാണ് തൊപ്പി ഗെയ്‌ക്‌വാദിന്‍റെ തലയിലായത്

 • IPL 2021 Ruturaj Gaikwad on the edge new recordIPL 2021 Ruturaj Gaikwad on the edge new record

  IPL 2021Oct 15, 2021, 3:53 PM IST

  ഐപിഎല്‍ 2021: അപൂര്‍വ റെക്കോഡിനരികെ ഗെയ്കവാദ്; മറികടക്കുക 13 വര്‍ഷം മുമ്പുള്ള നേട്ടം

  നാല് അര്‍ധ സെഞ്ച്വറികളും ഒരു സെഞ്ചുറിയും ഉള്‍പ്പെടെയാണ് ഗെയ്കവാദ് 603 നേടിയത്. നിലവില്‍ ഈ റെക്കോര്‍ഡ് ഓസ്‌ട്രേലിയയുടെ ഷോണ്‍ മാര്‍ഷിന്റെ പേരിലാണ്.

 • Gold price in Kerala October 15Gold price in Kerala October 15

  MarketOct 15, 2021, 12:53 PM IST

  തുടർച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്ത് സ്വർണവിലയിൽ വർധന

  ഒക്ടോബർ 12 നും 13 നും ഒരേ വിലയായിരുന്നെങ്കിലും ഒക്ടോബർ 15 ആയപ്പോഴേക്കും പത്ത് ഗ്രാം 22 കാരറ്റ് സ്വർണത്തിന് 650 രൂപാ വർധിച്ചിട്ടുണ്ട്

 • At least 46 people have been killed in a fire at a 13 storey building in TaiwanAt least 46 people have been killed in a fire at a 13 storey building in Taiwan

  InternationalOct 15, 2021, 10:51 AM IST

  തായ്‍വാനില്‍ 13 നില കെട്ടിടത്തിന് തീ പിടിച്ച് 46 മരണം

  തെക്കന്‍ തായ്‍വാനില്‍ (south Taiwan) 13 നിലയുള്ള ഒരു കെട്ടിടത്തിലുണ്ടായ തീ പിടിത്തത്തില്‍ 46 പേര്‍ മരിച്ചു. 41 പേര്‍ക്ക് പോള്ളലേറ്റു. 13 നിലയുള്ള കെട്ടിടത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് തീപിടിത്തമുണ്ടായത്. തെക്കന്‍ തായ്‍വാനിലെ യാൻചെംഗ് ജില്ലയിലെ (Yancheng district) കാവോസിയുങ് (Kaohsiung) നഗരത്തില്‍ വിവിധ്യോദ്ദേശത്തിന് പണിത, 40 വര്‍ഷം പഴക്കമുള്ള ബഹുനില മന്ദിരത്തിലായിരുന്നു തീ പിടിത്തമുണ്ടായത്. പുലര്‍ച്ചെ മൂന്ന് മണിയോടെ കെട്ടിടത്തില്‍ നിന്ന് ഒരു സ്ഫോടന ശബ്ദം കേട്ടതായി സമീപവാസികള്‍ പറഞ്ഞു. തീ പിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. 

 • Latvia excavates a 200 year old British warshipLatvia excavates a 200 year old British warship

  Web SpecialsOct 14, 2021, 3:52 PM IST

  ലാത്വിയ കുഴിച്ചെടുത്തത് 200 വര്‍ഷം പഴക്കമുള്ള ബ്രിട്ടീഷ് യുദ്ധക്കപ്പല്‍


  ലാറ്റ്‍വിയൻ കടൽത്തീരത്ത് കണ്ടെത്തിയ 40 അടി നീളമുള്ള ഒരു കപ്പൽച്ചേതത്തിന് 200 വർഷത്തെ പഴക്കമുണ്ടെന്നും ഇത് ബ്രിട്ടന്‍റെ റോയൽ നേവിയുടെ യുദ്ധക്കപ്പലിന്‍റെ അവശിഷ്ടങ്ങളാകാമെന്നും വിദഗ്ദ്ധർ. തലസ്ഥാന നഗരിയായ റിഗയിൽ നിന്ന് ഏതാനും മൈലുകൾ മാത്രം അകലെയുള്ള ഡൗഗാവഗ്രാവ ബീച്ചിലാണ് തദ്ദേശീയര്‍ കപ്പല്‍ച്ചേതം കണ്ടെത്തിയത്.  കണ്ടെത്തിയ കപ്പല്‍ച്ചേതത്തിന് 39 അടി നീളവും 13 അടി വീതിയുമാണുള്ളത്. കപ്പലിന് ഇതിനേക്കാള്‍ നീളമുണ്ടാകാമെന്നും അത് മണ്ണിനടിയിലായിരിക്കുമെന്നും കരുതുന്നു. 18 ഉം 19 ഉം നൂറ്റാണ്ടില്‍ കടലും കരയും അടക്കിവാണിരുന്ന ബ്രിട്ടന്‍റെ നാവികപ്പടയുടെ ഏറ്റവും ശ്രദ്ധയമായ അവശിഷ്ടമായിരിക്കുമോ കണ്ടെത്തിയതെന്ന് തെളിയണമെങ്കില്‍ കുറച്ച് ദിവസങ്ങള്‍ കൂടി കാത്തിരിക്കേണ്ടിവരും. 

 • qatar reports 83 new covid cases on October 13qatar reports 83 new covid cases on October 13

  pravasamOct 13, 2021, 11:41 PM IST

  ഖത്തറില്‍ 83 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

  ഖത്തറില്‍(Qatar) 83 പേര്‍ക്ക് കൂടി കൊവിഡ്(covid) സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.  83 പേര്‍ കൂടി രാജ്യത്ത് പുതിയതായി രോഗമുക്തി നേടി.

 • IPL 2021:Kolkata Knight Riders beat Delhi Capitals by 7 wickets to enter FinalIPL 2021:Kolkata Knight Riders beat Delhi Capitals by 7 wickets to enter Final

  IPL 2021Oct 13, 2021, 11:33 PM IST

  ഐപിഎല്‍: വിക്കറ്റ് മഴക്കൊടുവില്‍ സിക്സര്‍ ഫിനിഷിംഗ്, ഡല്‍ഹിയെ ഫിനിഷ് ചെയ്ത് കൊല്‍ക്കത്ത ഫൈനലില്‍

  ആവേശം അവസാന ഓവര്‍ വരെ നീണ്ട ഐപിഎല്ലിലെ(IPL 2021) രണ്ടാം ക്വാളിഫയര്‍ പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ(Delhi Capitals) മൂന്ന് വിക്കറ്റിന് വീഴ്ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്(Kolkata Knight Riders) ഫൈനലില്‍. ആദ്യം ബാറ്റ് ചെയ്ത് ഡല്‍ഹി ഉയര്‍ത്തിയ 136 റണ്‍സ് വിജയലക്ഷ്യത്തിന് തൊട്ടടടുത്തിയശേഷം അവിശ്വസനീയമായി തകര്‍ന്നടിഞ്ഞ് തോല്‍വിയുടെ വക്കത്തെത്തിയെങ്കിലും അവസാന ഓവറിലെ അഞ്ചാം പന്ത് സിക്സിന് പറത്തി രാഹുല്‍ ത്രിപാഠി കൊല്‍ക്കത്തക്ക് ഫൈനല്‍ ടിക്കറ്റ് സമ്മാനിച്ചു.

 • IPL 2021:Kolkata Knight Riders vs Delhi Capitals Live Updates1IPL 2021:Kolkata Knight Riders vs Delhi Capitals Live Updates1

  IPL 2021Oct 13, 2021, 10:05 PM IST

  ഐപിഎല്‍: തകര്‍ത്തടിച്ച് ഗില്ലും അയ്യരും, ഡല്‍ഹിക്കെതിരെ കൊല്‍ക്കത്തക്ക് ഗംഭീര തുടക്കം

  ഐപിഎല്ലിലെ(IPL 2021) രണ്ടാം ക്വാളിഫയര്‍ പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിസ്(Delhi Capitals) ഉയര്‍ത്തിയ 136 രണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്(Kolkata Knight Riders) ഗംഭീര തുടക്കം. പവര്‍ പ്ലേയില്‍ 51 റണ്‍സടിച്ച കൊല്‍ക്കത്ത ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 56 റണ്‍സടിച്ചിട്ടുണ്ട്. 20 റണ്‍സോടെ ശുഭ്മാന്‍ ഗില്ലും 33 റണ്‍സോടെ വെങ്കടേഷ് അയ്യരും ക്രീസില്‍.

 • Kerala Assembly ruckus caseKerala Assembly ruckus case
  Video Icon

  News hourOct 13, 2021, 9:52 PM IST

  മന്ത്രിയായി ശിവൻകുട്ടി വിചാരണ നേരിടണോ ?

  മന്ത്രിയായി ശിവൻകുട്ടി വിചാരണ നേരിടണോ ?

 • IPL 2021:Delhi Capitals set 136 runs target for Kolkata Knight RidersIPL 2021:Delhi Capitals set 136 runs target for Kolkata Knight Riders

  IPL 2021Oct 13, 2021, 9:23 PM IST

  ഐപിഎല്‍: ഡല്‍ഹിക്കെതിരെ കൊല്‍ക്കത്തക്ക് 136 റണ്‍സ് വിജയലക്ഷ്യം

  ഐപിഎല്ലിലെ(IPL 2021) രണ്ടാം ക്വാളിഫയര്‍ പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ(Delhi Capitals) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്(Kolkata Knight Riders ) 136 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിയെ ഷാര്‍ജയിലെ സ്ലോ പിച്ചില്‍ കൊല്‍ക്കത്ത ബൗളര്‍മാര്‍ കെട്ടിയിട്ടപ്പോള്‍ ഡല്‍ഹി സ്കോര്‍ 20 ഓവറില്‍ 135 റണ്‍സിലൊതുങ്ങി.

 • hisanghi chrisanghi musanghi Munshihisanghi chrisanghi musanghi Munshi
  Video Icon

  munshiOct 13, 2021, 8:28 PM IST

  ഹിസംഘി ! ക്രിസംഘി ! മുസംഘി !

  ഹിസംഘി ! ക്രിസംഘി ! മുസംഘി !

 • saudi reports 57 new covid cases on october 13saudi reports 57 new covid cases on october 13

  pravasamOct 13, 2021, 7:48 PM IST

  സൗദിയില്‍ പുതുതായി 57 പേര്‍ക്ക് കൊവിഡ്, രണ്ട് മരണം

  സൗദി അറേബ്യയില്‍ പുതുതായി 57 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്തു. സൗദി ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പ്രതിദിന കണക്ക് പ്രകാരം രാജ്യത്താകെ 24 മണിക്കൂറിനിടയില്‍ 44 പേര്‍ രോഗമുക്തി നേടി.

 • uae reports 126 new covid cases on October 13uae reports 126 new covid cases on October 13

  pravasamOct 13, 2021, 4:49 PM IST

  യുഎഇയില്‍ 126 പേര്‍ക്ക് കൂടി കൊവിഡ്, ഒരു മരണം

  യുഎഇയില്‍ (United Arab Emirates) ഇന്ന് 126 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു.