13 Injured In Home Blast At Dammam  

(Search results - 1)
  • dammam

    pravasam10, Nov 2019, 4:53 PM

    ദമ്മാമിൽ വീട്ടിനുള്ളിൽ സ്ഫോടനം:13 പേർക്ക് പരിക്ക്

    സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശയിലെ ദമ്മാമിന് സമീപം അൽഫക്രിയയിൽ വീട്ടിനുള്ളിലുണ്ടായ സ്ഫോടനത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റു. സ്ഫോടത്തിന്‍റെ ആഘാതത്തിൽ ഭാഗികമായി തകർന്ന കെട്ടിടത്തിനുള്ളിൽ പെട്ടാണ് ഇവര്‍ക്ക് പരിക്കേറ്റത്